Sunday, September 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

കാളിമലയിലെ ചിത്രാപൗര്‍ണമി

മലയുടെ നെറുകയിലെ ഈ ദേവീസ്ഥാനത്തിന്റെ പഴക്കമെത്രയെന്ന് പഴമക്കാര്‍ക്കു പോലും നിശ്ചയമില്ല. ഐതിഹ്യത്തിലും ചരിത്രത്തിലും ഒരുപോലെ പരാമര്‍ശിക്കുന്ന ദേവസ്ഥാനം അഗസ്ത്യാര്‍ മുനിയുടെ പാദസ്പര്‍ശത്താല്‍, പരിപാവനമായി കരുതപ്പെടുന്നു. മലമുകളില്‍ തപസ്സനുഷ്ഠിച്ചിരുന്ന അഗസ്ത്യ മുനിക്ക് ശ്രീധര്‍മ്മശാസ്താവ് ദര്‍ശനം നല്‍കിയ കഥയാണ് ക്ഷേത്രോല്‍പത്തിക്ക് നിദാനം.

സജി ചന്ദ്രന്‍ കാരക്കോണംbyസജി ചന്ദ്രന്‍ കാരക്കോണം
Apr 14, 2023, 10:18 pm IST
inSamskriti

വീണ്ടുമൊരു ചിത്രാപൗര്‍ണമി പൊങ്കാലയ്‌ക്കൊരുങ്ങുകയാണ് വരമ്പതി കാളിമല ക്ഷേത്രം. കേരള -തമിഴ്‌നാട് അതിര്‍ത്തിയില്‍ സഹ്യപര്‍വത മലനിരകളിലെ അഗസ്ത്യാര്‍കൂടത്തിന് അനുബന്ധമായ കൂനിച്ചി കൊണ്ട കെട്ടി മലനിരകളിലാണ് ദക്ഷിണേന്ത്യന്‍ തീര്‍ത്ഥാടന കേന്ദ്രമായ വരമ്പതി കാളിമല ക്ഷേത്രമുള്ളത്. ദ്രാവിഡ പൂജാരീതികള്‍ നിലനിന്നിരുന്ന അപൂര്‍വ്വം ക്ഷേത്രങ്ങളിലൊന്നാണിത്. വനപ്രദേശമായിരുന്ന ഇവിടെ ആയിരക്കണക്കിന് വര്‍ഷങ്ങള്‍ക്കു മുന്‍പ് തന്നെ വെച്ചാരാധയും, പൂജകളും നടന്നിരുന്നതായി വിശ്വസിക്കപ്പെടുന്നു.

മലയുടെ നെറുകയിലെ ഈ ദേവീസ്ഥാനത്തിന്റെ പഴക്കമെത്രയെന്ന് പഴമക്കാര്‍ക്കു പോലും നിശ്ചയമില്ല. ഐതിഹ്യത്തിലും ചരിത്രത്തിലും ഒരുപോലെ പരാമര്‍ശിക്കുന്ന ദേവസ്ഥാനം അഗസ്ത്യാര്‍ മുനിയുടെ പാദസ്പര്‍ശത്താല്‍, പരിപാവനമായി കരുതപ്പെടുന്നു. മലമുകളില്‍ തപസ്സനുഷ്ഠിച്ചിരുന്ന അഗസ്ത്യ മുനിക്ക് ശ്രീധര്‍മ്മശാസ്താവ് ദര്‍ശനം നല്‍കിയ കഥയാണ് ക്ഷേത്രോല്‍പത്തിക്ക് നിദാനം. മുനിയുടെ തപശക്തിയാല്‍ മലമുകളില്‍ ഉറവ പൊട്ടിയ തീര്‍ത്ഥം ഏതു വേനലിലും വറ്റാറില്ല. കാളീതീര്‍ത്ഥമെന്നറിയപ്പെടുന്ന ഈ ഉറവയിലെ ജലത്തിന് ഔഷധഗുണമുണ്ടെന്നാണ് കരുതുന്നത്. ഇത് രോഗശമനത്തിന് പവിത്രജലമായി വീടുകളില്‍ സൂക്ഷിക്കാറുണ്ട്.  

