ജീവസാന്നിധ്യമറിയിക്കുന്ന സുഖദുഃഖങ്ങള്‍
പാശുപതന്‍മാരുടെ മതത്തെ നിഷേധിക്കുന്ന പത്യധികരണം തുടരുന്നു. സൂത്രം അധിഷ്ഠാനാനുപപത്തേശ്ച അധിഷ്ഠാനമാക്കുക എന്നതും ഉപപന്നമല്ലാത്തതിനാല്‍ ഈ മതം സ്വീകാര്യമല്ല. കുംഭാരന്‍ മണ്ണിന്റെ അധിഷ്ഠാതാവായിരുന്നാണ് മണ്‍പാത്രങ്ങള്‍ ഉണ്ടാക്കുന്നത്. അത് പോലെ...




























