Monday, August 31, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

മലയോരത്തെ സര്‍ക്കാര്‍ ആരോഗ്യ കേന്ദ്രങ്ങള്‍ക്ക് ചികിത്സ വേണം

പ്രദേശത്ത് പനിയും പകര്‍ച്ചവ്യാധികളും പടര്‍ന്നു പിടിക്കുന്ന സമയം നിര്‍ധനരായ രോഗികള്‍ കാത്തിരിപ്പ് ചികിത്സയ്‌ക്ക് വിധേയമാക്കപ്പെടുക പതിവാണ്.

സജിചന്ദ്രന്‍byസജിചന്ദ്രന്‍
May 22, 2024, 04:30 pm IST
inThiruvananthapuram
വെള്ളറട സര്‍ക്കാര്‍ ആശുപത്രിയില്‍ ഒപി ടിക്കറ്റ് എടുക്കുന്നതിന് വേണ്ടി ക്യൂ നില്‍ക്കുന്ന രോഗികള്‍

വെള്ളറട സര്‍ക്കാര്‍ ആശുപത്രിയില്‍ ഒപി ടിക്കറ്റ് എടുക്കുന്നതിന് വേണ്ടി ക്യൂ നില്‍ക്കുന്ന രോഗികള്‍

വെള്ളറട: ഡോക്ടര്‍മാരുടെ സേവനലഭ്യതക്കുറവും രോഗികളുടെ ബാഹുല്യവും മൂലം വീര്‍പ്പുമുട്ടുകയാണ് മലയോര പഞ്ചായത്തുകളിലെ ആരോഗ്യകേന്ദ്രങ്ങള്‍. പ്രധാന സ്ഥാപനങ്ങളായ വെള്ളറട ആനപ്പാറയിലെ സാമൂഹികാരോഗ്യ കേന്ദ്രത്തിലും വിവിധ പഞ്ചായത്തുകളിലെ കുടുംബാരോഗ്യ കേന്ദ്രങ്ങളിലും സേവനം തേടിയെത്തുന്ന രോഗികള്‍ മണിക്കൂറുകളോളം കാത്തിരിക്കേണ്ട ഗതികേടിലാണ്. പ്രദേശത്ത് പനിയും പകര്‍ച്ചവ്യാധികളും പടര്‍ന്നു പിടിക്കുന്ന സമയം നിര്‍ധനരായ രോഗികള്‍ കാത്തിരിപ്പ് ചികിത്സയ്‌ക്ക് വിധേയമാക്കപ്പെടുക പതിവാണ്.

തെക്കന്‍ മലയോര പ്രദേശത്തെ വനവാസി സെറ്റില്‍മെന്റുകളില്‍ നിന്ന് രോഗികള്‍ ചികിത്സ തേടിയെത്തുന്ന വെള്ളറട ആരോഗ്യ കേന്ദ്രം വര്‍ഷങ്ങള്‍ക്കു മുമ്പ് തന്നെ സാമൂഹികാരോഗ്യ കേന്ദ്രമായി ഉയര്‍ത്തപ്പെട്ടിട്ടും പ്രവര്‍ത്തത്തില്‍ ഉയര്‍ച്ചയുണ്ടാകുന്നില്ലെന്നാണ് പരാതി. ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ള ജീവനക്കാരുടെ എണ്ണം പ്രാഥമികാരോഗ്യ കേന്ദ്രത്തിന്റെ അതേ നിലയില്‍ തന്നെയാണ്. മുഴുവന്‍ സമയ ഒപിയുള്ളതിനാല്‍ ദിവസേന ഒട്ടേറെ രോഗികള്‍ ഒപിയിലെത്തുന്നുമുണ്ട്. പരാതികളുയരുമ്പോള്‍ കുറച്ചു ദിവസത്തേക്ക് ഒന്നോ രണ്ടോ ഡോക്ടര്‍മാരെ അധിക ഡ്യൂട്ടിക്ക് എത്തിക്കുകയാണ് പതിവെന്ന് നാട്ടുകാര്‍ പറയുന്നു.

സ്വകാര്യ ആശുപത്രികളില്‍ ചികിത്സ തേടാന്‍ കഴിയാത്ത നിര്‍ധനരായ രോഗികള്‍ എത്തുന്ന അവസരത്തില്‍ സര്‍ക്കാര്‍ ഡോക്ടര്‍മാരും എന്‍ആര്‍എച്ച്എം ഡോക്ടര്‍മാരും ഉള്‍പ്പെടെ രണ്ടോ മൂന്നോ ഡോക്ടര്‍മാര്‍ മാത്രമാണുണ്ടാകാറുള്ളത്. ഡ്യൂട്ടി ഡോക്ടര്‍മാരില്‍ ഒരാള്‍ക്ക് മെഡിക്കല്‍ ഓഫീസര്‍ ഇന്‍ ചാര്‍ജ് ഉള്ളതിനാല്‍ ആശുപത്രിയുമായി ബന്ധപ്പെട്ടുള്ള മറ്റു പ്രവര്‍ത്തനങ്ങളിലും പങ്കെടുക്കേണ്ടതുണ്ട്. ഇക്കാരണത്താല്‍ പലപ്പോഴും ഒപിയിലെ ഡ്യൂട്ടിക്ക് എത്താറില്ല.

