Wednesday, August 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

വിവിധ ദേശങ്ങളില്‍ നിന്നും അമൃത കുംഭങ്ങളുമായി യുവജനത ഒഴുകിയെത്തി

സന്ദീപ്‌ എസ്.byസന്ദീപ്‌ എസ്.
Oct 31, 2023, 03:14 am IST
inIndia

ന്യൂദല്‍ഹി: വിവിധ സംസ്ഥാനങ്ങളില്‍ നിന്നായി വ്യത്യസ്ത വേഷവിധാനങ്ങളോടെ പലഭാഷകള്‍ സംസാരിച്ച് ദേശീയപതാകയുമേന്തി അവര്‍ അമൃതകലശങ്ങളുമായി കര്‍ത്തവ്യപഥിലേക്ക് ഒഴുകിയെത്തി. ഭാരതത്തിലെ വിവിധ നഗര-ഗ്രാമങ്ങളിലെ മണ്ണുകള്‍ നിറച്ച കുടങ്ങള്‍ കൈകളിലേന്തിയായിരുന്നു ഓരോരുത്തരുടേയും വരവ്. രണ്ടുനാള്‍ രാജ്യതലസ്ഥാനത്ത് യുവജനതയുടെ ആഘോഷം.

സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികത്തോടനുബന്ധിച്ച് യുവജനമന്ത്രാലയം നടത്തിയ മേരീ മാട്ടി മേരാ ദേശ് (എന്റെ മണ്ണ്, എന്റെ ദേശം) അമൃതകലശ യാത്ര പരിപാടിയുടെ ഭാഗമായി ആയിരക്കണക്കിന് യുവതീയുവാക്കളാണ് രാജ്യതലസ്ഥാനത്തേക്ക് ഇന്നലെ എത്തിച്ചേര്‍ന്നത്. രാജ്യത്തെ എല്ലാ ഭാഗങ്ങളില്‍ നിന്നും എത്തിച്ചേര്‍ന്ന മണ്ണില്‍ ഒരുക്കുന്ന അമൃത വാടികയെന്ന പൂന്തോട്ടത്തിനും അമൃത മഹോത്സവ സ്മാരകത്തിനും പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് തറക്കല്ലിടും. തുടര്‍ന്ന് യുവാക്കളെ പ്രധാനമന്ത്രി അഭിസംബോധന ചെയ്യും. ആസാദി കാ അമൃത മഹോത്സവത്തിന്റെ സമാപന പരിപാടി കൂടിയാണിത്.

രാജ്യത്തെ യുവ ജനതയ്‌ക്കായി എന്റെ യുവഭാരതം (മൈ ഭാരത് പ്ലാറ്റ്ഫോം) എന്ന പുതിയ സംവിധാനത്തിനും പ്രധാനമന്ത്രി ഇവിടെ തുടക്കം കുറിക്കും. സ്വാതന്ത്ര്യ സമര സേനാനികളെയും, ജീവത്യാഗം ചെയ്ത സ്വാതന്ത്ര്യസമര സേനാനികളുടെ കുടുംബങ്ങളെയും ചടങ്ങില്‍ ആദരിക്കും. ആറു ലക്ഷം ഗ്രാമങ്ങളില്‍ നിന്ന് ശേഖരിച്ച മണ്ണ് കര്‍ത്തവ്യപഥില്‍ വിജയ് ചൗക്കിന് സമീപത്തായി തയാറാക്കിയ വേദിയിലെ വലിയ കുംഭത്തിലേക്ക് യുവാക്കളുടെ ഓരോ സംഘങ്ങളുമെത്തി സമര്‍പ്പിച്ചു. കേരളത്തില്‍ നിന്ന് രണ്ടായിരത്തോളം യുവതീയുവാക്കളാണ് ദല്‍ഹിയിലെത്തിയിരിക്കുന്നത്.

