സ്വന്തം ലേഖകന്‍

സ്വന്തം ലേഖകന്‍

കൈമടക്ക് നല്‍കാതെ സംരംഭം തുടങ്ങിയ ‘കൈരളി’യുടെ പ്രവാസി റിപ്പോര്‍ട്ടറോടും സിപിഎമ്മിന്റെ ഗുണ്ടായിസം; മുഖ്യമന്ത്രിക്ക് നേരിട്ടെത്തി പരാതി നല്‍കിയിട്ടും നടപടിയില്ല; ഒടുവില്‍ പാര്‍ട്ടി ചാനലിലെ ജോലി രാജിവെച്ച് റെജി നിയമ പേരാട്ടത്തിന്

തിരുവനന്തപുരം: സിപിഎമ്മിന്റെ വാര്‍ത്ത ചാനലായ കൈരളിയുടെ റിപ്പോര്‍ട്ടറും  പ്രവാസിയുമായ യുവാവിന്റെ സ്വപ്ന പദ്ധതിക്ക് ഇടങ്കോലിട്ട് പാര്‍ട്ടിയുടെ ജില്ലാ നേതാക്കള്‍. കുവൈറ്റില്‍ 25 വര്‍ഷമായി പ്രവാസജീവിതം നയിക്കുന്ന റജി...

പി.കെ. ശ്യാമളയ്‌ക്ക് പഴവ് പറ്റി; ഉദ്യോഗസ്ഥരെ തിരുത്താനായില്ല; നേതൃത്വത്തിന്റെ വീഴ്ച സമ്മതിച്ച് പി.ജയരാജന്‍

ധര്‍മ്മശാല (കണ്ണൂര്‍): സാജന്‍ വിഷയത്തില്‍ ആന്തൂര്‍ നഗരസഭാ ചെയര്‍പെഴ്‌സണ്‍ പി.കെ. ശ്യാമളയ്ക്ക് വീഴ്ച സംഭവിച്ചെന്ന് സിപിഎം സംസ്ഥാന കമ്മിറ്റിയംഗവും മുന്‍ ജില്ലാ സെക്രട്ടറിയുമായ പി. ജയരാജന്‍. ഈ...

വിദേശ സംഭാവന ചട്ടത്തില്‍ പിടിമുറുക്കി കേന്ദ്രം;ചട്ടം ലംഘിച്ച ലോയേഴ്സ് കളക്ടീവിനെതിരേ സിബിഐ കേസ്

ന്യൂദല്‍ഹി: വിദേശ സംഭാവന ചട്ടം ലംഘിച്ച വിവാദ സംഘടന ലോയേഴ്സ് കളക്ടീവിനും പ്രസിഡന്റ് ആനന്ദ് ഗ്രോവറിനുമെതിരേ സിബിഐ കേസെടുത്തു. മറ്റ് ഓഫീസ് ഭാരവാഹികളും പ്രതികളാണ്. എഫ്‌സിആര്‍എ (ഫോറിന്‍...

നിയമസഭയില്‍ ജോസഫ് തന്നെ

തിരുവനന്തപുരം: കേരള കോണ്‍ഗ്രസ് പിളര്‍ന്നെങ്കിലും നിയമസഭയില്‍ കക്ഷി നേതാവ് പി.ജെ. ജോസഫ് തന്നെ. ഇന്നലെ അടിയന്തര പ്രമേയ അവതരണ ചര്‍ച്ചയില്‍ പാര്‍ട്ടിയെ പ്രതിനിധാനം ചെയ്ത്് സംസാരിച്ചതും ജോസഫാണ്....

ഫ്രാങ്കോ കാര്‍ട്ടൂണ്‍; സര്‍ക്കാരിനെ തള്ളി അക്കാദമി അവാര്‍ഡില്‍ മാറ്റമില്ല

തൃശൂര്‍: വിവാദമായ കാര്‍ട്ടൂണ്‍ പുരസ്‌കാരം പിന്‍വലിക്കില്ലെന്ന് ലളിതകലാ അക്കാദമി. കാര്‍ട്ടൂണ്‍ പുരസ്‌കാരം പുനഃപരിശോധിക്കണമെന്ന സാംസ്‌കാരിക മന്ത്രി എ.കെ. ബാലന്റെ ആവശ്യം അക്കാദമി തള്ളി. തൃശൂര്‍ ലളിതകലാ അക്കാദമിയില്‍...

അംഗങ്ങളുടെ കുറവില്‍ പ്രതിപക്ഷത്തിന് ആശങ്ക വേണ്ട: പ്രധാനമന്ത്രി

ന്യൂദല്‍ഹി: പാര്‍ലമെന്ററി ജനാധിപത്യത്തില്‍ പ്രതിപക്ഷത്തിന്റെ സ്ഥാനം എടുത്ത് പറഞ്ഞ് പ്രധാനമന്ത്രി നരേന്ദ്ര മോദി. ക്രിയാത്മകമായ പ്രതിപക്ഷത്തിന് പ്രധാന സ്ഥാനമാണ് ജനാധിപത്യത്തില്‍ ഉള്ളതെന്നും പാര്‍ലമെന്റില്‍ അംഗങ്ങള്‍ കുറവാണെന്നതില്‍ അവര്‍ക്ക്...

