Thursday, June 4, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

സിമന്റ് വില കുത്തനെ കൂട്ടി; നിര്‍മ്മാണമേഖലക്ക് കനത്ത തിരിച്ചടി

ഇക്കഴിഞ്ഞ മാര്‍ച്ച് 23ന് ലോക് ഡൗണ്‍ തുടങ്ങുന്നതിന് മുമ്പ് വില്‍പന നടന്നതില്‍ നിന്ന് എല്ലാ സിമന്റുകള്‍ക്കും ചാക്കിന് 60 രൂപയാണ് വില കൂട്ടിയത്. ലോക്ഡൗണ്‍ തുടങ്ങിയതില്‍ പിന്നെ ജില്ലയില്‍ എവിടെയും പുതുതായി സിമന്റുകള്‍ എത്തിയിട്ടില്ല

സ്വന്തം ലേഖകന്‍ by സ്വന്തം ലേഖകന്‍
May 17, 2020, 09:54 pm IST
in Kannur

കണ്ണൂര്‍: ലോക്ഡൗണില്‍ നിന്ന് നാട് പതുക്കെ കരകയറി നിര്‍മാണ പ്രവര്‍ത്തനം ആരംഭിച്ചിരിക്കെ സിമന്റ് വില കുതിച്ചുയര്‍ന്നത് കനത്ത തിരിച്ചടിയായി.

ഇക്കഴിഞ്ഞ മാര്‍ച്ച് 23ന് ലോക് ഡൗണ്‍ തുടങ്ങുന്നതിന് മുമ്പ് വില്‍പന നടന്നതില്‍ നിന്ന് എല്ലാ സിമന്റുകള്‍ക്കും ചാക്കിന് 60 രൂപയാണ് വില കൂട്ടിയത്. ലോക്ഡൗണ്‍ തുടങ്ങിയതില്‍ പിന്നെ ജില്ലയില്‍ എവിടെയും പുതുതായി സിമന്റുകള്‍ എത്തിയിട്ടില്ല എന്നിരിക്കെയാണ് ഈ അമിത വില എന്ന് കോണ്‍ട്രാക്ടര്‍മാര്‍ പറയുന്നു, ലോക്ഡൗന്‍ വരുന്നതിന് മുമ്പ് എസിസി, രാംകൊ, ശങ്കര്‍ എന്നീ ബ്രാന്റ് ചില്ലറ വില്‍പ്പന 390-395 എന്നിങ്ങനെ വിലയുണ്ടായിരുന്നിടത്ത് ഇലപ്പാള്‍ 455 രൂപയിലും 365 രൂപയില്‍ വില്‍പ്പന നടത്തിയ കേരളത്തിന്റെ മലബാര്‍ സിമന്റ് 425 രൂപയിലുമാണ് ഇപ്പോള്‍ വില്‍പന നടക്കുന്നത്. എന്നാല്‍ പ്രദേശത്തെ ചില്ലറ വില്‍പ്പന നടത്തി വരുന്ന സിമന്റു വ്യാപാരികള്‍ പറയുന്നത് നിലവിലെ സ്റ്റോക്ക് എല്ലാം പഴയ വിലയില്‍ തന്നെയാണ് വിറ്റതെന്നും പുതുതായി ഡീലര്‍മാര്‍ അയക്കുന്ന എല്ലാ സിമന്റുകള്‍ക്കും ചാക്കൊന്നിന്ന് 60 രൂപ വര്‍ധനവിലാണ് വരുന്നതെന്നുമാണ്. എന്നാല്‍ കമ്പനി വില കൂട്ടിയതിന് അനുപാതമായ ലാഭം ചില്ലറ വ്യാപാരികള്‍ക്ക് കിട്ടാത്ത അവസ്ഥയാണ് ഇപ്പോഴത്തെ വിലക്കയറ്റം കൊണ്ടുണ്ടായതെന്നും ചില്ലറ വ്യാപാരികള്‍ ചൂണ്ടിക്കാട്ടുന്നു.

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ഉള്‍പ്പെടെയുള്ളവയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് നേരത്തെ ഉണ്ടാക്കിയ കരാര്‍ പ്രകാരമുള്ള ജോലികള്‍ പൂര്‍ത്തികരിക്കണമെങ്കില്‍ ഇപ്പോഴത്തെ സിമന്റിന്റെ കുത്തനെയുള്ള വിലക്കയറ്റം വന്‍ സാമ്പത്തിക ബാദ്ധ്യതക്ക് വഴിവെക്കുമെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു.

അതേപോലെ തന്നെ പ്രദേശത്തെ സാധാരണക്കാരുടെ പൂര്‍ത്തീകരിക്കേണ്ട വീടു നിര്‍മ്മാണം ഉള്‍പെടെയുള്ള പ്രവര്‍ത്തനത്തേയും സിമന്റിന്റെ അമിത വില വലിയ തോതിലുള്ള പ്രതിസന്ധിയുണ്ടാക്കും.  