തിരുവിതാംകൂര്‍ മഹാരാജാവായിരുന്ന മാര്‍ത്താണ്ഡവര്‍മ്മയുടെ പലായനവുമായി ബന്ധപ്പെട്ട മറ്റൊരു ഐതിഹ്യവും നിലവിലുണ്ട്. നിബിഡവനമായിരുന്ന ശൂലം കുത്തി അപ്പില്‍ വനവാസികളായ കാണിക്കാരുടെ സംരക്ഷണയില്‍ രാജാവ് കഴിഞ്ഞിരുന്ന സമയത്ത്, വനവാസി ബാലന്റെ രൂപത്തിലെത്തിയ ധര്‍മ്മശാസ്താവ് ശത്രുക്കളെ തുരത്തിയതായി പറയപ്പെടുന്നു. ക്ഷേത്രം ഉള്‍പ്പെടുന്ന 600 ഏക്കര്‍ വനഭൂമി കരമൊഴിവാക്കി മാര്‍ത്താണ്ഡവര്‍മ്മ ചെമ്പു പട്ടയം നല്‍കിയിട്ടുള്ളത്, ധര്‍മ്മശാസ്താവിനോടുള്ള അത്യഗാധമായ ഭക്തിയാലാണ്.  

സമുദ്രനിരപ്പില്‍ നിന്നും മൂവായിരത്തി അറുന്നൂറോളം അടി ഉയരത്തിലുള്ള മലകയറി പതിനായിരക്കണക്കിന് സ്ത്രീജനങ്ങളാണ് ചിത്രാപൗര്‍ണമി നാളില്‍ ദേവിക്ക് പൊങ്കാല അര്‍പ്പിക്കാനെത്തുന്നത്. ഭദ്രകാളിയാണ് മുഖ്യദേവതയെങ്കിലും, ശാസ്താവ്, ശിവന്‍, നാഗയക്ഷി എന്നീ ദേവതകള്‍ക്കും പൂജകളും വഴിപാടുകളും സമര്‍പ്പിക്കുന്നു. വിശേഷ ദിവസങ്ങളില്‍ സ്ത്രീകളുള്‍പ്പെടെയുള്ള ഭക്തജനങ്ങള്‍ ഇരുമുടിക്കെട്ടേന്തിയാണ് മല ചവിട്ടുന്നത്. ‘അന്നൂരി’, നെല്ലെന്ന ഒരു അത്ഭുതനെല്ല് കാളിമലയില്‍ ഉണ്ടായിരുന്നതായി പഴമക്കാര്‍ പറയുന്നു.                    

തിരുവനന്തപുരം -കന്യാകുമാരി ജില്ലകളുടെ അതിര്‍ത്തി പ്രദേശത്ത് തമിഴ്‌നാട് ഭാഗത്തെ വിളവന്‍കോട് താലൂക്കിലെ കടയല്‍ പഞ്ചായത്തിലാണ് വരമ്പതികാളിമല തീര്‍ത്ഥാടന സങ്കേതം. പ്രകൃതിസുന്ദരമായ മലനിരകളും വനവും നെയ്യാര്‍ഡാം, പേച്ചിപ്പാറ, ചിറ്റാര്‍, കോതയാര്‍  അണകളും മലമുകളിലെത്തിയാല്‍ കാണാം. 2022 ലെ തീര്‍ത്ഥാടന വേളയില്‍ ലക്ഷക്കണക്കിന് ഭക്തരാണ് കാളിമലയിലെത്തിയത്. തിരുവനന്തപുരത്തു നിന്നും വെള്ളറട വഴി കാളിമലയിലെത്താം. ഏപ്രില്‍ 29 മുതല്‍ മേയ് 5 വരെയാണ് ഇക്കൊല്ലത്തെ തീര്‍ത്ഥാടനം. മേയ് 5 നാണ് ചിത്രാപൂര്‍ണിമ പൊങ്കാല.  

Tags: keralaTemple LandChithra pournamiKalimala
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സംസ്ഥാനത്ത് മഴ കനക്കും : നാല് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്

Kerala

സമാന ജോലി, സമാന വേതനം; കേരളത്തിലെ എച്ച്എസ്എസ്ടി ജൂനിയര്‍ അദ്ധ്യാപകര്‍ നല്‍കിയ ഹര്‍ജി സുപ്രീംകോടതി തള്ളി

Kerala

ചൈനയുടെ സ്വന്തം ബഹിരാകാശ നിലയം ടിയാങ്ഗോങ് ഇന്ന് കേരളത്തിന് മുകളിൽ : മലയാളികൾക്ക് കാണാം ഇങ്ങനെ

Kerala

ആറ് മാസത്തിലധികമായി റേഷന്‍ വാങ്ങാത്ത കാര്‍ഡ് ഉടമകളുടെ റേഷൻ കാർഡ് റദ്ദാക്കും: സുപ്രധാന നിർദ്ദേശം

