Tuesday, October 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

മന്ത്രി ചൊല്ലിയ കവിത കുറിച്ച പെണ്‍കുട്ടിയുടെ ദുരിതം; സര്‍ക്കാരിന് നാണക്കേടായി

പാലക്കാട് കുഴല്‍മന്ദം ഗവ. ഹൈസ്‌കൂളിലെ എട്ടാം ക്ലാസുകാരി സ്‌നേഹ കണ്ണന്‍ എഴുതിയ കവിത ചൊല്ലിയായിരുന്നു ധനമന്ത്രി തോമസ് ഐസക്കിന്റെ ബജറ്റ് അവതരണം. ചിതലി കല്ലേങ്കോണം സ്വദേശിയായ അവള്‍ എഴുതിയ 'കൊറോണയെ തുരത്താം.

സിജ പി.എസ്byസിജ പി.എസ്
Jan 16, 2021, 10:06 am IST
inKerala
പാലക്കാട് കുഴല്‍മന്ദം ഗവ. ഹൈസ്‌കൂള്‍, വീടിന് മുന്നില്‍ സ്‌നേഹ കണ്ണന്‍

പാലക്കാട് കുഴല്‍മന്ദം ഗവ. ഹൈസ്‌കൂള്‍, വീടിന് മുന്നില്‍ സ്‌നേഹ കണ്ണന്‍

പാലക്കാട്: സ്‌നേഹയുടെ കവിതയോടെ ബജറ്റ് അവതരണം തുടങ്ങിയ ധനമന്ത്രി ഡോ. തോമസ് ഐസക് അടുത്ത നിമിഷം തന്നെ ഇത്തരമൊരു തിരിച്ചടി പ്രതീക്ഷിച്ചു കാണില്ല. മന്ത്രി വായിച്ച കവിത കുറിച്ച പെണ്‍കുട്ടിയുടെ വീടും അവളുടെ പള്ളിക്കൂടവും എല്ലാം നിമിഷങ്ങള്‍ക്കുള്ളില്‍ ലോകം കാണുമെന്നും അത്, നാടു മുഴുവന്‍ ഞങ്ങള്‍ വികസിപ്പിച്ചെന്ന, പാവപ്പെട്ടവര്‍ക്ക് സകല സഹായങ്ങളും നല്‍കിയെന്ന അവകാശ വാദങ്ങളുടെ അടിവേര് അറുക്കുമെന്നും പിണറായി സര്‍ക്കാരും അറിഞ്ഞു കാണില്ല.  

പാലക്കാട് കുഴല്‍മന്ദം ഗവ. ഹൈസ്‌കൂളിലെ എട്ടാം ക്ലാസുകാരി സ്‌നേഹ കണ്ണന്‍ എഴുതിയ കവിത ചൊല്ലിയായിരുന്നു ധനമന്ത്രി തോമസ് ഐസക്കിന്റെ ബജറ്റ് അവതരണം. ചിതലി കല്ലേങ്കോണം സ്വദേശിയായ അവള്‍ എഴുതിയ ‘കൊറോണയെ തുരത്താം. എന്നും ഇരുട്ട് മാത്രമാവണമെന്നില്ല, നേരം പുലരുകയും സൂര്യന്‍ സര്‍വ തേജസ്സോടെ ഉദിക്കുകയും കനിവാര്‍ന്ന പൂക്കള്‍ വിരിയുകയും വെളിച്ചം ഭൂമിയെ സ്വര്‍ഗമാക്കുകയും ചെയ്യും. നമ്മള്‍ കൊറോണയ്‌ക്കെതിരേ പോരാടി വിജയിക്കുകയും അതേ ആനന്ദം നിറഞ്ഞ പുലരിയെ തിരികെയെത്തിക്കുകയും പഴയ ലോകം പോലെ പുഞ്ചിരിക്കാം. നമ്മുക്കൊത്ത് ചേരാം,  കൊറോണയെ തുരത്താം.’ എന്നീ വരികളാണ് ധനമന്ത്രി വായിച്ചത്.