 

Tags: Young PeopleMeri Maati Mera DeshflowAmrita Kumbhs
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കനത്ത മഴ: വയനാട് മക്കിമല പുഴയില്‍ നീരൊഴുക്ക് അതിശക്തം, പ്രദേശവാസികള്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം

Kerala

ഓട്ടോറിക്ഷ തോട്ടിലേക്ക് മറിഞ്ഞ് മധ്യവയസ്‌കനെ കാണാതായി

India

ഗിന്നസ് വേൾഡ് റെക്കോർഡിൽ ഇടം നേടി  ‘മേരി മാട്ടി മേരാ ദേശ്’ ക്യാമ്പെയ്ൻ

Kannur

‘എന്റെ മണ്ണ് എന്റെ രാജ്യം’: കണ്ണൂരില്‍ അമൃത് കലശ യാത്ര സംഘടിപ്പിച്ചു നെഹ്‌റു യുവകേന്ദ്ര

Kerala

മേരി മാട്ടി മേരേ ദേശ്: ബ്ലോക്ക്, മുന്‍സിപ്പല്‍, കോര്‍പ്പറേഷന്‍ തലത്തില്‍ മണ്ണ് ശേഖരണത്തിന് നാളെ തുടക്കം

പുതിയ വാര്‍ത്തകള്‍

വന്ദേമാതരത്തെ എതിര്‍ക്കുന്നത് വിഭജനത്തിനുള്ള വിത്തുപാകല്‍ : പി.കെ. കൃഷ്ണദാസ്

സ്വാതന്ത്ര്യദിന സന്ദേശത്തിൽ ഭാരതീയ മാധ്യമങ്ങള്‍ക്ക് നന്ദി അറിയിച്ച് ‘റിപ്പബ്ലിക് ഓഫ് ബലൂചിസ്ഥാൻ’ ; പാകിസ്ഥാനെതിരെ രൂക്ഷവിമർശനം പാകിസ്ഥാന്‍ ‘കാന്‍സര്‍’

കര്‍ക്കടകവാവിലെ പിതൃതര്‍പ്പണം

കര്‍ക്കടക വാവ്; ഓര്‍മ്മകളുടെയും ഊര്‍ജസന്തുലിതാവസ്ഥയുടെയും പൗരാണിക സ്പന്ദനം

മ‌ഞ്ജുവാര്യര്‍ ലോകനിലവാരമുള്ള നടി, പക്ഷെ ഒരു ക്രിമിനലായ ബിനേഷ് ചന്ദ്രന്‍ ഇവരെ ഒതുക്കിവെയ്‌ക്കുന്നു:സനല്‍കുമാര്‍ ശശിധരന്‍

ഇന്ത്യക്കാരനാകുന്നത് തെറ്റാണോ?; ‘ധുരന്ധര്‍’ പ്രൊപ്പഗണ്ടയെന്ന വിമര്‍ശനത്തില്‍ ആര്‍. മാധവന്റെ മറുപടി

ഇന്ത്യയുടെ റോ മേധാവി പരാഗ് ജെയിന്‍ (വലത്ത്)

ഇന്ത്യയുടെ റോ മേധാവി പരാഗ് ജെയിന്‍ ബംഗ്ലാദേശില്‍; ഷേഖ് ഹസീന ബംഗ്ലാദേശിലേക്ക് മടങ്ങിപ്പോകുന്നതിന് മുന്‍പ് സമവായം ഉണ്ടാക്കുന്നോ?

തന്റെ കയ്യും കാലും കെട്ടിയിട്ട് അടിക്കുന്ന അവസ്ഥയിലായിരുന്നു കഴിഞ്ഞ 9 വർഷക്കാലം: നടന്‍ ദിലീപ്

‘ അവന്റെയൊക്കെ വീട്ടിലും അമ്മയും പെങ്ങന്മാരൊക്കെയുണ്ട് ‘ ; അർജുൻ ആയങ്കിയെ തിരഞ്ഞെത്തിയ പൊലീസുകാരെ വിരട്ടി സിപിഎം നേതാവ്

ലോകേഷ് കനകരാജിന്റെ സ്വാഗും വാമിഖ ഗബ്ബിയുടെ പ്രകടനവും അനിരുദ്ധിന്റെ ഭ്രാന്തന്‍ സംഗീതവും; 25 കോടിയില്‍ നിര്‍മ്മിച്ച ഡിസി 44 കോടി നേടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.