Friday, June 12, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

രാജസ്ഥാന്‍ തെരഞ്ഞെടുപ്പ്: വസുന്ധര ജാലറാപാഠനില്‍; ബിജെപിയുടെ രണ്ടാ ലിസ്റ്റില്‍ 83 സ്ഥാനാര്‍ത്ഥികള്‍

2003 മുതല്‍ ഇവിടെ നിന്നുള്ള നിയമസഭാംഗമാണ് വസുന്ധര രാജസിന്ധ്യ തുടര്‍ച്ചയായ നാലുതവണ വിജയിച്ചു.

സന്ദീപ്‌ എസ്. by സന്ദീപ്‌ എസ്.
Oct 22, 2023, 11:15 am IST
in India

ന്യൂദല്‍ഹി: രാജസ്ഥാന്‍ മുന്‍ മുഖ്യമന്ത്രി വസുന്ധര രാജ സിന്ധ്യ അടക്കം 83 സ്ഥാനാര്‍ത്ഥികളെക്കൂടി പ്രഖ്യാപിച്ച് രണ്ടാംഘട്ട പട്ടിക പുറത്തിറക്കി ബിജെപി. ജാലറാപാഠനി ല്‍ നിന്നാണ് ഇത്തവണയും സിന്ധ്യ മത്സരിക്കുന്നത്. 2003 മുതല്‍ ഇവിടെ നിന്നുള്ള നിയമസഭാംഗമാണ് വസുന്ധര രാജസിന്ധ്യ തുടര്‍ച്ചയായ നാലുതവണ വിജയിച്ചു.

തെക്കന്‍ രാജസ്ഥാനിലെ മധ്യപ്രദേശിനോട് ചേര്‍ന്ന അതിര്‍ത്തി ജില്ലയായ ഝലാവറിലെ മണ്ഡലമാണ് ജാലറാപാഠന്‍. 1989ല്‍ ഝലാവറില്‍ നിന്ന് ലോക്‌സഭയിലേക്കും വിജയിച്ചിട്ടുണ്ട്. തുടര്‍ച്ചയായ അഞ്ചാം വിജയം ലക്ഷ്യമിട്ടാണ് സിന്ധ്യ ജാലറാപാഠനില്‍ ഇത്തവണയും അങ്കത്തിനിറങ്ങുന്നത്.

വസുന്ധര അടക്കം പത്ത് വനിതകളാണ് രണ്ടാം ഘട്ട പട്ടികയില്‍ ഇടംപിടിച്ചത്. സൂരജ്ഗട്ടില്‍ നിന്ന് സന്തോഷ് അലാവത്തും അജ്മീര്‍ സൗത്തില്‍ നിന്ന് അനിത ബാദലും നാഗോറില്‍ നിന്ന് ഡോ.ജ്യോതി മിര്‍ദയും ജനവിധിതേടും. ചിത്തോര്‍ഗട്ടില്‍ നിന്ന് മുതിര്‍ന്ന നേതാവ് നര്‍പത് സിങ് രാജ് വിയെ തന്നെ വീണ്ടും മത്സരിപ്പിക്കും.

അഞ്ചുവട്ടമായി ഇവിടെനിന്നുള്ള എംഎല്‍എയാണ് അദ്ദേഹം. മുതിര്‍ന്ന
നേതാവായിരുന്ന ഭൈരോണ്‍ സിങ് ഷെഖാവത്തിന്റെ മരുമകന്‍ കൂടിയാണ്. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് സി.പി ജോഷി 2018ല്‍ മത്സരിച്ചു വിജയിച്ച നാതഡ് വാര പിടിക്കാന്‍ ബിജെപി നിയോഗിച്ചിരിക്കുന്നത് വിശ്വരാജ് സിങ് മേവാറിനെയാണ്. മഹാറാണാ പ്രതാപ് സിങിന്റെ കുടുംബത്തില്‍ നിന്നുള്ള നേതാവായ വിശ്വരാജ് സിങ് മേഖലയിലെ പ്രബല സമൂഹങ്ങളുടെ പിന്തുണ ഉറപ്പാക്കുന്നു.

