Sunday, September 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kannur

ജില്ലയില്‍ 27 പേര്‍ക്ക് കൂടി കോവിഡ്; 12 പേര്‍ക്ക് രോഗമുക്തി: 206 പേര്‍ ചികിത്സയില്‍

ജില്ലയില്‍ കോവിഡ് ബാധിതരുടെ എണ്ണം 498 ആയി. ഇവരില്‍ 292 പേര്‍ രോഗം ഭേദമായി ആശുപത്രി വിട്ടു.

സ്വന്തം ലേഖകന്‍byസ്വന്തം ലേഖകന്‍
Jul 1, 2020, 09:38 pm IST
inKannur
covid

covid

കണ്ണൂര്‍: ജില്ലയില്‍ 27 പേര്‍ക്ക് ഇന്നലെ കോവിഡ് ബാധ സ്ഥിരീകരിച്ചച്ചു. വിദേശത്ത് നിന്നെത്തിയ 13 പേര്‍ക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയ ആറ് പേര്‍ക്കും സിഐഎസ്എഫ് ഉദ്യോഗസ്ഥരായ ആറു പേര്‍ക്കും കണ്ണൂര്‍ ഡിഎസ്സി സെന്ററിലെ ഒരാള്‍ക്കുമാണ് ഇന്നലെ രോഗം സ്ഥിരീകരിച്ചത്. ഒരാള്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. കോവിഡ് ബാധിച്ച് വിവിധ ആശുപത്രികളില്‍ ചികില്‍സയിലായിരുന്ന 12 പേര്‍ ഇന്നലെ രോഗമുക്തരായി.

കണ്ണൂര്‍ വിമാനത്താവളം വഴി ജൂണ്‍ രണ്ടിന് അബുദാബിയില്‍ നിന്ന് ഐഎക്‌സ് 1716 വിമാനത്തിലെത്തിയ രാമന്തളി സ്വദേശി 38കാരി, ജൂണ്‍ 27ന് ഖത്തറില്‍ നിന്ന് 6ഇ 9381 വിമാനത്തിലെത്തിയ മുണ്ടേരി സ്വദേശി 12 കാരന്‍, അതേ വിമാനത്തിലെത്തിയ തൃപ്പങ്ങോട്ടൂര്‍ സ്വദേശി 37കാരന്‍, അതേദിവസം ഖത്തറില്‍ നിന്ന് ജി8 7164 വിമാനത്തിലെത്തിയ തൃപ്പങ്ങോട്ടൂര്‍ സ്വദേശി 50കാരന്‍, ജൂണ്‍ 18ന് ഷാര്‍ജയില്‍ നിന്ന് ജി9 699 വിമാനത്തിലെത്തിയ കതിരൂര്‍ സ്വദേശി 43കാരന്‍, അതേദിവസം കുവൈറ്റില്‍ നിന്നെത്തിയ ചെറുകുന്ന് സ്വദേശി 48കാരന്‍, ജൂണ്‍ 23ന് ദുബൈയില്‍ നിന്ന് 6ഇ 9730 വിമാനത്തിലെത്തിയ ചൊക്ലി സ്വദേശി 47കാരന്‍, ജൂണ്‍ 28ന് അബുദാബിയില്‍ നിന്ന് ജി9 0654 വിമാനത്തിലെത്തിയ പെരളശ്ശേരി സ്വദേശി 60കാരന്‍, ജൂണ്‍ 24ന് ദുബൈയില്‍ നിന്ന് ഐഎക്‌സ് 1746 വിമാനത്തിലെത്തിയ പള്ളിക്കുളം സ്വദേശി 30കാരന്‍, ജൂണ്‍ 19ന് കുവൈറ്റില്‍ നിന്ന് ജെ9 1415 വിമാനത്തിലെത്തിയ രാമന്തളി സ്വദേശി 55കാരന്‍, കരിപ്പൂര്‍ വിമാനത്താവളം വഴി ജൂണ്‍ 19ന് ദുബൈയില്‍ നിന്ന് ജി9 0456 വിമാനത്തിലെത്തിയ കൂത്തുപറമ്പ സ്വദേശി 45കാരന്‍, നെടുമ്പാശ്ശേരി വിമാനത്താവളം വഴി ജൂണ്‍ 17ന് ബഹറിനില്‍ നിന്ന് ജിഎഫ് 7714 വിമാനത്തിലെത്തിയ പടന്നക്കര കരിയാട് സ്വദേശി 34കാരന്‍, സൗദി അറേബ്യയില്‍ നിന്ന് എസ്ജി 9126 വിമാനത്തിലെത്തിയ ചിറക്കല്‍ സ്വദേശി 33കാരന്‍ എന്നിവരാണ് വിദേശത്ത് നിന്നെത്തിയ 13 പേര്‍.

