Friday, August 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

ഗ്രാമീണ മേഖലയില്‍ സ്വകാര്യ ധനകാര്യ സ്ഥാപനങ്ങളുടെയും പലിശക്കാരുടെയും ചൂഷണം

സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് ബാങ്കുകാരുടേയും പലിശക്കാരുടെയും കടബാധ്യത തീര്‍ക്കാനാകാതെ വെള്ളറടയിലെ വ്യാപാരി ദിവസങ്ങള്‍ക്കു മുമ്പാണ് ആത്മഹത്യ ചെയ്തത്.

സജി ചന്ദ്രന്‍ കാരക്കോണംbyസജി ചന്ദ്രന്‍ കാരക്കോണം
Mar 10, 2024, 04:04 pm IST
inThiruvananthapuram

വെളളറട: കൂലിപ്പണിക്കാരുടെയും ചെറുകിടക്കാരുടെയും സാമ്പത്തിക പ്രതിസന്ധി ചൂഷണം ചെയ്ത് ഗ്രാമീണമേഖലയില്‍ സ്വകാര്യ ധനകാര്യസ്ഥാപനങ്ങളും പലിശക്കാരുമടങ്ങിയ ബ്ലേഡ്മാഫിയ വീണ്ടും പിടിമുറുക്കുന്നു. സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് ബാങ്കുകാരുടേയും പലിശക്കാരുടെയും കടബാധ്യത തീര്‍ക്കാനാകാതെ വെള്ളറടയിലെ വ്യാപാരി ദിവസങ്ങള്‍ക്കു മുമ്പാണ് ആത്മഹത്യ ചെയ്തത്.

സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് കര്‍ഷകരും പ്രതിസന്ധിയിലാണ്. ജോലിയും വരുമാനവും നഷ്ടമായി ജീവിതം വഴിമുട്ടിയവര്‍ക്കിടയിലേക്കാണ് സഹായഹസ്തവുമായി സ്വകാര്യ ധനകാര്യ സ്ഥാപനങ്ങളും മൈക്രോ ഫിനാന്‍സുകാരും വട്ടിപ്പലിശക്കാരുമെത്തുന്നത്. ഇവര്‍ സാധുക്കള്‍ക്ക് ഭീഷണിയിമാറിയിട്ടുണ്ട്. വായ്‌പയെടുത്തവരുടെ വീടുകളില്‍ സ്ഥാപന പ്രതിനിധികളും കളക്ഷന്‍ ഏജന്റുമാരും എത്തി ഭീഷണിപ്പെടുത്തുന്നു.

മിക്ക പണമിടപാട് സ്ഥാപനങ്ങളിലും എല്ലാ മാസവും ആദ്യ ആഴ്ചയാണ് തവണകള്‍ അടയ്‌ക്കേണ്ടത്. എന്നാല്‍ തൊട്ടടുത്ത മാസത്തെ തവണ കൃത്യമായി അടയ്‌ക്കുന്നതിന് ഒരാഴ്ച മുമ്പ് തന്നെ ഉപഭോക്താക്കളുടെ മേല്‍ സമ്മര്‍ദം ആരംഭിക്കും. ഭീഷണിസ്വരവും കടുംപിടുത്തവുമായെത്തുന്ന വാഹനവായ്‌പാ ഏജന്റുമാരുമുണ്ട്. സ്ത്രീകള്‍ക്ക് മാത്രം വായ്‌പ നല്‍കുന്ന സ്ഥാപനങ്ങളും വ്യക്തികളും ഇവിടെ പ്രവര്‍ത്തിക്കുന്നുണ്ട്. പരസ്പര ജാമ്യവ്യവസ്ഥയില്‍ നല്‍കുന്ന വായ്‌പകളുടെ തിരിച്ചടവ് മുടക്കം കൂടാതെ അടയ്‌ക്കാന്‍ സ്ത്രീകള്‍ മുന്‍പന്തിയിലാണെന്നാണ് ഇവര്‍ പറയുന്നത്. പരസ്പര ജാമ്യമായതിനാല്‍ അടവു മുടങ്ങുന്നവരുടെ ഉത്തരവാദിത്തവും കൂട്ടത്തിലുള്ളവര്‍ക്ക് തന്നെയായിരിക്കും.

