Friday, September 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

പ്രഹസനമാകുന്ന പരിശോധനകള്‍; അതിര്‍ത്തിവഴി ലഹരിയുടെ കുത്തൊഴുക്ക്, ലഹരിയില്‍ മയങ്ങി അഭ്യാസപ്രകടനം

സജി ചന്ദ്രന്‍ കാരക്കോണംbyസജി ചന്ദ്രന്‍ കാരക്കോണം
Mar 6, 2025, 12:59 pm IST
inKerala, Thiruvananthapuram

പാറശ്ശാല: കര്‍ശന പരിശോധനകള്‍ക്കിടയിലും തമിഴ്‌നാട് അതിര്‍ത്തി കടന്ന് രാസ ലഹരിയുടെ കുത്തൊഴുക്ക്. ഇരുചക്രവാഹനങ്ങള്‍ മുതല്‍ ട്രാന്‍സ്‌പോര്‍ട്ട് ബസുകള്‍ വരെ ഉപയോഗപ്പെടുത്തിയാണ് എംഡിഎംഎ ഉള്‍പ്പെടെയുള്ള രാസസഹരികള്‍ കടത്തുന്നത്. അതിര്‍ത്തിയില്‍ നിന്ന് വാഹനങ്ങളില്‍ എത്തിക്കുന്ന ലഹരി കേരളത്തിലേക്ക് കടത്തുന്നതിനായി തെരഞ്ഞെടുത്തിരിക്കുന്നത് പുതിയ ബൈപാസ് റോഡും.

കഴിഞ്ഞ ആറുമാസത്തിനുള്ളില്‍ 100 കിലോ കഞ്ചാവും 200 ഗ്രാം എംഡി എംഎയും ബൈപാസ് വഴി സഞ്ചരിച്ച യാത്രക്കാരില്‍ നിന്നും പോലീസ്,എക്‌സൈസ് വിഭാഗംപിടികൂടിയിട്ടുണ്ട്. അതിര്‍ത്തിയിലെ കോളജുകളിലെ വിദ്യാര്‍ഥികള്‍ മുതല്‍ നഗരത്തില്‍ നിന്നു വരെ ലഹരി വാങ്ങാന്‍ എത്തുന്നുണ്ട്. ബൈപാസിലെ തിരുപുറം ഭാഗത്ത്‌റോഡ് വശത്ത് പാര്‍ക്ക് ചെയ്തിരുന്ന ആഡംബര കാറിനുള്ളില്‍ നിന്ന്എംഡിഎംഎയുമായി മൂന്നുപേരെ ദിവസങ്ങള്‍ക്ക് മുമ്പാണ് പൂവാര്‍ പോലീസ് പിടികൂടിയത്. കഴിഞ്ഞ ആറു മാസത്തിനുള്ളില്‍ മാത്രം അമരവിള ചെക്‌പോസ്റ്റില്‍ അന്തര്‍ സംസ്ഥാന ബസുകളില്‍ വിവിധതരം ലഹരികളുമായി പന്ത്രണ്ട് പേരാണ് പിടിയിലായത്. ഒന്നര മാസം മുമ്പ് ബൈപാസില്‍ പോലീസിന്റെ റൂറല്‍ ഡാന്‍സാഫ് സംഘം രണ്ട് യുവാക്കളില്‍ നിന്ന് 50 ഗ്രാം എംഡിഎംഎ പിടികൂടിയിരുന്നു. ലഹരിയുമായി പിടികൂടുന്നതില്‍ അധികവും ഇടനിലക്കാരാണെന്ന് ഉദേ്യാഗസ്ഥര്‍ തന്നെ പറയുന്നു.യഥാര്‍ഥ പ്രതികളിലേക്ക്എത്താന്‍ പല കേസുകളിലും സാധിക്കാറില്ല.

