Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News

ഹയര്‍സെക്കന്‍ഡറി പരീക്ഷ: ചോദ്യപേപ്പറുകള്‍ ട്രഷറിയില്‍ സൂക്ഷിക്കുമെന്ന മന്ത്രിയുടെ ഉറപ്പ് പാഴ്വാക്കായി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 24, 2025, 11:28 am IST
inNews

ആലപ്പുഴ: എസ്എസ്എല്‍സി പരീക്ഷ പോലെ ഹയര്‍സെക്കന്‍ഡറി പരീക്ഷയുടെ ചോദ്യപേപ്പറുകളും ട്രഷറിയില്‍ സൂക്ഷിക്കുമെന്ന വിദ്യാഭ്യാസ മന്ത്രിയുടെ ഉറപ്പ് പാഴ്വാക്കായി. ഹൈസ്‌കൂളിലെ അനദ്ധ്യാപക ജീവനക്കാര്‍ക്ക് ഹയര്‍സെക്കന്‍ഡറിയുടെ ചോദ്യപേപ്പറിന്റെ രാത്രി കാവല്‍ ഡ്യൂട്ടി നല്‍കി പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ ഉത്തരവായി. ഏതെങ്കിലും കാരണവശാല്‍ മതിയായ ജീവനക്കാര്‍ ഇല്ലെങ്കില്‍ ഹൈസ്‌കൂളിലെ ക്ലാര്‍ക്കുമാര്‍ക്ക് കൂടി നൈറ്റ് ഡ്യൂട്ടി നല്‍കണമെന്നാണ് ഉത്തരവ്.

ചോദ്യ പേപ്പര്‍ സംരക്ഷിക്കുന്നതിന് ഹയര്‍സെക്കന്‍ഡറിയില്‍ ലാബ് അസിസ്റ്റന്റ് ജീവനക്കാര്‍ ഉണ്ടായിട്ടും അവരെ ഒഴിവാക്കി ഹൈസ്‌കൂളിലെ അനദ്ധ്യാപക ജീവനക്കാരെ മാത്രം നൈറ്റ് ഡ്യൂട്ടിക്ക് നിയോഗിച്ചതില്‍ അനദ്ധ്യാപകര്‍ കടുത്ത അതൃപ്തിയിലാണ്. ഹയര്‍സെക്കന്‍ഡറിയില്‍ അനദ്ധ്യാപക നിയമനം നടത്താതെ ഹൈസ്‌കൂള്‍ ജീവനക്കാരെകൊണ്ട് അമിത ജോലി എടുപ്പിക്കുകയാണ്.

ഹയര്‍ സെക്കന്‍ഡറി പരീക്ഷകള്‍ ആരംഭിക്കാന്‍ ഒരാഴ്ച മാത്രം ബാക്കി നില്‍ക്കെ ആണ് ഈ ധൃതി പിടിച്ച് ഈ ഉത്തരവ് ഇറക്കിയത്. പരീക്ഷ തീരുന്നത് വരെ അവധി ദിവസങ്ങളില്‍ ഉള്‍പ്പടെ ജീവനക്കാര്‍ നൈറ്റ് ഡ്യൂട്ടി ചെയ്യേണ്ടി വരും. എസ്എസ്എല്‍സി പരീക്ഷയുടെ ചോദ്യ പേപ്പറിന്റെ സുരക്ഷാ രീതി ഹയര്‍സെക്കന്‍ഡറിയിലും നടപ്പിലാക്കവുന്നതേയുള്ളു.

ഏക്കര്‍ കണക്കിന് സ്ഥലത്ത് സ്ഥിതി ചെയ്യുന്ന സ്‌കൂളുകളില്‍ രാത്രിയില്‍ നൈറ്റ് ഡ്യൂട്ടിക്ക് നിയോഗിക്കപ്പെട്ട അനദ്ധ്യാപകര്‍ ഭീതിയോടുകൂടിയാണ് ചുമതല നിര്‍വഹിക്കുന്നത്. ഇതിനിടയില്‍ രാത്രി വൈദ്യുതി പോയാല്‍ സ്ഥിതി ഏറെ ബുദ്ധിമുട്ടാകും. ഹയര്‍സെക്കന്‍ഡറിയുടെ നൈറ്റ് ഡ്യൂട്ടി കഴിഞ്ഞ് പിറ്റേദിവസം സ്‌കൂളുകളിലെ പരീക്ഷ നടത്തേണ്ടതിനാല്‍ ജീവനക്കാര്‍ക്ക് ഡ്യൂട്ടി ലീവ് എടുക്കാനും കഴിയില്ല.

ഒരു സുരക്ഷാ മാനദണ്ഡങ്ങളും പാലിക്കാതെ വനിതകളെ നൈറ്റ് ഡ്യൂട്ടിക്ക് നിയോഗിച്ച ഉത്തരവ് പിന്‍വലിക്കണമെന്ന് എയ്ഡഡ് സ്‌കൂള്‍ മിനിസ്റ്റീരിയല്‍ സ്റ്റാഫ് അസോസിയേഷന്‍ സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു .

Tags: Education Minister V SivankuttyHigher Secondary Examination
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എസ്എസ്എല്‍സി ഫലം മേയ് മൂന്നാം വാരം; ഹയര്‍ സെക്കന്‍ഡറി 25ന്

Kerala

സംസ്ഥാനത്ത് മധ്യവേനലവധിക്കാലത്ത് സ്പെഷ്യല്‍ ക്സാസുകള്‍ അനുവദിക്കില്ലെന്ന് മന്ത്രി വി ശിവന്‍കുട്ടി

Article

ജനമനസ് അട്ടിമറിക്കാന്‍ ശീര്‍ഷാസനം മതിയാവില്ല

Kerala

പ്രചാരണത്തിന് മന്ത്രി ശിവന്‍കുട്ടിയുടെ പ്രൈവറ്റ് സെക്രട്ടറി സര്‍ക്കാര്‍ വാഹനം ഉപയോഗിക്കുന്നു

Kerala

നേമത്ത് ശിവന്‍കുട്ടിക്കെതിരെ സിപിഎം ബ്രാഞ്ച് സെക്രട്ടറി; ജി.എസ്. രാജീവ് കുമാര്‍ റിബല്‍ സ്ഥാനാര്‍ത്ഥി

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ തേജസ് യുദ്ധവിമാനങ്ങള്‍ 14 ലേക്ക് ഉയരുന്നു; നാല് എഫ്404 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക്

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.