Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam
Article

വിക്ടറിന്റെ വഴിയേ മുകേഷും

സന്ദീപ്‌ എസ്.byസന്ദീപ്‌ എസ്.
May 9, 2024, 03:12 am IST
inArticle

ജൂലായ് മാസത്തിലെ ഒരു പെരുമഴനേരത്താണ് മനോരമ ഫോട്ടോഗ്രാഫറായിരുന്ന വിക്ടര്‍ജോര്‍ജ് ജീവിതത്തിലെ അവസാന ഫ്രെയിമും പകര്‍ത്തി മരണത്തിലേക്ക് പോയത്. ജോലിചെയ്തുകൊണ്ടിരിക്കെ, അല്ലെങ്കില്‍ ജോലിയോടുള്ള ആവേശത്തിനിടെ മരിച്ച മലയാളത്തിലെ ആദ്യ മാധ്യമ പ്രവര്‍ത്തകനായി വിക്ടര്‍. 2001 ജൂലായ് മാസം ഒന്‍പതിനായിരുന്നു ആ ദാരുണ സംഭവം.

ഇടുക്കിയിലെ വെള്ളിയാനി മലയിലെ ഉരുള്‍പൊട്ടലിന്റെ ചിത്രങ്ങള്‍ പകര്‍ത്താനായിരുന്നു വിക്ടര്‍ ജോര്‍ജ് എത്തിയത്. തോരാതെ പെയ്ത മഴയും ഉരുള്‍പൊട്ടലുമെല്ലാം അദ്ദേഹത്തിന്റെ ക്യാമറയില്‍ പതിഞ്ഞിരുന്നു. മഴയുടെ രൗദ്രഭാവങ്ങള്‍ പകര്‍ത്തിയ വിക്ടര്‍ ജോര്‍ജ് ഉരുള്‍പൊട്ടുന്നതിന്റെ ഉറവിടം തേടി കുന്നുകയറി. ഉരുള്‍പൊട്ടിയ വഴിയിലൂടെയായിരുന്നു വിക്ടര്‍ നടന്നത്. നിമിഷങ്ങള്‍ക്കകം രണ്ടാമതും പൊട്ടിയൊലിച്ചു വന്ന കല്ലും വെളളവും നിറഞ്ഞ ഉരുള്‍ വിക്ടറിനെ മൂടി. മണ്ണിനടിയില്‍പെട്ട് കാണാതായ വിക്ടര്‍ ജോര്‍ജിന്റെ മൃതശരീരം രണ്ടാം ദിവസമാണ് കണ്ടെത്തിയത്. സമീപത്തുനിന്ന് വിക്ടറിന്റെ സന്തത സഹചാരിയായിരുന്ന നിക്കോണ്‍ എഫ്‌ഐ ക്യാമറയും കണ്ടെടുത്തു.

സ്വതന്ത്ര മാധ്യമ പ്രവര്‍ത്തനത്തിന്റെ ചരിത്രശേഖരമായ, വാഷിങ്ടണിലെ ‘ന്യൂസിയ’ത്തിലെ ജേണലിസ്റ്റ് മെമ്മോറിയല്‍ വോളില്‍ വിക്ടര്‍ ജോര്‍ജിനും ഒരിടമുണ്ട്. ജോലിക്കിടെ മരണം കവര്‍ന്ന മാധ്യമപ്രവര്‍ത്തകര്‍ക്ക് ആദരമര്‍പ്പിച്ചുള്ളതാണ് ‘ന്യൂസിയ’ത്തിലെ ആ മെമ്മോറിയല്‍ വോള്‍. ‘ഇറ്റ്‌സ് റെയ്‌നിങ്’ എന്ന് പേരിട്ട വിക്ടറിന്റെ മഴച്ചിത്രങ്ങളുടെ പുസ്തകം അദ്ദേഹത്തിന്റെ മരണശേഷം പ്രസിദ്ധീകരിച്ചു. വിക്ടറിനു ശേഷം ഇപ്പോള്‍ മുകേഷും ജോലിക്കിടയില്‍ മരണപ്പെട്ടു. ജോലിയോടുള്ള ആത്മാര്‍ത്ഥതയും ആഗ്രഹവുമാണ് മുകേഷിനെയും മരണത്തിലേക്ക് നയിച്ചത്.

Tags: PhotographerA V MukeshVictor George
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

‘ ഞങ്ങളുടെ വസ്ത്രങ്ങൾ മുഷിഞ്ഞതാണ് , എങ്കിലും ‘ ; ആദ്യമായി ഫോട്ടോ എടുത്ത വൃദ്ധദമ്പതികളുടെ സന്തോഷം വൈറലായി : ദൃശ്യങ്ങൾ കണ്ടത് 38 ലക്ഷം പേർ

Main Article

കാട്ടിലെ മൃഗങ്ങളെ ക്യാമറയിലാക്കുമ്പോള്‍

മുകേഷിന്റെ ഭൗതിക ശരീരത്തില്‍ ഭാര്യ ടിഷ അന്ത്യ ചുംബനം നല്കുന്നു
News

മുകേഷിന് നാടിന്റെ അന്ത്യാഞ്ജലി

Mollywood

ഒരു പൂ കൊഴിയും പോലെ…യോദ്ധയ്‌ക്ക് ഒരു രണ്ടാം ഭാഗം എന്ന സ്വപ്നം ബാക്കിയാക്കി സംഗീത് ശിവൻ

Main Article

ദൃശ്യങ്ങള്‍ പകര്‍ത്തി മുകേഷ് മടങ്ങുമ്പോള്‍

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ തേജസ് യുദ്ധവിമാനങ്ങള്‍ 14 ലേക്ക് ഉയരുന്നു; നാല് എഫ്404 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക്

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.