മുപ്പത് കിലോമീറ്ററോളം നീളുന്ന മലയോര അതിര്‍ത്തി പ്രദേശത്തു കൂടിയും ദേശീയ പാത വഴിയും കടത്തുന്ന ലഹരി കണ്ടുപിടിക്കണമെങ്കില്‍ എക്‌സൈസിന് കൂടുതല്‍ സംവിധാനങ്ങളും വാഹന പരിശോധനകളും വേണ്ടിവരും. അതിര്‍ത്തി മേഖലയില്‍ നിന്നും കിലോമീറ്ററുകള്‍ക്കപ്പുറം അമരവിളയിലാണ് എക്‌സൈസ് ഓഫീസുള്ളത്. അമരവിളയില്‍ നിന്നെത്തുന്ന എക്‌സൈസ്അധികൃതരുടെയും സഞ്ചരിക്കുന്ന പരിശോധനവാഹന ത്തിന്റെയും രഹസ്യ വിവരങ്ങളുടെയു മൊക്കെ അടിസ്ഥാനത്തിലാണ് നിലവില്‍ പരിശോധനകള്‍ നടക്കുന്നത്.അതിര്‍ത്തിയില്‍ പോലീസിന്റെ വാഹന പരിശോധനകള്‍ കാര്യമായി കുറഞ്ഞതും ലഹരിക്കടത്ത് സുഗമമാക്കുന്നുണ്ട്.
സ്‌കൂള്‍ കുട്ടികള്‍ മുതല്‍ പ്രായമായവര്‍ വരെ ലഹരി ഉപഭോക്താക്കളാണെന്നും അവര്‍ ക്രമേണ കടത്തുകാരായി മാറുകയാണെന്നും എക്‌സൈസ് തന്നെ സമ്മതിക്കുന്നുണ്ട്. അതിര്‍ത്തിയിലെ നൂറ്റാണ്ടു പിന്നിട്ട സ്‌കൂളിലെ വിദ്യാര്‍ത്ഥി വീട്ടിലെത്തിയാലുടന്‍ ഉറങ്ങാന്‍ തുടങ്ങുന്നത് പതിവാകുന്നത് നിരീക്ഷിച്ചു വന്നപ്പോഴാണ് സ്‌കൂളില്‍ നിന്നും ലഹരി ഉപയോഗിക്കുന്ന വിവരം പുറത്തായത്. പ്രദേശത്തെ പ്രൊഫഷണല്‍ കോളേജിലെ വിദ്യാര്‍ത്ഥികള്‍ ലഹരിയുമാ യി പിടിയിലായ സംഭവങ്ങളുമുണ്ട്.

സ്‌കൂള്‍സമയങ്ങളില്‍ ബൈക്കുകളില്‍ സ്‌കൂളുകള്‍ക്കു മുന്നില്‍ യുവാക്കളുടെ അഭ്യാസങ്ങള്‍ ലഹരിയുടെ മറ്റൊരു പ്രകടനമായി മാറുകയാണ്. അമിതവേഗതയിലുള്ള ഇവരുടെ സഞ്ചാരം വിദ്യാര്‍ഥികളുടെ ജീവനു തന്നെ ഭീഷണിയാണ്. വൈകുന്നേരങ്ങളില്‍ സ്‌കൂള്‍ വിടുന്ന സമയത്താണ് സംഘം റോഡിലെത്തുന്നത്. അമിതശബ്ദത്തിലും അമിതവേഗതയിലും എത്തുന്ന ഇക്കൂട്ടര്‍ വിദ്യാര്‍ഥികള്‍ക്കിടയില്‍ കൂടി അപകടകരമായ തരത്തിലാണ് വാഹനം ഓടിക്കുന്നത്. വാഹനങ്ങളുടെ നമ്പര്‍ പ്ലേറ്റുകള്‍ ദൃശ്യമല്ലാത്ത തരത്തിലാണ് വാഹനങ്ങള്‍. സ്‌കൂള്‍ പരിസരത്തിന് പുറമെ വിദ്യാര്‍ഥികള്‍ ബസ് കാത്തുനില്‍ക്കുന്ന ബസ്‌റ്റോപ്പു കള്‍ക്ക് സമീപവും അഭ്യാസപ്രകടനം പതിവാണ്.

