Tuesday, October 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kannur

മാഹി ആശങ്കയിൽ : അഞ്ച് ആശുപത്രി ജീവനക്കാർക്കും പോലീസ് ഉദ്യോഗസ്ഥനും കോവിഡ്

നിത്യേന ഗവ: ഹൗസിൽ നടക്കുന്ന അവലോകന യോഗത്തിൽ പങ്കെടുക്കുന്ന ഗവ: ആയുർവേദ കോളെജിലെ പ്രിൻസിപ്പാലിന് കോവിഡ് സ്ഥിരീകരിച്ചതോടെ മാഹിയിലെ ഉന്നത ഉദ്യോഗസ്ഥരെല്ലാം നിരീക്ഷണത്തിലായി. ഫലത്തിൽ മാഹി ഭരണകൂടം തന്നെ ക്വാറന്റയിനിലാണെന്നതാണ് അവസ്ഥ.

സ്വന്തം ലേഖകന്‍byസ്വന്തം ലേഖകന്‍
Jun 30, 2020, 08:13 pm IST
inKannur

മാഹി: മാഹിയിൽ ഇന്നലെ അഞ്ച് പേർക്ക് കോ വിഡ് 19 സ്ഥിരീകരിച്ചു . മാഹി ഗവ: ആശുപത്രിയിലെ സ്റ്റാഫ് നേഴ്സ്, രണ്ട് അറ്റന്റെർമാർ, ആശുപത്രിയിലെ കുക്ക് എന്നിവർക്കാണ് ഇന്നലെ രോഗം സ്ഥിരീകരിച്ചത്,  നിത്യേന ഗവ: ഹൗസിൽ നടക്കുന്ന അവലോകന യോഗത്തിൽ പങ്കെടുക്കുന്ന ഗവ: ആയുർവേദ കോളെജിലെ പ്രിൻസിപ്പാലിന് കോവിഡ് സ്ഥിരീകരിച്ചതോടെ മാഹിയിലെ ഉന്നത ഉദ്യോഗസ്ഥരെല്ലാം നിരീക്ഷണത്തിലായി. ഫലത്തിൽ മാഹി ഭരണകൂടം തന്നെ ക്വാറന്റയിനിലാണെന്നതാണ് അവസ്ഥ.  

ആയൂർവേദ കോളെജിലെ നിരവധി ഡോക്ടർമാരും, ജീവനക്കാരും, വിദ്യാത്ഥികളും നിരീക്ഷണത്തിൽ കഴിയുകയാണ്. പ്രിൻസിപ്പാൾ ഇക്കഴിഞ്ഞ വെള്ളിയാഴ്ചയും തിങ്കളാഴ്ചയും ചാലക്കരയിലെ ഗവ: അയൂർവേദ ഡിസ്പെൻസറി സന്ദർശിക്കുകയും ഏറെ നേരം ജീവനക്കാരുമായി ഇടപഴകുകയും ചെയ്തിരുന്നു . പള്ളൂർ പോലീസ് സ്റ്റേഷനിലെ പോലീസുകാരനു കൂടി കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ചുതോടെ സ്റ്റേഷൻ തന്നെ അടച്ചിടേണ്ട അവസ്ഥയിലാണ്. 

നിലവിൽ സേനാബലം കുറഞ്ഞ മാഹി പോലീസ് കടുത്ത ജോലി ഭാരത്താൽ വിഷമിക്കുമ്പോഴാണ് പോലീസുകാരന് രോഗം സ്ഥിരീകരിച്ചത് . സ്റ്റേഷനിലെ ഉദ്യോഗസ്ഥരെല്ലാം ക്വാറന്റിനാൽ പോകുന്നതോടെ സ്റ്റേഷന്റെ പ്രവർത്തനം താളം തെറ്റും.  സമൂഹ വ്യാപനമുണ്ടായെന്ന് പരിശോധിക്കാൻ വിവിധ മേഖലകളിൽ ജോലി ചെയ്യുന്ന അമ്പതോളം പേരെ റാൻഡം പരിശോധനയ്‌ക്ക് വിധേയമാക്കിയതിനെ തുടർന്നാണ് മൂന്ന് പേർക്ക് രോഗം സ്ഥിരീകരിച്ചത് ‘സമൂഹ വ്യാപനമാണോയെന്ന ആശങ്കയുയർന്നിട്ടുണ്ട്.  

