Sunday, September 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

വാളയാര്‍ പെണ്‍കുട്ടികളെ സംസ്‌കരിച്ചത് മാതാപിതാക്കള്‍ അറിയാതെ; എവിടെയെന്നറിയില്ല, തെളിവുകള്‍ നശിപ്പിക്കുന്ന വിധം സിപിഎം ഇടപെട്ടു

കുട്ടികളുടെ മൃതദേഹം സംസ്‌കരിച്ചതിലും, പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് വാങ്ങിയതിലും ഉള്‍പ്പെടെ ദുരൂഹതയുണ്ടെന്ന് പെണ്‍കുട്ടികളുടെ മാതാപിതാക്കള്‍

സിജ പി.എസ്byസിജ പി.എസ്
Nov 7, 2020, 11:13 am IST
inKerala

പാലക്കാട്: കോടിയേരി ബാലകൃഷ്ണന്റെ പേരക്കുട്ടിയുടെ മാനസിക വിഷമം കണ്ട് സംസ്ഥാന ബാലാവകാശ കമ്മീഷന്‍ അംഗങ്ങള്‍ ഓടിയെത്തിയത് കേരളം കാണുമ്പോള്‍ വാളയാറില്‍ രണ്ട് പെണ്‍കുട്ടികളുടെ ദുരൂഹ മരണത്തില്‍ തെളിവുകള്‍ നശിപ്പിക്കാന്‍ തുടക്കം മുതല്‍ സിപിഎം നേതാക്കള്‍ ഇടപെട്ടതിന്റെ ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തു വരുന്നു. ക്രൂരമായ പീഡനത്തിന് ഇരയായി പിന്നീട് ദുരൂഹ സാഹചര്യത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ പെണ്‍കുട്ടികളുടെ മൃതദേഹങ്ങള്‍ സംസ്‌കരിച്ചതിലടക്കം തെളിവുകള്‍ നശിപ്പിക്കുന്ന വിധം സിപിഎം നേതാക്കളും പോലീസും ഇടപെട്ടെന്ന്് മാതാപിതാക്കള്‍ ജന്മഭൂമിയോടു പറഞ്ഞു.  

കുട്ടികളുടെ മൃതദേഹം സംസ്‌കരിച്ചതിലും, പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് വാങ്ങിയതിലും ഉള്‍പ്പെടെ ദുരൂഹതയുണ്ടെന്ന് പെണ്‍കുട്ടികളുടെ മാതാപിതാക്കള്‍ പറഞ്ഞു. രണ്ടാമത്തെ കുട്ടിയുടെ മൃതദേഹം സംസ്‌കരിക്കാന്‍ കൊണ്ടുപോകുമ്പോള്‍ എവിടെക്കാണ് കൊണ്ടുപോകുന്നതോ സംബന്ധിച്ച് പറയുകയോ അനുവാദം ചോദിക്കുകയോ ചെയ്തിരുന്നില്ലെന്ന് അമ്മയും അച്ഛനും പറഞ്ഞു. ഹാഥ്‌രസിലെ പെണ്‍കുട്ടിയുടെ അമ്മക്ക് മകളെ ദഹിപ്പിച്ച സ്ഥലമെങ്കിലും കാണാന്‍ പറ്റി. ഞങ്ങള്‍ക്ക് അതിനും കഴിഞ്ഞില്ല.  

മൂത്തകുട്ടി മരിച്ചത് 2017 ജനുവരി 13ന്. മൃതദേഹം പോസ്റ്റുമോര്‍ട്ടം കഴിഞ്ഞ് അട്ടപ്പള്ളത്തെ വീട്ടില്‍ എത്തിച്ചിരുന്നു. വീടിന് പുറകിലെ സ്ഥലത്ത് അടക്കം ചെയ്യണമെന്ന് അമ്മയും അച്ഛനും ആവശ്യപ്പെട്ടങ്കിലും എസ്ഐ ചാക്കോയും, സിപിഎം നേതാവായ സ്ഥലത്തെ എസ്‌സി പ്രമോട്ടറും എതിര്‍ക്കുകയായിരുന്നു. രണ്ടാമത്തെ കുട്ടിയും ഇളയകുട്ടിയും കണ്ടാല്‍ പേടിക്കുമെന്നും, പണ്ടാണ് വീടുകളില്‍ അടക്കം ചെയ്യാറുള്ളതെന്നും, ഇങ്ങിനെയൊരു കേസായിരുന്നതിനാല്‍ വീട്ടില്‍ ചെയ്യാന്‍പാടില്ലെന്നും പറഞ്ഞു. രക്ഷിതാക്കള്‍ നിര്‍ബന്ധിച്ചെങ്കിലും സമ്മതിച്ചില്ല. തുടര്‍ന്ന് കഞ്ചിക്കോട്ടെ വാതക ശ്മശാനത്തിലേക്കാണ് കൊണ്ടുപോകുന്നതെന്നാണ് പറഞ്ഞത്. അത് എവിടെയാണെന്ന് പോലും അറിയില്ലെന്നും അമ്മ പറഞ്ഞു. 

