Saturday, September 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Thiruvananthapuram

പ്രവാസികള്‍ക്കായി വര്‍ക്കലയില്‍ ക്വാറന്റൈന്‍ കേന്ദ്രങ്ങള്‍ സജ്ജമായി; ഒരുക്കിയിരിക്കുന്നത് 500 കിടക്കകള്‍ ഉള്‍പ്പെടെയുള്ള സൗകര്യങ്ങള്‍

വര്‍ക്കല നിയോജക മണ്ഡലത്തിലെ പ്രവാസികളെ താമസിപ്പിക്കുന്നതിനായി 500 കിടക്കകള്‍ ഉള്‍പ്പെടെയുള്ള സൗകര്യങ്ങളാണ് ഒരുക്കിയിരിക്കുന്നത്.

സ്വന്തം ലേഖകന്‍byസ്വന്തം ലേഖകന്‍
May 15, 2020, 12:40 pm IST
inThiruvananthapuram

വര്‍ക്കല: വിദേശത്തുനിന്ന് നാട്ടിലെത്തുന്ന പ്രവാസികള്‍ക്കായി വര്‍ക്കലയില്‍ ക്വാറന്റൈന്‍ സെന്ററുകള്‍ സജ്ജമാക്കി. വര്‍ക്കല നിയോജക മണ്ഡലത്തിലെ പ്രവാസികളെ താമസിപ്പിക്കുന്നതിനായി 500 കിടക്കകള്‍ ഉള്‍പ്പെടെയുള്ള സൗകര്യങ്ങളാണ് ഒരുക്കിയിരിക്കുന്നത്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും റവന്യു വകുപ്പും ഏറ്റെടുത്തിട്ടുള്ള കെട്ടിടങ്ങള്‍ ശുചീകരണം പൂര്‍ത്തിയായി കിടക്കകളും മറ്റ് സാധനങ്ങളും ക്രമീകരിച്ചു. ശിവഗിരി കണ്‍വന്‍ഷന്‍ സെന്ററില്‍ 40 ബാത്ത് അറ്റാച്ച്ഡ് മുറികള്‍ തയാറായി. മംഗലാ ആശുപത്രിയില്‍ 30 മുറികളും അഞ്ച് റിസോര്‍ട്ടുകളിലായി 54 മുറികളും ഒരുക്കി. അകത്തുമുറി എസ്ആര്‍ മെഡിക്കല്‍ കോളേജില്‍ 160 കിടക്കകള്‍ സജ്ജമായിട്ടുണ്ട്. എസ്എന്‍ നേഴ്സിങ് ഹോസ്റ്റലിലും സൗകര്യമൊരുക്കി. ജില്ലാ ആയുര്‍വേദ ആശുപത്രിയിലേയും പ്രകൃതി ചികിത്സ കേന്ദ്രത്തിലേയും പേ വാര്‍ഡുകളും എടുത്തിട്ടുണ്ട്.  

  ചെമ്മരുതി പഞ്ചായത്തില്‍ എട്ട് കേന്ദ്രങ്ങള്‍ തയാറാക്കി. തച്ചോട് ഇന്‍ഡസ്ട്രിയല്‍ ട്രെയിനിങ് സെന്റര്‍, പനയറ എസ്എന്‍വി സ്‌കൂള്‍, പനയറ എല്‍പിഎസ്, കോവൂര്‍ ബഡ്‌സ് സ്‌കൂള്‍, ശ്രീനിവാസപുരം പകല്‍വീട്, പാലച്ചിറ സ്റ്റാവിയ ആശുപത്രി,  ശ്രീനിവാസപുരം ഗവ എല്‍പിഎസ് എന്നിവിടങ്ങളിലാണ് ക്വാറന്റൈന്‍ സെന്ററുകള്‍ ഒരുക്കിയിരിക്കുന്നത്. ഇടവ പഞ്ചായത്തിലെ ജവഹര്‍ പബ്ലിക് സ്‌കൂള്‍ ഹോസ്റ്റലും ചാവര്‍കോട് വികെസിറ്റി കോളേജ് ഹോസ്റ്റലും സിഎച്ച്എംഎം കോളേജ് ഹോസ്റ്റലും ക്വാറന്റൈന്‍ സെന്ററുകളാക്കും. മടവൂരില്‍ എന്‍എന്‍എം ആശുപത്രിയും പള്ളിക്കല്‍ ഷബാന ഓഡിറ്റോറിയവും സുമയ്യ ഓഡിറ്റോറിയവും തയാറായി. നാവായിക്കുളത്തെ ആശുപത്രിയും സജ്ജമായി കഴിഞ്ഞു.

