ഈശ്വരന്‍ കര്‍മഫലദാതാവ്
ഫലാധികരണം ഈ അധികരണത്തില്‍ 4 സൂത്രങ്ങളുണ്ട്. കര്‍മ്മഫലത്തെക്കുറിച്ച് ചര്‍ച്ച ചെയ്യുന്നു ഇവിടെ. സൂത്രം സുഖദുഃഖാദി കര്‍മ്മഫലം ഈശ്വരനില്‍ നിന്ന് ഉണ്ടാകുന്നു. അങ്ങനെ വിചാരിക്കുന്നത് യുക്തിക്ക് ചേര്‍ന്നതാണ്. ലോകത്തില്‍...
ഫലാധികരണം ഈ അധികരണത്തില്‍ 4 സൂത്രങ്ങളുണ്ട്. കര്‍മ്മഫലത്തെക്കുറിച്ച് ചര്‍ച്ച ചെയ്യുന്നു ഇവിടെ. സൂത്രം സുഖദുഃഖാദി കര്‍മ്മഫലം ഈശ്വരനില്‍ നിന്ന് ഉണ്ടാകുന്നു. അങ്ങനെ വിചാരിക്കുന്നത് യുക്തിക്ക് ചേര്‍ന്നതാണ്. ലോകത്തില്‍...
പരാധികരണം തുടരുന്നു. സൂത്രംബുദ്ധ്യര്‍ത്ഥഃ പാദവത് പാദങ്ങളെപ്പോലെ ഉപാസനയ്ക്കായി ബുദ്ധിയിലുറപ്പിക്കാന്‍ വേണ്ടിയാണ്. ബ്രഹ്മത്തിന് അളവ് കല്‍പ്പിച്ചിട്ടുള്ളത് ഉപാസനയ്ക്കുള്ള സൗകര്യത്തിന് വേണ്ടിയാണ്. ഉപാസകര്‍ പലവിധത്തിലുള്ളവരാണ്. എല്ലാവര്‍ക്കും ഒരേ നിരാകാര ബ്രഹ്മത്തെ...
പരാധികരണം ഇതില്‍ ഏഴ് സൂത്രങ്ങളാണുള്ളത്. സൂത്രം - പരമത: സേതൂന്‍മാനസംബന്ധഭേദ വ്യപദേശേഭ്യ: ഇതില്‍ നിന്ന് അന്യമായി മറ്റൊന്നുണ്ടെന്ന് കരുതണം. എന്തെന്നാല്‍ അണ, പരിമാണം സംബന്ധം ഭേദം ഇവയെ...
അടുത്ത 4 സൂത്രങ്ങളോടെ ബ്രഹ്മസ്വരൂപത്തെ പറയുന്ന പ്രകൃതൈതാവത്വാധികരണം സമാപിക്കും. സൂത്രം - ഉഭയ വ്യപദേശാത്ത്വഹി കുണ്ഡലവത് രണ്ടു വിധത്തിലും ശ്രുതിയില്‍ പറയുന്നതാകട്ടെ പാമ്പ് ചുരുണ്ടു കിടക്കുന്നതു പോലെയാണ്....
പ്രകൃതൈതാവത്ത്വാധികരണം തുടരുന്നു. സൂത്രം അപി ച സംരാധനേ പ്രത്യക്ഷാനു മാനാഭ്യാം അങ്ങനെയാണെങ്കിലും ജപം , ധ്യാനം മുതലായവയാല്‍ ശുദ്ധമായ മനസ്സില്‍ ആത്മാവിനെ സാക്ഷാത്കരിക്കാമെന്ന് ശ്രുതി സ്മൃതികളെ കൊണ്ട്...
പ്രകൃതൈതാവത്ത്വാധികരണം ഈ അധികരണത്തില്‍ 9 സൂത്രങ്ങളുണ്ട്. ബ്രഹ്മത്തിന്റെ യഥാര്‍ത്ഥമായ തലത്തെ വര്‍ണിക്കുകയാണ് ഈ അധികരണത്തിലെ സൂത്രങ്ങളിലൂടെ. സൂത്രം പ്രകൃതൈതാവത്ത്വം ഹി പ്രതിഷേധതി തതോ ബ്രവീതി ച ഭൂയ:...