സത്യപ്രതിജ്ഞയില്‍ തിളങ്ങി സ്മൃതി ഇറാനി; ജയ് ശ്രീരാം മുഴക്കി ബംഗാളിലെ ബിജെപി അംഗങ്ങള്‍; ചടങ്ങില്‍ നിറഞ്ഞുനിന്നത് ഇന്ത്യയുടെ ഭാഷാ വൈവിധ്യം

ന്യൂദല്‍ഹി: എംപിമാരുടെ സത്യപ്രതിജ്ഞയില്‍ തിളങ്ങിയത് കേന്ദ്രമന്ത്രി സ്മൃതി ഇറാനി. നെഹ്‌റു കുടുംബത്തിന്റെ പരമ്പരാഗത മണ്ഡലമായ അമേഠിയില്‍ രാഹുലിനെ തറപറ്റിച്ച സ്മൃതിക്കാണ് ഏറ്റവുമധികം കൈയടി ലഭിച്ചത്. ബംഗാളില്‍നിന്നുള്ള കേന്ദ്രമന്ത്രിമാരായ...

ജെ.പി. നദ്ദ ബിജെപി വര്‍ക്കിങ് പ്രസിഡന്റ്; ദേശീയ അധ്യക്ഷനായി അമിത് ഷാ തുടരും; തീരുമാനം ദല്‍ഹിയില്‍ ചേര്‍ന്ന പാര്‍ലമെന്ററി ബോര്‍ഡ് യോഗത്തില്‍

ന്യൂദല്‍ഹി: മുതിര്‍ന്ന നേതാവ് ജഗത് പ്രകാശ് നദ്ദയെ ബിജെപി വര്‍ക്കിങ് പ്രസിഡന്റായി നിയമിച്ചു. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ അധ്യക്ഷനായി തുടരും. ദല്‍ഹി പാര്‍ട്ടി ആസ്ഥാനത്ത് ചേര്‍ന്ന...

തകര്‍ന്നടിഞ്ഞ്, നാഥനില്ലാതെ പ്രതിപക്ഷം

ന്യൂദല്‍ഹി: പാര്‍ലമെന്റ് സമ്മേളനം ഇന്ന് ആരംഭിക്കുമ്പോള്‍ സമീപകാലത്തൊന്നും രാജ്യം കണ്ടിട്ടില്ലാത്ത തരത്തില്‍ തകര്‍ന്നടിഞ്ഞ് പ്രതിപക്ഷം. ലോക്‌സഭാ തെരഞ്ഞെടുപ്പ് പരാജയത്തിന്റെ ആഘാതത്തില്‍ നിന്ന് ഇനിയും കരകയറാതെ, ലക്ഷ്യബോധമില്ലാതെ അലയുകയാണ്...

കുടുംബവാഴ്ചയ്‌ക്കായി കേരള കോണ്‍ഗ്രസ് വീണ്ടും പിളര്‍ന്നു; ജോസ് കെ. മാണി പുതിയ ചെയര്‍മാന്‍; എംഎല്‍എമാര്‍ ജോസഫ് പക്ഷത്തേക്ക്

കോട്ടയം: ചെയര്‍മാന്‍ സ്ഥാനത്തെ ചൊല്ലി ജോസഫ്-മാണി വിഭാഗങ്ങള്‍ തമ്മില്‍ ആഴ്ചകള്‍ നീണ്ട തര്‍ക്കത്തിനൊടുവില്‍ കേരള കോണ്‍ഗ്രസ് (എം) പിളര്‍ന്നു. ഇന്നലെ കോട്ടയം സിഎസ്‌ഐ റിട്രീറ്റ് സെന്ററില്‍ ചേര്‍ന്ന...

സൗമ്യയെ വെട്ടിവീഴ്‌ത്തി ചുട്ടുകൊന്നത് വിവാഹാഭ്യര്‍ഥന നിരസിച്ചതിനാല്‍; അജാസ് പൊലീസുകാരിലെ ക്രിമിനല്‍

ചാരുംമൂട്(ആലപ്പുഴ): വള്ളികുന്നം സ്‌റ്റേഷനിലെ പോലീസ് ഉദ്യോഗസ്ഥ വള്ളികുന്ന് തെക്കേമുറി ഉപ്പന്‍വിളയില്‍ സജീവന്റെ ഭാര്യ സൗമ്യ (32)യെ പോലീസുകാരന്‍ അജാസ് പെട്രോളൊഴിച്ച് ചുട്ടുകൊന്നത് വിവാഹാഭ്യര്‍ത്ഥന നിരസിച്ചതിനാലാണെന്ന് പോലീസ്. സൗമ്യയുടെ...