Kerala

എരുമേലിയിലെ യുവാവിന്റെ കൊലപാതകം : സിപിഎം പഞ്ചായത്ത് അംഗം ഉള്‍പ്പെടെ ആറ് പേര്‍ അറസ്റ്റില്‍

പുതിയ വാര്‍ത്തകള്‍

ഇപ്പോഴത്തെ നൂപുര്‍ ശര്‍മ്മ (ഇടത്ത്) പഴയ എബിവിപി തീപ്പൊരിയായ നൂപുര്‍ ശര്‍മ്മ (വലത്ത്)

ദല്‍ഹി യൂണിവേഴ്സിറ്റിയില്‍ പ്രസിഡന്‍റായ പഴയ തീപ്പൊരി നൂപുര്‍ ശര്‍മ്മയുടെ പഴയ വീഡിയോ വൈറലാവുന്നു…കശ്മീര്‍ പ്രശ്നത്തില്‍ വിട്ടുവീഴ്ചയില്ലാത്ത ശബ്ദം

കിരണ്‍ ജോസി (ഇടത്ത്) സന്ദീപ് പ്രദീപ് (വലത്ത്)

ജെന്‍സീ പിള്ളേര്‍ മലയാള സിനിമയില്‍ പിടിമുറുക്കുന്നു….ബെത്ലഹേം യൂണിറ്റിന്റെ അടുത്ത സിനിമ പിക് നിക്; സംവിധാനം കിരണ്‍ ജോസി, നായകന്‍ സന്ദീപ് പ്രദീപ്

ഇന്ത്യ ഉല്‍പാദനകേന്ദ്രമായി വളരുന്നത് ഇഷ്ടപ്പെടാത്തവര്‍ പലതും പയറ്റി;ആപ്പിള്‍ ഉല്‍പാദനം തകര്‍ക്കാന്‍ പല കുറി ശ്രമം നടന്നുവെന്നും അശ്വിനിവൈഷ്ണവ്

‘ശ്രീമദ് ഭാഗവതം’ 7 ഭാഗങ്ങളായി എത്തുന്നു! രാമായണത്തിനു ശേഷം, സാഗർ പിക്ചേഴ്സിന്റെ വമ്പൻ പദ്ധതി

കോണ്‍ഗ്രസിന്‍റെ വിദ്യാര്‍ത്ഥി സംഘടന എന്‍എസ് യു ഐ ആദ്യം സീറ്റു നല്‍കുകയും പിന്നീട് പത്രിക പിന്‍വലിക്കാനും ദീപാന്‍ഷു ഷോക്കീനോട് ആവശ്യപ്പെട്ടു. പക്ഷെ പിന്നീട് സ്വതന്ത്രനായി മത്സരിച്ച് വിജയിച്ചു (വലത്ത്)

കോണ്‍ഗ്രസിനെ ഞെട്ടിച്ച് ദല്‍ഹി യൂണിവേഴ്സിറ്റി തെരഞ്ഞെടുപ്പില്‍ എന്‍എസ് യു ഐ പുറത്താക്കിയ ദീപാൻഷു ഷോക്ക് സ്വതന്ത്രനായി മത്സരിച്ചു;വൈസ് പ്രസിഡന്‍റായി

ഡൽഹിയിൽ വിജയക്കോട്ട പിടിക്കാൻ ഇറങ്ങിയത് തിരുവനന്തപുരം മേയറും ; എബിവിപിക്കാരനായതിൽ അഭിമാനിയ്‌ക്കുന്നുവെന്ന് വി വി രാജേഷ്

ആലപ്പുഴയില്‍ ട്രെയിന്‍ തട്ടി 2 മരണം, മരിച്ചത് വള്ളംകളി കണ്ടശേഷം മടങ്ങിയവര്‍

ഓഫീസില്‍ പൊതുജനങ്ങളെ വിലക്കിയാല്‍ കര്‍ശന നടപടി, മോട്ടോര്‍ വാഹനവകുപ്പിനെതിരെ സര്‍ക്കാര്‍

വിവാദമായപ്പോള്‍ റേഞ്ച് റോവര്‍ സുഹൃത്തിന് മടക്കി നല്‍കി മന്ത്രി കെ എം ഷാജി

തോല്‍വിയില്‍ നിന്നും താന്‍ വിജയത്തിന്റെ ജീവിതപാഠം പഠിച്ച കഥ വിവരവിച്ച് ഐഐടി റൂർക്കി ബിരുദദാന ചടങ്ങിൽ ഇന്ത്യയുടെ ജെയിംസ് ബോണ്ട് അജിത് ഡോവല്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.