മുന്‍ സംസ്ഥാന ബിജെപി അധ്യക്ഷന്‍ സതീഷ് പൂനിയ അംബറില്‍ നിന്നാണ് മത്സരിക്കുന്നത്. നിയമസഭയിലെ പ്രതിപക്ഷ നേതാവായ രാജേന്ദ്ര റാത്തോഡ് താരാനഗറില്‍ നിന്നും മത്സരിക്കും. 200 അംഗ നിയമസഭയിലേക്ക് രണ്ടുഘട്ടങ്ങളിലായി 124 സ്ഥാനാര്‍ത്ഥികളെ ബിജെപി ഇതുവരെ പ്രഖ്യാപിച്ചിട്ടുണ്ട്. നവംബര്‍ 25നാണ് വോട്ടെടുപ്പ

Tags: VAsundhara Raje ScindiaRajasthan Election
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

രാജസ്ഥാനില്‍ താമര തരംഗം; കേവല ഭൂരിപക്ഷം കടന്ന് ബിജെപി; ഭരണവിരുദ്ധ വികാരത്തില്‍ തകര്‍ന്ന് കോണ്‍ഗ്രസ്

India

രാജസ്ഥാനില്‍ സ്ത്രീ വോട്ടുകള്‍ നിര്‍ണായകം: സ്ത്രീകള്‍ക്കുനേരെയുള്ള അക്രമങ്ങളില്‍ വന്‍വര്‍ധനവ്, കോണ്‍ഗ്രസ് ആശങ്കയില്‍

India

രാജസ്ഥാനെ 350 ബില്യണ്‍ ഡോളര്‍ സമ്പദ്വ്യവസ്ഥയാക്കും: അര്‍ജ്ജുന്‍ റാം മേഘ്വാള്‍

News

സാധാരണക്കാരുടെ ഉന്നമനം ലക്ഷ്യമെങ്കിലും; സ്ത്രീ സുരക്ഷയ്‌ക്ക് പ്രാധാന്യം കൂടുതല്‍ നല്‍കി ബിജെപി പ്രകടന പത്രിക

India

‘മോദി മൂന്നാമതും വരും, കോൺഗ്രസ് മുങ്ങും’; കോണ്‍ഗ്രസ് നേതാക്കളെല്ലാം ബിജെപിയിലേക്ക് ഓടിയെത്തുന്നു – വസുന്ധര രാജെ സിന്ധ്യ

പുതിയ വാര്‍ത്തകള്‍

പരിശീലനം നടത്തുന്ന കനേഡിയന്‍ താരങ്ങള്‍

ഫിഫ ലോകകപ്പ് 2026: ഇറ്റലിയെ ഓടിച്ച ബോസ്‌നിയ കാനഡയെ പറത്തുമോ?

1965 ല്‍ ചെമ്മീന്‍ സിനിമക്ക് കിട്ടിയ ഫിലിം അവാര്‍ഡ് ഇന്ദിരാഗാന്ധിയില്‍ നിന്ന് എസ്.പി.പിള്ള ഏറ്റുവാങ്ങുന്നു. ഉപരാഷ്ടപതി നീലം സജ്ജീവറെഡ്ഡി സമീപം

എസ്.പി പിള്ള കാലയവനികയ്‌ക്കുള്ളില്‍ മറഞ്ഞിട്ട് 41 വര്‍ഷം; വള്ളത്തോളിനെ അനുകരിച്ചത് വഴിത്തിരിവായി

ആർ. സുഗതനെ ‘ഗുണ്ട’യാക്കിയത് ആരാണ്? മുൻ ജയിൽ ഡിജിപി: ആർ. ശ്രീലേഖ ചോദിക്കുന്നു

സൗരക്ഷിക പഞ്ചമി പുരസ്‌കാരം രാജേന്ദ്രപ്രസാദിന്

ബംഗാൾ എംഎൽഎമാരുടെ ഒപ്പ് കേസ് : അഭിഷേക് ബാനർജിയെ ജൂൺ 14 ന് വീണ്ടും ചോദ്യം ചെയ്യുമെന്ന് അന്വേഷണ സംഘം

മെമ്മറികാർഡ് മുദ്രവച്ച കവറിൽ രജിസ്ട്രാർക്ക് കൈമാറണം; നിർണായക നീക്കവുമായി ഹൈക്കോടതി

ഓർമയായത് ഇന്ത്യയിലെ ഏറ്റവും മികച്ച ഷൂട്ടർമാരെ വാർത്തെടുത്ത അതികായകൻ ; ജസ്പാൽ റാണയുടെ വിടവാങ്ങൽ കായിക ലോകത്തിന് തീരാനഷ്‌ടം

വായനമുറി: ‘ഭഗവാൻ ശിവനു വേണ്ടിയുള്ള നീണ്ട കാത്തിരിപ്പ്’

മോഹന്‍ ഭഗവതിന്റെ സന്ദര്‍ശനം; തിരുവനന്തപുരം നഗരത്തില്‍ ഇന്ന് ഗതാഗത ക്രമീകരണം

ദക്ഷിണ കൊറിയയുടെ തിരിച്ചുവരവ് : ഏഷ്യൻ ശക്തികളുടെ ആവേശകരമായ ജയം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.