സുപ്രീംകോടതി വിധി അട്ടിമറിക്കാന്‍ നീക്കം; കെഎസ്ആര്‍ടിസിയുടെ കള്ളക്കളി; റാങ്ക് ലിസ്റ്റിലുള്ളവര്‍ക്ക് എം പാനല്‍ നിയമനം

ഇടുക്കി: ഡ്രൈവര്‍മാരുടെ കുറവ് പരിഹരിക്കാന്‍ റാങ്ക് ലിസ്റ്റിലുള്ളവരെ എം പാനല്‍ ജീവനക്കാരായി നിയോഗിച്ച് കെഎസ്ആര്‍ടിസിയുടെ കള്ളക്കളി. സുപ്രീംകോടതിയുടെ ഉത്തരവ് നിലനില്‍ക്കെയാണ് സമൂഹമാധ്യമങ്ങള്‍ വഴി അറിയിപ്പ് നല്‍കി താല്‍പര്യക്കാരെ...

മീനിന് പൊന്നും വില; നടുവൊടിച്ച് പച്ചക്കറിയും

തിരുവനന്തപുരം: ഊണിനോടൊപ്പം മീനും കഴിക്കണമെങ്കില്‍ കീശകാലിയാകും. പച്ചക്കറി കൂട്ടി ഉണ്ണാമെന്നുവച്ചാല്‍ അതിനും സാധിക്കാത്ത അവസ്ഥയാണ് മലയാളിക്ക്. പച്ചക്കറിയുടെ വില സാധാരണക്കാരുടെ നടുവൊടിക്കുമെങ്കില്‍ മീന്‍ വാങ്ങാന്‍ പൊന്നും വില...

ബിജെപി അംഗത്വ പ്രവര്‍ത്തനം; കേരളത്തില്‍ പ്രത്യേക ശ്രദ്ധയെന്ന് ശിവരാജ് സിങ് ചൗഹാന്‍

ന്യൂദല്‍ഹി: ബിജെപിയുടെ അംഗത്വ പ്രചാരണത്തില്‍ കേരളത്തിന് പ്രത്യേക ശ്രദ്ധ നല്‍കുമെന്ന് പാര്‍ട്ടി ദേശീയ ഉപാധ്യക്ഷന്‍ ശിവരാജ് സിങ് ചൗഹാന്‍. ബംഗാള്‍, തമിഴ്‌നാട്, അന്ധ്ര, പുതുച്ചേരി, തെലങ്കാന, സിക്കിം,...

അതിഥിസല്‍ക്കാരത്തിന് ഒരു കോടിയോളം രൂപ; ധൂര്‍ത്തടിച്ച് മുഖ്യമന്ത്രിയും മന്ത്രിമാരും

പൊന്‍കുന്നം: സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുമ്പോഴും അതിഥിസല്‍ക്കാരത്തിന്റെ പേരില്‍ മുഖ്യമന്ത്രിയും മന്ത്രിമാരും ചെലവിടുന്നത് ലക്ഷങ്ങള്‍. ഇടത് സര്‍ക്കാര്‍ അധികാരത്തിലെത്തിയതിനു ശേഷം അതിഥിസല്‍ക്കാരത്തിനായി മാത്രം ചെലവിട്ടത് ഒരു...

‘പ്രളയകാലത്തെ സൈന്യം’നിലനില്‍പ്പിനായി കേഴുന്നു, ഒളിച്ചുകളിച്ച് ഭരണാധികാരികള്‍

ആലപ്പുഴ: കടല്‍ക്ഷോഭം, മത്സ്യക്ഷാമം, വറുതി... കേരളത്തിന്റെ രക്ഷാസൈന്യം എന്ന് വാഴ്ത്തപ്പെട്ട മത്സ്യത്തൊഴിലാളികള്‍ കടുത്ത പ്രതിസന്ധിയില്‍. തിരിഞ്ഞു നോക്കാതെ സര്‍ക്കാര്‍.  കാലവര്‍ഷം തുടങ്ങിയപ്പോള്‍ തന്നെ കടല്‍ കര വിഴുങ്ങിത്തുടങ്ങി...

ദക്ഷിണധ്രുവം തൊടാന്‍ രണ്ടാം ചാന്ദ്രദൗത്യം

ബെംഗളൂരു: ജൂലൈ 15ന് പുലര്‍ച്ചെ 2.51ന് ഇന്ത്യയുടെ ചാന്ദ്ര ദൗത്യത്തില്‍ പുതിയ ചരിത്രം പിറക്കും. ഐഎസ്ആര്‍ഒയുടെ രണ്ടാം ചാന്ദ്രദൗത്യമായ ചന്ദ്രയാന്‍-2 വിക്ഷേപിക്കുന്ന നിമിഷമാണത്. സെപ്തംബര്‍ ആറിന് പേടകം...