ജൂണ്‍ 18ന് കൂര്‍ഗില്‍ നിന്നെത്തിയ തില്ലങ്കേരി സ്വദേശി ഒരു വയസുകാരി, ജൂണ്‍ 23ന് ചെന്നൈയില്‍ നിന്ന് എത്തിയ ചുണ്ടങ്ങാപൊയില്‍ സ്വദേശികളായ 54കാരന്‍, 44കാരി, ജൂണ്‍ 25ന് ബെംഗളൂരുവില്‍ നിന്നെത്തിയ പഴശ്ശി സ്വദേശി 29കാരന്‍, ജൂണ്‍ 27ന് ചെന്നൈയില്‍ നിന്ന് എത്തിയ ചൊക്ലി സ്വദേശി 61കാരന്‍, ജൂണ്‍ 27ന് മൈസൂരില്‍ നിന്നെത്തിയ കോട്ടയം മലബാര്‍ സ്വദേശി 39കാരന്‍ എന്നിവരാണ് ഇതര സംസ്ഥാനത്ത് നിന്നെത്തിയവര്‍. ബീഹാര്‍, ഡല്‍ഹി സ്വദേശികളായ ഈരണ്ടു പേര്‍, ഗുജറാത്ത്, ഉത്തര്‍പ്രദേശ് സ്വദേശി ഒരാള്‍ വീതം എന്നിങ്ങനെയാണ് രോഗം സ്ഥിരീകരിച്ച സിഐഎസ്എഫ് ഉദ്യോഗസ്ഥരുടെ എണ്ണം. പഞ്ചാബ് സ്വദേശിയായ 51 കാരനാണ് ഡിഎസ്സി സെന്ററില്‍ രോഗബാധിതനായത്. കീച്ചേരി സ്വദേശി 55കാരനാണ് സമ്പര്‍ക്കത്തിലൂടെ രോഗബാധയുണ്ടായത്.

ഇതോടെ ജില്ലയില്‍ കോവിഡ് ബാധിതരുടെ എണ്ണം 498 ആയി. ഇവരില്‍ 292 പേര്‍ രോഗം ഭേദമായി ആശുപത്രി വിട്ടു. അഞ്ചരക്കണ്ടി ജില്ലാ കോവിഡ് ട്രീറ്റ്മെന്റ് സെന്ററില്‍ ചികിത്സയിലായിരുന്ന ഇരിക്കൂര്‍ സ്വദേശികളായ 62കാരി, 36കാരി, 10 വയസ്സുകാരി, 2 വയസ്സുകാരി, 46കാരന്‍, പയ്യന്നൂര്‍ സ്വദേശി 26കാരന്‍, മാലൂര്‍ സ്വദേശി 53കാരന്‍, ആന്തൂര്‍ സ്വദേശി 40കാരന്‍, മുണ്ടേരി സ്വദേശി 67കാരന്‍, മാട്ടൂല്‍ സ്വദേശികളായ 23കാരന്‍, 45കാരന്‍, ചപ്പാരപ്പടവ് സ്വദേശി 32കാരന്‍ എന്നിവരാണ് ഇന്ന്  ഭേദമായി ആശുപത്രി വിട്ടത്.

നിലവില്‍ ജില്ലയില്‍ നിരീക്ഷണത്തിലുള്ളത് 22801 പേരാണ്. ഇവരില്‍ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ 89 പേരും കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ 22 പേരും അഞ്ചരക്കണ്ടി കോവിഡ് ട്രീറ്റ്മെന്റ് സെന്ററില്‍ 177 പേരും തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ 47 പേരും കണ്ണൂര്‍ ആര്‍മി ഹോസ്പിറ്റലില്‍ നാലു പേരും ഫസ്റ്റ് ലൈന്‍ കോവിഡ് ട്രീറ്റ്‌മെന്റ് സെന്ററില്‍ മൂന്നു പേരും വീടുകളില്‍ 22459 പേരുമാണ് നിരീക്ഷണത്തിലുള്ളത്.

