Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

സിപിഎമ്മിനെ ആര്‍ക്കും വേണ്ട; തെരഞ്ഞെടുപ്പില്‍ കൂടെക്കൂട്ടാതെ കോണ്‍ഗ്രസ്; പറ്റുന്ന മണ്ഡലങ്ങളില്‍ തനിച്ച് മത്സരിക്കാന്‍ പാര്‍ട്ടി തീരുമാനം

നിയമസഭാ തെരഞ്ഞെടുപ്പിലേക്കുള്ള സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം പൂര്‍ത്തിയായതോടെ ഒരു കാര്യം വ്യക്തം, സിപിഎമ്മിനെ ആര്‍ക്കും വേണ്ട

സന്ദീപ്‌ എസ്.byസന്ദീപ്‌ എസ്.
Nov 5, 2023, 12:35 pm IST
inIndia

ന്യൂദല്‍ഹി: അഞ്ചു സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പിലേക്കുള്ള സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം പൂര്‍ത്തിയായതോടെ ഒരു കാര്യം വ്യക്തം. സിപിഎമ്മിനെ ആര്‍ക്കും വേണ്ട. രാജസ്ഥാനും ഛത്തീസ്ഗഡിലും മധ്യപ്രദേശിനും പുറമേ തെലങ്കാനയിലും സിപിഎമ്മിനെ കൂടെക്കൂട്ടാന്‍ കോണ്‍ഗ്രസ് തയാറായില്ല. ഇന്‍ഡി മുന്നണിയില്‍ കേറ്റാതെ വന്നതോടെ ചില മണ്ഡലങ്ങളില്‍ തനിച്ച് മത്സരിക്കുകയാണ് സിപിഎം.

രാജസ്ഥാനില്‍ 17 സീറ്റില്‍ സിപിഎം തനിച്ച് മത്സരിക്കുന്നുണ്ട്. പലവട്ടം മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ട് അടക്കമുള്ളവരുമായി ചര്‍ച്ച നടത്തിയെങ്കിലും സീറ്റുകള്‍ നല്‍കിയില്ല. കഴിഞ്ഞ തവണ രാജസ്ഥാനില്‍ 24 ഇടത്ത് സിപിഎം മത്സരിച്ചെന്നും കോണ്‍ഗ്രസിനെ അധികാരത്തിലെത്താന്‍ ഇതു സഹായിച്ചെന്നുമാണ് പാര്‍ട്ടി ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ വാദം.

ഛത്തീസ്ഗഡില്‍ മൂന്നു സീറ്റുകളിലും മധ്യപ്രദേശില്‍ നാല് സീറ്റുകളിലും സിപിഎം ഒറ്റയ്‌ക്ക് മത്സരിക്കും. രണ്ട് സംസ്ഥാനങ്ങളിലും കോണ്‍ഗ്രസുമായി ചര്‍ച്ച നടത്തിയെങ്കിലും സിപിഎം ഒപ്പം വേണ്ടെന്നായിരുന്നു അവരുടെ നിലപാട്. ഒരുകാലത്ത് സിപിഎമ്മിന് ഏറെ സ്വാധീനമുണ്ടായിരുന്ന ഛത്തീസ്ഗഡില്‍ ഏറെ ദയനീയാവസ്ഥയിലാണ് പാര്‍ട്ടി.

സിപിഎമ്മിനെ മുന്നണിയില്‍ എടുത്താല്‍ ഒരു പ്രയോജനവുമില്ലെന്നായിരുന്നു ഛത്തീസ്ഗഡ് കോണ്‍ഗ്രസ് നിലപാട്. ജയസാധ്യതയുള്ള സീറ്റുകള്‍ വിട്ടു നല്‍കാനാവില്ലെന്നും കോണ്‍ഗ്രസ് നിലപാടെടുത്തു. തീര്‍ത്തും അനാഥാവസ്ഥയിലായ സിപിഎം പേരിന് മൂന്ന് മണ്ഡലങ്ങളില്‍ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് ദേശീയ പാര്‍ട്ടിയുടെ ‘ഗമ കാണിച്ചു’.

