പാലക്കാടിന് മോദി സര്‍ക്കാരിന്റെ കരുതല്‍; ജില്ലാ ആശുപത്രിക്ക് പിഎം കെയര്‍ ഫണ്ടില്‍ നിന്നും ഓക്സിജന്‍ പ്ലാന്റ്; നിര്‍മാണ ചുമതല ദേശീയപാത അതോറിറ്റി
അത്യാധുനിക പ്രഷര്‍ സ്വിങ് അബ്‌സോര്‍പ്ഷന്‍ (പിഎസ്എ) സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് പ്ലാന്റ് പ്രവര്‍ത്തിക്കുക. ഇതിനുള്ള ഉപകരണങ്ങള്‍ ഇന്ന് ജില്ലാ ആശുപത്രിയിലെത്തിച്ചു. ഫാര്‍മസിക്ക് സമീപം സ്റ്റോറിന് പിറകിലായാണ് സ്ഥാപിക്കുക....