Saturday, July 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

കത്വ : മൂന്ന് പ്രതികള്‍ക്ക് ജീവപര്യന്തം

സ്വന്തം ലേഖകന്‍ by സ്വന്തം ലേഖകന്‍
Jun 10, 2019, 05:12 pm IST
in India

ന്യൂദല്‍ഹി: ജമ്മു കശ്മീരിലെ കത്വയില്‍ എട്ട് വയസ്സുകാരിയെ പീഡിപ്പിച്ച്  കൊലപ്പെടുത്തിയ കേസില്‍ മൂന്ന് പ്രതികള്‍ക്ക് ജീവപര്യന്തം. സാഞ്ജി റാം, പര്‍വേഷ് കുമാര്‍, ദീപക് ഖജൂരിയ എന്നിവര്‍ക്കാണ് പഞ്ചാബിലെ പത്താന്‍കോട്ട് പ്രത്യേക കോടതി ജീവപര്യന്തം വിധിച്ചത്. തെളിവുകള്‍ നശിപ്പിച്ചതായി കണ്ടെത്തിയ പോലീസുകാരായ സുരേന്ദര്‍ വര്‍മ, തിലക് രാജ്, ആനന്ദ് ദത്ത എന്നിവര്‍ക്ക് അഞ്ച് വര്‍ഷം കഠിനതടവും ജഡ്ജി തേജ്‌വീന്ദര്‍ സിങ് വിധിച്ചിട്ടുണ്ട്. ആകെയുള്ള എട്ടു പ്രതികളില്‍ ഒരാളായ സാഞ്ജിറാമിന്റെ മകന്‍ വിശാലിനെ കോടതി വെറുതെ വിട്ടു. മറ്റൊരാളെ പ്രായപൂര്‍ത്തിയാകാത്തതിനാല്‍ വിചാരണയില്‍ ഉള്‍പ്പെടുത്തിയിരുന്നില്ല. 

വിധിയില്‍ തൃപ്തിയില്ലെന്നും അപ്പീല്‍ നല്‍കുമെന്നും പ്രോസിക്യൂഷന്‍ അറിയിച്ചു. 2018 ജനുവരി പത്തിനാണ് കേസിനാസ്പദമായ സംഭവം നടന്നത്. നാടോടി കുടുംബത്തിലെ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി നാല് ദിവസത്തോളം മയക്കിക്കിടത്തി കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തുകയായിരുന്നു. ജീവന് ഭീഷണിയുണ്ടെന്ന പെണ്‍കുട്ടിയുടെ ബന്ധുക്കളുടെ പരാതിയെ തുടര്‍ന്നാണ് വിചാരണ ജമ്മുവിന് പുറത്തേക്ക് മാറ്റിയത്. പത്താന്‍കോട്ടിലെ അതിവേഗ കോടതിയില്‍ രഹസ്യ വിചാരണയാണ് നടന്നത്. 132 സാക്ഷികളെ വിസ്തരിച്ചു. രാഷ്‌ട്രീയലക്ഷ്യത്തോടെ കേസില്‍പ്പെടുത്തിയെന്നാണ് പ്രതികള്‍ വാദിച്ചത്.  

കത്വയിലെ ദാരുണ സംഭവത്തെ മുതലെടുത്ത് രാജ്യമാകെ ‘ഇസ്ലാമോ ലെഫ്റ്റിസ്റ്റുകള്‍’ വ്യാപക ഹിന്ദു വിരുദ്ധ പ്രചാരണമാണ് നടത്തിയത്. മുസ്ലിങ്ങളെ അടിച്ചോടിക്കാന്‍ ഹിന്ദുക്കള്‍ ആസൂത്രണം ചെയ്തതാണ് പീഡനവും കൊലപാതകവുമെന്ന് പ്രചരിപ്പിച്ച് അവര്‍ വിദ്വേഷം പടര്‍ത്തി. കേരളത്തില്‍ മുസ്ലിം തീവ്രവാദികള്‍ നടത്തിയ ‘വാട്‌സ്ആപ്’ ഹര്‍ത്താലില്‍ ഹിന്ദുക്കളെ തെരഞ്ഞുപിടിച്ച് ആക്രമിച്ചു. പോലീസ് നിരപരാധികളെ കുടുക്കുന്നതിനെതിരെ ജമ്മുവിലെ ജനങ്ങള്‍ പ്രതിഷേധിച്ചിരുന്നു, സിബിഐ അന്വേഷണവും അവര്‍ ആവശ്യപ്പെട്ടു. എന്നാല്‍ ഇതിനെ പ്രതികളെ രക്ഷിക്കുന്നതിന് വേണ്ടി ഹിന്ദുക്കള്‍ തെരുവില്‍ ഇറങ്ങിയെന്നാക്കി പ്രചരിപ്പിക്കുകയായിരുന്നു ഇടത്-മുസ്ലിം സംഘടനകള്‍.

