Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Thiruvananthapuram

രാത്രികാലങ്ങളില്‍ ബസ് സര്‍വീസില്ല; പാറശ്ശാല മേഖലയില്‍ യാത്രാക്ലേശം

നെയ്യാറ്റിന്‍കരയില്‍ നിന്നും പാറശ്ശാല ഡിപ്പോയില്‍ നിന്നും തെക്കന്‍ മലയോര പഞ്ചായത്തുകളിലേക്കുള്ള സര്‍വീസുകളുടെ കുറവാണ് യാത്രാക്ലേശം രൂക്ഷമാക്കുന്നത്.

സജി ചന്ദ്രന്‍ കാരക്കോണംbyസജി ചന്ദ്രന്‍ കാരക്കോണം
Nov 19, 2023, 04:54 pm IST
inThiruvananthapuram

പാറശ്ശാല: രാത്രികാലങ്ങളില്‍ ബസ് സര്‍വീസില്ലാത്തതും തിരക്കേറിയ സമയങ്ങളില്‍ കെഎസ്ആര്‍ടിസി സര്‍വീസുകളുടെ കുറവും പാറശ്ശാല മണ്ഡലത്തില്‍ യാത്രാക്ലേശം രൂക്ഷമാക്കുന്നു. നെയ്യാറ്റിന്‍കരയില്‍ നിന്നും പാറശ്ശാല ഡിപ്പോയില്‍ നിന്നും തെക്കന്‍ മലയോര പഞ്ചായത്തുകളിലേക്കുള്ള സര്‍വീസുകളുടെ കുറവാണ് യാത്രാക്ലേശം രൂക്ഷമാക്കുന്നത്.

സമാന്തര സര്‍വീസുകള്‍ ഏറെക്കുറെയും നിര്‍ത്തലാക്കിയതാണ് യാത്രക്കാര്‍ക്ക് കൂടുതല്‍ ബുദ്ധിമുട്ടുണ്ടാക്കിയത്. മുന്‍കാലങ്ങളില്‍ രാത്രി ഒന്‍പതു മണി വരെയെങ്കിലും ഈ റൂൂട്ടുകളില്‍ പൊതുഗതാഗതം ഉണ്ടായിരുന്നു. വെള്ളറട ഡിപ്പോയില്‍ നിന്നുള്ള സര്‍വീസുകളുടെ എണ്ണത്തിലുണ്ടായ കുറവും പൊതുഗതാഗതത്തെ ആശ്രയിക്കുന്നവര്‍ക്ക് ബുദ്ധിമുട്ടാകുന്നു.

ദൂരയാത്ര കഴിഞ്ഞ് രാത്രിയില്‍ പാറശ്ശാലയിലും നെയ്യാറ്റിന്‍കരയിലും എത്തുന്നവര്‍ സ്വകാര്യവാഹനം വാടകയ്‌ക്കെടുത്ത് വീട്ടിലെത്തേണ്ട അവസ്ഥയാണ്. നെയ്യാറ്റിന്‍കര റൂട്ടിലാണ് ഏറെ യാത്രാക്ലേശം ഉണ്ടാകുന്നത്. പൊതുഗതാഗത വാഹനങ്ങള്‍ മുന്‍ കാലങ്ങളിലെപ്പോലെ സര്‍വീസ് നടത്താത്തതും യാത്രക്കാരെയും വിദ്യാര്‍ഥികളെയും വലയ്‌ക്കുന്നു. കവലകളില്‍ മണിക്കൂറുകള്‍ ബസ് കാത്ത് നില്‍ക്കേണ്ട ഗതികേടിലാണ് വിദ്യാര്‍ഥികള്‍. രാത്രി 9നു ശേഷം ഗ്രാമീണ റൂട്ടുകളില്‍ ബസ് സര്‍വീസില്ലാത്തതിന് പരിഹാരവുമില്ല.

വെള്ളറട, പനച്ചമൂട്, നിലമാമൂട്, കാരക്കോണം, കുന്നത്തുകാല്‍ പ്രദേശത്തെ യാത്രക്കാര്‍ക്കാണ് കൂടുതല്‍ യാത്രാക്ലേശം. കാരക്കോണം മഞ്ചവിളാകം റൂട്ടിലും കാരക്കോണം പെരുങ്കടവിള റൂട്ടിലും വണ്ടി കിട്ടാന്‍ മണിക്കൂറുകള്‍ കാത്തിരിക്കേണ്ടി വരും. രാവിലെ 8നും 9.30നും ഇടയിലും വൈകുന്നേരം 4നും 5.30നും ഇടയിലുള്ള തിരക്കേറിയ സമയത്ത് പോകുന്ന ബസുകള്‍ വിദ്യാര്‍ഥികളെ കയറ്റുന്നില്ലെന്നും പരാതിയുണ്ട്.