ഓപ്പറേഷന്‍ കുബേരയും പോലീസിന്റെ പരിശോധനകളും നിലച്ചതോടെയാണ് പലിശക്കാരുടെ ശല്യം വര്‍ധിച്ചത്. ബ്ലാങ്ക് ചെക്കുകള്‍ വാങ്ങി കേസുകള്‍ സൃഷ്ടിച്ച് ഇടപാടുകാരില്‍ നിന്ന് ഭീമമായ തുക കൈപ്പറ്റുന്ന സംഘങ്ങളുണ്ട്. വസ്തു ഈടായി വാങ്ങി വന്‍ തുക നല്‍കുന്നവരുമുണ്ട്. ഇതിനൊക്കെ കൊള്ളപ്പലിശയാണ് ഈടാക്കുന്നത്. ഭീമമായ പലിശയ്‌ക്ക് പണം നല്‍കിയ ശേഷം മടക്കി ലഭിക്കാതെ വരുമ്പോള്‍ ഗുണ്ടാസംഘങ്ങളെ ഉപയോഗിച്ച് വീട്ടിലും വ്യാപാരസ്ഥാപനങ്ങളിലും കയറി ഭീഷണി മുഴക്കുന്ന സംഭവങ്ങളും ഏറിവരുന്നു.

പലിശയും കൂട്ടുപലിശയുമായി വാങ്ങിയ തുകയുടെ പതിന്മടങ്ങ് നല്‍കിയാലും കടം തീരാത്തവരാണ് അധികവും. കേസിന്റെയും മറ്റും നൂലാമാലകളില്‍പ്പെടുമെന്നതിനാല്‍ നഷ്ടം സഹിച്ചും ഇടപാടുകാര്‍ വീണ്ടും പലിശ ഇവര്‍ക്ക് നല്‍കിക്കൊണ്ടിരിക്കും. മൈക്രോഫിനാന്‍സ് ബാങ്കുകളുടെ പ്രവര്‍ത്തനങ്ങള്‍ക്കെതിരെയും വ്യാപക പരാതിയുണ്ട്.

ഒരു ഡസനോളം സ്ഥാപനങ്ങളാണ് ഏജന്റുമാര്‍ മുഖേന പലിശയ്‌ക്ക് കൊടുക്കുകയും അടവ് തെറ്റിയാല്‍ വീട്ടിലെത്തി പ്രശ്‌നങ്ങളുണ്ടാക്കുകയും ചെയ്യുന്നത്. ഇവര്‍ സ്ത്രീകളോട് അപമാര്യാദയായി പെരുമാറുന്നതായും പരാതിയുണ്ട്. വീട്ടില്‍ ആളില്ലെന്ന പേരില്‍ സ്ത്രീകളുടെ ജോലിസ്ഥലങ്ങളിലെത്തിയും ഭീഷണിമുഴക്കുന്നു. കൊള്ളപ്പലിശക്കാരുടെ അതിക്രമങ്ങള്‍ക്കെതിരെയും നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കെതിരെയും ശക്തമായ നടപടി സ്വീകരിക്കണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്.

