Friday, June 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഇന്ത്യയും ചൈനയും തമ്മിലുള്ള വ്യാപാരം കുതിയ്‌ക്കുന്നു;​ ചൈനയിലേക്കുള്ള കയറ്റുമതിയില്‍ കുതിപ്പ്, ആറ് വര്‍ഷത്തിന് ശേഷം ലിപു​ലേ​ഖ് വഴി വ്യാപാരം വരുന്നു

​ന്ത്യ​യും ചൈ​ന​യും ത​മ്മിലുള്ള നയതന്ത്രബന്ധം മെച്ചപ്പെട്ടതിനെ തുടര്‍ന്ന് ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപരം മെച്ചപ്പെടുന്നു. ചൈനയിലേക്കുള്ള ഇന്ത്യയുടെ കയറ്റുമതി വളര്‍ച്ച രേഖപ്പെടുത്തുന്നു. 2025ല്‍ ഇന്ത്യയില്‍ നിന്നുള്ള കയറ്റുമതി 9.7 ശതമാനം വളര്‍ന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 24, 2026, 10:29 pm IST
in India, World

ന്യൂദൽഹി: ഇ​ന്ത്യ​യും ചൈ​ന​യും ത​മ്മിലുള്ള നയതന്ത്രബന്ധം മെച്ചപ്പെട്ടതിനെ തുടര്‍ന്ന് ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപരം മെച്ചപ്പെടുന്നു. ചൈനയിലേക്കുള്ള ഇന്ത്യയുടെ കയറ്റുമതി വളര്‍ച്ച രേഖപ്പെടുത്തി. 2025ല്‍ ഇന്ത്യയില്‍ നിന്നുള്ള കയറ്റുമതി 9.7 ശതമാനം വളര്‍ന്നു. ഇലക്ട്രോണിക്സ് ഉല്‍പന്നങ്ങള്‍, ചെമ്മീന്‍, പെട്രോളിയം ലൈറ്റ് ഓയില്‍, ടെലികോം ഘടകപദാര്‍ത്ഥങ്ങള്‍ എന്നിവയാണ് ഇന്ത്യയില്‍ നിന്നും വന്‍തോതില്‍ കയറ്റുമതി ചെയ്യുന്നത്. ആത്മനിര്‍ഭര്‍ ഭാരതിന്റെ ഭാഗമായി കൂടുതല്‍ ഉല്‍പന്നങ്ങള്‍ ഇന്ത്യ നിര്‍മ്മിക്കുന്നുതിനാല്‍ ഭാവിയില്‍ ചൈനയിലേക്ക് കൂടുതല്‍ കയറ്റുമതി നടത്താനാകുമെന്ന് ഇന്ത്യയ്‌ക്ക് പ്രതീക്ഷയുണ്ട്.

ചൈനയുമായി ഇന്ത്യ ശ്രദ്ധാപൂര്‍വ്വം അടുക്കുന്നതിന് പിന്നില്‍ പല കാരണങ്ങളുമുണ്ട്. ചൈനയില്‍ നിന്നും വിലക്കുറവുള്ള അപൂര്‍വ്വ ധാതുക്കള്‍ ലഭിക്കുന്നതിന് ഇന്ത്യയ്‌ക്ക് താല്‍പര്യമുണ്ട്. അങ്ങിനെയെങ്കില്‍ പല മേഖലയിലെയും ഉല്‍പാദനം ഇന്ത്യയ്‌ക്ക് ത്വരിതപ്പെടുത്താന്‍ സാധിക്കും. ഇലക്ട്രിക് കാറുകള്‍ മുതല്‍ ചില ആയുധങ്ങളുടെ നിര്‍മ്മാണത്തിന് വരെ റെയര്‍ എര്‍ത്ത് എന്ന് വിളിക്കുന്ന അപൂര്‍വ്വ ധാതുക്കള്‍ അത്യാവശ്യമാണ്. അതുപോലെ യുഎസിന്റെ നയംമാറ്റത്തിലെ അനിശ്ചിതത്വവും ഇന്ത്യയെ ചൈനയോട് അടുക്കാന്‍ പ്രേരിപ്പിക്കുന്നു. വ്യാപാരത്തില്‍ ഒരു ബാലന്‍സ് കാത്തുസൂക്ഷിക്കുന്നതിന്റെ ഭാഗം കൂടിയാണ് ഈ നീക്കം.

ഇപ്പോഴിതാ ഇരുരാജ്യങ്ങളും തമ്മിലുള്ള ചരക്ക് ഗതാഗതത്തിന്റെ കാര്യത്തില്‍ വലിയ തോതില്‍ ചെലവ് കുറയ്‌ക്കുന്ന പുതിയൊരു റൂട്ട് തുറക്കുകയാണ്. 2020ല്‍ നടന്ന ഗാല്‍വാന്‍ സംഘര്‍ഷത്തെതുടര്‍ന്ന് അടച്ചിട്ട ലിപുലേഖ് ചുരം വഴിയുള്ള ചരക്ക് വ്യാപാരമാണ് ഇന്ത്യയും ചൈനയും വീണ്ടും തുറക്കുന്നത്. ജൂണ്‍ മുതല്‍ ഇതിലൂടെ വ്യാപാരം വീണ്ടും ആരംഭിയ്‌ക്കും.

