Sunday, October 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

മൊഴിയില്ലാത്ത കുറ്റപത്രം; ഇളയകുട്ടി പറഞ്ഞത് കുറ്റപത്രത്തില്‍ രേഖപ്പെടുത്തിയില്ല, പോലീസും പ്രോസിക്യൂഷനും പറഞ്ഞു പറ്റിച്ചു, സിബിഐ അന്വേഷണം വേണമെന്ന് അമ്മ

സിജ പി.എസ്byസിജ പി.എസ്
Oct 30, 2019, 11:22 am IST
inKerala

പാലക്കാട്: വാളയാറില്‍ ദളിത് പെണ്‍കുട്ടികള്‍ ക്രൂരമായ പീഡനത്തിന് ഇരയായി ദുരൂഹ സാഹചര്യത്തില്‍ മരിച്ച സംഭവത്തില്‍ സിപിഎമ്മുകാരായ പ്രതികളെ രക്ഷിക്കാന്‍ പാകത്തിനാണ് കുറ്റപത്രം പോലും തയാറാക്കിയതെന്നു വ്യക്തമായി. സിപിഎമ്മിന്റെ സമ്മര്‍ദത്തിനു വഴങ്ങി പോലീസ് തയാറാക്കിയ കുറ്റപത്രത്തില്‍ കൊലപാതകത്തിന്റെ സൂചനകള്‍ നല്‍കുന്ന മൊഴികള്‍ പോലും ഒഴിവാക്കി. 

മൂത്ത പെണ്‍കുട്ടിയുടെ മരണം കൊലപാതകമെന്നു തെളിയിക്കാമായിരുന്ന മൊഴികളാണ് ഒഴിവാക്കിയത്. 2017 ജനുവരി 12നാണ് പതിമൂന്നു വയസുള്ള മൂത്ത പെണ്‍കുട്ടിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ചേച്ചി മരിച്ച സമയത്ത് മുഖം മറച്ച രണ്ടുപേര്‍ വീട്ടില്‍ നിന്ന് ഇറങ്ങിപ്പോകുന്നത് കണ്ടതായി ഇളയകുട്ടി പോലീസിനോട് പറഞ്ഞിരുന്നു. എന്നാല്‍ അനിയത്തിയുടെ ഈ നിര്‍ണായക മൊഴി രേഖപ്പെടുത്തുവാന്‍ പോലീസ് തയാറായില്ല. ഈ സുപ്രധാന മൊഴിയില്ലാതെയാണ് പോലീസ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. 

ഇതുസംബന്ധിച്ച് പോലീസ് കോടതിയില്‍ സമര്‍പ്പിച്ച സാക്ഷിമൊഴികളുടെയും കുറ്റപത്രത്തിന്റെയും പകര്‍പ്പില്‍ത്തന്നെ കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയിട്ടില്ലെന്ന് വ്യക്തമാണ്. മൂത്തകുട്ടി 2016 ഏപ്രില്‍ മുതല്‍ 2017 ജനുവരി വരെ ലൈംഗിക അതിക്രമത്തിന് ഇരയായിട്ടുണ്ടെന്നും പറയുന്നു. പെണ്‍കുട്ടിയുടെ വീട്ടിലും, വലിയമ്മയുടെ വീട്ടിലും, പ്രതികളുടെ വീട്ടിലും പീഡനം നടന്നിട്ടുണ്ടെന്നും കുറ്റപത്രത്തില്‍ പറയുന്നു. അമ്മയുടെയും അച്ഛന്റെയും രഹസ്യമൊഴിയുമുണ്ട്. 

അമ്പത്തേഴ് സാക്ഷികളാണ് ഉണ്ടായിരുന്നത്.  പെണ്‍കുട്ടി ലൈംഗികപീഡനത്തിന് ഇരയായെന്ന് ഇതില്‍ ഏഴ് പേര്‍ മൊഴി നല്‍കി. പ്രതികള്‍ വീട്ടില്‍ പോകാറുണ്ടെന്നു പത്തു പേര്‍  മൊഴി നല്‍കിയിട്ടുണ്ട്. പീഡനത്തിനിരയായ വിവരം മകള്‍ മരിക്കുന്നതിന് മുമ്പേ അറിയാമെന്ന് അമ്മയുടെ മൊഴിയിലുണ്ട്. 

പ്രായപൂര്‍ത്തിയാകാത്തതിനാല്‍ ഇളയകുട്ടിയുടെ മൊഴി രേഖപ്പെടുത്താന്‍ കോടതിയുടെ അനുവാദം വേണമെന്നിരിക്കെ അതിന് അപേക്ഷ നല്‍കാനും പോലീസ് തയാറായില്ല. ചൈല്‍ഡ് വെല്‍ഫെയര്‍ ഓഫീസര്‍ കുട്ടിയെ കൗണ്‍സലിങ് നടത്തുകയോ മൊഴി രേഖപ്പെടുത്തുകയോ ചെയ്തില്ലെന്ന ആരോപണവും ഏറെ ഗുരുതരമാണ്. കൗണ്‍സിലിങ് നടത്തിയിരുന്നെങ്കില്‍ മൂത്തകുട്ടിയുടെ മരണത്തിന് കാരണക്കാരെ നിയമത്തിനു മുന്നില്‍കൊണ്ടുവരാന്‍ കഴിയുമായിരുന്നു.

