Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

നൈപുണ്യ വികസന കേന്ദ്രത്തിന് ‘ഡോക്ടര്‍ജിയുടെ പേരുതന്നെ; എതിര്‍ക്കുന്നവര്‍ക്ക് വേറെ താത്പര്യം’: ചെയര്‍പേഴ്സണ്‍ പ്രമീള ശശിധരൻ

സിജ പി.എസ്byസിജ പി.എസ്
Apr 13, 2025, 11:16 am IST
inKerala, Palakkad

പാലക്കാട്: ഭിന്നശേഷിക്കാര്‍ക്കായി പാലക്കാട് നഗരസഭ നിര്‍മിക്കുന്ന നൈപുണ്യ വികസന കേന്ദ്രത്തിന് ആര്‍എസ്എസ് സ്ഥാപകന്‍ ഡോ. കെ.ബി. ഹെഡ്‌ഗേവാറിന്റെ പേരുതന്നെ നല്കുമെന്ന് പാലക്കാട് നഗരസഭാ ചെയര്‍പേഴ്സണ്‍ പ്രമീള ശശിധരനും വൈസ് ചെയര്‍മാന്‍ അഡ്വ. ഇ. കൃഷ്ണദാസും ജന്മഭൂമിയോടു പറഞ്ഞു. വിവാദങ്ങള്‍ കാര്യമാക്കുന്നില്ല. എന്തു പേരിടണമെന്നത് ചെയര്‍പേഴ്സന്റെ വിവേചനാധികാരമാണ്. നിയമപരമാണെങ്കില്‍ ആ വഴിക്കും നേരിടും. വിഷയം കൗണ്‍സിലില്‍ വരുമ്പോള്‍ 28 ബിജെപി കൗണ്‍സിലര്‍മാരും ഒറ്റക്കെട്ടായി നില്‍ക്കും.

മലപ്പുറം നഗരസഭാ ടൗണ്‍ഹാളിന് ഹിന്ദുക്കളെ കൂട്ടത്തോടെ കൊന്നൊടുക്കിയ, മാപ്പിള കലാപത്തിനു നേതൃത്വം നല്കിയ, വാരിയന്‍ കുന്നത്ത് കുഞ്ഞഹമ്മദ് ഹാജി സ്മാരകം എന്നു പേരിട്ടപ്പോള്‍ പ്രതിഷേധിക്കാത്തവര്‍ ഇപ്പോള്‍ പ്രതിഷേധിക്കുന്നതിനു പിന്നില്‍ മറ്റു താത്പര്യങ്ങളാണ്. സിപിഎം ഭരിക്കുന്ന പുതുശ്ശേരി പഞ്ചായത്തില്‍ കമ്യൂണിറ്റി ഹാള്‍ നിര്‍മിച്ചപ്പോള്‍ ഇഎംഎസ് സ്മാരക ഹാള്‍ എന്നു പേരിട്ടത് എന്തിനെന്നും പ്രമീള ശശിധരന്‍ ചോദിച്ചു. സ്വാതന്ത്ര്യസമരസേനാനിയായ, ആയിരക്കണക്കിന് യുവജനങ്ങളെ രാഷ്‌ട്രസേവനത്തിലേക്ക് നയിച്ച, സ്വാതന്ത്യ സമരക്കാലത്ത് ജയില്‍വാസമനുഷ്ഠിച്ച, ഡോക്ടര്‍ജിയുടെ പേര് എന്തുകൊണ്ട് കൊടുത്തു കൂടായെന്നും അവര്‍ ചോദിച്ചു.

270 ഭിന്നശേഷിക്കാര്‍ക്കുള്ള നൈപുണ്യ വികസന കേന്ദ്രത്തിന് അദ്ദേഹത്തിന്റെ പേര് അനുയോജ്യമാണ്. വില കുറഞ്ഞ രാഷ്‌ട്രീയമാണ് കോണ്‍ഗ്രസും സിപിഎമ്മും കാഴ്ചവച്ചത്. ഭിന്നശേഷി കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കുമുള്ള ആശ്രയ കേന്ദ്രമാണിത്. ഉദ്ഘാടനത്തില്‍ ഡിവൈഎഫ്ഐക്കാര്‍ സൃഷ്ടിച്ച ഭീകരാന്തരീക്ഷം ഭിന്നശേഷിക്കാരായ കുട്ടികളെ ഭയചകിതരാക്കി.

തറക്കല്ലിടീല്‍ ചടങ്ങില്‍ അതിക്രമിച്ചു കയറി ശിലാഫലകം ഉള്‍പ്പെടെ നശിപ്പിച്ച് പരിപാടി അലങ്കോലപ്പെടുത്തിയ യൂത്ത് കോണ്‍ഗ്രസ്, ഡിവൈഎഫ്ഐക്കാര്‍ക്കെതിരേ നടപടി തേടി വൈസ് ചെയര്‍മാന്‍ അഡ്വ. ഇ. കൃഷ്ണദാസ് പാലക്കാട് ടൗണ്‍ എസ്എച്ച്ഒയ്‌ക്ക് പരാതി നല്കി.

ഓഷ്യാനസ് ലിമിറ്റഡ് കമ്പനിയുടെ സിഎസ്ആര്‍ ഫണ്ട് 1.25 കോടി രൂപ ഉപയോഗിച്ചാണ് ആധുനിക സൗകര്യങ്ങളോടെ സ്റ്റേഡിയം സ്റ്റാന്‍ഡ് പരിസരത്തായി 4000 സ്‌ക്വയര്‍ ഫീറ്റില്‍ കെട്ടിടം പണിയുന്നത്. ദി ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ആര്‍ക്കിടെക്ട്‌സ് പാലക്കാട് സെന്ററാണ് രൂപകല്പന. ആറു മാസത്തിനകം നിര്‍മാണം പൂര്‍ത്തിയാക്കും. പകല്‍ ഭിന്നശേഷിക്കാരെ കേന്ദ്രത്തില്‍ സംരക്ഷിക്കും. അവര്‍ക്കു തൊഴില്‍ പരിശീലനം നല്കും.

