Wednesday, October 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Thiruvananthapuram

സ്ഥലമേറ്റെടുപ്പ് നീണ്ടുപോകുന്നു; തീരദേശപാത നിര്‍മ്മാണം പ്രതിസന്ധിയില്‍, ആദ്യ റീച്ചിന്റെ സ്ഥലമേറ്റെടുപ്പ് നടപടികള്‍ പൂര്‍ത്തിയാക്കാനാകുന്നില്ല

സജി ചന്ദ്രന്‍ കാരക്കോണംbyസജി ചന്ദ്രന്‍ കാരക്കോണം
Oct 20, 2025, 12:30 pm IST
inThiruvananthapuram

പാറശ്ശാല: അറബിക്കടലിന് സമാന്തരമായി സംസ്ഥാനത്തെ തീരപ്രദേശത്തൂടെ കടന്ന് പോകുന്ന 625 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള തീരദേശ ഹൈവേയുട ആദ്യ റീച്ച് നിര്‍മ്മാണം പ്രതിസന്ധിയില്‍. കൊല്ലങ്കോട് മുതല്‍ കോവളം ജങ്ഷന്‍ വരെ നീളുന്ന ജില്ലയിലെ ഹൈവയുടെ ആദ്യ റീച്ചിന്റെ സ്ഥലമേറ്റെടുപ്പ് നടപടികള്‍ പൂര്‍ത്തിയാക്കാനാകുന്നില്ല. ഇതോടെ ഈ വര്‍ഷം അവസാനത്തോടെ ആരംഭിക്കാന്‍ ലക്ഷ്യമിട്ട നിര്‍മാണം പ്രതിസന്ധിയിലാവുകയാണ്.

സംസ്ഥാന തീരദേശ അതിര്‍ത്തിയായ കൊല്ലങ്കോട് മുതല്‍ കാസര്‍കോട് വരെ 14 മീറ്റര്‍ വീതിയിലാണ് തീരദേശപാത വിഭാവനം ചെയ്യുന്നത്. കൊല്ലങ്കോട് നിന്ന് ആരംഭിച്ച് കാസര്‍കോട് ജില്ലയിലെ കുഞ്ചത്തൂരിലാണ് പാത അവസാ നിക്കുക. 6,500 കോടിയാണ് പദ്ധതിയുടെ ആകെ ചെലവ്. പാത നിര്‍മ്മാണത്തിനുള ഭൂമി ഏറ്റെടുക്കലിന്റെ ഭാഗമായി ഏപ്രില്‍ മാസത്തില്‍ വിജ്ഞാപനം പ്രസിദ്ധീകരിച്ചിരുന്നു.

ഇതനുസരിച്ച് റവന്യു വകുപ്പില്‍ നിന്ന് ഉടമകള്‍ക്ക് നോട്ടീസും വിതരണം ചെയ്തു. എന്നാല്‍ തുടര്‍ന്നുള്ള 19 വണ്‍ നോട്ടിഫിക്കേഷനും വസ്തുവിലയനുസരിച്ചുള്ള ഏറ്റെടുക്കല്‍ നടപടികളും വൈകുകയാണ്. കിഫ്ബി നടപ്പാക്കുന്ന പദ്ധതിക്ക് തലസ്ഥാനത്തെ ഭൂമി ഏറ്റെടുക്കലിനുള ഫണ്ട് മാത്രമാണ് നിലവില്‍ അനുവദിച്ചിട്ടുളളത്. ഭൂമി ഏറ്റെടുക്കലിന് ആദ്യഘട്ട നോട്ടീസ് വിതരണം തുടങ്ങിയെങ്കിലും തുടര്‍ നടപടികള്‍ ഇഴഞ്ഞു നീങ്ങുകയാണ്.
ഹൈവേയോട് അനുബന്ധിച്ച് വിഴിഞ്ഞം മുല്ലൂര്‍ കലുങ്കുനടയില്‍ പാലം നിര്‍മ്മാണം സംബന്ധിച്ച പദ്ധതി രേഖയ്‌ക്ക് അംഗീകാരം ലഭിച്ചതായി അധികൃതര്‍ പറയുന്നുണ്ടെങ്കിലും ഇക്കാര്യത്തിലും വ്യക്തത വന്നിട്ടില്ല.

തീരദേശത്തെ നിലവിലെ റോഡുകളുടെ വീതി വര്‍ദ്ധിപ്പിച്ചും പുതിയ റോഡുകള്‍ നിര്‍മ്മിച്ചുമാണ് ഹൈവേ നിലവില്‍ വരുക. ആദ്യ റീച്ചില്‍ കൊല്ലങ്കോട് നിന്ന് അടിമല ത്തുറ വരെ ഏറെക്കുറെ പുതിയ റോഡ് നിര്‍മ്മിക്കേണ്ട അവസ്ഥയിലാണ്. ദേശീയപാത 66ലാണ് ഒന്നാം റീച്ച് അവസാനിക്കുന്നത്. അവിടെനിന്ന് കുമരിച്ചന്ത വരെ എന്‍എച്ച് 66 തീരദേശ ഹൈവേയുടെ ഭാഗമാകും.