Tags: varkalaക്വാറന്‍റൈന്‍
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വർക്കലയിൽ അച്ഛനെയും സഹോദരനെയും സിനിമാ സ്റ്റൈലിൽ തട്ടിക്കൊണ്ടുപോയി, ചങ്ങലയിൽ കെട്ടിയിട്ട് മർദ്ദനം

Kerala

വർക്കലയില്‍ ബിജെപിയുടെ പൂഴിക്കടകന്‍; ബിജെപി സ്ഥാനാർത്ഥിയായുള്ള അഡ്വ. സ്മിത സുന്ദരേശരന്റെ വരവില്‍ സമവാക്യങ്ങള്‍ മാറിമറിയും

Thiruvananthapuram

ശ്രീനാരായണ ഗുരുദേവന്‍ ധ്യാനത്തിലിരുന്ന ഗുരുവിഹാര്‍ ഗുഹാക്ഷേത്രം; ശിവഗിരി തീർത്ഥാടകരുടെ പ്രധാന സന്ദർശന കേന്ദ്രം

Kerala

ശ്രീക്കുട്ടിയെ തുടര്‍ചികിത്സകള്‍ക്കായി കൊച്ചിയിലേക്ക് മാറ്റി; തുടര്‍ പിന്തുണാ ചികിത്സകളാണ് ഇനി വേണ്ടതെന്ന് മെഡി.കോളേജ് അധികൃതർ

Kerala

പലിശക്കാർ വിരട്ടി; വരൻ വിവാഹത്തിൽ നിന്നും പിന്മാറി, മനംനൊന്ത് വധു ആത്മഹത്യയ്‌ക്ക് ശ്രമിച്ചു, പണം വാങ്ങിയത് യുവതിയുടെ അമ്മ

പുതിയ വാര്‍ത്തകള്‍

മുഖ്യമന്ത്രിയുടെ രണ്ടാം വിവാഹ ആരോപണം: മുന്‍കൂര്‍ ജാമ്യം തേടി റിപ്പോര്‍ട്ടര്‍ ടിവി ഉടമ ആന്റോ അഗസ്റ്റിന്‍

സോഫ്റ്റ്വെയര്‍ പിഴവ്: കേരള സര്‍വകലാശാല പരീക്ഷാഫലങ്ങള്‍ പിന്‍വലിച്ചു

‘പൂവും പുല്ലും’ പിന്നെ പേരും തിരികെ ചോദിച്ച് മമത സുപ്രീം കോടതിയില്‍

രണ്ടാമത്തെ പെണ്‍കുഞ്ഞിന് ജന്മം നല്‍കി ദീപിക പാദുകോണ്‍; രാധാഷ്ടമി ദിനത്തില്‍ ജനനം

മാനാഞ്ചിറ-വെള്ളിമാടുകുന്ന് റോഡ് നിര്‍മാണം നീളുന്നതില്‍ വിജിലന്‍സ് അന്വേഷണം

കവിത ചൊല്ലിയതിനും കമന്‌റിട്ടതിനും വരെ കേസെടുക്കുന്ന രീതി നിരുല്‍സാഹപ്പെടുത്തണമെന്ന് ജസ്റ്റിസ് ഉജ്ജല്‍ ഭൂയാന്‍

ഗൂഗിള്‍ പേ വഴി ചെയ്യാന്‍ വൈകി, യാത്രക്കാരനെ മര്‍ദ്ദിച്ച് പുറത്തുതള്ളിയ കണ്ടക്ടറെ കണ്ടെത്താനായില്ല

സാമ്പത്തിക ക്രമക്കേട് : അഡീഷണല്‍ ലേബര്‍ കമ്മീഷണറെ സസ്‌പെന്‍ഡ് ചെയ്തു

വിദ്യാര്‍ത്ഥികളുമായി തന്റെ ജീവിതത്തിലെ വിജയരഹസ്യം പങ്കുവെച്ച് ടാറ്റ ചെയര്‍മാന്‍ എൻ. ചന്ദ്രശേഖരന്‍

വാടക വീട്ടില്‍ കയറി യുവതികളെ വിവസ്ത്രരാക്കുകയും കൊള്ളയടിക്കുകയും ചെയ്ത കേസില്‍ ആറ് പേര്‍ പിടിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.