Sunday, September 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

വാളയാര്‍ പീഡന കേസ്: ഹൈക്കോടതി വിധി സിപിഎമ്മിനും സര്‍ക്കാരിനും ഏറ്റ തിരിച്ചടി

കേസിലെ പ്രതികളായ അട്ടപ്പള്ളം പാമ്പാംപള്ളം കല്ലങ്കാട് വി. മധുവെന്ന വലിയ മധു, ഇടുക്കി രാജാക്കാട് വലിയ മുല്ലക്കാനം നാലുതൈക്കല്‍ വീട്ടില്‍ ഷിബു, ചേര്‍ത്തല സ്വദേശി പ്രദീപ്, അട്ടപ്പള്ളം പാമ്പാംപള്ളം കല്ലങ്കാട് എം. മധു എന്ന കുട്ടിമധു എന്നിവരെയാണ് പാലക്കാട് പോക്‌സോ കോടതി വെറുതേ വിട്ടത്. ഈ നടപടിയാണ് ഹൈക്കോടതി റദ്ദാക്കിയത്.

സിജ പി.എസ്byസിജ പി.എസ്
Jan 7, 2021, 10:09 am IST
inKerala

പാലക്കാട്: വാളയാര്‍ പീഡന കേസിലെ പ്രതികളെ വെറുതേ വിട്ട വിധി ഹൈക്കോടതി റദ്ദാക്കിയത് സിപിഎമ്മിനും സര്‍ക്കാരിനും ഏറ്റ തിരിച്ചടി. കേരള ചരിത്രത്തില്‍ ഇന്നുവരെ കാണാത്ത തരത്തില്‍ പോലീസ്, പ്രോസിക്യൂഷന്‍ ഉള്‍പ്പെടെയുള്ള സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഒന്നിച്ച് ഒരു കേസ് അട്ടിമറിച്ചതിന്റെ ഉദാഹരണമാണ് വാളയാര്‍ കേസ്. രക്ഷിതാക്കള്‍ക്കൊപ്പമെന്ന് വാഗ്ദാനം നല്‍കിയെങ്കിലും കൂടെ നിന്ന് സര്‍ക്കാര്‍ വഞ്ചിക്കുകയായിരുന്നു. ജുഡീഷ്യല്‍ അന്വേഷണം നടത്തിയെങ്കിലും ആരോപണ വിധേയരായ ഉദ്യോഗസ്ഥരെ സംരക്ഷിക്കുന്ന നിലപാടാണ് സര്‍ക്കാര്‍ സ്വീകരിച്ചത്.  

കേസിലെ പ്രതികളായ അട്ടപ്പള്ളം പാമ്പാംപള്ളം കല്ലങ്കാട് വി. മധുവെന്ന വലിയ മധു, ഇടുക്കി രാജാക്കാട് വലിയ മുല്ലക്കാനം നാലുതൈക്കല്‍ വീട്ടില്‍ ഷിബു, ചേര്‍ത്തല സ്വദേശി പ്രദീപ്, അട്ടപ്പള്ളം പാമ്പാംപള്ളം കല്ലങ്കാട് എം. മധു എന്ന കുട്ടിമധു എന്നിവരെയാണ് പാലക്കാട് പോക്‌സോ കോടതി വെറുതേ വിട്ടത്. ഈ നടപടിയാണ് ഹൈക്കോടതി റദ്ദാക്കിയത്.  