Tags: TamilnaduThiruvananthapuramMDMADrugs mafia
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Thiruvananthapuram

സാമ്പത്തിക തട്ടിപ്പില്‍ കുടുങ്ങി നൂറോളം പേര്‍; കവര്‍ന്നത് 25 കോടിയോളം രൂപ, അപമാനം ഭയന്ന് ഇരകൾ

Thiruvananthapuram

തലസ്ഥാനത്തെ പ്രശസ്തമായ ഹനുമാൻ ക്ഷേത്രത്തിലെ വെള്ളിക്കൊമ്പുകൾ കാണാനില്ല; 1992ൽ ഒരു ഭക്തൻ നടയ്‌ക്കു വച്ച കൊമ്പുകൾ നഷ്ടമായത് സ്ട്രോങ് റൂമിൽ നിന്നും

Cricket

ഭാരതം-വെസ്റ്റ് ഇന്‍ഡീസ് ഒന്നാം ഏകദിനം: ടീമുകള്‍ ഇന്ന് തിരുവനന്തപുരത്ത് എത്തും

India

പുസ്തകം വായിക്കൂ… ശിരസ് ഉയര്‍ത്തൂ….; മാതൃകയായി കല്യാണപ്പന്തലിലെ പുസ്തകവിരുന്ന്

Kerala

വീടില്ലാതെ തെരുവിൽ അലഞ്ഞുതിരിഞ്ഞപ്പോൾ അഭയം നൽകി: ഒടുവിൽ അന്തകനായതും അയാൾ തന്നെ! മധ്യവയസ്കനെ മർദ്ദിച്ചു കൊന്ന യുവാവ് അറസ്റ്റിൽ

പുതിയ വാര്‍ത്തകള്‍

കെട്ടിട ഉടമയില്‍ ലക്ഷങ്ങള്‍ കൈക്കൂലിയായി തട്ടിയെടുക്കാന്‍ ശ്രമിച്ച കൊച്ചി കോര്‍പറേഷന്‍ ഓവര്‍സിയര്‍ സീനയും കൂട്ടാളിയും പിടിയില്‍

ആഗ്രഹസാഫല്യങ്ങൾക്കായി പൗർണമിവ്രതം, ഇങ്ങനെ ആചരിച്ചാൽ ഫലം ഉറപ്പ്

അനധികൃത പ്രവാസി തൊഴിലാളികളെ ജോലിക്കെടുക്കുന്ന സ്ഥാപനങ്ങൾക്ക് പിഴ ചുമത്തുമെന്ന് സൗദി അറേബ്യ

മുക്കുപണ്ടം പണയം വെച്ച് പണം തട്ടിയ കേസിൽ മുഖ്യപ്രതി പിടിയിൽ

മതിയായ കരുത്തില്ലാതെ നയതന്ത്രത്തെ മാത്രം ആശ്രയിക്കുന്നത് ബലഹീനതയുടെ ലക്ഷണമായി കണക്കാക്കപ്പെടും: രാജ്നാഥ് സിംഗ്

ഷൂട്ടിംഗിന് മുമ്പ് ഹനുമാൻ ചാലിസ ചൊല്ലിയവരാണ് ഞങ്ങൾ : ‘മാംസാഹാരം ഉപേക്ഷിച്ചാൽ മാത്രം പോരാ…’, രാമനായെത്തുന്ന രൺബീറിനോട് അനുപ്രിയ

സ്വന്തം അക്കൗണ്ടുകൾ കൈകാര്യം ചെയ്യാൻ മറ്റൊരാളെയും അനുവദിക്കരുത് : മുന്നറിയിപ്പുമായി എറണാകുളം റൂറൽ ജില്ലാ പോലീസ്

ബറേലിയിൽ അഗ്നിവീർ റിക്രൂട്ട്‌മെന്റിന്റെ പേരിൽ തട്ടിപ്പ് : അഞ്ച് പേർ അറസ്റ്റിൽ

മെഴുവേലി സഹകരണ ബാങ്ക് കവര്‍ച്ച കേസില്‍ അഞ്ച് പ്രതികള്‍ക്ക് ശിക്ഷ, വിധി 15 വര്‍ഷത്തിനു ശേഷം

ഏഷ്യൻ റിഫൈനറികൾക്ക് ആശ്വാസം : ഇന്ത്യയും ചൈനയും ഉൾപ്പെടെയുള്ള രാജ്യങ്ങൾക്ക് 100 ദശലക്ഷം ബാരൽ അസംസ്കൃത എണ്ണ വിൽക്കുന്നതിനുള്ള കരാറിൽ ഒപ്പ് വച്ച് സൗദി 

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.