ജില്ലയില്‍ നിന്ന് ഇതുവരെ 14845 സാംപിളുകള്‍ പരിശോധനയ്‌ക്ക് അയച്ചതില്‍ 13969 എണ്ണത്തിന്റെ ഫലം വന്നു. ഇതില്‍ 13124 എണ്ണം നെഗറ്റീവാണ്. 876 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്.

Tags: patientscovid
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാരിന്റെ ധനസഹായം

Kerala

കോവിഡ് കാലത്തെ അഴിമതി: ഡോ. മുഹമ്മദ് അഷീലിനെതിരെ നടപടിക്ക് ശുപാര്‍ശ, ഉന്നതര്‍ അറിഞ്ഞിരുന്നുവെന്ന് അഷീല്‍

Kerala

രോഗികള്‍ക്ക് ഭക്ഷണം കൊടുക്കുന്നത് വിലക്കി ജി സുധാകരന്‍, ആശുപത്രി സൂപ്രണ്ടിന് ശകാരം

Kerala

പിപിഇ കിറ്റും മാസ്കും വാങ്ങിയതിൽ കോടികളുടെ നഷ്ടം; പ്രതിപക്ഷ ആരോപണം ശരിവച്ച് ഓഡിറ്റ് റിപ്പോർട്ട് പുറത്ത്

India

കോവിഡ് കാലത്തേതുപോലെ ഇന്ത്യയിൽ ലോക്ക്ഡൗൺ ഏർപ്പെടുത്തില്ല: അഭ്യൂഹങ്ങൾ നിഷേധിച്ച് ധനമന്ത്രി സീതാരാമൻ

പുതിയ വാര്‍ത്തകള്‍

ഇടുക്കി വട്ടവടയില്‍ മണ്ണിടിച്ചിലില്‍ 2 മരണം,ഒരാള്‍ക്ക് ഗുരുതര പരിക്ക്

പരമ്പരാഗത ലഖ്‌നൗ ചിക്കന്‍കാരി എംബ്രോയ്ഡറി ചെയ്ത സാരി

ലഖ്‌നൗവിലെ ചിക്കന്‍കാരി പെരുമയും വനിതാശാക്തീകരണവും

പ്രതിയെ പിടികൂടാനെത്തിയ പൊലിസ് സംഘത്തെ ആക്രമിച്ചു, എസ്‌ഐയ്‌ക്ക് ഗുരുതര പരിക്ക്,സ്ത്രീകളുള്‍പ്പെടെ പിടിയില്‍

കസ്റ്റഡി കാലാവധി അവസാനിച്ചു: ആന്റോ അഗസ്റ്റിന്‍ വീണ്ടും ജയിലില്‍, ജാമ്യാപേക്ഷ ചൊവ്വാഴ്ച ഹൈക്കോടതി പരിഗണിക്കും

ഹൃദ്രോഗ വിദഗ്ധന്‍ പ്രൊഫ ഡോ ജി വിജയരാഘവന്‍ അന്തരിച്ചു

നിങ്ങൾ മോദിയെ പരിഹസിക്കുന്നു ; കോണ്‍ഗ്രസിനെ പരിഹസിക്കാന്‍ ഞങ്ങൾ ഇതാണോ അനുകരിക്കേണ്ടത് ; നെഹ്രുവിന്റെ ചിത്രം പങ്ക് വച്ച് യുവരാജ്

ഹിന്ദുക്കൾക്കിടയിൽ ജാതിബോധം വർധിക്കുന്നുവെന്ന് സക്കറിയ ; ക്രിസ്ത്യാനികള്‍ക്കും മുസ്ലീങ്ങള്‍ക്കും ഉള്ളത് ഹിന്ദു സാമൂഹിക പാരമ്പര്യം

കർണാടകയിൽ കോളേജ് ടൂറുകൾക്ക് നിയന്ത്രണം; സെൽഫിക്കും റീലുകൾക്കും വിലക്ക്

രേണു സുധിയുടെ നില അതീവ ​ഗുരുതരം ; ഐസിയുവിലേയ്‌ക്ക് മാറ്റി

പോലീസ് സ്റ്റേഷനിലെ തൊണ്ടിമുതൽ മോഷണം; പ്രതിയായ പോലീസുകാരൻ പിടിയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.