പെണ്‍കുട്ടിയുടെ കുടുംബത്തിന് വേണ്ടി സ്വയം രംഗത്തുവന്ന അഭിഭാഷക ദീപിക രജാവത്തിനെ മനുഷ്യാവകാശ പോരാട്ടത്തിന്റെ ബിംബമായി അവര്‍  ആഘോഷിച്ചു.  മനോരമ ചാനലിന്റെ പരിപാടിയിലെ മുഖ്യാതിഥിയായിരുന്നു ദീപിക. പോപ്പുലര്‍ ഫ്രണ്ട് ഉള്‍പ്പെടെയുള്ള രാജ്യവിരുദ്ധ സംഘടനകളുമായി വേദി പങ്കിട്ട് ഹിന്ദു വിരുദ്ധ പ്രഭാഷണം നടത്തിയ ദീപിക നിരവധി അവാര്‍ഡുകളും സംഘടിപ്പിച്ചു. എന്നാല്‍ ഏതാനും മാസങ്ങള്‍ക്ക് ശേഷം ഇവരുടെ യഥാര്‍ഥ മുഖം പുറത്തുവന്നു. ദീപിക കോടതിയില്‍ ഹാജരാകുന്നില്ലെന്നും ഒഴിവാക്കണമെന്നും ആവശ്യപ്പെട്ട് പെണ്‍കുട്ടിയുടെ പിതാവ് കോടതിയില്‍ അപേക്ഷ നല്‍കി. സമരത്തിന് നേതൃത്വം നല്‍കിയിരുന്ന താലിബ് ഹുസൈന്‍ എന്നയാള്‍ പിന്നീട് പീഡന കേസില്‍ റിമാന്‍ഡിലാവുകയും ചെയ്തു. പണവും പ്രശസ്തിയും വിദ്വേഷ പ്രചാരണവുമായിരുന്നു കത്വയില്‍ ‘നീതിക്ക് വേണ്ടി പൊരുതിയവരുടെ’ ലക്ഷ്യമെന്ന് വ്യക്തമായി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

സോഷ്യൽ മീഡിയ ലോകത്തെ താരങ്ങള്‍ ഇനി ബിഗ് സ്ക്രീനിൽ! ‘മഹാരാജ ഹോസ്റ്റൽ’ ജൂലൈ 24ന്

Kerala

എല്‍ നിനോ: അടുത്ത വര്‍ഷം മത്തിയുടെ ലഭ്യത കുറയും- സിഎംഎഫ്ആര്‍ഐ

India

‘കശ്മീരിലെ എല്ലാ ശ്മശാനങ്ങളിലും പാകിസ്ഥാൻ തീവ്രവാദികൾ ഉണ്ട് ‘ : ഹിസ്ബുൾ കമാൻഡറുടെ പരസ്യമായ കുറ്റസമ്മതം , മുനീർ-ഷഹബാസിന്റെ കുതന്ത്രങ്ങൾ പുറത്ത്

Kerala

കാസർഗോഡ് കടപ്പുറത്ത് ഒരു മാസത്തിലേറെ പഴക്കമുള്ള തലയില്ലാത്ത മൃതദേഹം കരയ്‌ക്കടിഞ്ഞു

Kerala

കമ്മീഷണർ അങ്ങയെ പറ്റിച്ചതാണ് സാർ; ലക്ഷ്മിപ്രിയക്കെതിരായ പരാതിയിൽ നടി അൻസിബ ആഭ്യന്തരമന്ത്രിയോട്‌

പുതിയ വാര്‍ത്തകള്‍

ഫിഫ ലോകകപ്പ് 2026: ഇംഗ്ലണ്ടും ഹാലന്‍ഡും; ലക്ഷ്യം സെമി

മിഠായി കടലാസില്‍ പൊതിഞ്ഞ് എംഡിഎംഎ; തലശ്ശേരിയില്‍ യുവാവ് പിടിയില്‍

ബിഡിജെഎസ് സംസ്ഥാന കൗണ്‍സില്‍ യോഗം സംസ്ഥാന അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളി ഉദ്ഘാടനം ചെയ്യുന്നു

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് നടപ്പിലാക്കണം: തുഷാര്‍

തേജസ്വിനി മുതല്‍ സൗഗന്ധിക വരെ; അഞ്ച് പുതിയ വിളയിനങ്ങളുമായി കാര്‍ഷിക സര്‍വകലാശാല

12% ൽ കൂടുതൽ ഈഥൈൽ ആൽക്കഹോൾ ഉള്ള സിറപ്പുകൾ കുറിപ്പില്ലാതെ കിട്ടില്ല

മൂന്ന് സംസ്ഥാനങ്ങളിലായി ഉള്ളത് നാല് വോട്ടർ ഐഡി; നടൻ പ്രകാശ് രാജിന് ഉപാധികളോടെ ജാമ്യം

‘നമ്മുടെ ഡിഎൻഎ ഒന്നുതന്നെയാണ് ‘ ; ഇന്ത്യയുമായുള്ള ബന്ധത്തെക്കുറിച്ചുള്ള അഫ്ഗാൻ മന്ത്രിയുടെ ഹൃദയംഗമമായ പ്രസ്താവനയിൽ പാകിസ്ഥാന്റെ നെഞ്ച് തകരും

യുപിയിൽ പഞ്ചായത്ത് അദ്ധ്യക്ഷന്മാരെ അഡ്മിനിസ്‌ട്രേറ്റർമാരാക്കി നിയമിച്ചു; നയ തീരുമാനങ്ങൾ പാടില്ല

‘1,000 മിസൈലുകൾ സജ്ജം’: തനിക്കെന്തെങ്കിലും സംഭവിച്ചാൽ ഇറാനെ തകർക്കും; മുൻകൂട്ടി ഉത്തരവ് നൽകിയതായി ഡൊണാൾഡ് ട്രംപ്

വ്യാജരേഖ ചമച്ചുള്ള അവയവ കച്ചവടം: ലേക്‌ഷോര്‍ ആശുപത്രിയിലെ ഡോക്ടര്‍മാരിലേക്കും അന്വേഷണം, സീനിയര്‍ കണ്‍സള്‍ട്ടന്റിനെ ഇഡി ചോദ്യം ചെയ്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.