Tags: prizecement
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ക്രിസതുമസ് ബംബര്‍: റിട്ട. എഎസ്ഐ സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി തള്ളി, സമ്മാനത്തുക വിതരണം ചെയ്യുന്നതിനേര്‍പ്പെടുത്തിയിരുന്ന വിലക്കും നീക്കി

World

ഭൗതികശാസ്ത്ര നൊബേല്‍ 3 പേര്‍ക്ക്

World

വൈദ്യശാസ്ത്ര നൊബേല്‍ 3 പേര്‍ പങ്കിട്ടു

Kerala

12 കോടിയുടെ വിഷു ബമ്പര്‍ ഭാഗ്യവാനെ 28 ന് അറിയാം, ഇതിനകം വിറ്റഴിഞ്ഞത് 42 ലക്ഷം ടിക്കറ്റുകള്‍

Kerala

സിഐടിയു ഭീഷണിയെ തുടര്‍ന്ന് കട പൂട്ടി, വീണ്ടും ഒത്തുതീര്‍പ്പ് ചര്‍ച്ചയ്‌ക്ക് വിളിച്ച് ലേബര്‍ ഓഫീസര്‍

പുതിയ വാര്‍ത്തകള്‍

ഇനി ഇവര്‍ സമുദ്രാധിപര്‍; നാവികസേനക്ക് കരുത്തായി അഞ്ച് യുദ്ധക്കപ്പലുകള്‍ എത്തും

ലക്ഷദ്വീപ് കടമത്തിന് സമീപം കണ്ടെത്തിയ പവിഴപ്പുറ്റ് കോളനി ഗവേഷക സംഘം അളന്നു തിട്ടപ്പെടുത്തുന്ന ദൃശ്യം

1800 വര്‍ഷം പഴക്കം: ലക്ഷദ്വീപില്‍ ഭീമന്‍ പവിഴപ്പുറ്റ് കോളനി കണ്ടെത്തി

സ്റ്റുഡന്റ്‌സ് ഇസ്ലാമിക് ഓര്‍ഗനൈസേഷന്റെ പോസ്റ്ററില്‍ ആഗോള ഇസ്ലാമിക ഭീകരരുടെ ചിത്രങ്ങള്‍

വിജയദശമി ആഘോഷത്തിനെതിരായ കേസ് മദ്രാസ് ഹൈക്കോടതി റദ്ദാക്കി

മാധവ്ജിയുടെ ജന്മശതാബ്ദി ആഘോഷം ഇന്ന്; ആര്‍. രവീന്ദ്രന് മാധവീയം പുരസ്‌കാരം സമ്മാനിക്കും

എച്ച്1എൻ1 പനിമരണം; പൊതുജനങ്ങൾക്ക് മുന്നറിയിപ്പുമായി അധികൃതർ

ബിഎംഎസിന്റെ ആഭിമുഖ്യത്തില്‍ തിരുവനന്തപുരം അയ്യന്‍കാൡ ഹാളില്‍ നടന്ന വന്ദേമാതരം ദേശീയ ജാഗ്രതാസദസും ജനനായകര്‍ക്കുള്ള സ്വീകരണവും ബിഎംഎസ് മുന്‍ ദേശീയ അധ്യക്ഷന്‍ അഡ്വ. സി.കെ. സജിനാരായണന്‍ ഉദ്ഘാടനം ചെയ്യുന്നു. സി. ബാലചന്ദ്രന്‍, സി.ജി. ഗോപകുമാര്‍, ബി.ബി. ഗോപകുമാര്‍ എംഎല്‍എ, വി. മുരളീധരന്‍ എംഎല്‍എ, രാജീവ് ചന്ദ്രശേഖര്‍ എംഎല്‍എ, ശിവജി സുദര്‍ശന്‍, മേയര്‍ വി.വി. രാജേഷ്, എന്‍.പി. രാജീവന്‍, ഡെ. മേയര്‍ ആശാനാഥ് സമീപം

രാഷ്‌ട്രസ്‌നേഹത്തെ അവഹേളിക്കാന്‍ മടിയില്ലാത്ത തുരുത്താവുകയാണ് കേരളം: അഡ്വ. സി.കെ. സജിനാരായണന്‍

ഓപറേഷന്‍ തൂഫാന്‍; ആദ്യ ദിനം 137 പേര്‍ അറസ്റ്റില്‍,‘വിതരണ ശൃംഖലകളുടെ നിർണായക വിവരം ലഭിച്ചു

തക്‌സിൻ ഷിനവത്രയ്‌ക്ക് രാജകീയ മാപ്പ്; ഔദ്യോഗികമായി പുറത്തുവിട്ടു

വൃശ്ചികരാശിയിൽ ജനിച്ച ജാതകര്‍ക്ക് വ്യാഴത്തിന്റെ അമൃതദൃഷ്ടി ജീവിതത്തില്‍ സുവർണ്ണ കാലത്തിന് വഴിതെളിക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.