മാഹി ആരോഗ്യ വകുപ്പ് ഇക്കാര്യം പരിശോധിച്ച് വരികയാണ്. ആയൂർവേദ മെഡിക്കൽ കോളെജിലെ പ്രിൻസിപ്പാൾ സ്ഥിരമായി അഡ്മിനി ട്രേറ്റരുടെ ഓഫീൽ നടക്കുന്ന അവലോകന യോഗങ്ങളിൽ പങ്കെടുക്കാറുണ്ട്. ആ യോഗങ്ങളിൽ സ്ഥിരമായി പങ്കെടുക്കാറുള്ള ഉന്നത ഉദ്യോഗസ്ഥരും അവരുമായി സമ്പർക്കമുള്ളവരെല്ലാം നിരീക്ഷണത്തിലാണ്. എംഎൽഎ, അഡ്മിനി ട്രേറ്റർ) പോലീസ് സൂപ്രണ്ട്, സർക്കിൾ ഇൻസ്പെക്ടർ, ആർഎം ഒ , ആരോഗ്യ വകപ്പ് ഡപ്യൂട്ടി ഡയരക്ടർ, മുൻസിപ്പാൽ കമ്മിഷർ അങ്ങനെ നിരവധി ഉദ്യോഗസ്ഥരും ഓഫീസ് ജീവനക്കാരും നിരീക്ഷണത്തിലായി.

Tags: covidmahi
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാരിന്റെ ധനസഹായം

Kerala

കോവിഡ് കാലത്തെ അഴിമതി: ഡോ. മുഹമ്മദ് അഷീലിനെതിരെ നടപടിക്ക് ശുപാര്‍ശ, ഉന്നതര്‍ അറിഞ്ഞിരുന്നുവെന്ന് അഷീല്‍

Kerala

പിപിഇ കിറ്റും മാസ്കും വാങ്ങിയതിൽ കോടികളുടെ നഷ്ടം; പ്രതിപക്ഷ ആരോപണം ശരിവച്ച് ഓഡിറ്റ് റിപ്പോർട്ട് പുറത്ത്

India

കോവിഡ് കാലത്തേതുപോലെ ഇന്ത്യയിൽ ലോക്ക്ഡൗൺ ഏർപ്പെടുത്തില്ല: അഭ്യൂഹങ്ങൾ നിഷേധിച്ച് ധനമന്ത്രി സീതാരാമൻ

Kerala

വായ്‌പ തിരിച്ചടവ് മുടങ്ങി: വൃദ്ധ ദമ്പതികളെ ബാങ്ക് അധികൃതര്‍ വീട്ടില്‍ നിന്നിറക്കി വിട്ടു, തിരിച്ചടവിന് സഹായിക്കാതെ മുഖം തിരിച്ച് മകളും

പുതിയ വാര്‍ത്തകള്‍

ലഹരി ഉപയോഗിച്ച് വാഹനാപകടം; പ്രത്യേക നിയമം ആലോചനയിലെന്ന് മന്ത്രി സി പി ജോണ്‍,കടുത്ത ശിക്ഷ ഉറപ്പാക്കും

കേരളത്തിലെ കോണ്‍ഗ്രസ് അക്കൗണ്ട് കൈകാര്യം ചെയ്തത് തീവ്രവാദിയോ? സുപ്രീംകോടതി ചീഫ് ജസ്റ്റിസ് രാജിവെയ്‌ക്കണമെന്ന് പോസ്റ്റിട്ടയാളെ പിരിച്ചുവിട്ടു; അതാര്?

ദസറ ആഘോഷ പരിപാടിയില്‍ നിന്നും സി സദാനന്ദന്‍ മാസ്റ്ററെ ഒഴിവാക്കി

അസിസ്റ്റന്റ് പ്രൊഫസര്‍, പിഎച്ച്ഡി പ്രവേശനത്തിനുള്ള യുജിസി നെറ്റ് ഓണ്‍ലൈന്‍ അപേക്ഷാ നടപടികള്‍ ആരംഭിച്ചു

കഴിഞ്ഞ 40 വര്‍ഷമായി ഗുജറാത്തില്‍ ബിജെപി ജയിക്കുന്നു, ഇത് എസ് ഐ ആര്‍ മൂലമാണോ? കോണ്‍ഗ്രസ് ആത്മപരിശോധന നടത്തണം: അമിത് ഷാ

നിശ്ചയിച്ച വിവാഹത്തില്‍ നിന്ന് വരന്‍ പിന്‍മാറി, യുവതിയെ പുഴയില്‍ മരിച്ച നിലയില്‍ കണ്ടെത്തി.

kerala bank

കേരള ബാങ്ക് രൂപീകരണം പുനഃപരിശോധിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍

സോഷ്യല്‍മീഡിയ വഴിയുളള പരിചയം മുതലാക്കി 15 കാരിയെ പലവട്ടം പീഡിപ്പിച്ച യുവാവിന് 55 വര്‍ഷം കഠിനതടവ്

സൈബര്‍ തട്ടിപ്പിലൂടെ ലഭിച്ച പണം ഉപയോഗിച്ച് 62 ലക്ഷം രൂപയുടെ സ്വര്‍ണം വാങ്ങിയ ഷാഹിദ് സുലൈമാന്‍ കുടുങ്ങി

പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ക്കുനേരെ ലൈംഗിക ചേഷ്ടകള്‍ കാണിച്ച കേസില്‍ യുവാവിന് തടവും പിഴയും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.