അതോടെ ആശംസകളുടെ പ്രളയമായി, അഭിനന്ദിക്കാന്‍ വരുന്നവരുടെ തിരക്കായി. കവിത വമ്പന്‍ ഹിറ്റായി. ആദ്യം അമ്പരന്നെങ്കിലും കാരണം അറിഞ്ഞതോടെ സന്തോഷമായി. പക്ഷേ അതോടെ ആ മിടുക്കി പഠിക്കുന്ന സ്‌കൂളിന്റെ അവസ്ഥയും പുറത്തു വന്നു.

വഴിയോരത്ത് പൊളിഞ്ഞ് വീഴാറായ മൂന്ന് കെട്ടിടങ്ങളാണ് കുഴല്‍മന്ദം ജിഎച്ച്എച്ച്എസിന്റെ സ്വത്ത്. മേല്‍ക്കൂര അടര്‍ന്നു വീഴാറായി. വലിയ ക്ലാസുകള്‍ തല്‍ക്കാലം വാടകക്കെട്ടിടത്തിലാക്കി, എങ്കിലും കൊച്ചുകുട്ടികള്‍ തകര്‍ന്ന കെട്ടിടത്തിലാണ് പഠിക്കുന്നത്.  സര്‍ക്കാര്‍ സ്‌കൂളുകളെല്ലാം സ്മാര്‍ട്ടാക്കിയെന്നും വികസിപ്പിച്ചുവെന്നും ദിവസവും അവകാശ വാദം മുഴക്കുന്ന സര്‍ക്കാരിന് തിരിച്ചടിയായി ഈ സ്‌കൂളിന്റെ അവസ്ഥ. മുഖ്യമന്ത്രിയെ നേരിട്ടുകണ്ട് നിവേദനം നല്‍കിയിട്ടും പരിഹാരമായിരുന്നില്ല. ഇത് സര്‍ക്കാരിന് വലിയ നാണക്കേടായി. ഇതോടെ താന്‍ പോയി കാര്യങ്ങള്‍ ശരിയാക്കുമെന്ന് പറഞ്ഞ് ധനമന്ത്രി തലയൂരി. സ്‌കൂളിന്റെ ശോച്യാവസ്ഥ പരിഹരിച്ച് സുരക്ഷയുള്ള കെട്ടിടങ്ങളുള്ള സ്‌കൂളാക്കി മാറ്റാന്‍ എല്ലാവരും സഹായിക്കണമെന്നാണ് സ്‌നേഹയുടെ ഏക ആവശ്യം.  സ്‌നേഹയുടെ വീടിന്റെ അവസ്ഥയും വ്യത്യസ്തമല്ല.  

മഴ പെയ്താല്‍ വെള്ളം വീഴാതിരിക്കാനായി ടാര്‍പോളിന്‍ വലിച്ചുകെട്ടിയ ചെറിയ വീട്ടിലാണ് അച്ഛന്‍ കണ്ണന്‍, അമ്മ രുമാദേവി, പത്താം ക്ലാസുകാരിയായ ചേച്ചി രുദ്ര എന്നിവരടങ്ങുന്ന കുടുംബം താമസിക്കുന്നത്. ട്രാക്ടര്‍ ഡ്രൈവറാണ് അച്ഛന്‍ കണ്ണന്‍. പല തവണ വീടിനായി അപേക്ഷ നല്‍കിയിരുന്നെങ്കിലും പഞ്ചായത്ത് അധികൃതര്‍ കനിഞ്ഞില്ലെന്ന് അച്ഛന്‍ ജന്മഭൂമിയോട് പറഞ്ഞു.  

കുടുംബം പോറ്റാനായി ഒരു വാഹനം വാങ്ങിയതിന്റെ പേരിലാണ് അപേക്ഷ നിരസിച്ചത്. പിന്നീടത് വില്‍ക്കുകയും ചെയ്തു. എന്നിട്ടും അധികൃതര്‍ കനിഞ്ഞില്ല. നിലവില്‍ മറ്റൊരാളുടെ ട്രാക്ടര്‍ ഓടിച്ചാണ് കുടുംബം പോറ്റുന്നത്.