സിപിഎമ്മിന് അപ്രതീക്ഷിത തിരിച്ചടിയുണ്ടായത് തെലങ്കാനയിലാണ്. തെലങ്കാനയില്‍ കോണ്‍ഗ്രസുമായുള്ള ചര്‍ച്ചകള്‍ സജീവമായി തുടരുകയാണെന്നായിരുന്നു കഴിഞ്ഞ ദിവസവും യെച്ചൂരി പറഞ്ഞത്.

എന്നാല്‍ തെലങ്കാനയില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടികളെ മുന്നണിയില്‍ ചേര്‍ക്കേണ്ടെന്നാണ് കോണ്‍ഗ്രസ് സ്വീകരിച്ച നിലപാട്. ഇതോടെ 40 മണ്ഡലങ്ങളില്‍ മത്സരിക്കാനാണ് സിപിഎം തീരുമാനം. ഒരുകാലത്ത് കമ്യൂണിസ്റ്റു പാര്‍ട്ടികളുടെ ശക്തികേന്ദ്രമായിരുന്ന തെലങ്കാനയില്‍ വെറും രണ്ട് സീറ്റ് ചോദിച്ചിട്ടു പോലും കോണ്‍ഗ്രസ് നല്‍കിയില്ല എന്നതാണ് ദയനീയം.

കോണ്‍ഗ്രസിന് ജയിക്കണമെന്നില്ലെന്നും അതുകൊണ്ടാണ് ഞങ്ങളെ മുന്നണിയിലെടുക്കാത്തതെന്നുമാണ് സിപിഎം കേന്ദ്രകമ്മിറ്റിയംഗം ചെറുപള്ളി സീതാരാമുലുവിന്റെ പ്രതികരണം. മുന്നണിയിലെടുത്തില്ലെങ്കിലും ബിജെപിയെ പരാജയപ്പെടുത്താന്‍ സിപിഎമ്മിന് സ്ഥാനാര്‍ത്ഥികളില്ലാത്ത മണ്ഡലങ്ങളില്‍ കോണ്‍ഗ്രസിന് വോട്ട് ചെയ്യുമെന്ന് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി തമ്മിനേനി വീരഭദ്രം അറിയിച്ചു.

Tags: cpmState Assembly ElectionINDIA Alliance
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സി പി എം നേതാവ് എ പത്മകുമാറിന്റെ പാര്‍ട്ടിയില്‍ നിന്നുളള സസ്‌പെന്‍ഷന്‍ തുടരും

Kerala

കോഴ സ്വന്തം ‘ശൈലി’യാക്കിയ തൃക്കണ്ണാപുരത്തെ സി പി എം കൗണ്‍സിലര്‍ അജിനെതിരെ വിജിലന്‍സ് അന്വേഷണം

Kerala

മതേതര മുഖംമൂടിക്ക് ബലംപകരാന്‍ മുസ്ലിം ലീഗ്, സി പി എം മുന്‍ നേതാവ് ശ്യാം സുന്ദര്‍ വൈസ് പ്രസിഡന്റ്

India

ഇൻഡി മുന്നണിയുടെ പ്രതിഷേധ മാർച്ച് തടഞ്ഞ് പോലീസ് : രാഹുൽ, പ്രിയങ്ക എന്നിവരുൾപ്പെടെ നിരവധി കോൺഗ്രസ് എംപിമാർ കസ്റ്റഡിയിൽ

Kerala

സിപിഎം വിപുലീകൃത ജില്ലാ കമ്മിറ്റി യോഗസ്ഥലത്ത് ഒറ്റയാള്‍ പ്രതിഷേധവുമായി മുന്‍ ബ്രാഞ്ച് സെക്രട്ടറി വായ്‌പ ക്രമക്കേടിലൂടെ സ്ഥലംതട്ടിയെടുത്തെന്ന് പരാതി

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ തേജസ് യുദ്ധവിമാനങ്ങള്‍ 14 ലേക്ക് ഉയരുന്നു; നാല് എഫ്404 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക്

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.