കേസില്‍ നിരവധി സാക്ഷികളുണ്ടെന്ന് പോലീസും പ്രോസിക്യൂഷനും പറയുമ്പോഴും രണ്ടോ മൂന്നോ പേരെ മാത്രമാണ് കണ്ടിട്ടുള്ളതെന്ന് പെണ്‍കുട്ടികളുടെ അമ്മ ജന്മഭൂമിയോട് പറഞ്ഞു. അവരെ നേരിട്ട് അറിയാം. അല്ലാതെ മറ്റുള്ളവരെ കണ്ടിട്ടേ ഇല്ല. പോലീസും പ്രോസിക്യൂഷനും പറഞ്ഞു പറ്റിച്ചു. കേസില്‍ സിബിഐ അന്വേഷണം വേണം, അവര്‍ പറഞ്ഞു. 

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഇന്ന് നവരാത്രി ആരംഭം! ഒന്നാം ദിനത്തിൽ ശൈലപുത്രിയെ ആരാധിക്കേണ്ടത് ഇങ്ങനെ

Kerala

വിമാനത്താവളത്തിലേക്ക് പുറപ്പെടുന്നതിന് മുമ്പ് യാത്രക്കാർ ശ്രദ്ധിക്കുക: കൊച്ചിയിൽ നിന്നുള്ള ജിദ്ദ വിമാന സർവീസുകൾ റദ്ദാക്കി, റിയാദിലേക്കും സർവ്വീസില്ല

Samskriti

നവരാത്രി: ഒന്നാം ദിവസം- ശൈലപുത്രി; ആത്മീയയാത്രയുടെ ഭൂമിതത്ത്വം

Gulf

സൗദിയിൽ വൻ ആക്രമണം; റിയാദ് വിമാനത്താവളത്തിൽ 12 മരണം, നൂറുകണക്കിന് ആളുകൾക്ക് പരിക്ക്

Astrology

കുടുംബത്തിൽ ശാന്തതയും ഐക്യവും പുലരും, തടസ്സങ്ങൾ നീങ്ങി ലക്ഷ്യങ്ങളിൽ വിജയം കൈവരിക്കും

പുതിയ വാര്‍ത്തകള്‍

വിഗ്രഹമോ ചുറ്റമ്പലമോ ഇല്ല: ദക്ഷിണേന്ത്യയിലെ ഏക ദുര്യോധന ക്ഷേത്രം കേരളത്തിൽ

ഹോളിവുഡിലേക്ക് പ്രവേശിക്കുന്ന ഇന്ത്യന്‍ താരം വിദ്യുത് ജംവാലിന് ഹോളിവുഡ് താരങ്ങളുടെ കയ്യടി

ചിലന്തിവലയില്‍ കുടുങ്ങിയ ഈച്ചയുടെ കഥ പോലെയാണ് വാർത്ത….ഈ ഓര്‍മ്മപ്പെടുത്തലുമായി ‘ഉടുമ്പന്‍ചോല വിഷന്‍’ ട്രെയ് ലര്‍

ആര്‍വി ബാബു (ഇടത്ത്) ദിലീപ് കൈനിക്കര (വലത്ത്)

‘ശബരിമല ഭരിക്കാൻ ക്രിസ്ത്യൻ ഉദ്യോഗസ്ഥനെ നിയമിച്ചതിനെ എതിര്‍ത്ത് ഹിന്ദു ഐക്യവേദി; എഡിഎം ആയി എന്തിന് ദിലീപ് കൈനിക്കര?

ദല്‍ഹിയില്‍ സിജെപി സമരത്തിന് പോയ തനിക്ക് കുടിവെള്ളം കിട്ടിയില്ലെന്ന് ജോണ്‍ ബ്രിട്ടാസ്; അളിയന്റെ കല്യാണത്തിന് പോയതാണോ എന്ന് പരിഹാസം

പോക്‌സോ കേസ് പ്രതി 10 വര്‍ഷത്തിന് ശേഷം പിടിയില്‍, സെക്യൂരിറ്റി ജീവനക്കാരനായും കല്‍പ്പണിക്കാരനായും വേഷം മാറി ജീവിച്ചു

ആഗോളതലത്തിലെ തീരുമാനമെടുക്കല്‍ പ്രക്രിയകളില്‍ ഇന്ത്യയ്‌ക്കും ആഫ്രിക്കയ്‌ക്കും അര്‍ഹമായ പ്രാതിനിധ്യം ലഭിക്കണം: എസ് ജയ്ശങ്കര്‍

കാഴ്ചകളുടെ അദ്‌ഭുത ലോകം : ഗ്ലോബൽ വില്ലേജിന്റെ മുപ്പത്തിയൊന്നാമത് സീസൺ ഒക്ടോബർ 14-ന് തുടങ്ങും

“ജയിക്കുമ്പോൾ സത്യസന്ധവും തോൽക്കുമ്പോൾ കൃത്രിമം നിറഞ്ഞതുമായ ഒരു തെരഞ്ഞെടുപ്പ് സംവിധാനം ഉണ്ടാകുക സാധ്യമല്ല”- രാഹുല്‍ഗാന്ധിയെ ചോദ്യംചെയ്ത് കത്ത്

സര്‍ക്കാര്‍ ആശുപത്രികളുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കാന്‍ 1500 ഡോക്ടര്‍മാരുടെയും 500 നഴ്സുമാരുടെയും പുതിയ തസ്തികകള്‍ സൃഷ്ടിക്കും: കെ മുരളീധരന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.