Tags: keralaകേരള സര്‍ക്കാര്‍
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരളത്തിലും തിരഞ്ഞെടുപ്പ് അട്ടിമറി : അഭിജീത് ദീപ്‌കെയുടെ വെളിപ്പെടുത്തല്‍ പരിശോധിക്കണമെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍

Kerala

ആസ്റ്റര്‍ പോലുള്ളവ താങ്ങാനാവില്ലെന്ന് ഹൈക്കോടതി, എയിംസിന് കേരളത്തെയും പരിഗണിക്കണം

Kerala

കേരളത്തില്‍ എയിംസ് വരും , തറക്കല്ലെങ്കിലും ഇടാതെ ഇനി വോട്ട് ചോദിച്ച് വരില്ല ; ഉറപ്പിച്ച് പറഞ്ഞ് സുരേഷ് ഗോപി

Kerala

മൂന്നു മലയാളികളെ സൗദിയിൽ പ്രവേശിപ്പിക്കാതെ നാടുകടത്തി ; നടപടി കിങ് ഖാലിദ് വിമാനത്താവളത്തിൽ വച്ച്

Ernakulam

‘ ഞാൻ ഇപ്പോൾ പരുന്തും പാറയിലാണ്, ആത്മഹത്യ ചെയ്യാൻ പോകുന്നു’ : മലമുകളിൽ ആത്മഹത്യ ഭീഷണി മുഴക്കിയ പ്ലസ്‌ടു വിദ്യാർത്ഥിനിയെ രക്ഷപ്പെടുത്തി പോലീസ്

പുതിയ വാര്‍ത്തകള്‍

10 വർഷം, പിണറായി വിജയൻ നടത്തിയത് 30 വിദേശയാത്രകൾ ; ഭാര്യ കമലയടക്കം വിമാനക്കൂലി ഇനത്തില്‍ റീഇമ്പേഴ്‌സ് ചെയ്തത് 1.15 കോടി രൂപ

അട്ടാരി അതിർത്തിക്ക് സമീപത്ത് നിന്നും പാകിസ്ഥാൻ പൗരനെ ബി‌എസ്‌എഫ് കസ്റ്റഡിയിലെടുത്തു : മുഹമ്മദ് അവായിസ്, ബോർഡർ കടക്കാൻ ശ്രമിച്ചതായി സൈന്യം

20ാം വയസ്സിൽ ആർഎസ്എസ് പ്രചാരകനായ ഓം പ്രകാശ് മാഥൂർ ; നാല് സംസ്ഥാനങ്ങളിലെ ബിജെപി വിജയങ്ങളുടെ അമരക്കാരൻ ഇനി കേരളത്തിൽ

റിയാസ് അനധികൃതമായി നേടിയ പണം വിദേശത്തേക്ക് കടത്തി; FIR റിപ്പോർട്ട് പുറത്ത്

സൗദിയിൽ നിന്നുള്ള ഇൻഡിഗോ വിമാന സർവീസുകൾ നിർത്തിവെച്ചു

നവദുർഗ്ഗ മൂന്നാം ദിവസം: ചന്ദ്രഘണ്ഡാ — തപസ്സിൽ നിന്ന് തേജസ്സിലേക്കുള്ള ശക്തിയുടെ ഉണർവ്

ഹൂതി ആക്രമണം: റിയാദ് വിമാനത്താവളം 17 വരെ അടച്ചിടും

രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ ഇൻഡി സഖ്യം നൽകിയ ഹർജിയിൽ പത്തിലേറെ പിഴവുകൾ; ഖാർഗെയുടെ തിരിച്ചറിയൽ രേഖ ആവശ്യപ്പെട്ട് സുപ്രീംകോടതി

വൈകുന്നേരത്തോടെ പ്രവർത്തന യാത്രകളിലും ആരോഗ്യപരമായ മുൻകരുതലുകളിലും ശ്രദ്ധ കേന്ദ്രീകരിക്കുക

വര്‍ഷത്തിലൊരിക്കല്‍ മാത്രം നടതുറക്കുന്ന തിരുവൈരാണിക്കുളം ക്ഷേത്രത്തിന്റെ ഐതീഹ്യം 

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.