Wednesday, October 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

സ്‌കൂള്‍ തുറക്കല്‍ ഒരുക്കങ്ങള്‍ക്കിടയിലും ഏകാധ്യാപക വിദ്യാലയങ്ങളില്‍ ആശങ്ക

കൊവിഡ് രൂക്ഷമായി പടര്‍ന്ന കാലത്തും അധ്യാപകരുടെ മനസാക്ഷിക്ക് അനുസരിച്ചുള്ള പ്രവര്‍ത്തനങ്ങളാണ് നടന്നത്. ഏകാധ്യാപക വിദ്യാലയങ്ങളെ സംന്ധിച്ച് വ്യക്തമായ മാര്‍ഗരേഖ ആവശ്യമാണെന്നാണ് അധ്യാപകരുടെ അഭിപ്രായം. വിദ്യാലയങ്ങള്‍ പ്രവര്‍ത്തിക്കുന്ന കെട്ടിടങ്ങള്‍ പലതിലും അടിസ്ഥാനസൗകര്യം പോലും ഇല്ല. മേല്‍ക്കൂര തകര്‍ന്ന് ചോര്‍ന്നൊലിക്കുന്നവയാണ് ഏറെയും. ചുരുക്കം ചില കെട്ടിടങ്ങളൊഴിച്ചാല്‍ സൗകര്യം കുറഞ്ഞ വാടക കെട്ടിടങ്ങളുമുണ്ട്.

സജി ചന്ദ്രന്‍ കാരക്കോണംbyസജി ചന്ദ്രന്‍ കാരക്കോണം
Oct 20, 2021, 09:05 pm IST
inKerala
അമ്പൂരി കുന്നത്തുമല ഏകാധ്യാപക വിദ്യാലയത്തിലെ വിദ്യാര്‍ഥികള്‍

അമ്പൂരി കുന്നത്തുമല ഏകാധ്യാപക വിദ്യാലയത്തിലെ വിദ്യാര്‍ഥികള്‍

തിരുവനന്തപുരം: നാടെങ്ങും സ്‌കൂള്‍ തുറക്കുന്നതിന്റെ ഒരുക്കങ്ങള്‍ നടക്കുകയും സന്തോഷം പങ്കിടുകയും ചെയ്യുമ്പോള്‍ ഏകാധ്യാപകവിദ്യാലയങ്ങളില്‍ കടുത്ത ആശങ്ക. വിദ്യാലയങ്ങളുമായി ബന്ധപ്പെട്ടവര്‍ക്ക് ആര്‍ക്കും ഏകാധ്യാപക വിദ്യാലയങ്ങള്‍ പ്രവര്‍ത്തിപ്പിക്കുന്നതിന് വ്യക്തമായ മാര്‍ഗനിര്‍ദ്ദേശം ഇതുവരെ നല്‍കാത്തതാണ് ആശങ്കയ്‌ക്ക് കാരണം. ഇതിനായി ഒരു മാര്‍ഗരേഖയും ലഭിച്ചിട്ടില്ലെന്ന് അധ്യാപകര്‍ പറയുന്നു.

കൊവിഡ് രൂക്ഷമായി പടര്‍ന്ന കാലത്തും അധ്യാപകരുടെ മനസാക്ഷിക്ക് അനുസരിച്ചുള്ള പ്രവര്‍ത്തനങ്ങളാണ് നടന്നത്. ഏകാധ്യാപക വിദ്യാലയങ്ങളെ സംന്ധിച്ച് വ്യക്തമായ മാര്‍ഗരേഖ ആവശ്യമാണെന്നാണ് അധ്യാപകരുടെ അഭിപ്രായം. വിദ്യാലയങ്ങള്‍ പ്രവര്‍ത്തിക്കുന്ന കെട്ടിടങ്ങള്‍ പലതിലും അടിസ്ഥാനസൗകര്യം പോലും ഇല്ല. മേല്‍ക്കൂര തകര്‍ന്ന് ചോര്‍ന്നൊലിക്കുന്നവയാണ് ഏറെയും. ചുരുക്കം ചില കെട്ടിടങ്ങളൊഴിച്ചാല്‍ സൗകര്യം കുറഞ്ഞ വാടക കെട്ടിടങ്ങളുമുണ്ട്.  

