Friday, August 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

മാനദണ്ഡം മാനിക്കാതെ കൃഷിവകുപ്പില്‍ സ്ഥലംമാറ്റം; കോടതിയെ സമീപിക്കാനൊരുങ്ങി ജീവനക്കാര്‍

2018 മുതല്‍ 2020 വരെ ഓണ്‍ലൈന്‍ ആയിട്ടാണ് സ്ഥലംമാറ്റം നടന്നത്. എന്നാല്‍ ഭരണാനുകൂല സംഘടനകളുടെ ഇടപെടലില്‍ സംസ്ഥാനതലത്തില്‍ വിന്യസിക്കപ്പെടുന്ന ജീവനക്കാരുടെ സ്ഥലംമാറ്റം സീനിയോറിറ്റി അടിസ്ഥാനത്തില്‍ ജില്ലാതലത്തിലേക്ക് മാറ്റുന്നതിനായിട്ടുള്ള പുതിയ ഉത്തരവ് ഉണ്ടായി. ഓരോ വര്‍ഷവും സ്‌കൂള്‍ അധ്യയനം ആരംഭിക്കുന്നതിനു മുമ്പ് സ്ഥലംമാറ്റ നടപടി പൂര്‍ത്തിയാക്കണം എന്നാണ് ചട്ടം.

സജി ചന്ദ്രന്‍ കാരക്കോണംbyസജി ചന്ദ്രന്‍ കാരക്കോണം
Oct 13, 2022, 06:37 pm IST
inKerala

വെള്ളറട(തിരുവനന്തപുരം): മാനദണ്ഡങ്ങള്‍ ലംഘിച്ച് കൃഷിവകുപ്പ് അസിസ്റ്റന്റുമാരെ സ്ഥലം മാറ്റുന്നു. സുതാര്യമാക്കുന്നതിനെന്നുപറഞ്ഞ് ഒന്നാം പിണറായി സര്‍ക്കാരിന്റെ പ്രധാന നയങ്ങളിലൊന്നായി ഓണ്‍ലൈന്‍ സ്ഥലം മാറ്റം നടപ്പാക്കിയിരുന്നു. 2018 മുതല്‍ 2020 വരെ ഓണ്‍ലൈന്‍ ആയിട്ടാണ് സ്ഥലംമാറ്റം നടന്നത്. എന്നാല്‍ ഭരണാനുകൂല സംഘടനകളുടെ ഇടപെടലില്‍ സംസ്ഥാനതലത്തില്‍ വിന്യസിക്കപ്പെടുന്ന ജീവനക്കാരുടെ സ്ഥലംമാറ്റം സീനിയോറിറ്റി അടിസ്ഥാനത്തില്‍ ജില്ലാതലത്തിലേക്ക് മാറ്റുന്നതിനായിട്ടുള്ള പുതിയ ഉത്തരവ് ഉണ്ടായി. ഓരോ വര്‍ഷവും സ്‌കൂള്‍ അധ്യയനം ആരംഭിക്കുന്നതിനു മുമ്പ് സ്ഥലംമാറ്റ നടപടി പൂര്‍ത്തിയാക്കണം എന്നാണ് ചട്ടം.

എന്നാല്‍ കൃഷിവകുപ്പില്‍ സോഫ്റ്റ്‌വെയര്‍ തയ്യാറാക്കിയില്ല എന്ന കാരണത്താല്‍ കഴിഞ്ഞവര്‍ഷം അസിസ്റ്റന്റുമാരുടെ സ്ഥലംമാറ്റം നടന്നിരുന്നില്ല. മാസങ്ങള്‍ കഴിഞ്ഞിട്ടും സോഫ്റ്റ്‌വെയര്‍ തയ്യാറാകാത്തത് ചൂണ്ടിക്കാണിച്ച് ഒരു വിഭാഗം ജീവനക്കാര്‍ കോടതിയെ സമീപിച്ചു. തുടര്‍ന്ന് ഓണ്‍ലൈന്‍ സ്ഥലംമാറ്റം നടത്തുന്നതിനാവശ്യമായ സോഫ്റ്റ്‌വെയര്‍ വികസിപ്പിക്കുന്നതിന് കോടതി നിര്‍ദേശം നല്‍കി. ഇതോടെ സോഫ്റ്റ്‌വെയര്‍ വികസിപ്പിച്ചിട്ടുണ്ടെന്ന് അറിയിച്ചതിനുശേഷം 2022ലെ പൊതു സ്ഥലംമാറ്റത്തിന് ഓഫ് ലൈനായി അപേക്ഷ ക്ഷണിക്കുകയായിരുന്നു.

ഇതിനെതിരെ ജീവനക്കാര്‍ കേരള അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണലിനെ സമീപിക്കുകയും 20ന് മുമ്പായി സോഫ്റ്റ്‌വെയറില്‍ മാറ്റം വരുത്തി സ്ഥലംമാറ്റം നടത്താന്‍ കോടതി നിര്‍ദേശം നല്‍കി. സോഫ്റ്റ്‌വെയര്‍ നിലവില്‍ വന്നെങ്കിലും അന്തര്‍ജില്ലാ സ്ഥലംമാറ്റത്തിന് രണ്ട് പ്രാവശ്യം ഓണ്‍ലൈനായി അപേക്ഷ നല്‍കുന്ന സംവിധാനമാണ് ഏര്‍പ്പെടുത്തിയത്. ഇങ്ങനെ ജീവനക്കാരന് പരിമിതമായ ഓഫീസുകളില്‍ മാത്രമാണ് അപേക്ഷിക്കാനാവുക.