സിപിഎം പ്രവര്‍ത്തകരായ പ്രതികളെ രക്ഷിക്കാന്‍ പാര്‍ട്ടിയും സര്‍ക്കാരും വഴിവിട്ട ഇടപെടല്‍ നടത്തി. പോലീസ് കേസ് അട്ടിമറിച്ചു. പ്രോസിക്യൂഷന്റെ ഭാഗത്തുനിന്നുണ്ടായ വീഴ്ചയും പ്രതികളെ വെറുതേ വിടാനിടയാക്കി. കേസില്‍ സിപിഎം ഉന്നതന്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന സംശയം നില നില്‍ക്കുന്നു. വിവാദമായ കേസ് സാധാരണ പ്രവര്‍ത്തകര്‍ക്ക് വേണ്ടി അട്ടിമറിക്കണമെങ്കില്‍ അതിന് പിന്നില്‍ മറ്റെന്തോ താത്പര്യം പാര്‍ട്ടിക്കുണ്ടെന്നാണ് ആരോപണം ഉയരുന്നത്.  വലിയ മധു ഡിവൈഎഫ്‌ഐ അട്ടപ്പള്ളം യൂണിറ്റ് സെക്രട്ടറിയായിരുന്നു. എം. മധു ഉള്‍പ്പെടെയുള്ളവര്‍ സജീവ സിപിഎം പ്രവര്‍ത്തകരാണ്. തുടക്കം മുതല്‍ തന്നെ കേസ് അട്ടിമറിക്കാന്‍ സിപിഎം ഇടപെട്ടിരുന്നുവെന്ന് വ്യക്തമാക്കുന്ന വിവരങ്ങള്‍ സംബന്ധിച്ച് ജന്മഭൂമി വാര്‍ത്ത നല്‍കിയിരുന്നു.

പ്രതികളെ രക്ഷിക്കാന്‍ കേസിന്റെ ആദ്യഘട്ടം മുതല്‍ തന്നെ പോലീസിന് മേല്‍ സമ്മര്‍ദമുണ്ടായി. ആരോപണം സിപിഎം ആദ്യം തള്ളിയെങ്കിലും പിന്നീട് ചുവട് മാറ്റുകയായിരുന്നു. രാഷ്‌ട്രീയ ഇടപെടലുകളുണ്ടായതായി പ്രതി ഭാഗം അഭിഭാഷകന്‍ തന്നെ വ്യക്തമാക്കി.   ഇതിനിടെ, കേസ് അട്ടിമറിച്ച ഡിവൈഎസ്പി സോജന് സ്ഥാനക്കയറ്റം നല്‍കി. സിബിഐ അന്വേഷണം, തുടരന്വേഷണം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ക്ക് പിന്തുണ പ്രഖ്യാപിച്ച മുഖ്യമന്ത്രിയും പുന്നല ശ്രീകുമാറും രക്ഷിതാക്കളെ ചതിക്കുകയായിരുന്നു. രക്ഷിതാക്കള്‍ ആവശ്യപ്പെട്ട കാര്യങ്ങളല്ല സര്‍ക്കാര്‍ ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിയിലുള്ളത്.

Tags: കേരള സര്‍ക്കാര്‍ഹൈക്കോടതിwalayar case
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശബരിമല സ്വര്‍ണക്കൊള്ള: പ്രത്യേക അന്വേഷണ സംഘത്തിന് ഹൈക്കോടതി ആറാഴ്ച കൂടി അനുവദിച്ചു

Kerala

വാളയാര്‍ കേസ്: ഇലക്ട്രോണിക് രേഖകള്‍ നല്‍കണമെന്ന അമ്മയുടെ ആവശ്യം കോടതി തള്ളി

Kerala

വാളയാർ കേസിലെ നാലാം പ്രതി തൂങ്ങിമരിച്ച നിലയിൽ; മൃതദേഹം കണ്ടെത്തിയത് ആലുവ ഇടത്തലയിലെ ഫാക്ടറിയിൽ

Kerala

സ്ത്രീകളോട് അപമര്യാദയായി പെരുമാറി പോലീസുകാര്‍: സിപിഒ റിമാന്‍ഡില്‍, ഒരാള്‍ക്ക് സസ്പെന്‍ഷന്‍

Kerala

പെന്‍ഷനേഴ്‌സ് സംഘ് സെക്രട്ടേറിയറ്റ് മാര്‍ച്ച് 18ന്

പുതിയ വാര്‍ത്തകള്‍

ഇപ്പോഴത്തെ നൂപുര്‍ ശര്‍മ്മ (ഇടത്ത്) പഴയ എബിവിപി തീപ്പൊരിയായ നൂപുര്‍ ശര്‍മ്മ (വലത്ത്)