പഞ്ചവാദ്യ കുലപതി അന്നമനട പരമേശ്വര മാരാര്‍ അന്തരിച്ചു

തൃശൂര്‍: പൂരം പഞ്ചവാദ്യ പ്രമാണിയും പ്രശസ്ത തിമില വിദ്വാനുമായ അന്നമനട പരമേശ്വര മാരാര്‍ (67)അന്തരിച്ചു. കൊച്ചിയില്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം. മൃതദേഹം അന്നമനട പഞ്ചായത്ത് ഹാളില്‍...

ദേശീയപാത വികസനം; കേരളത്തെ തഴയില്ലെന്ന് കേന്ദ്രം

തിരുവനന്തപുരം: ദേശീയപാത വികസനത്തില്‍ കേരളത്തെ തഴയില്ലെന്നും പ്രശ്നങ്ങള്‍ പരിഹരിക്കുമെന്നും കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി. മുഖ്യമന്ത്രിയുമായുള്ള ചര്‍ച്ചയിലും പിന്നീട് വാര്‍ത്താസമ്മേളനത്തിലും അദ്ദേഹം ഇക്കാര്യം വ്യക്തമാക്കി....

ബാലഭാസ്‌കറിന്റെ മരണം : ക്രൈം ബ്രാഞ്ച് അന്വേഷണം മരവിപ്പിച്ചത് ഭരണ സ്വാധീനം ഉപയോഗിച്ച്

തിരുവനന്തപുരം: ബാലഭാസ്‌ക്കര്‍ വാഹനാപകടത്തില്‍ മരിച്ചതുമായി ബന്ധപ്പെട്ട് ക്രൈംബ്രാഞ്ച് അന്വേഷണം മരവിപ്പിച്ചതിനു പിന്നില്‍ ഉന്നത സ്വാധീനം. സ്വര്‍ണ്ണക്കടത്ത് കേസില്‍ പിടിയിലായ, ബാലഭാസ്‌ക്കറിന്റെ പോഗ്രാം കോര്‍ഡിനേറ്റര്‍ പ്രകാശ് തമ്പിയും സംസ്ഥാനത്ത്...

പ്രളയത്തില്‍ ഒലിച്ച് പോയ ഭൂമിയില്‍ വീïും കൈയേറ്റം

ഇടുക്കി: മഹാപ്രളയത്തില്‍ ഏറ്റവും അധികം നാശമുണ്ടായ പെരിയാറിന്റെ തീരത്ത് വീണ്ടും വ്യാപക കൈയേറ്റം, ഒത്താശയുമായി അധികൃതര്‍. പെരിയാറിന്റെ ആരംഭ സ്ഥലമായ മുല്ലപ്പെരിയാറിന് താഴത്തെ വള്ളക്കടവ് മുതല്‍ വണ്ടിപ്പെരിയാര്‍...

കത്വ : മൂന്ന് പ്രതികള്‍ക്ക് ജീവപര്യന്തം

ന്യൂദല്‍ഹി: ജമ്മു കശ്മീരിലെ കത്വയില്‍ എട്ട് വയസ്സുകാരിയെ പീഡിപ്പിച്ച്  കൊലപ്പെടുത്തിയ കേസില്‍ മൂന്ന് പ്രതികള്‍ക്ക് ജീവപര്യന്തം. സാഞ്ജി റാം, പര്‍വേഷ് കുമാര്‍, ദീപക് ഖജൂരിയ എന്നിവര്‍ക്കാണ് പഞ്ചാബിലെ...

നിപ: പരിശോധനാ ഫലങ്ങള്‍ നെഗറ്റീവ്

കൊച്ചി: നിപ വൈറസ് ബാധിച്ച ലക്ഷണങ്ങളോടെ കളമശ്ശേരി മെഡിക്കല്‍ കോളേജിലെ ഐസൊലേഷന്‍ വാര്‍ഡിലുള്ള ഏഴ് പേരുടെയും പരിശോധനാഫലം നെഗറ്റീവ്. ഇവര്‍ നിരീക്ഷണത്തിലാണ്. നിപ വൈറസ് ബാധ സ്ഥിരീകരിച്ച്...

നിയമസഭാ തെരഞ്ഞെടുപ്പുകള്‍ക്ക് ഒരുങ്ങി ബിജെപി

ന്യൂദല്‍ഹി: ലോക്‌സഭാ തെരഞ്ഞെടുപ്പിലെ വന്‍ വിജയത്തിന് പിന്നാലെ നിയമസഭാ തെരഞ്ഞെടുപ്പുകള്‍ ലക്ഷ്യമിട്ട് ബിജെപി പ്രവര്‍ത്തനം തുടങ്ങി. ഈ വര്‍ഷം തെരഞ്ഞെടുപ്പ് നടക്കുന്ന ഹരിയാന, ഝാര്‍ഖണ്ഡ്, മഹാരാഷ്ട്ര സംസ്ഥാനങ്ങളിലെ...