ഉ​ത്ത​രാ​ഖ​ണ്ഡി​ലെ പി​ത്തോ​റ​ഗ​ഡ് ജി​ല്ല​യി​ലാണ് ലി​പു​ലേ​ഖ് ചു​രം. ഇ​ന്ത്യ, ചൈ​ന, നേ​പ്പാ​ൾ എ​ന്നീ മൂ​ന്ന് രാ​ജ്യ​ങ്ങ​ളു​ടെ അ​തി​ർ​ത്തി സം​ഗ​മി​ക്കു​ന്ന ഇ​ട​മാ​യ​തി​നാ​ൽ സൈ​നി​ക​മാ​യും ത​ന്ത്ര​പ​ര​മാ​യും ഈ ​പ്ര​ദേ​ശം ഇ​ന്ത്യ​യ്‌ക്ക് അ​തീ​വ പ്ര​ധാ​ന​മാ​ണ്.2020ൽ ​ഗാ​ൽ​വ​ൻ താ​ഴ്‌​വ​ര​യി​ലെ സം​ഘ​ർ​ഷ​ത്തെ​ത്തു​ട​ർ​ന്നു​ണ്ടാ​യ ന​യ​ത​ന്ത്ര പ്ര​ശ്ന​ങ്ങ​ൾ കാ​ര​ണംക​ഴി​ഞ്ഞ ആ​റ് വ​ർ​ഷ​മാ​യി ഈ ​പാ​ത വ​ഴി​യു​ള്ള വ്യാ​പാ​രം നി​ർ​ത്തി​വ​ച്ചി​രി​ക്കു​ക​യാ​യി​രു​ന്നു. വി​ദേ​ശ​കാ​ര്യ സെ​ക്ര​ട്ട​റി വി​ക്രം മി​സ്രി ഉ​ത്ത​രാ​ഖ​ണ്ഡ് ചീ​ഫ് സെ​ക്ര​ട്ട​റി​ക്ക് അ​യ​ച്ച ക​ത്തി​ൽ ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യ​വും വാ​ണി​ജ്യ മ​ന്ത്രാ​ല​യ​വും ഇ​തി​ന് അ​നു​മ​തി ന​ൽ​കി​യ​താ​യി വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്.

സാ​ധാ​ര​ണ​യാ​യി ജൂ​ൺ മു​ത​ൽ സെ​പ്റ്റം​ബ​ർ വ​രെ​യാ​ണ് ഈ ​വ്യാ​പാ​ര സീ​സ​ൺ ന​ട​ക്കാ​റു​ള്ള​ത്. സ​മു​ദ്ര​നി​ര​പ്പി​ൽ നി​ന്ന് 17,000 അ​ടി ഉ​യ​ര​ത്തി​ൽ സ്ഥി​തി ചെ​യ്യു​ന്ന ലി​പു​ലേ​ഖ് ചു​രം വ​ഴി​യു​ള്ള വ്യാ​പാ​രം പ്ര​ധാ​ന​മാ​യും പ്രാ​ദേ​ശി​ക ഹി​മാ​ല​യ​ൻ ഉ​ത്പ​ന്ന​ങ്ങ​ളു​ടെ കൈ​മാ​റ്റ​ത്തി​ലാ​ണ് കേ​ന്ദ്രീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. 1954ൽ ​ആ​രം​ഭി​ച്ച ഈ ​വ്യാ​പാ​രം 1962ലെ ​യു​ദ്ധ​ത്തെ​ത്തു​ട​ർ​ന്ന് ത​ട​സ​പ്പെ​ട്ടെ​ങ്കി​ലും 1992ൽ ​വീ​ണ്ടും പു​ന​രാ​രം​ഭി​ച്ചി​രു​ന്നു.

2018ലെ ​ക​ണ​ക്കു​ക​ൾ പ്ര​കാ​രം ഏ​ക​ദേ​ശം 6.55 കോ​ടി രൂ​പ​യു​ടെ ഇ​ട​പാ​ടു​ക​ളാ​ണ് ഇതുവഴി ന​ട​ന്ന​ത്. ഇ​തി​ൽ 5.59 കോ​ടി രൂ​പ​യു​ടെ ചൈ​നീ​സ് ഇ​റ​ക്കു​മ​തി​യും 96.5 ല​ക്ഷം രൂ​പ​യു​ടെ ഇ​ന്ത്യ​ൻ ക​യ​റ്റു​മ​തി​യും ഉ​ൾ​പ്പെ​ടു​ന്നു.

