Monday, August 31, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

മൂന്നര പതിറ്റാണ്ടായി ശബരീശ ദര്‍ശനത്തിന് കാല്‍നടയായി കുന്നത്തുകാല്‍ സംഘം

സജിചന്ദ്രന്‍byസജിചന്ദ്രന്‍
Dec 28, 2024, 10:33 am IST
inThiruvananthapuram
കാല്‍നടയായി ശബരിമലയിലേക്ക് യാത്ര തിരിച്ച കുന്നത്തുകാല്‍ പദയാത്രാ സംഘം

കാല്‍നടയായി ശബരിമലയിലേക്ക് യാത്ര തിരിച്ച കുന്നത്തുകാല്‍ പദയാത്രാ സംഘം

വെള്ളറട: ശബരീശ ദര്‍ശനത്തിന് കാല്‍നടയായി കുന്നത്തുകാല്‍ സംഘം യാത്ര തിരിച്ചു. കുന്നത്തുകാല്‍ ചിമ്മണ്ടി ശ്രീനീലകേശി ദേവീ ക്ഷേത്രസന്നിധിയില്‍ നിന്നും കെട്ടുനിറച്ചാണ് പദയാത്രാ സംഘം യാത്ര തുടങ്ങിയത്. 33 വര്‍ഷം മുമ്പ് വെള്ളറടയില്‍ നിന്നാണ് സംഘം യാത്ര തുടങ്ങിയത്. ഗുരുസ്വാമി കരുണാകരന്റെ നേതൃത്വത്തില്‍ തുടങ്ങിയ മലയാത്ര അദ്ദേഹത്തിന്റെ മരണശേഷം ജന്മഭൂമി ഏജന്റ് കുന്നത്തുകാല്‍ ചിമ്മണ്ടി പത്മകുമാറിന്റെ നേതൃത്വത്തിലാണ് നടക്കുന്നത്. 450 കിലോമീറ്റര്‍ ദൂരം കാല്‍ നടയായി സഞ്ചരിച്ചാണ് സംഘം ശബരിമലയിലെത്തുക.

പരമ്പരാഗത സഞ്ചാരപാതയിലെ ക്ഷേത്രങ്ങളില്‍ രാത്രി കഴിച്ചുകൂട്ടിയാണ് യാത്ര. കന്യാകുമാരി ജില്ലയിലെ മുഞ്ചിറയില്‍ നിന്നുള്ള പദയാത്രാ സംഘത്തിലെ അയ്യപ്പന്മാര്‍ കാല്‍നടയായി കുന്നത്തുകാലില്‍ എത്തിയ ശേഷം യാത്രാസംഘത്തിലെ എല്ലാപേരും കെട്ടുനിറച്ച് കാല്‍നടയായി വെള്ളറട, കള്ളിക്കാട്, കുളത്തൂപ്പുഴ, ആര്യങ്കാവ്, അച്ചന്‍കോവില്‍ വഴി കല്ലേലി, റാന്നി, എരുമേലിയിലെത്തി അവിടെ നിന്നും പീരുമേട് സത്രം വഴിയാണ് സന്നിധാനത്തെത്തുക. യാത്രാസംഘത്തിലെ അയ്യപ്പന്‍മാര്‍ തന്നെ ഭക്ഷണം പാകം ചെയ്തു കഴിക്കുകയാണ് പതിവ്. യാത്ര തുടങ്ങി അഞ്ചാം ദിവസം അച്ചന്‍ കോവിലിലും എട്ടാം ദിവസം എരുമേലിയിലും പത്താം ദിവസം സന്നിധാനത്തും എത്തും.

41 ദിവസം വ്രതമെടുത്ത് പരമ്പരാഗതമായ ആചാരാനുഷ്ഠാനങ്ങളോടെ തുടരുന്ന തീര്‍ത്ഥാടനത്തില്‍ ഇക്കുറി 35 പേരാണുള്ളത്. മുന്‍കാലങ്ങളില്‍ നാല്‍പതോളം പേര്‍ സംഘത്തില്‍ ഉണ്ടാകുമായിരുന്നു. കൊവിഡ് രൂക്ഷമായിനെ തുടര്‍ന്നുണ്ടായിരുന്ന നിയന്ത്രണങ്ങള്‍ കാരണം മുപ്പതു വര്‍ഷമായി ഒരു തവണ പോലും മുടക്കം കൂടാതെ അയ്യനെക്കാണാന്‍ മകരവിളക്ക് സമയത്ത് മലകയറിയിരുന്ന കുന്നത്തുകാല്‍ സംഘം 2021 ല്‍ മാത്രമാണ് യാത്ര മാറ്റിവച്ചത്. ആ തവണ മകരവിളക്ക് ദിനത്തില്‍ അയ്യപ്പസ്വാമിയെ കണ്ടു തൊഴാന്‍ സമുദ്രനിരപ്പില്‍ നിന്നും മൂവായിരത്തിലധികം അടി ഉയരമുള്ള അഗസ്ത്യാര്‍കൂട മലനിരകളിലെ കാളിമല വരമ്പതി ശ്രീധര്‍മ്മശാസ്താവിനെ കണ്ടു വണങ്ങിയിരുന്നു. കാല്‍നടസംഘത്തിലെ പത്തിലേറെ പേര്‍ മൂന്ന് പതിറ്റാണ്ടായി ശബരിമലയില്‍ പോകുന്നവരാണ്. ബസിലാണ് ഇവരുടെ മടക്കയാത്ര.