പ്രളയപുനരധിവാസം ലഭിച്ച തുകയുടെ പകുതിപോലും ചെലവിടാതെ സംസ്ഥാനം

ആലപ്പുഴ: കാലവര്‍ഷം ഇത്തവണയും ശക്തമായിരിക്കുമെന്ന മുന്നറിയിപ്പുകള്‍ കഴിഞ്ഞ മഹാപ്രളയത്തില്‍ സര്‍വതും നഷ്ടപ്പെട്ടവരെ കടുത്ത ആശങ്കയിലാക്കുന്നു. മലയാളികളും അല്ലാത്തവരും ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് ദുരിതബാധിതരെ കൈപിടിച്ചുയര്‍ത്താനായി നല്‍കിയ പണത്തിന്റെ...

ആംബുലന്‍സും മിനിലോറിയും ഇടിച്ച് എട്ടു മരണം

പാലക്കാട്: അപകടത്തില്‍ പരിക്കേറ്റവരേയും വിഷം കഴിച്ചതിനെത്തുടര്‍ന്ന് തുടര്‍ ചികിത്സ ആവശ്യമായവരേയും ആശുപത്രിയിലേക്ക് കൊണ്ടുപോയ ആംബുലന്‍സ്, മിനിലോറിയുമായി തണ്ണിശ്ശേരിയില്‍ കൂട്ടിയിടിച്ച് എട്ട് പേര്‍ മരിച്ചു. മൂന്നുപേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഒരാളുടെ...

ഭീകരതയ്‌ക്കെതിരെ ഒറ്റക്കെട്ട്; ശ്രീലങ്കയ്‌ക്ക് കരുത്തേകി മോദി

ന്യൂദല്‍ഹി: ഇസ്ലാമിക ഭീകരതയില്‍ വിറങ്ങലിച്ച ശ്രീലങ്കന്‍ ജനതയുടെ കണ്ണീരൊപ്പി, കരുത്തു പകര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. മതഭീകരവാദം ഹൃദയം പിളര്‍ത്തിയ സിംഹള ദേശത്ത് സാന്ത്വനവുമായെത്തിയ മോദി ചാവേറാക്രമണത്തില്‍...

കാറോടിച്ചത് അര്‍ജുന്‍തന്നെ, സിസി ടിവി ദൃശ്യങ്ങള്‍ പരിശോധിച്ചു: പ്രകാശന്‍ തമ്പി

കൊച്ചി: ബാലഭാസ്‌കറിന്റെ കാര്‍ അപകടത്തില്‍പെടുമ്പോള്‍ ഓടിച്ചത് അര്‍ജുന്‍ ആയിരുന്നെന്നും ജ്യൂസ് കടയിലെ സിസി ടിവി ദൃശ്യങ്ങള്‍ പരിശോധിച്ചെന്നും തിരുവനന്തപുരം വിമാനത്താവളം വഴി സ്വര്‍ണക്കടത്തില്‍ അറസ്റ്റിലായ പ്രകാശന്‍ തമ്പി....

പ്രളയം: യുഎഇയില്‍ നിന്ന് മുഖ്യമന്ത്രിക്ക് ഒന്നും കിട്ടിയില്ല

തിരുവനന്തപുരം: സംസ്ഥാനത്തുണ്ടായ പ്രളയത്തെ തുടര്‍ന്ന് നവകേരള നിര്‍മാണത്തിനായി വിദേശത്ത് പോയി ധനസമാഹരണത്തിന് അഭ്യര്‍ത്ഥന നടത്തിയിട്ടും മുഖ്യമന്ത്രിക്കും കൂട്ടര്‍ക്കും ഒന്നും കിട്ടിയില്ല. യാത്രാ ചെലവിനായി ഖജനാവില്‍ നിന്ന് ലക്ഷക്കണക്കിന്...

പ്രധാനമന്ത്രി എത്തി;ഇന്ന് ഗുരുവായൂരില്‍ ദര്‍ശനം നടത്തും

തൃശൂര്‍: പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നലെ രാത്രി കൊച്ചിയിലെത്തി. ഇന്ന് രാവിലെ ഗുരുവായൂരിലെത്തുന്ന അദ്ദേഹം ക്ഷേത്രത്തില്‍ ദര്‍ശനം നടത്തും. ക്ഷേത്രദര്‍ശനത്തിന് ശേഷം ശ്രീകൃഷ്ണ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ നടക്കുന്ന...

കിഫ്ബിയുടെ മസാല ബോണ്ട്: റിസര്‍വ് ബാങ്ക് അറിയാതെയോ?

കൊച്ചി: കേരളത്തിന്റെ കിഫ്ബിയും മസാല ബോണ്ടും സംബന്ധിച്ച് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യക്ക് ഒന്നുമറിയില്ല. ഇന്ത്യയിലാദ്യമായി ഒരു സംസ്ഥാനം പുറപ്പെടുവിച്ച കിഫ്ബി മസാല ബോണ്ട്് സംസ്ഥാന സര്‍ക്കാര്‍...