സ്‌കൂള്‍ തുറക്കലുമായി ബന്ധപ്പെട്ട ഹൈക്കോടതി ഉത്തരവ് വനവാസി കുട്ടികള്‍ക്ക് ബാധകമല്ലേയെന്ന ചോദ്യമാണ് ഏകാധ്യാപകര്‍ ഉയര്‍ത്തുന്നത്. ഏകധ്യാപക വിദ്യാലയങ്ങള്‍ക്ക് പ്രത്യേക മാര്‍ഗരേഖ ഉണ്ടോയെന്നും വിദ്യാഭ്യാസ അവകാശനിയമം ഈ കുട്ടികള്‍ക്കും കൂടി ബാധകമല്ലേയെന്നും അധികൃതര്‍ വ്യക്തമാക്കണം. മെച്ചപ്പെട്ട വിദ്യാഭ്യാസം വനവാസി മേഖലയിലെ കുട്ടികള്‍ക്കും ഉറപ്പാക്കേണ്ടതുണ്ട്. ഏകധ്യാപകരുടെ സ്ഥിരനിയമനം കഴിഞ്ഞ ഭരണകാലത്ത് തന്നെ സര്‍ക്കാര്‍ പ്രഖ്യാപിച്ചതാണ്. തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍ക്കപ്പുറം അത് നടപ്പാക്കാനുള്ള ആര്‍ജവം സംസ്ഥാന സര്‍ക്കാര്‍ കാണിക്കണമെന്നും അധ്യാപക സംഘടനാപ്രതിനിധികള്‍ ആവശ്യപ്പെടുന്നു.

ഓണ്‍ലൈന്‍ വിദ്യാഭ്യാസം നല്‍കിയിരുന്ന സമയത്ത് കുട്ടികളില്‍ ഭൂരിഭാഗത്തിനും മൊബൈല്‍ ലഭ്യമായിരുന്നില്ല. ടിവിയോ നെറ്റ്‌വര്‍ക്ക് കണക്ഷനോ പോലും ലഭ്യമല്ലാതിരുന്ന വനമേഖലയിലെ ഏകാധ്യാപക വിദ്യാലയങ്ങള്‍ക്ക് വിവിധ സംഘടനകളും അധ്യാപകരും തുണച്ചിരുന്നു. ഏകാധ്യാപകവിദ്യാലയങ്ങളുടെ ദുരവസ്ഥ പരിഹരിക്കാനായില്ലെങ്കില്‍ കുട്ടികളെ മറ്റ് സ്‌കൂളുകളില്‍ ലയിപ്പിക്കാനുള്ള ഉത്തരവെങ്കിലും ഇറക്കണമെന്നാണ് സര്‍ക്കാരിനോട് അധ്യാപകര്‍ ആവശ്യപ്പെടുന്നത്.

Tags: keralacrisis
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആസ്റ്റര്‍ പോലുള്ളവ താങ്ങാനാവില്ലെന്ന് ഹൈക്കോടതി, എയിംസിന് കേരളത്തെയും പരിഗണിക്കണം

Kerala

കേരളത്തില്‍ എയിംസ് വരും , തറക്കല്ലെങ്കിലും ഇടാതെ ഇനി വോട്ട് ചോദിച്ച് വരില്ല ; ഉറപ്പിച്ച് പറഞ്ഞ് സുരേഷ് ഗോപി

Kerala

മൂന്നു മലയാളികളെ സൗദിയിൽ പ്രവേശിപ്പിക്കാതെ നാടുകടത്തി ; നടപടി കിങ് ഖാലിദ് വിമാനത്താവളത്തിൽ വച്ച്

Ernakulam

‘ ഞാൻ ഇപ്പോൾ പരുന്തും പാറയിലാണ്, ആത്മഹത്യ ചെയ്യാൻ പോകുന്നു’ : മലമുകളിൽ ആത്മഹത്യ ഭീഷണി മുഴക്കിയ പ്ലസ്‌ടു വിദ്യാർത്ഥിനിയെ രക്ഷപ്പെടുത്തി പോലീസ്

Kerala

പൊന്ന് വാങ്ങാൻ പറ്റിയ അവസരം : കുത്തനെ ഇടിഞ്ഞ് സ്വര്‍ണവില , പവന് ഒറ്റയടിക്ക് 1840 രൂപ കുറഞ്ഞു

പുതിയ വാര്‍ത്തകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

റോഹിംഗ്യക്കാരെ റോഡിൽ നിർത്തിയാൽ പടച്ചവൻ പൊറുക്കില്ലെന്ന് ഹാഷിം റിഫായ് ; പൊറുത്തില്ലേൽ ഞങ്ങൾക്ക് ആന മയില്‍ ഒട്ടകമാണെന്ന് യുവരാജ്

ഇന്ത്യ കരുത്താര്‍ജ്ജിക്കുന്നു-നരേന്ദ്രമോദി, കയറ്റുമതിയില്‍ റെക്കോര്‍ഡ്, നക്‌സലിസത്തിന്റെ നട്ടെല്ല് തകര്‍ന്നു,ഭീകരര്‍ക്ക് തിരിച്ചടി,ജനങ്ങള്‍ക്ക് നന്ദി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.