Thursday, June 4, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

നിപ: ആദ്യവരവില്‍ പിഴച്ചത് ആരോഗ്യവകുപ്പിന്

സ്വന്തം ലേഖകന്‍ by സ്വന്തം ലേഖകന്‍
Jun 4, 2019, 09:06 pm IST
in Kerala

കോഴിക്കോട്: രോഗം തുടക്കത്തിലേ തിരിച്ചറിയാനാവാത്തതായിരുന്നു നിപയുടെ ആദ്യവരവില്‍ ഉണ്ടായ പിഴവ്. നിപ രോഗലക്ഷണങ്ങളോടെയാണ് പേരാമ്പ്ര ചങ്ങരോത്ത് പഞ്ചായത്തിലെ വളച്ചുകെട്ടി മുഹമ്മദ് സാബിത്ത് മരിച്ചതെങ്കിലും നിപയാണെന്ന് കണ്ടെത്തിയിരുന്നില്ല. 

മരിച്ചതിന് ശേഷം ആന്തരിക സ്രവങ്ങള്‍ സൂക്ഷിക്കുകയോ വിദഗ്ധ പരിശോധനയ്‌ക്ക് അയക്കുകയോ ചെയ്യാത്തതിനാല്‍ രോഗ കാരണം കണ്ടെത്താനായില്ല. മെഡിക്കല്‍ കോളജ് ആശുപത്രിയിലായിരുന്നു സാബിത്തിനെ ചികിത്സിച്ചത്. സഹോദരന്‍ സാലിഹിനെ ഇതേ രോഗ ലക്ഷണങ്ങളോടെ കോഴിക്കോട്ട് ബേബി മെമ്മോറിയല്‍ ഹോസ്പിറ്റലിലായിരുന്നു പ്രവേശിപ്പിച്ചിരുന്നത്. ആശുപത്രിയിലെ ഡോക്ടര്‍ അനൂപ് കുമാറാണ് നിപ സംശയം സ്ഥിരീകരിക്കാന്‍ രക്തസാമ്പിളുകള്‍ മണിപ്പാല്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് അയച്ചത്. 

ഇതേത്തുടര്‍ന്നുള്ള വിദഗ്ധ പരിശോധനയിലാണ് നിപ എന്ന വൈറസാണ് രോഗബാധയ്‌ക്ക് കാരണമെന്ന് സ്ഥിരീകരിച്ചത്. ഏതാണ്ട് 15 ദിവസങ്ങള്‍ക്ക് ശേഷമാണ് രോഗകാരണം കണ്ടെത്തിയത്. ഇതിനിടയില്‍ ചികിത്സയ്‌ക്കിടയിലും മറ്റുമായി വ്യാപകമായി രോഗം പടര്‍ന്ന് കഴിഞ്ഞിരുന്നു. എന്നാല്‍ ഇത്തവണ രോഗലക്ഷണങ്ങളുടെ തുടക്കത്തിലേ പരിശോധന നടത്തിയത് കാരണം നിപ സ്ഥിരീകരിക്കാന്‍ കഴിഞ്ഞിട്ടുണ്ട്. ഇതിനാല്‍ രോഗം വ്യാപിക്കുന്നത് ഒരു പരിധി വരെ ഒഴിവാക്കാനായി.

അജ്ഞാത കാരണങ്ങളാല്‍ മരണം ഉണ്ടാകുമ്പോള്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തുകയോ ആന്തരിക സ്രവങ്ങള്‍ വിദഗ്ധ പരിശോധനയ്‌ക്ക് അയക്കുകയോ ചെയ്യണം. എന്നാല്‍ കോഴിക്കോട്ടെ നിപയുടെ ആദ്യ വരവില്‍ ഇത് ലംഘിക്കപ്പെട്ടു. വൈറസിന്റെ ഉത്ഭവം കണ്ടെത്താനാവാത്തതും തിരിച്ചടിയായി. വവ്വാലില്‍ നിന്നായിരിക്കാം വൈറസ് പകര്‍ന്നതെന്ന നിഗമനത്തിലാണ് അധികൃതരെത്തിയത്. ഒരു വര്‍ഷത്തിനിടയില്‍ നിപ തിരിച്ചുവരാമെന്ന മുന്നറിയിപ്പും അന്ന് വിദഗ്ധര്‍ നല്‍കിയിരുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ധവളപത്രം പുറത്തിറക്കി: കേരളത്തിന് കടം 5.07 ലക്ഷം കോടി; വിയോജനക്കുറിപ്പുമായി പ്രതിപക്ഷം