ഏറെക്കാലമായി സ്വന്തം ജില്ലയ്‌ക്ക് പുറത്ത് ജോലി ചെയ്യുന്നവര്‍ സ്ഥലംമാറ്റത്തിന് അപേക്ഷിക്കുമ്പോള്‍ അവരെ പരിഗണിക്കണം എന്നാണ് സര്‍ക്കാര്‍ ഉത്തരവ്. എന്നാല്‍ കഴിഞ്ഞ ദിവസം ഇറങ്ങിയ സ്ഥലംമാറ്റത്തിന്റെ കരട് പട്ടികയില്‍ സര്‍ക്കാര്‍ ഉത്തരവുകള്‍ക്ക് വിരുദ്ധമായി 400 ഓളം ജീവനക്കാരെ സ്വന്തം ജില്ലയ്‌ക്ക് പുറത്തേയ്‌ക്ക് സ്ഥലം മാറ്റുകയായിരുന്നു.

വളരെക്കാലം സേവനമനുഷ്ഠിക്കുന്നവരെ സ്വന്തം ജില്ലകളിലേക്ക് പരിഗണിക്കണമെന്നിരിക്കെ ജൂനിയര്‍ ജീവനക്കാരെയും, അടുത്തകാലത്ത് സേവനത്തില്‍ പ്രവേശിച്ചവരെയും യാതൊരു മാനദണ്ഡവും ഇല്ലാതെ സ്വന്തം സ്ഥലങ്ങളില്‍ നിയമനം നല്‍കി ഉത്തരവിറങ്ങി. സര്‍ക്കാരിന്റെ ഇഷ്ടക്കാരെ അതാത് ജില്ലകളില്‍ നിയമിക്കാനുള്ള നീക്കമായിരുന്നു ഇതെന്ന് ജീവനക്കാര്‍ പറയുന്നു. സര്‍ക്കാര്‍ നടപടിക്കെതിരെ  കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് ജീവനക്കാര്‍.

Tags: keralakrishi
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മഴ കനക്കും ; സംസ്ഥാനത്ത് നാല് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് 

Kerala

‘ കൈ പിടിച്ച് വച്ച് ക്രൂരമായി മർദ്ദിച്ചു , ജനനേന്ദ്രിയം തകർത്തു ‘ ; 23 കാരനോട് കേരള പോലീസിന്റെ കൊടും ക്രൂരത

Samskriti

തൂശനിലയിലെ തിരുവോണസദ്യ

Travel

കോട്ടയം വഴിയുള്ള ബെംഗളൂരു- തിരുവനന്തപുരം ഓണം സ്‌പെഷ്യല്‍ ട്രെയിനുകള്‍ക്ക് റിസര്‍വേഷന്‍ ആരംഭിച്ചു

Kerala

ക്ഷേമ പെന്‍ഷന്‍ ഇന്ന് മുതല്‍; വീട്ടിലെത്തുമെന്ന് മന്ത്രി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

വാന്ദമ കൂട്ടക്കൊല കേസില്‍ 28 വര്‍ഷത്തിന് ശേഷം പുനരന്വേഷണം; അരുംകൊല ചെയ്തത് 23 കശ്മീരി ഹിന്ദുക്കളെ

ഉപ്പിലിട്ട ഭക്ഷണസാധനങ്ങളില്‍ മായം; വീര്യം കൂടിയ വിനാഗിരിയും അസറ്റിക്ക് ആസിഡും വില്ലനാകുന്നു

ന്യൂയോർക്കിൽ പള്ളി ഗുരുദേവ മന്ദിരം ആകുമ്പോൾ

നേപ്പാളിൽ വെള്ളപ്പൊക്കം: മരണസംഖ്യ 469 ആയി ഉയർന്നു, രക്ഷാപ്രവർത്തനങ്ങൾ ശക്തമാക്കിയതായി അധികൃതർ

ട്രാൻസ് വുമൺ ദീപ്തി കല്യാണിക്ക് എതിരെ അധിക്ഷേപം: ഹെലൻ ഓഫ് സ്പാർട്ട എന്ന ധന്യ ഹർഷിദിനെതിരെ കേസ്

സുകുമാരക്കുറുപ്പ്; പരക്കുന്ന വാർത്തകൾ അഭ്യൂഹങ്ങൾ മാത്രം, നിജസ്ഥിതി അറിയണം, കേരള പോലീസ് ഇന്റര്‍ പോളിനെ ബന്ധപ്പെട്ടു: ചെന്നിത്തല

അമൃതം പൊടിയിൽ ചത്ത പല്ലി; ആരോഗ്യമന്ത്രിക്ക് പരാതി നൽകി വെള്ളനാട് സ്വദേശി, പൊടി വാങ്ങിയത് ഈ മാസം 17ന്

ചരിത്രം കുറിച്ച് ആര്‍ പ്രജ്ഞാനന്ദ; ഗ്രാന്‍ഡ് ചെസ് ടൂര്‍ സ്വന്തമാക്കുന്ന ആദ്യ ഭാരത താരം

പ്രധാന്‍മന്ത്രി ജന്‍ ധന്‍ യോജന 13-ാം വയസിലേക്ക്; 59.09 കോടി അക്കൗണ്ടുകള്‍, നിക്ഷേപം 3.17 ലക്ഷം കോടി

സക്ഷമയുടെ സക്ഷം ഉത്സവ് ബ്രോഷര്‍ മഹാമണ്ഡലേശ്വര്‍ സ്വാമി ആനന്ദവനം ഭാരതിക്ക് പി. സുന്ദരം കൈമാറുന്നു

സക്ഷം ഉത്സവ്’ ദിവ്യാംഗരുടെ മാഗ്നകാര്‍ട്ടയാവണം: മഹാമണ്ഡലേശ്വര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.