വികസന മുന്നേറ്റത്തിനായി ദേശീയപാത; കാരോട് -കന്യാകുമാരി ബൈപ്പാസ് നിര്‍മാണം അവസാന ഘട്ടത്തില്‍
പാറശാല: കേരളത്തിലും തമിഴ്‌നാട്ടിലുമുള്‍പ്പെടെ വികസന വിനോദ സഞ്ചാര സാധ്യതകള്‍ തുറക്കുന്ന ദേശീയ പാത നിര്‍മ്മാണം അവസാന ഘട്ടത്തില്‍. ദേശീയപാത 47 ലെ ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരമാകുമെന്ന് കരുതുന്ന...



