ചിന്മയാമിഷന്‍, തിരുവനന്തപുരം ഉഭയലിംഗാധികരണം തുടരുന്നു. ഇനി 4 സൂത്രങ്ങള്‍ കൂടി ഇതിലുണ്ട്. സൂത്രം: അത ഏവചോപമാ സൂര്യകാദി വത് അതുകൊണ്ട് തന്നെയാണ് സൂര്യപ്രതിബിംബം പോലെ എന്നും മറ്റും...
ഉഭയലിംഗാധികരണം തുടരുന്നു സൂത്രം - പ്രകാശവച്ചാവൈയര്‍ത്ഥ്യം സൂര്യന്‍, ചന്ദ്രന്‍ മുതലായവയുടെ പ്രകാശം പോലെയും വ്യര്‍ത്ഥമല്ലായ്മ ഉണ്ടാകുന്നു. മറ്റൊരു തരത്തില്‍ പറഞ്ഞാല്‍ പ്രകാശമെന്നപോലെ രണ്ടില്‍ ഏതെങ്കിലും ഒന്നിന്റെ ലക്ഷണമോ...
ബ്രഹ്മത്തിന്റെ സഗുണ നിര്‍ഗുണ ഭാവങ്ങളെ ചര്‍ച്ച ചെയ്യുന്ന ഉഭയലിംഗാധികരണം തുടരുന്നു. സ്ത്രം - അപി ചൈവമേകേ എന്ന് മാത്രമല്ല ഒരു ( ചില ) ശാഖക്കാര്‍ ഇപ്രകാരം...
മുഗ്ധേ/ര്‍ധസംപത്ത്യധികരണം ഇതില്‍ ഒരു സൂത്രം മാത്രമാണ് ഉള്ളത്. സൂത്രം മുഗ്ധേര്‍ധസംപത്തി: പരിശേഷാത് മുഗ്ധേഎന്നാല്‍ മോഹാലസ്യം. മോഹാലസ്യത്തില്‍ പകുതി ഉറക്കത്തിലാണെന്ന് (അര്‍ദ്ധ സുഷുപ്തി ) കരുതണം. എന്തെന്നാല്‍ വേറെ...
കര്‍മാനുസ്മൃതി ശബ്ദ വിധ്യധികരണം ഇതില്‍ ഒരു സൂത്രം മാത്രമേയുള്ളൂ. സൂത്രം സ ഏവ തു കര്‍മ്മാനു സ്മൃതി ശബ്ദ വിധിഭ്യഃ ഉറങ്ങിയ ആള്‍ തന്നെയാണ് ഉണര്‍ന്നു വരുന്നത്....
തദഭാവാധികരണം ഇതില്‍ രണ്ട് സൂത്രങ്ങളാണുള്ളത്. സുഷുപ്തിയെപ്പറ്റി ഇതില്‍ വിചാരം ചെയ്യുന്നു. സൂത്രം തദഭാവോ നാഡീഷുതച്ഛ്രുതേ രാത്മനി ച സ്വപ്‌നത്തിന്റെ അഭാവമായ സുഷുപ്തിയില്‍ നാഡികളിലും ആത്മാവിലും ജീവന്‍ വിശ്രമിക്കുന്നു....
ജീവനും ഈശ്വരനും ഗുണമഹിമകളുടെ കാര്യത്തില്‍ തുല്യരാണെങ്കിലും ജീവനില്‍ ഇത് മറഞ്ഞിരിക്കുകയാണ്. ജീവന്‍ പരമാത്മാവിന്റെ അംശം തന്നെയാണ് എന്നറിയണം.അനാദിയായ അജ്ഞാനത്തിന്റെ അഥവാ സംസാര വാസനയുടെ ആവരണം കൊണ്ട് ജീവന്റെ...
സൂത്രം സൂചകശ്ച ഹി ശ്രുതേരാചക്ഷതേ ച തദ്വിദ: സ്വപ്‌നം ഭാവിയിലുണ്ടാകുവാന്‍ പോകുന്ന സംഭവങ്ങളെ സൂചിപ്പിക്കുന്നതുമാണ്. എന്തെന്നാല്‍ ശ്രുതി അങ്ങനെ പറയുന്നു. സ്വപ്‌ന ശാസ്ത്രം അറിയുന്നവരും അതു തന്നെ...
വാമനമൂര്‍ത്തിയായി അവതരിച്ച ഭഗവാനെ യഥാവിധി ഉപനയനാദി സംസ്‌കാരങ്ങള്‍ ചെയ്തു. ഒരു ഉപനിച്ചുണ്ണിക്ക് വേണ്ടതായ പൂണൂല്‍, ദണ്ഡം, കമണ്ഡലു, മേഖല ജപമാല ഓലക്കുട തുടങ്ങിയവയൊക്കെ അവിടെയെത്തിയ വിശിഷ്ടരായവര്‍ നല്‍കി.ആദ്യത്തെ...
