പോലീസ് സിപിഎമ്മിന്റെ കൂലിപ്പട: എന്‍. ഹരിദാസ്
ബുധനാഴ്ച സി.പി.എം അക്രമത്തിനിരയായ മൈഥിലിയുടെയും ലളിതയുടെയും വീടുകളില്‍ രാത്രി സംഘടിച്ചെത്തി അക്രമം നടത്താന്‍ ഒത്താശ നടത്തിയ പോലീസുകാര്‍ക്കെതിരെ നടപടി സ്വീകരിക്കണം. ഇരകള്‍ക്ക് നീതി ഉറപ്പാക്കേണ്ട പോലീസ് രാത്രി...





