പ്രധാനമന്ത്രി ഇങ്ങോട്ടെത്തി, മുഖ്യമന്ത്രി അങ്ങോട്ടു പോയി

കൊച്ചി: പ്രധാനമന്ത്രി കൂടിക്കാഴ്ചയ്ക്ക് സമയം നല്‍കുന്നില്ലെന്ന് പരാതിപ്പെടാറുള്ള മുഖ്യമന്ത്രി പിണറായി വിജയന്‍, അദ്ദേഹം കേരളത്തിലെത്തിയപ്പോള്‍ ദല്‍ഹിക്കു പോയി. ഗുരുവായൂര്‍ സന്ദര്‍ശനത്തിനാണ് നരേന്ദ്ര മോദിയെത്തുന്നതെങ്കിലും എട്ടൊമ്പത് മണിക്കൂര്‍ അദ്ദേഹം...

ഇന്ത്യയുടെ ഭൂപടവും ദേശീയപതാകയും ഐഎസ് വികൃതമാക്കി പ്രചരിപ്പിക്കുന്നു

കോട്ടയം: ഇന്ത്യന്‍ ഭൂപടവും ദേശീയപതാകയും വികൃതമാക്കി ഐഎസ് ഭീകരര്‍ കേരളത്തില്‍ പ്രചരിപ്പിക്കുന്നു. ഇന്ത്യന്‍ ഭൂപടം ഐഎസ് സാമ്രാജ്യമാക്കി രൂപമാറ്റം വരുത്തിയാണ് പ്രചാരണം. ഇത്തരത്തില്‍ പ്രചരിപ്പിക്കാന്‍ തയാറാക്കിയ ഭൂപടത്തിന്റെ...

ബാലഭാസ്‌കറിന്റെ യാത്ര; പുനരാവിഷ്‌കരിക്കാന്‍ ക്രൈംബ്രാഞ്ച്

തിരുവനന്തപുരം: വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ മരണത്തിനിടയാക്കിയ യാത്രയിലെ ദുരൂഹതകള്‍ അകറ്റാന്‍ കാര്‍യാത്ര പുനരാവിഷ്‌കരിക്കാന്‍ ക്രൈം ബ്രാഞ്ച്.  ദുരൂഹതകളുടെ ചുരുളഴിക്കാനാണ് ക്രൈംബ്രാഞ്ചിന്റെ ശ്രമം. തൃശൂര്‍ മുതല്‍ പള്ളിപ്പുറം വരെയാണ് യാത്രയ്ക്ക്...

നിപ: ആശങ്ക ഒഴിയുന്നു; യുവാവിന്റെ നില മെച്ചപ്പെട്ടു

കൊച്ചി: കളമശ്ശേരി മെഡിക്കല്‍ കോളേജിലെ ഐസൊലേഷന്‍ വാര്‍ഡില്‍ നിരീക്ഷണത്തില്‍ കഴിയുന്ന ഏഴുപേര്‍ക്ക് നിപയില്ലെന്ന് സ്ഥിരീകരിച്ചതോടെ ആശങ്ക ഒഴിയുന്നു. നിപ ബാധിതനെന്ന് കണ്ടെത്തിയ യുവാവിനെ പരിശോധിച്ച രണ്ട് നഴ്‌സുമാര്‍,...

സെറീനയ്‌ക്ക് പാക് ബന്ധം; എന്‍ഐഎ അന്വേഷണം തുടങ്ങി

തിരുവനന്തപുരം: വിമാനത്താവളത്തിലെ സ്വര്‍ണക്കടത്ത് പ്രതിയുടെ പാക്കിസ്ഥാന്‍ ബന്ധം പുറത്തുവന്നതോടെ കേന്ദ്ര രഹസ്യാനേഷണ വിഭാഗം ഉള്‍പ്പെടെയുള്ള കേന്ദ്ര ഏജന്‍സികള്‍ അന്വേഷണം ആരംഭിച്ചു. ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കഴിയുന്ന, ദുബായില്‍ ബ്യൂട്ടിപാര്‍ലര്‍...

കാലവര്‍ഷം പടിവാതില്‍ക്കല്‍; വീട് തകര്‍ന്നവരുടെ അപ്പീലുകളില്‍ പരിഹാരം വൈകുന്നു

ആലപ്പുഴ: കാലവര്‍ഷം പടിവാതില്‍ക്കലെത്തിയിട്ടും മഹാപ്രളയത്തില്‍ വീട് പൂര്‍ണമായും തകര്‍ന്നവരില്‍ പകുതി പേര്‍ക്കുപോലും സുരക്ഷിതമായ വീട് ഒരുക്കാന്‍ കഴിയാതെ സര്‍ക്കാര്‍. കുട്ടനാട്ടില്‍ ഭൂരിപക്ഷം കുടുംബങ്ങളും ഇപ്പോഴും വാടകവീടുകളിലാണ് കഴിയുന്നത്....