Tags: ThiruvananthapuramCorruption
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കുടുംബസമേതം എംഡിഎംഎ കടത്ത്; അമ്മയും മകനും ഉള്‍പ്പെടെ നാലുപേര്‍ പിടിയില്‍

Kerala

‘സക്ഷം ഉത്സവ് ദേശീയ മേള’; ജനുവരി 20 മുതല്‍ തിരുവനന്തപുരത്ത്

വെളിച്ചമില്ലാത്ത കെഎസ്ആര്‍ടിസി ബസ് സ്റ്റാന്റിന്റെ പ്രവേശന കവാടം. രാത്രിയിലെ ദൃശ്യം
Thiruvananthapuram

ഹൈ മാസ്റ്റ് ലൈറ്റുകള്‍ മിഴിയടച്ചു; നെടുമങ്ങാട് നഗരം ഇരുട്ടില്‍

India

തമിഴ്നാട്ടില്‍ വിജയ് -അണ്ണാമലൈ പോര് വരുന്നു;വിജയി മന്ത്രിസഭയിലെ മന്ത്രിമാര്‍ കൈക്കൂലി വാങ്ങുന്നു, തെളിവുണ്ടെന്ന് അണ്ണാമലൈ

Kerala

ബോഡി ബില്‍ഡര്‍മാര്‍ക്ക് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍മാരായി നിയമനം: അഴിമതി നിയമന നിരോധന പ്രകാരം കേസ് നിലനില്‍ക്കില്ലെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

വാന്ദമ കൂട്ടക്കൊല കേസില്‍ 28 വര്‍ഷത്തിന് ശേഷം പുനരന്വേഷണം; അരുംകൊല ചെയ്തത് 23 കശ്മീരി ഹിന്ദുക്കളെ

ഉപ്പിലിട്ട ഭക്ഷണസാധനങ്ങളില്‍ മായം; വീര്യം കൂടിയ വിനാഗിരിയും അസറ്റിക്ക് ആസിഡും വില്ലനാകുന്നു

ന്യൂയോർക്കിൽ പള്ളി ഗുരുദേവ മന്ദിരം ആകുമ്പോൾ

നേപ്പാളിൽ വെള്ളപ്പൊക്കം: മരണസംഖ്യ 469 ആയി ഉയർന്നു, രക്ഷാപ്രവർത്തനങ്ങൾ ശക്തമാക്കിയതായി അധികൃതർ

ട്രാൻസ് വുമൺ ദീപ്തി കല്യാണിക്ക് എതിരെ അധിക്ഷേപം: ഹെലൻ ഓഫ് സ്പാർട്ട എന്ന ധന്യ ഹർഷിദിനെതിരെ കേസ്

സുകുമാരക്കുറുപ്പ്; പരക്കുന്ന വാർത്തകൾ അഭ്യൂഹങ്ങൾ മാത്രം, നിജസ്ഥിതി അറിയണം, കേരള പോലീസ് ഇന്റര്‍ പോളിനെ ബന്ധപ്പെട്ടു: ചെന്നിത്തല

അമൃതം പൊടിയിൽ ചത്ത പല്ലി; ആരോഗ്യമന്ത്രിക്ക് പരാതി നൽകി വെള്ളനാട് സ്വദേശി, പൊടി വാങ്ങിയത് ഈ മാസം 17ന്

ചരിത്രം കുറിച്ച് ആര്‍ പ്രജ്ഞാനന്ദ; ഗ്രാന്‍ഡ് ചെസ് ടൂര്‍ സ്വന്തമാക്കുന്ന ആദ്യ ഭാരത താരം

പ്രധാന്‍മന്ത്രി ജന്‍ ധന്‍ യോജന 13-ാം വയസിലേക്ക്; 59.09 കോടി അക്കൗണ്ടുകള്‍, നിക്ഷേപം 3.17 ലക്ഷം കോടി

സക്ഷമയുടെ സക്ഷം ഉത്സവ് ബ്രോഷര്‍ മഹാമണ്ഡലേശ്വര്‍ സ്വാമി ആനന്ദവനം ഭാരതിക്ക് പി. സുന്ദരം കൈമാറുന്നു

സക്ഷം ഉത്സവ്’ ദിവ്യാംഗരുടെ മാഗ്നകാര്‍ട്ടയാവണം: മഹാമണ്ഡലേശ്വര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.