 

Tags: Sabarimala PilgrimageSabarisha DarshanKunnathukkal group
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

വെള്ളപ്പൊക്ക ദുരിതത്തിന് പരിഹാരം കാണമെന്നാവശ്യപ്പെട്ട് കേന്ദ്ര ജലശക്തി മന്ത്രി സി.ആര്‍. പാട്ടീലിന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ നിവേദനം നല്‍കുന്നു. ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി അനൂപ് ആന്ററണി, ദേശീയ നിര്‍വാഹക സമിതി അംഗം പി.കെ. കൃഷ്ണദാസ് സമീപം
Kerala

ശബരിമല തീര്‍ഥാടനം; തിരുവല്ലയില്‍ കൂടുതല്‍ ട്രെയിനുകള്‍ക്ക് സ്‌റ്റോപ്പ്, പമ്പയേയും പാര്‍വതീ പുത്തനാറിനെയും പുനരുജ്ജീവിപ്പിക്കാന്‍ പദ്ധതി

Kerala

ശബരിമല തീര്‍ത്ഥാടനത്തിന് നേരത്തെ തയാറെടുപ്പുകള്‍ ആരംഭിക്കും

Kerala

ശബരിമല അന്നദാനത്തില്‍ വന്‍ അഴിമതി: അയ്യപ്പ സേവാസംഘം സംഘടനകളെ ഒഴിവാക്കിയതില്‍ ദുരൂഹത

Kerala

ശബരിമല തീര്‍ത്ഥാടനം; ആരോഗ്യ വകുപ്പിന്റെ തീരുമാനം ധിക്കാരപരം: വിഎച്ച്പി

Kerala

‘ശബരിമല മണ്ഡലകാലത്ത് ഡ്യൂട്ടിക്ക് ഡോക്ടർമാരെ വിട്ടുതരില്ല, സ്വന്തം നിലയിൽ കണ്ടെത്തുക’, ദേവസ്വം ബോർഡിന് ആരോഗ്യവകുപ്പിന്റെ കത്ത്

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ഖാര്‍ഗയുടെ വേദി ശുദ്ധീകരണം, ദളിത് രാഷ്‌ട്രീയം ഉയർത്തിയ ആരോപണം രാഹുല്‍ ഗാന്ധിക്കെതിരെ എസ്.സി വിഭാഗക്കാരന്റെ പരാതിയിൽ കേസ്

‘ശശി’മാരെ പറ്റി പരാതി വന്നിട്ടുണ്ട് ; സംഘത്തിൽ അത്തരമൊരു പരാതി മാഡം കേട്ടിട്ടുണ്ടോ ; കാന്തപുരത്തെ സുഖിപ്പിക്കാൻ സംഘത്തിൻറെ മണ്ടയ്‌ക്ക് കയറേണ്ട

രാഷ്‌ട്രപതിയുടെ വിശ്വസ്തൻ; സോഷ്യൽ മീഡിയയിൽ തരംഗമായി മാറിയ യുവ ഇന്ത്യൻ ആർമി ഓഫീസർ സൈന്യത്തിൽ നിന്നും വിരമിച്ചു

ഓണാവധി ആഘോഷമാക്കി സഞ്ചാരികള്‍; വിനോദസഞ്ചാരമേഖലയില്‍ ഉണര്‍വ്

മുഖ്യമന്ത്രി സന്ദർശകരെ കാണുന്നത് ചുരുക്കി; ഇനി കാണാൻ പറ്റുക ആഴ്ചയിൽ മുന്നു ദിവസം മാത്രം, സെക്രട്ടേറിയറ്റിൽ പുതിയ ക്രമീകരണം

‘നഭ് മിത്ര’ ഇനിയും കടലിലിറങ്ങിയില്ല; ആശങ്കയൊഴിയാതെ കൊല്ലത്തെ മത്സ്യത്തൊഴിലാളികളും

സണ്ണി എം. കപിക്കാടിന്റെ പരാമർശങ്ങൾ ന്യായീകരിക്കാനാവില്ല; ശക്തമായി പ്രതിഷേധിച്ച് ശബരിമല-മാളികപ്പുറം മേൽശാന്തി സമാജം

ഇടവേളയ്‌ക്ക് ശേഷം പശ്ചിമേഷ്യയിൽ വീണ്ടും യുദ്ധഭീതി; ഇറാന്റെ ലാറക്ക് ദ്വീപിൽ അമേരിക്കൻ ആക്രമണം, സൈനികരും സാധാരണക്കാരും കൊല്ലപ്പെട്ടു

ട്രാഫിക് പിഴത്തുകകളുമായി ബന്ധപ്പെട്ട തട്ടിപ്പുകൾക്ക് മുന്നറിയിപ്പ് നൽകി കുവൈറ്റ്

ദൽഹിയിൽ ആളൊഴിഞ്ഞ സ്ലീപ്പർ ബസിനുള്ളിൽ വിദ്യാർത്ഥിനി കൂട്ടബലാത്സംഗത്തിന് ഇരയായി: ഡ്രൈവറും കണ്ടക്ടറും അറസ്റ്റിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.