മോദി നാളെ ഗുരുവായൂരില്‍: ബിജെപി പ്രവര്‍ത്തകരെ അഭിസംബോധന ചെയ്യും

തൃശൂര്‍: പ്രധാനമന്ത്രി നരേന്ദ്രമോദി നാളെ രാവിലെ 9ന് ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തും. രാവിലെ 10ന് ശ്രീകൃഷ്ണ ഹൈസ്‌കൂള്‍ ഗ്രൗണ്ടില്‍ നടക്കുന്ന പരിപാടിയില്‍ ബിജെപി പ്രവര്‍ത്തകരെ അഭിസംബോധന ചെയ്യും. ...

കോണ്‍ഗ്രസ്സില്‍ കൂട്ടത്തല്ല്

ന്യൂദല്‍ഹി: തെരഞ്ഞെടുപ്പിലെ കനത്ത തോല്‍വിക്ക് പിന്നാലെ കോണ്‍ഗ്രസ്സില്‍ ഉയര്‍ന്ന കലാപം വ്യാപിക്കുന്നു. പഞ്ചാബ്, ഹരിയാന, മധ്യപ്രദേശ്, രാജസ്ഥാന്‍ തുടങ്ങിയ സംസ്ഥാനങ്ങളിലെ തമ്മിലടി പരിഹരിക്കാനാകാതെ നേതൃത്വം വിയര്‍ക്കുന്നു. രാജസ്ഥാനില്‍...

ചികിത്സ കിട്ടാതെ രോഗി മരിച്ച സംഭവം; ആശുപത്രികള്‍ക്കെതിരെ നരഹത്യക്ക് കേസ്

ജേക്കബ് തോമസ്  ഗാന്ധിനഗര്‍ (കോട്ടയം): പനി ബാധിച്ചെത്തിയ രോഗി ചികിത്സ ലഭിക്കാതെ മരിച്ച സംഭവത്തില്‍ കോട്ടയം മെഡിക്കല്‍ കോളേജിനും സ്വകാര്യ ആശുപത്രികള്‍ക്കുമെതിരെ മനപ്പൂര്‍വമല്ലാത്ത നരഹത്യയ്ക്കും ചികിത്സാപിഴവിനും പോലീസ്...

നാഷണല്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിന് കേന്ദ്രസര്‍ക്കാര്‍ മൂന്നുകോടി അനുവദിച്ചു

കൊച്ചി: കോഴിക്കോട് നാഷണല്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ട് സ്ഥാപിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ മൂന്നുകോടി അനുവദിച്ചുവെന്ന് ആരോഗ്യമന്ത്രി കെ.കെ. ശൈലജ. ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ മെഡിക്കല്‍ റിസര്‍ച്ച് (ഐസിഎംആര്‍)  മെയ് 27...

ഭൂമിയിടപാടില്‍ അഴിമതിയില്ലെന്ന് കെസിബിസി: സര്‍ക്കുലര്‍ നിയമവിരുദ്ധമെന്ന് എഎംടി

കൊച്ചി: വ്യാജരേഖാക്കേസില്‍ സഭാ സിനഡിന്റെ തീരുമാനം ശരിയാണെന്നും സിറോ മലബാര്‍ സഭാ ഭൂമിയിടപാടില്‍ അഴിമതി നടന്നിട്ടില്ലെന്നുമുള്ള കെസിബിസിയുടെ സര്‍ക്കുലര്‍ നിയമവിരുദ്ധമെന്ന് ആര്‍ച്ച്ഡയസിയന്‍ മൂവ്‌മെന്റ് ഫോര്‍ ട്രാന്‍സ്‌പെരന്‍സി (എഎംടി)....

പാഠപുസ്തകങ്ങളില്‍ വ്യാപക തെറ്റ്:പണി അധ്യാപകര്‍ക്ക്

ആലപ്പുഴ: സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്കായി എസ്‌സിഇആര്‍ടി (സ്റ്റേറ്റ് കൗണ്‍സില്‍ ഓഫ് എജ്യുക്കേഷണല്‍ റിസെര്‍ച്ച് ആന്‍ഡ് ട്രെയിനിങ്) തയാറാക്കിയ പാഠപുസ്തകങ്ങളില്‍ വ്യാപക തെറ്റുകള്‍. പുതിയ അദ്ധ്യയന വര്‍ഷം തുടങ്ങും...

വാഗമണ്ണില്‍ വീണ്ടും കൈയേറ്റങ്ങള്‍

കോട്ടയം: വാഗമണ്ണില്‍ വീണ്ടും വന്‍ കൈയേറ്റങ്ങളും അനധികൃത നിര്‍മാണങ്ങളും. കോട്ടയം, ഇടുക്കി ജില്ലകളുടെ സംഗമഭൂമിയായ വാഗമണ്ണിലെ വാകച്ചുവട്, തങ്ങള്‍പാറ എന്നിവിടങ്ങളിലാണ്   കൈയേറ്റങ്ങളും രാഷ്ട്രവിരുദ്ധശക്തികളുടെ പ്രവര്‍ത്തനവും സജീവമായത്.  മുമ്പ്...