കുട്ടികളുടെ അമ്മമാര്‍ക്കും ഇവിടെ സ്വയംതൊഴില്‍ പരിശീലനമുണ്ട്. അവര്‍ക്ക് അവിടെ ജോലി ചെയ്യാം, പ്രമീള തുടര്‍ന്നു.

Tags: PalakkadDr. Kesava Baliram HedgewarSkill Development CenterDoctorji
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പിഞ്ചുകുട്ടികളെ കൊലപ്പെടുത്തിയ സംഭവം: അമ്മയെ പോലീസ് കസ്റ്റഡിയില്‍ വാങ്ങും

Kerala

പാലക്കാട്ട് സഹോദരങ്ങൾ വെള്ളത്തൊട്ടിയിൽ വീണ മരിച്ച സംഭവം കൊലപാതകം എന്ന് സമ്മതിച്ച് കുട്ടികളുടെ അമ്മ

Kerala

സംരക്ഷണ കേന്ദ്രത്തിൽ നിന്ന് രണ്ട് പോക്സോ കേസ് അതിജീവിതകളെ കാണാതായി

Kerala

ഓടിക്കൊണ്ടിരുന്ന കെഎസ്‌ആര്‍ടിസി ബസിന് തീപിടിച്ച്‌ അപകടം

Kerala

ഫുട്‌ബോൾ കളിക്കുന്നതിനിടെ കുഴഞ്ഞുവീണു; പ്ലസ് വൺ വിദ്യാർത്ഥി മരിച്ചു

പുതിയ വാര്‍ത്തകള്‍

സര്‍ക്കാര്‍ ആശുപത്രികളുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കാന്‍ 1500 ഡോക്ടര്‍മാരുടെയും 500 നഴ്സുമാരുടെയും പുതിയ തസ്തികകള്‍ സൃഷ്ടിക്കും: കെ മുരളീധരന്‍

ഫ്ലൈ ദുബായ് ദുരന്തം ഒഴിവാക്കിയ ക്യാപ്റ്റൻ സ്മിത് മച്ചാറിന് ഇസ്രായേലിന്റെ പ്രസിഡൻഷ്യൽ അവാർഡ് നൽകും

തെരഞ്ഞെടുപ്പ് സംവിധാനത്തിലൂടെ ജയിച്ച കോണ്‍ഗ്രസ് മുഖ്യമന്ത്രിമാരായ രേവന്ത് റെഡ്ഡി, വിഡി സതീശന്‍ ,ഡി.കെ. ശിവകുമാര്‍ എന്നിവര്‍

“നിങ്ങള്‍ കൃത്രിമം നടന്നുവെനന് ആരോപിക്കുന്ന അതേ സംവിധാനമാണ് നിങ്ങള്‍ക്ക് വിജയം സമ്മാനിച്ചതും”- രാഹുല്‍ ഗാന്ധിയെ പൂട്ടുന്ന കത്ത്

ബുദ്ധിജീവികളും എസ്എഫ്ഐക്കാരും തെരുവിലിറങ്ങണം , പോലീസ് തടഞ്ഞാൽ ആ സ്ഥലം ജന്തർ മന്തറായി മാറണം : പാറ്റകളുടെ ഉത്തരവ് ശിരസാ വഹിച്ച് ഇടത് യുവജന സംഘടനകൾ

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ സ്വന്തം വീട്ടില്‍ വച്ച് പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍

മനസാ വാചാ അറിയാത്ത കാര്യത്തിന് എന്നെ പിടിച്ച് അകത്തിട്ടു ; കഴിഞ്ഞ 10 വർഷ കാലം എന്താണ് സത്യമെന്ന് വിളിച്ച് പറയാൻ പറ്റാത്ത രീതിയിലാക്കി

ഡി-ലിറ്റ് ബഹുമതി അനുഗ്രഹം, ഈ ബഹുമതി ശ്രീനിവാസനുകൂടിയുള്ളതെന്ന് സത്യന്‍ അന്തിക്കാട്

‘സംശയം എന്നത് തെളിവാവില്ല’, രാഹുല്‍ ഗാന്ധിയെ തള്ളി, തിരഞ്ഞെടുപ്പ് കമ്മീഷനെ പിന്തുണച്ച് 124 മുൻ ഉദ്യോഗസ്ഥരുടെ തുറന്ന കത്ത്

മൂന്നേമുക്കാല്‍ മണിക്കൂര്‍ പിണറായിയെ ചുറ്റിച്ചത്രേ ; അന്ന് തിരുവനന്തപുരം മുതല്‍ കാസര്‍ഗോഡ് വരെ ചുറ്റിച്ചത് സുരേന്ദ്രന്‍ മറന്നാലും അയ്യപ്പന്‍ മറക്കൂല

ഇന്ത്യൻ വംശജക്ക് സമാധാനത്തിനുള്ള നോബൽ സമ്മാനം ലഭിച്ചത് ട്രംപിന് അത്ര സുഖിച്ചിട്ടില്ല: ഇന്ത്യ-പാക് യുദ്ധം അവസാനിപ്പിച്ച തന്നെ ഒഴിവാക്കിയെന്ന് വിമർശനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.