1994 ലോകകപ്പ് കിരീടവുമായി അന്നത്തെ ബ്രസീല്‍ ക്യാപ്റ്റന്‍ ദുംഗയും സഹതാരങ്ങളും
Football

ഫിഫ വേള്‍ഡ് കപ്പ് 2026: കാനറികളുടെ ഗ്രൂപ്പ് സി; ചരിത്രം ഓര്‍മിപ്പിക്കുന്ന 24 വര്‍ഷത്തെ ഇടവേള

ഡക്കന്‍സ് നേസന്‍, തഹ്‌സിന്‍ മുഹമ്മദ്, സര്‍പ്രീത് സിങ്, നിഷാന്‍ വേലുപിള്ള, സാമുവല്‍ മുത്തുസ്വാമി
Football

ലോകകപ്പില്‍ ബ്ലാസ്റ്റേഴ്‌സ് മുന്‍താരവും നാല് ഭാരത വംശജമരും

Kerala

മഞ്ചേശ്വരം താലൂക്കിൽ കെഎസ്ആർടിസി ഇല്ല!! സർവീസ് തുടങ്ങുമെന്ന് മന്ത്രി ജോൺ

Main Article

മാധവ്ജി നൂറാണ്ടു പിന്നിടുമ്പോള്‍

പുതിയ വാര്‍ത്തകള്‍

നേതാക്കളെ രക്ഷിക്കുന്ന ഇടതു-വലത് അന്തര്‍ധാര

ഉത്തിഷ്ഠത, ജാഗ്രത!

നിലയ്‌ക്കാതെ നോവല്‍ മോഷണ വിവാദം; പങ്കു ചേര്‍ന്ന് ജോഷി ജോസഫും, എല്ലാവിധ പ്രണയവും സൂര്യ മോഹന്റെ പ്ലോട്ട്

കുവൈത്തിന് നേരെ ഇറാന്റെ ആക്രണം: പരുക്കേറ്റവരിൽ മൂന്ന് മലയാളികളുമെന്ന് റിപ്പോർട്ട്

നവീൻ ബാബുവിന്റെ മരണം: സി.ബി.ഐ അന്വേഷണത്തിന് മന്ത്രിസഭ അനുമതി, മകൾക്ക് ആശ്രിതനിയമനം

കാലവർഷം ഇന്ന് കേരളത്തിലെത്തും; വരും ദിവസങ്ങളിൽ കനത്ത മഴയ്‌ക്ക് സാധ്യത

ദല്‍ഹി ഹോട്ടല്‍ അഗ്നിബാധ; വെന്തുമരിച്ചത് ഒരു കുടുംബത്തിലെ എട്ടുപേര്‍, ഹോ​ട്ട​ൽ ഉ​ട​മ അ​റ​സ്റ്റി​ൽ

ഇടുക്കി പാമ്പനാറിൽ അഞ്ചുനില കെട്ടിടം നിലംപൊത്തി; അപകടം ഇന്ന് പുലർച്ചെ നാലോടെ

ബിഹാറിലെ സ്വകാര്യ ആശുപത്രിയിലെ ഐസിയുവിൽ തീപിടിത്തം; 10 മരണം, നിരവധി പേര്‍ക്ക് പരിക്ക്‌

ഇനി ഇവര്‍ സമുദ്രാധിപര്‍; നാവികസേനക്ക് കരുത്തായി അഞ്ച് യുദ്ധക്കപ്പലുകള്‍ എത്തും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.