കേരള കോണ്‍ഗ്രസ് നേതൃയോഗം ഇന്ന് കൊച്ചിയില്‍

കോട്ടയം: അധികാരത്തര്‍ക്കം രൂക്ഷമായി തുടരുമ്പോള്‍ കേരള കോണ്‍ഗ്രസ് നേതൃയോഗം ഇന്ന് കൊച്ചിയില്‍. ആക്ടിങ് ചെയര്‍മാന്‍ പി.ജെ. ജോസഫ്, വൈസ് ചെയര്‍മാന്‍ ജോസ് കെ. മാണി, ഓഫീസ് ചുമതലയുള്ള...

കാന്‍സറില്ലാത്ത രോഗിക്ക് കീമോ; സ്വകാര്യലാബില്‍ പരിശോധനയ്‌ക്ക് അയച്ചത് ഉദ്യോഗസ്ഥര്‍

ഗാന്ധിനഗര്‍ (കോട്ടയം): കാന്‍സറില്ലാത്ത രോഗിക്ക് കീമോതെറാപ്പി നല്‍കിയ സംഭവത്തില്‍ കോട്ടയം മെഡിക്കല്‍ കോളേജിലെ ഉദ്യോഗസ്ഥലോബിയുടെ അവിശുദ്ധ പ്രവര്‍ത്തനങ്ങള്‍ പുറത്തുവരുന്നു. യുവതിയെ സ്വകാര്യലാബിലേക്ക് പറഞ്ഞുവിട്ടതിനു പിന്നില്‍ ആശുപത്രിക്കുള്ളിലെ ഉദ്യോഗസ്ഥരെന്ന്...

നിപ: ആദ്യവരവില്‍ പിഴച്ചത് ആരോഗ്യവകുപ്പിന്

കോഴിക്കോട്: രോഗം തുടക്കത്തിലേ തിരിച്ചറിയാനാവാത്തതായിരുന്നു നിപയുടെ ആദ്യവരവില്‍ ഉണ്ടായ പിഴവ്. നിപ രോഗലക്ഷണങ്ങളോടെയാണ് പേരാമ്പ്ര ചങ്ങരോത്ത് പഞ്ചായത്തിലെ വളച്ചുകെട്ടി മുഹമ്മദ് സാബിത്ത് മരിച്ചതെങ്കിലും നിപയാണെന്ന് കണ്ടെത്തിയിരുന്നില്ല.  മരിച്ചതിന്...

മോദിയുടെ ലങ്ക, മാലദ്വീപ് സന്ദര്‍ശനം എട്ട് മുതല്‍

ന്യൂദല്‍ഹി: പ്രധാനമന്ത്രിയായി രണ്ടാമതും അധികാരമേറ്റെടുത്ത നരേന്ദ്ര മോദിയുടെ ആദ്യ വിദേശ സന്ദര്‍ശനം തന്ത്രപ്രധാനമായ മാലദ്വീപിലേക്കും ശ്രീലങ്കയിലേക്കും. എട്ട്, ഒമ്പത് തീയതികളില്‍ മോദി ഈ രാജ്യങ്ങളിലെത്തും. ചൈനയുമായി അകലുന്ന...

ശബരിമല യുവതീപ്രവേശനം: നേതാക്കള്‍ക്ക് വീണ്ടു വിചാരം ഇല്ലായിരുന്നുവെന്ന് സിപിഎം ജില്ലാ കമ്മിറ്റികള്‍

തിരുവനന്തപുരം: ലോകസഭാ തെരഞ്ഞെടുപ്പ് തോല്‍വിക്ക് കാരണം  ശബരിമല വിഷയമല്ലെന്ന്   മുഖ്യമന്ത്രി പിണറായി വിജയനും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും  ആവര്‍ത്തിച്ച് വ്യക്തമാക്കുന്നുണ്ടെങ്കിലും ജില്ലാ കമ്മിറ്റികള്‍ നല്‍കിയ ...

കെവിനെ പുഴയില്‍ മുക്കിക്കൊന്നതെന്ന് ഫോറന്‍സിക് വിദഗ്ധരുടെ മൊഴി

കോട്ടയം: കെവിനെ പുഴയില്‍ മുക്കിക്കൊന്നതെന്ന് ഫോറന്‍സിക് വിദഗ്ധര്‍ കോടതിയില്‍ മൊഴി നല്‍കി. മുങ്ങുന്ന സമയത്ത് കെവിന് ബോധമുണ്ടായിരുന്നുവെന്നും ശ്വാസകോശത്തിലെ വെള്ളത്തിന്റെ അളവ് ചൂണ്ടിക്കാട്ടിയുമാണ് മൊഴി.  അരയ്‌ക്കൊപ്പം വെള്ളത്തില്‍...

Page 24 of 33 1 23 24 25 33

പുതിയ വാര്‍ത്തകള്‍