തിഹാറില്‍ നിന്നൊരു പ്രധാനമന്ത്രിയോ?
ബിജെപി വിരുദ്ധത കുത്തിനിറച്ച മലയാള ദിനപത്രങ്ങളും കേരളത്തിലെ ദൃശ്യമാധ്യമങ്ങളും ഒരു പരിധിയിലധികം വായിക്കുകയും കാണുകയും ചെയ്യുന്നവര്‍ക്ക് അരവിന്ദ് കെജ്‌രിവാള്‍ രാജ്യത്തിന്റെ പ്രധാനമന്ത്രി ആയേക്കുമെന്ന് വരെ തോന്നുന്നത് സ്വാഭാവികം...