വിദ്യാര്‍ഥികള്‍ക്ക് കൃത്യസമയത്ത് ക്ലാസില്‍ കയറാന്‍ കഴിയുന്നില്ലെന്നും വീടുകളില്‍ എത്തുവാന്‍ വൈകുന്നുവെന്നും രക്ഷിതാക്കള്‍ പരാതിപ്പെടുന്നു. കെഎസ്ആര്‍ടിസി ഈ റൂട്ടുകളില്‍ കൂടുതല്‍ സര്‍വീസ് നടത്തണമെന്നും അല്ലാത്തപക്ഷം മുന്‍കാലങ്ങളിലെപ്പോലെ സമാന്തര സര്‍വീസുകാര്‍ക്ക് സര്‍വീസ് അനുമതി നല്‍കിയെങ്കിലും യാത്രാക്ലേശത്തിന് അടിയന്തര പരിഹാരമുണ്ടാക്കണമെന്നാണ് യാത്രക്കാരുടെ ആവശ്യം.

Tags: ParassalaKSRTC
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കെഎസ്ആര്‍ടിസി: മന്ത്രിയുടെ പ്രഖ്യാപനം പാഴ്‌വാക്കായി; ആശ്രിത നിയമനം അനിശ്ചിതത്വത്തില്‍

Kerala

ടിക്കറ്റ് വരുമാനത്തില്‍ റെക്കോഡിട്ട് കെഎസ്ആര്‍ടിസി

Kerala

പത്തുവര്‍ഷമായി മാവേലി വേഷത്തില്‍ ഷാജി; ഓണക്കാലത്തെ സ്വന്തം നിയോഗമാക്കി മാറ്റിയ കെഎസ്ആര്‍ടിസിക്കാരന്‍

Kerala

കെഎസ്ആർടിസി പ്രിയദർശിനി ബസുകൾക്ക് നേരെ ആക്രമണം; ചില്ലുകൾ തകർത്തു, ബൈക്ക് സംഘത്തിനെതിരെ അന്വേഷണം

Kerala

കെഎസ്ആര്‍ടിസി ബസില്‍ യുവതിക്കുനേരെ ലൈംഗികാതിക്രമം: പ്രതി പിടിയില്‍

പുതിയ വാര്‍ത്തകള്‍

പിണറായിയെ തൊടാതെ വിശാല കമ്മിറ്റിയും

മഹാകവി കുമാരനാശാന്‍ ദേഹവിയോഗ ശതാബ്ദിസമാപന സമ്മേളനം ശ്രീനാരായണ ധര്‍മ്മസംഘം ട്രസ്റ്റ് പ്രസിഡന്റ്് സച്ചിദാനന്ദ സ്വാമി ഉദ്ഘാടനം ചെയ്യുന്നു

ശ്രീനാരായണഗുരുദേവന്‍ സര്‍വ്വ ലോകത്തിനും സ്വീകാര്യനെന്ന് മനസിലാക്കിയത് കുമാരനാശാന്‍: സച്ചിദാനന്ദ സ്വാമി

സെൻസർ ബോർഡ് പുനഃസംഘടിപ്പിച്ചു; പ്രിയദർശൻ, സുനിൽ ഷെട്ടി ഉൾപ്പെടെ 18 പുതിയ അംഗങ്ങൾ

ദുര്‍ഗാഷ്ടമിക്ക് പൊതുഅവധി നല്‍കണം; വിദ്യാഭ്യാസമന്ത്രിക്ക് എന്‍ടിയു കത്ത് നല്‍കി

അറബിക്കടലില്‍ പുതിയ ഈല്‍ മത്സ്യത്തെ കണ്ടെത്തി

മെഹുവ മൊയ്ത്രയ്‌ക്ക് നേരെ മുട്ടയേറ്

സ്തനാര്‍ബുദ മരുന്ന്: ഹര്‍ജി ഹൈക്കോടതി വിധി പറയാനായി മാറ്റി

എന്‍ടിയു സംസ്ഥാന വനിതാ സംഗമം ‘പ്രജ്ഞ 26’ 19ന് കൊച്ചിയില്‍

സംസ്ഥാനത്ത് വന്‍ തോതില്‍ വനഭൂമി കൈയേറ്റമെന്ന് റിപ്പോര്‍ട്ട്

വിരല്‍ത്തുമ്പില്‍ ഒതുങ്ങുന്ന വിസ്മയ ഗണേശ ശില്‍പം; 1.3 സെ.മീ. വലുപ്പം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.