മൃതദേഹം കൊണ്ടുപോകുമ്പോള്‍ കൂടെ പോവാന്‍ ശ്രമിച്ചെങ്കിലും ചിലര്‍ ഇടപെട്ട് തടയുകയായിരുന്നുവെന്ന് അച്ഛന്‍. മാര്‍ച്ച് നാലിന് രണ്ടാമത്തെ കുട്ടിയുടെ മരണത്തിന് ശേഷം പോസ്റ്റ്മോര്‍ട്ടം കഴിഞ്ഞ് കൊണ്ടുവന്ന മൃതദേഹം അട്ടപ്പള്ളത്ത് ഒറ്റമുറി വീട്ടില്‍ അരമണിക്കൂര്‍ മാത്രമാണ് കിടത്തിയത്. തുടര്‍ന്ന് മൃതദേഹം സംസ്‌കരിക്കാന്‍ കൊണ്ടുപോയി. അനുവാദം ചോദിക്കാതെയാണ് കൊണ്ടുപോയത്. എങ്ങോട്ടാണ് സംസ്‌കരിക്കാന്‍ കൊണ്ടുപോകുന്നത് എന്നതും വ്യക്തമാക്കിയില്ല. എല്ലാം കഴിഞ്ഞ് വന്നശേഷമാണ് പാലക്കാട് ചന്ദ്രനഗറിലുള്ള വൈദ്യുത ശ്മശാനത്തിലേക്കാണ് കൊണ്ടുപോയതെന്ന് പറഞ്ഞത്. പിന്നീട് കര്‍മങ്ങള്‍ ചെയ്യുന്നതിന് അസ്ഥിയും മറ്റും തന്നെങ്കിലും അത് മക്കളുടേതാണോ എന്ന് ഉറപ്പില്ലെന്നും അമ്മ ജന്മഭൂമിയോട് പറഞ്ഞു.

Tags: cpmജന്മഭൂമിwalayar case
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരളത്തിൽ ബിജെപിക്ക് കടന്നുകയറാനുള്ള അവസരം യുഡിഎഫ് സർക്കാർ ഒരുക്കുന്നു: സിപിഎം ജനറൽ സെക്രട്ടറി എം.എ ബേബി

Kerala

രമേശ് ചെന്നിത്തലയെ അധിക്ഷേപിച്ചെന്ന് പരാതി: സിപിഎം നേതാവ് കെ എസ് അരുണ്‍ കുമാറിനും പോരാളി ഷാജിക്കുമെതിരെ കേസ്

Kerala

ചേവായൂർ ബാങ്ക് തെരഞ്ഞെടുപ്പിൽ കള്ളവോട്ടും അട്ടിമറിയും; സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടേറിയറ്റ് അംഗം ഗിരീഷ് അറസ്റ്റിൽ

Kerala

സി.പി.എം. ഇല്ലെങ്കില്‍ കേരളം ഉണ്ടാകില്ലെന്ന് ഇ.പി.ജയരാജന്‍, ഭീഷണിയാണോയെന്ന് സോഷ്യല്‍ മീഡിയ

Kerala

കോഴിക്കോട് വിശാല സംസ്ഥാന സമിതി യോഗത്തിനിടെ സിപിഎമ്മിനെതിരെ രൂക്ഷ വിമര്‍ശനവുമായി മുന്‍ ലോക്കല്‍ സെക്രട്ടറി