 

Tags: LipulekhIndia export to chinatradeLatest newsAtmanirbharBharatModi XiIndia China TradeTrump India
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Business

ബെംഗളൂരുവിലെ റെസ്റ്റോറന്‍റില്‍ നിന്നും മൈക്രോഗ്രീന്‍ കഴിച്ചു, പിന്നെ അജയ് ഗോപിനാഥിന്റെ ജീവിതം മാറി മറിഞ്ഞു, ഇന്ന് ലക്ഷങ്ങള്‍ സമ്പാദിക്കുന്നു

പരീക്ഷാ കേന്ദ്രങ്ങളില്‍ സ്ഥാപിച്ച സിസിടിവി ക്യാമറകള്‍ (ഇടത്ത്) കുട്ടികളെ കര്‍ശന പരിശോധനയ്ക്ക് സെക്യൂരിറ്റി ഉദ്യോഗസ്ഥര്‍ പരിശോധനിക്കുന്നു (വലത്ത്)
India

നീറ്റ് പുനപരീക്ഷയ്‌ക്ക് മുന്നോടിയായി ജൂണ്‍ 20 ശനിയാഴ്ച എന്‍ടിഎ രാജ്യവ്യാപകമായി മുന്‍കരുതല്‍ പരിശീലനം നടത്തും

Kerala

ഡിഎംകെ സര്‍ക്കാരും ഇപ്പോഴത്തെ തമിഴ്നാട് സര്‍ക്കാരും സനാതന ധര്‍മ്മത്തെ ഉന്മൂലം ചെയ്യാന്‍ ശ്രമിക്കുന്നവരെന്ന് ഡോ. ടി.പി. സെന്‍കുമാര്‍

India

സിറിയയിലെ പ്രസിഡന്‍റിനെ ഓടിച്ചതുപോലെ മോദിയെ ഇന്ത്യയില്‍ നിന്നും ഓടിക്കുമെന്ന് സഞ്ജയ് റാവുത്ത്; ഇന്ത്യാസഖ്യത്തിന്റെ പദ്ധതി ആഭ്യന്തരകലാപം തന്നെ

Kerala

ഗുരുവായൂരപ്പന് 25 പവനോളം തൂക്കം വരുന്ന സ്വര്‍ണ്ണക്കിരീടവുമായി നന്തിലത്തിന്റെ ഗോപു നന്തിലത്ത്; വില 30 ലക്ഷം രൂപ

പുതിയ വാര്‍ത്തകള്‍

നമ്മുടെ പ്രതീക്ഷയ്‌ക്കപ്പുറം ഇന്ത്യ ഡിജിറ്റലായി ; ചെറിയ ചായക്കടയിൽ പോലും, ക്യുആർ കോഡ് സംവിധാനമുണ്ട് ; മറ്റു രാജ്യങ്ങളേക്കാൾ എത്രയോ മുന്നിലാണ് ഇന്ത്യ

മഡിവാളയില്‍ മലയാളി യുവാക്കളെ ഭീഷണിപ്പെടുത്തി 20 ലക്ഷം രൂപ തട്ടി

‘ഹിന്ദുക്കളെ ഭിന്നിപ്പിക്കാൻ നമുക്ക് മറ്റൊരു വഴി കണ്ടെത്തേണ്ടിവരും’ : ഹിന്ദു വിഭജനം ലക്ഷ്യമിട്ട് മുസ്ലീം വ്യക്തിനിയമ ബോർഡ് വക്താവ് സജ്ജാദ് നൊമാനി

ആനന്ദ് അക്രമത്തെ ചെറുത്തപ്പോൾ, നസീർ, നിർഹൗ, ജഗം എന്നിവർ വളഞ്ഞിട്ട് മർദിച്ചു ; വാളുകൊണ്ട് ആക്രമിച്ച് കഴുത്തറുത്ത് കൊലപ്പെടുത്തി

സ്വന്തം വീട്ടില്‍ നിന്നുള്ള സംരംഭവുമായി മാസം 50,000 രൂപയുണ്ടാക്കുന്ന മിതേഷ്

മധ്യസ്ഥശ്രമങ്ങളുടെ പേരിൽ തിളങ്ങാനിരുന്ന പാകിസ്ഥാനെ തള്ളി ട്രമ്പ് ; കരാർ ഒപ്പിടാൻ പോലും ക്ഷണിച്ചില്ല ; അമേരിക്ക എന്നും ഇന്ത്യയ്‌ക്കൊപ്പമാണെന്നും ട്രമ്പ്

എല്ലാ റോഡുകളിലും സുരക്ഷിതമായ നടപ്പാതകള്‍ ഉറപ്പാക്കണമെന്ന് സുപ്രീം കോടതി, പൊതുഇടങ്ങള്‍ വാഹനങ്ങളുടെ കുത്തകയല്ല

കടയ്‌ക്കലില്‍ 7 വയസുകാരിയെ പീഡിപ്പിച്ചെന്ന് പരാതി: ഒരാള്‍ പിടിയില്‍

ബംഗ്ലാദേശികളെ ഇന്ത്യയിൽ എത്തിക്കുന്നത് 900 കോടിയുടെ ബിസിനസ് : ബിഎസ്എഫിനെ നിരീക്ഷിക്കാനും ആളുകൾ ; എല്ലാം തകർത്തത് എസ് ഐ ആറെന്ന് ഏജന്റുമാർ

പിണറായിയുടെ വീട്ടിലെ ഇ ഡി റെയ്ഡ്: പൊലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ച എസ്എഫ്‌ഐ നേതാവിന് ജാമ്യം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.