ബാക്കിയുള്ളവരില്‍ ചിലര്‍ അവധിയെടുത്താന്‍ ആശുപത്രിയുടെ പ്രവര്‍ത്തനം താളംതെറ്റുമെന്ന നിലയിലാണ്. രാവിലെ ഒമ്പതുമണി മുതല്‍ രണ്ടുമണി വരെ നീളുന്ന ഒപിയില്‍ മൂന്നും ഉച്ചയ്‌ക്ക് ഒരാളും രാത്രി മറ്റൊരു ഡോക്ടറുടെയും സേവനമാണ് ലഭിക്കേണ്ടതെങ്കിലും പലപ്പോഴും ഇതു ലഭ്യമാകാറില്ല. കിടത്തി ചികിത്സയെയും ഇത് ബാധിക്കുന്നു. പെരുങ്കടവിള ബ്ലോക്ക് പഞ്ചായത്തിന്റെ കീഴിലുള്ള സാമൂഹികാരോഗ്യ കേന്ദ്രം വെള്ളറട, അമ്പൂരി, ആര്യങ്കോട്, ഒറ്റശേഖരമംഗലം, ഗ്രാമപഞ്ചായത്തുകളിലെ രോഗികളുടെ ആശ്രയകേന്ദ്രമാണ്.

Tags: hospitals
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആശുപത്രിയിലെ ഭക്ഷണ വിതരണം കമ്മ്യൂണിറ്റി കിച്ചന്‍ വഴിയാക്കുമെന്ന് ആരോഗ്യ മന്ത്രി, പ്രഖ്യാപനം സുധാകരന്‌റെ വിമര്‍ശനത്തിനു പിന്നാലെ

Health

ദരിദ്രര്‍ക്ക് ചികില്‍സാ ചെലവില്‍ ഇളവു നല്‍കണമെന്ന ഉത്തരവു പാലിക്കാതിരുന്ന 51 ആശുപത്രികള്‍ക്ക് നോട്ടീസ്

India

പുതിയ ആശുപത്രികള്‍, ഡിസ്പെന്‍സറികള്‍; ആരോഗ്യ സംരക്ഷണ അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ധിപ്പിക്കാന്‍ ഇഎസ്ഐ കോര്‍പറേഷന്‍

Kerala

‘രോഗികളുടെ അവകാശങ്ങൾക്ക് മുൻഗണന, ചികിത്സാ നിരക്കുകളും സേവനങ്ങളും പ്രദർശിപ്പിക്കണം’; കർശന മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ച് ഹൈക്കോടതി

കാഞ്ഞിരംകുളത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ച രോഗിയെ മെഡിക്കല്‍ കോളേജിലേക്ക് മാറ്റുന്നു
Kerala

ചെമ്പല്ലിയുടെ തലയും മുള്ളും വില്ലനായി; പള്ളം മാര്‍ക്കറ്റില്‍ എത്തുന്നത് പഴക്കം ചെന്ന മത്സ്യങ്ങൾ, ഭക്ഷ്യവിഷബാധയേറ്റവരുടെ എണ്ണം കൂടാൻ സാധ്യത

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

നാല് സൂപ്പർസ്റ്റാറുകളെ ഒരുമിച്ച് അണിനിരത്തി ജിയോസ്റ്റാർ

മുട്ടില്‍ മരംമുറി വഞ്ചനാകേസില്‍ വിചാരണ നീട്ടിവയ്‌ക്കില്ല, റോജി അഗസ്റ്റിന്‍ നേരിട്ടു ഹാജരാകണമെന്ന് വിചാരണ കോടതി

ജന്മദിനത്തിൽ ജയസൂര്യയുടെ പുതിയലുക്ക് പുറത്ത് വിട്ട് ടൈറ്റാൻസ് അണിയറ പ്രവർത്തകർ

ലോ ആൻ് ഓർഡർ (Law &Order ) സെപ്റ്റംബർ പതിനെട്ടിന്

പെണ്ണെല്ലാം ഓക്കെയാണ് പൊരുത്തങ്ങളും ഓക്കെ ഒരു പൊരുത്തം ഒഴിച്ച് അതേതു പൊരുത്തം ?ചിരിയും ചിന്തയും നൽകി _ഓട്ടം തുള്ളൽ ടീസർ എത്തി

ദിലീപിന്റെ ഡയറിയിലെ ദുരൂഹതയെന്ത് ?

നാനി-ശ്രീകാന്ത് ഒഡേല ചിത്രം ‘ദ പാരഡൈസ്’; രണ്ടാം ഗാനം ‘യേഷനഗുല’ പുറത്ത്; ചിത്രത്തിന്റെ ആഗോള റിലീസ് സെപ്റ്റംബർ 24 ന്

ആവേശമായി ദുൽഖർ സൽമാൻ ചിത്രം “ഐ ആം ഗെയിം” പ്രീ റിലീസ് ഇവൻ്റ്;

മെസിയുടെ പേരിലെ തട്ടിപ്പിൽ സമഗ്രാന്വേഷണം; എസ്ഐടി രൂപീകരിക്കാന്‍ ഉത്തരവിട്ട് മുഖ്യമന്ത്രി

വിനീത് ശ്രീനിവാസനെ നായകനാക്കി അഭിജിത്ത് സര്യ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം “ചടങ്ങ്”-ന്റെ പൂജ ചടങ്ങുകൾ നടന്നു.

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.