ഓണം എന്തിനാണ് ആഘോഷിക്കുന്നത്? ഓണാഘോഷത്തിനു പിന്നിലെ ചരിതമെന്താണ്? കഴിഞ്ഞ കുറച്ച് ദശകങ്ങളായി കേരളത്തില്‍ പ്രചരിക്കുന്ന അഥവാ പ്രചാരത്തിലുള്ള കഥ ശരിയോ? ഇപ്പോള്‍ എനിക്ക് 44 വയസ്സ്.ഞാന്‍ ഈ...
അദ്ധ്യായം 3 രണ്ടാം പാദം സന്ധ്യാധികരണം ഇതില്‍ ആറ് സൂത്രങ്ങളാണുള്ളത്. ശരീരത്തിലെ അവസ്ഥാത്രയ ഭേദത്തെക്കുറിച്ചാണ് ഈ അധികരണത്തില്‍ വിവരിക്കുന്നത്. ആദ്യം സ്വപ്‌നവുമായി ബന്ധപ്പെട്ടത് പറയുന്നു. സൂത്രം സന്ധ്യേ...
അന്യാധിഷ്ഠിതാധികരണം ഈ അധികരണത്തില്‍ നാല് സൂത്രങ്ങളാണ് ഉള്ളത്. സൂത്രം: അന്യാധിഷ്ഠിതേഷു പൂര്‍വവദഭിലാപാത് മുമ്പ് പറഞ്ഞതുപോലെ ഇതിനേയും ധരിക്കണം.അന്യജീവാത്മാക്കള്‍ വസിക്കുന്ന ധാന്യങ്ങള്‍ മുതലായവയില്‍ ഇരുന്ന് ജീവന്‍ ഫലത്തെ അനുഭവിക്കുന്നു....
ചിന്മയാമിഷന്‍, തിരുവനന്തപുരം സാഭാവ്യാപത്ത്യധികരണം നാലാമത്തേതായ ഈ അധികരണത്തില്‍ ഒരു സൂത്രം മാത്രമാണുള്ളത്. സൂത്രം സാഭാവ്യാപത്തിരൂപപത്തേ: സമാനഭാവത്തെ പ്രാപിക്കുന്നതേ ഉള്ളൂ. അത് യുക്തിക്കനുസരിച്ചായതിനാല്‍. യുക്തിക്ക് യോജിക്കുന്നതിനാല്‍ ജീവന്‍ ഓരോന്നിനോടും...
അടുത്ത നാല് സൂത്രങ്ങളോടെ അനിഷ്ടാദികാര്യധികരണം തീരും. സൂത്രം - ന തൃതീയേ തഥോപലബ്ധേഃ മൂന്നാമത്തെ സ്ഥാനത്തില്‍ അഞ്ചാമത്തെ ആഹുതിയെ ആദരിക്കേണ്ടതില്ല. അങ്ങനെ കാണുന്നതിനാല്‍.നിലവിലെ പ്രകരണത്തില്‍ മൂന്നാമതൊരു ഗതി...
അനിഷ്ടാദികാര്യധികരണം തുടരുന്നു. സൂത്രം സ്മരന്തി ച സ്മൃതികളിലും ഇത് പറയുന്നുണ്ട്. മനു, വ്യാസന്‍ തുടങ്ങിയ ആചാര്യന്മാര്‍ രചിച്ചതായ സ്മൃതി ഗ്രന്ഥങ്ങളില്‍ പാപം ചെയ്തവരുടെ യമലോകത്തിലേക്കുള്ള പോക്കിനെ പറയുന്നുണ്ട്....
അടുത്ത സൂത്രത്തോടെ കൃതാത്യയാധികരണം തീരുന്നു. സൂത്രം സുകൃത ദുഷ്‌കൃതേ ഏ വേതി തു ബദരിഃ ബാദരി എന്ന ആചാര്യനാവട്ടെ സുകൃത ദൃഷ്‌കൃതങ്ങള്‍ തന്നെയാണ് ചരണ ശബ്ദത്തിന് അര്‍ത്ഥം...
