സ്ഥലമേറ്റെടുപ്പ് നീണ്ടുപോകുന്നു; തീരദേശപാത നിര്‍മ്മാണം പ്രതിസന്ധിയില്‍, ആദ്യ റീച്ചിന്റെ സ്ഥലമേറ്റെടുപ്പ് നടപടികള്‍ പൂര്‍ത്തിയാക്കാനാകുന്നില്ല
പാറശ്ശാല: അറബിക്കടലിന് സമാന്തരമായി സംസ്ഥാനത്തെ തീരപ്രദേശത്തൂടെ കടന്ന് പോകുന്ന 625 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള തീരദേശ ഹൈവേയുട ആദ്യ റീച്ച് നിര്‍മ്മാണം പ്രതിസന്ധിയില്‍. കൊല്ലങ്കോട് മുതല്‍ കോവളം ജങ്ഷന്‍...

