ജില്ലയില്‍ നാലു റീച്ചുകളിലായി പാത നിര്‍മ്മിക്കാനാണ്പദ്ധതി. ചൊവ്വര, വിഴിഞ്ഞം ജങ്ഷനുകള്‍ പാത നിര്‍മാണത്തിന്റെ ഭാഗമായി വികസിപ്പിക്കുമെന്നുമാണ് വാഗ്ദാനം. ചരക്ക് നീക്കവും വിനോദ സഞ്ചാര വികസ സാധ്യതകളും ഏറെയുള്ള തീരദേശ പാത നിര്‍മ്മാണം വേഗത്തില്‍ പൂര്‍ത്തിയാക്കണമെന്നാണ് തീരദേശവാസികള്‍ ആവശ്യപ്പെട്ടുന്നത്.

Tags: Land acquisitionArabian Seafirst reachCoastal HighwayProject delayState coastlineConstruction crisisKollankode to Kovalam Junction
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

അറബിക്കടലിലെ ഹംഗോര്‍ എന്ന പാക് മുങ്ങിക്കപ്പല്‍ ഇന്ത്യയ്‌ക്ക് ഭീഷണി; പക്ഷെ നിലയ്‌ക്ക് നിര്‍ത്താന്‍ ജാഗ്രതക്കണ്ണുകളോടെയുണ്ട് പസൈഡനും ഡ്രോണുകളും

India

റെയില്‍വേ: ഭൂമി ഏറ്റെടുക്കല്‍ വേഗത്തിലാക്കാന്‍ സര്‍ക്കാരിന്റെ പിന്തുണ വേണം – അശ്വിനി വൈഷ്ണവ്

World

കാണാതായ വിമാനം അറബിക്കടലില്‍ തകര്‍ന്നുവീണു, അഞ്ച് ക്രൂ അംഗങ്ങളും കൊല്ലപ്പെട്ടു; സ്ഥിരീകരിച്ച് പാകിസ്ഥാന്‍

ഇന്ത്യയുടെ ധ്രുവ് പാകിസ്ഥാന്‍റെ മിസൈല്‍ പരീക്ഷണം നിരീക്ഷിക്കുന്നു
India

അറബിക്കടലിൽ സംഘർഷാവസ്ഥ: പാകിസ്ഥാൻ തന്ത്രപരമായ മിസൈൽ വിക്ഷേപണത്തിന് ഒരുങ്ങുന്നു, മിസൈൽ ട്രാക്കിംഗ് കപ്പൽ ധ്രുവിനെ വിന്യസിച്ച് ഇന്ത്യ

World

അറബിക്കടലിൽ ആണവ അന്തർവാഹിനി വിന്യസിച്ച് യുകെ : എച്ച്എംഎസ് ആൻസൺ തികഞ്ഞ അപകടകാരി , സ്പിയർഫിഷ് ടോർപ്പിഡോകൾ ഇറാൻ കപ്പലുകളെ കീറി മുറിക്കും

പുതിയ വാര്‍ത്തകള്‍

ചിക്കന്‍പോക്‌സ് വ്യാപനം: കൊച്ചിയിലെ കുസാറ്റ് ക്യാമ്പസ് അടച്ചു

ഇന്ത്യയ്‌ക്ക് നേരെ വൻ ഭീകരാക്രമണ പരമ്പരയ്‌ക്ക് സാധ്യതയെന്ന് ഇസ്രയേല്‍ സ്ഥാനപതിയുടെ മുന്നറിയിപ്പ് ;

സംസ്ഥാനത്തെ കോളേജ് ഹോസ്റ്റലുകളില്‍ പരിശോധനകള്‍ നടത്താന്‍ ഉന്നതവിദ്യാഭ്യാസ വകുപ്പ്

‘ തിരുവോണം ബംപർ അടിച്ചത് എനിക്ക് , ടിക്കറ്റ് കളഞ്ഞു പോയതാണ് ‘ ; അവകാശമുന്നയിച്ച് തമിഴ്നാട് സ്വദേശി സാദിഖ്

ഒക്ടോബര്‍ 10ലെ മാര്‍ച്ചിന് വിലക്ക്, അഭിജിത് ദീപ്കെയ്‌ക്കും സൗരവ് ദാസിനും അശുതോഷ് റാങ്കയ്‌ക്കും നോട്ടീസുകള്‍ അയച്ച് ദല്‍ഹി പൊലീസ്

‘ സൈന്യത്തെ വിളിക്കൂ ,എന്നെ മാറ്റാൻ ആർക്കെങ്കിലും ധൈര്യമുണ്ടോ ‘ ; റോഡിൽ കിടന്ന് പ്രതിഷേധിക്കാൻ ശ്രമിച്ച പ്രിയങ്കയെയും , രാഹുലിനെയും കസ്റ്റഡിയിലെടുത്തു

സി പി എം നേതാവ് എ പത്മകുമാറിന്റെ പാര്‍ട്ടിയില്‍ നിന്നുളള സസ്‌പെന്‍ഷന്‍ തുടരും

ഗ്യാനേഷ് കുമാർ രാജിവെച്ചാലും ഈ പ്രതിഷേധം അവസാനിക്കില്ലെന്ന് സിജെപി (CJP) വക്താവ് സൗരവ് ദാസ്; ഫോറിന്‍ ഫണ്ട് കിട്ടും വരെ തുടരുമായിരിക്കുമെന്ന് പരിഹാസം

കണ്ണൂരില്‍ ഭര്‍തൃഗൃഹത്തില്‍ മണ്ണെണ്ണയൊഴിച്ച് സ്വയം തീകൊളുത്തിയ യുവതി മരിച്ചു

കോഴ സ്വന്തം ‘ശൈലി’യാക്കിയ തൃക്കണ്ണാപുരത്തെ സി പി എം കൗണ്‍സിലര്‍ അജിനെതിരെ വിജിലന്‍സ് അന്വേഷണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.