ജീവന്റെ മടങ്ങിവരവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്ന കൃതാത്യയാധികരണം തുടരുന്നു. സൂത്രം - ചരണാദിതി ചേന്നോപലക്ഷണാര്‍ത്ഥേ തി കാര്‍ഷ്ണാജിനിഃ ആചരണം കൊണ്ടാണ് അനുശയം കൊണ്ടല്ല എന്ന് പറഞ്ഞാല്‍...
കൃതാത്യയാധികരണം രണ്ടാമത്തേതായ ഈ അധികരണത്തില്‍ അഞ്ച് സൂത്രങ്ങളാണ് ഉള്ളത്.ദേവേലാകത്തില്‍ നിന്നുള്ള ജീവന്റെ മടങ്ങിവരവിനെയാണ് ഈ അധികരണത്തില്‍ വിവരിക്കുന്നത്. സൂത്രം കൃതാത്യയേളനുശയവാന്‍ ദൃഷ്ടസ് സ്മൃതിഭ്യാം യഥേതമനേവം ച കര്‍മ്മഫലം...
അടുത്ത രണ്ട് സൂത്രങ്ങളോടെ തദന്തരപ്രതിപത്ത്യധികരണം അവസാനിക്കും. സൂത്രം അശ്രുതത്വാദിതി ചേന്ന ഇഷ്ടാദികാരിണം പ്രതീതേഃ ശ്രുതിയില്‍ പറഞ്ഞിട്ടില്ലാത്തതിനാല്‍ ജീവന്‍ ഭൂത സൂക്ഷ്മങ്ങളോടു കൂടിയല്ല പോകുന്നത് എന്ന് പറയുകയാണെങ്കില്‍ അത്...
തദന്തര പ്രതിപത്ത്യധികരണം തുടരുന്നു സൂത്രം അഗ്‌ന്യാദിഗതി ശ്രുതേ രിതി ചേന്നഭാക്തത്വാത് അഗ്നി മുതലായവയിലേക്കുള്ള പോക്കിനെപ്പറ്റിയുള്ള ശ്രുതിയുള്ളതിനാല്‍ ജീവനെ പ്രാണന്‍ അനുഗമിക്കുന്നില്ല എന്ന് പറഞ്ഞാല്‍ അത് ശരിയല്ല.പ്രാണന്റെ ഗമനമില്ല...
തദന്തര പ്രതിപത്ത്യധികരണം തുടരുന്നു. ശ്വേതകേതുവും പ്രവഹണ രാജാവും തമ്മിലുള്ള സംവാദത്തില്‍ രാജാവ് 5 ചോദ്യങ്ങള്‍ മരണവുമായി ബന്ധപ്പെട്ട് ശ്വേതകേതുവിനോട് ചോദിക്കുന്നുണ്ട്. അതില്‍ അഞ്ചാം ചോദ്യം പഞ്ചമ ആഹുതിയില്‍...
മൂന്നാം അദ്ധ്യായം -സാധനം ഈ അദ്ധായത്തിലെ നാല് പാദങ്ങളിലായി 67 അധികരണങ്ങളുണ്ട്. അതില്‍ 186 സൂത്രങ്ങളും ഉള്‍പ്പെട്ടിട്ടുണ്ട്. ഒന്നാം പാദത്തില്‍ ആറ് അധികരണങ്ങളായി 27 സൂത്രങ്ങളാണ് ഉള്ളത്....
സംജ്ഞാമൂര്‍ത്തി ക്ലുപ്ത്യധികരണം ഒമ്പതാമത്തേതും അവസാനത്തേതുമായ ഈ അധികരണത്തോടെ അവിരോധമെന്ന രണ്ടാം അദ്ധ്യായവും അതിലെ നാലാംപാദവും അവസാനിക്കുന്നു. ഈ അധികരണത്തില്‍ മൂന്ന് സൂത്രങ്ങളാണ് ഉള്ളത്. ത്രിവൃത്കരണവുമായി ബന്ധപ്പെട്ടതാണ് ഈ അധികരണം....
ഇന്ദ്രിയാധികരണം എട്ടാമത്തേതായ ഈ അധികരണത്തില്‍ മൂന്ന് സൂത്രങ്ങളുണ്ട്. പ്രാണനും ഇന്ദ്രിയങ്ങളും തമ്മിലുള്ള വ്യത്യാസത്തെ ഇതില്‍ ചര്‍ച്ച ചെയ്യുന്നു. സൂത്രം - ന ഇന്ദ്രിയാണിതദ് വ്യപദേശാദന്യത്ര ശ്രേഷ്ഠാ ത്...