ദല്‍ഹി യൂണിവേഴ്സിറ്റിയില്‍ പ്രസിഡന്‍റായ പഴയ തീപ്പൊരി നൂപുര്‍ ശര്‍മ്മയുടെ പഴയ വീഡിയോ വൈറലാവുന്നു…കശ്മീര്‍ പ്രശ്നത്തില്‍ വിട്ടുവീഴ്ചയില്ലാത്ത ശബ്ദം

കിരണ്‍ ജോസി (ഇടത്ത്) സന്ദീപ് പ്രദീപ് (വലത്ത്)

ജെന്‍സീ പിള്ളേര്‍ മലയാള സിനിമയില്‍ പിടിമുറുക്കുന്നു….ബെത്ലഹേം യൂണിറ്റിന്റെ അടുത്ത സിനിമ പിക് നിക്; സംവിധാനം കിരണ്‍ ജോസി, നായകന്‍ സന്ദീപ് പ്രദീപ്

ഇന്ത്യ ഉല്‍പാദനകേന്ദ്രമായി വളരുന്നത് ഇഷ്ടപ്പെടാത്തവര്‍ പലതും പയറ്റി;ആപ്പിള്‍ ഉല്‍പാദനം തകര്‍ക്കാന്‍ പല കുറി ശ്രമം നടന്നുവെന്നും അശ്വിനിവൈഷ്ണവ്

‘ശ്രീമദ് ഭാഗവതം’ 7 ഭാഗങ്ങളായി എത്തുന്നു! രാമായണത്തിനു ശേഷം, സാഗർ പിക്ചേഴ്സിന്റെ വമ്പൻ പദ്ധതി

കോണ്‍ഗ്രസിന്‍റെ വിദ്യാര്‍ത്ഥി സംഘടന എന്‍എസ് യു ഐ ആദ്യം സീറ്റു നല്‍കുകയും പിന്നീട് പത്രിക പിന്‍വലിക്കാനും ദീപാന്‍ഷു ഷോക്കീനോട് ആവശ്യപ്പെട്ടു. പക്ഷെ പിന്നീട് സ്വതന്ത്രനായി മത്സരിച്ച് വിജയിച്ചു (വലത്ത്)

കോണ്‍ഗ്രസിനെ ഞെട്ടിച്ച് ദല്‍ഹി യൂണിവേഴ്സിറ്റി തെരഞ്ഞെടുപ്പില്‍ എന്‍എസ് യു ഐ പുറത്താക്കിയ ദീപാൻഷു ഷോക്ക് സ്വതന്ത്രനായി മത്സരിച്ചു;വൈസ് പ്രസിഡന്‍റായി

ഡൽഹിയിൽ വിജയക്കോട്ട പിടിക്കാൻ ഇറങ്ങിയത് തിരുവനന്തപുരം മേയറും ; എബിവിപിക്കാരനായതിൽ അഭിമാനിയ്‌ക്കുന്നുവെന്ന് വി വി രാജേഷ്

ആലപ്പുഴയില്‍ ട്രെയിന്‍ തട്ടി 2 മരണം, മരിച്ചത് വള്ളംകളി കണ്ടശേഷം മടങ്ങിയവര്‍

ഓഫീസില്‍ പൊതുജനങ്ങളെ വിലക്കിയാല്‍ കര്‍ശന നടപടി, മോട്ടോര്‍ വാഹനവകുപ്പിനെതിരെ സര്‍ക്കാര്‍

വിവാദമായപ്പോള്‍ റേഞ്ച് റോവര്‍ സുഹൃത്തിന് മടക്കി നല്‍കി മന്ത്രി കെ എം ഷാജി

തോല്‍വിയില്‍ നിന്നും താന്‍ വിജയത്തിന്റെ ജീവിതപാഠം പഠിച്ച കഥ വിവരവിച്ച് ഐഐടി റൂർക്കി ബിരുദദാന ചടങ്ങിൽ ഇന്ത്യയുടെ ജെയിംസ് ബോണ്ട് അജിത് ഡോവല്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.