പുതിയ വാര്‍ത്തകള്‍

ഇപ്പോഴത്തെ നൂപുര്‍ ശര്‍മ്മ (ഇടത്ത്) പഴയ എബിവിപി തീപ്പൊരിയായ നൂപുര്‍ ശര്‍മ്മ (വലത്ത്)

ദല്‍ഹി യൂണിവേഴ്സിറ്റിയില്‍ പ്രസിഡന്‍റായ പഴയ തീപ്പൊരി നൂപുര്‍ ശര്‍മ്മയുടെ പഴയ വീഡിയോ വൈറലാവുന്നു…കശ്മീര്‍ പ്രശ്നത്തില്‍ വിട്ടുവീഴ്ചയില്ലാത്ത ശബ്ദം

കിരണ്‍ ജോസി (ഇടത്ത്) സന്ദീപ് പ്രദീപ് (വലത്ത്)

ജെന്‍സീ പിള്ളേര്‍ മലയാള സിനിമയില്‍ പിടിമുറുക്കുന്നു….ബെത്ലഹേം യൂണിറ്റിന്റെ അടുത്ത സിനിമ പിക് നിക്; സംവിധാനം കിരണ്‍ ജോസി, നായകന്‍ സന്ദീപ് പ്രദീപ്

ഇന്ത്യ ഉല്‍പാദനകേന്ദ്രമായി വളരുന്നത് ഇഷ്ടപ്പെടാത്തവര്‍ പലതും പയറ്റി;ആപ്പിള്‍ ഉല്‍പാദനം തകര്‍ക്കാന്‍ പല കുറി ശ്രമം നടന്നുവെന്നും അശ്വിനിവൈഷ്ണവ്

‘ശ്രീമദ് ഭാഗവതം’ 7 ഭാഗങ്ങളായി എത്തുന്നു! രാമായണത്തിനു ശേഷം, സാഗർ പിക്ചേഴ്സിന്റെ വമ്പൻ പദ്ധതി

കോണ്‍ഗ്രസിന്‍റെ വിദ്യാര്‍ത്ഥി സംഘടന എന്‍എസ് യു ഐ ആദ്യം സീറ്റു നല്‍കുകയും പിന്നീട് പത്രിക പിന്‍വലിക്കാനും ദീപാന്‍ഷു ഷോക്കീനോട് ആവശ്യപ്പെട്ടു. പക്ഷെ പിന്നീട് സ്വതന്ത്രനായി മത്സരിച്ച് വിജയിച്ചു (വലത്ത്)

കോണ്‍ഗ്രസിനെ ഞെട്ടിച്ച് ദല്‍ഹി യൂണിവേഴ്സിറ്റി തെരഞ്ഞെടുപ്പില്‍ എന്‍എസ് യു ഐ പുറത്താക്കിയ ദീപാൻഷു ഷോക്ക് സ്വതന്ത്രനായി മത്സരിച്ചു;വൈസ് പ്രസിഡന്‍റായി

ഡൽഹിയിൽ വിജയക്കോട്ട പിടിക്കാൻ ഇറങ്ങിയത് തിരുവനന്തപുരം മേയറും ; എബിവിപിക്കാരനായതിൽ അഭിമാനിയ്‌ക്കുന്നുവെന്ന് വി വി രാജേഷ്

ആലപ്പുഴയില്‍ ട്രെയിന്‍ തട്ടി 2 മരണം, മരിച്ചത് വള്ളംകളി കണ്ടശേഷം മടങ്ങിയവര്‍

ഓഫീസില്‍ പൊതുജനങ്ങളെ വിലക്കിയാല്‍ കര്‍ശന നടപടി, മോട്ടോര്‍ വാഹനവകുപ്പിനെതിരെ സര്‍ക്കാര്‍

വിവാദമായപ്പോള്‍ റേഞ്ച് റോവര്‍ സുഹൃത്തിന് മടക്കി നല്‍കി മന്ത്രി കെ എം ഷാജി

തോല്‍വിയില്‍ നിന്നും താന്‍ വിജയത്തിന്റെ ജീവിതപാഠം പഠിച്ച കഥ വിവരവിച്ച് ഐഐടി റൂർക്കി ബിരുദദാന ചടങ്ങിൽ ഇന്ത്യയുടെ ജെയിംസ് ബോണ്ട് അജിത് ഡോവല്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.