Friday, August 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ആര്‍ത്തവം വൈകല്യമല്ല; ആര്‍ത്തവ അവധി വിവേചനത്തിന് വഴിതെളിക്കും: കേന്ദ്ര സര്‍ക്കാര്‍

ആര്‍ത്തവം എന്നത് സ്ത്രീ ജീവിതത്തിന്റെ സ്വാഭാവിക ഭാഗം മാത്രമാണ്. ഇതിനായി പ്രത്യേക അവധി അടക്കമുള്ള വ്യവസ്ഥകള്‍ കൊണ്ടുവന്ന് ആര്‍ത്തവത്തെ ഒരു വൈകല്യമായി കണക്കാക്കരുത്, കേന്ദ്രവനിതാ ശിശുക്ഷേമ മന്ത്രി സ്മൃതി ഇറാനി പാര്‍ലമെന്റില്‍ അറിയിച്ചു.

സന്ദീപ്‌ എസ്.byസന്ദീപ്‌ എസ്.
Dec 15, 2023, 05:20 pm IST
inIndia

ന്യൂദല്‍ഹി: ആര്‍ത്തവം എന്നത് വൈകല്യമല്ലെന്നും തൊഴില്‍ മേഖലയില്‍ ആര്‍ത്തവ അവധി നല്കുന്നത് സ്ത്രീകളോടുള്ള വിവേചനത്തിന് വഴിതെളിക്കുമെന്നും കേന്ദ്ര സര്‍ക്കാര്‍. ആര്‍ത്തവം എന്നത് സ്ത്രീ ജീവിതത്തിന്റെ സ്വാഭാവിക ഭാഗം മാത്രമാണ്. ഇതിനായി പ്രത്യേക അവധി അടക്കമുള്ള വ്യവസ്ഥകള്‍ കൊണ്ടുവന്ന് ആര്‍ത്തവത്തെ ഒരു വൈകല്യമായി കണക്കാക്കരുത്, കേന്ദ്രവനിതാ ശിശുക്ഷേമ മന്ത്രി സ്മൃതി ഇറാനി പാര്‍ലമെന്റില്‍ അറിയിച്ചു.

ആര്‍ത്തവ അവധിക്കായി പ്രത്യേക നിയമനിര്‍മ്മാണം നടത്താന്‍ കേന്ദ്രസര്‍ക്കാരിന് ലക്ഷ്യമുണ്ടോ എന്ന മനോജ് കുമാര്‍ ഝാ എംപിയുടെ രാജ്യസഭയിലെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു കേന്ദ്രമന്ത്രി. നിര്‍ബന്ധിത ആര്‍ത്തവ അവധി കേന്ദ്രസര്‍ക്കാരിന്റെ പരിഗണനയില്‍ ഇല്ലെന്ന് നേരത്തെ ശശി തരൂര്‍ എംപിയുടെ ചോദ്യത്തിനുള്ള മറുപടിയായും കേന്ദ്രമന്ത്രി അറിയിച്ചിരുന്നു.

ശമ്പളത്തോടുകൂടിയ ആര്‍ത്തവ അവധി നിരവധി സ്വകാര്യ സ്ഥാപനങ്ങളില്‍ നടപ്പാക്കി വരുന്നതിനിടെയാണ് കേന്ദ്രവനിതാ ശിശു ക്ഷേമമന്ത്രിയുടെ ഇക്കാര്യത്തിലെ സുവ്യക്തമായ നിലപാട് പാര്‍ലമെന്റില്‍ വിശദീകരിച്ചത്. ആര്‍ത്തവം എന്ന പ്രക്രിയയെ വൈകല്യമായി തീര്‍ക്കുന്നതിനും തൊഴിലിടങ്ങളില്‍ സ്ത്രീകള്‍ക്ക് അവസരങ്ങള്‍ കുറയുന്നതിനും ആര്‍ത്തവ അവധി വഴിവെക്കുമെന്നാണ് കേന്ദ്രനിലപാട്. ആര്‍ത്തവം ഉള്ള ഒരു സ്ത്രീ എന്ന നിലയില്‍ ആര്‍ത്തവവും ആര്‍ത്തവകാലവും വൈകല്യമായി കാണുന്നില്ലെന്നും സ്ത്രീകളുടെ ജീവിത യാത്രയിലെ ജൈവികഭാഗം മാത്രമാണതെന്നും ഇറാനി സഭയില്‍ വിശദീകരിച്ചു.

വനിതകള്‍ക്ക് തുല്യ അവസരം നിഷേധിക്കപ്പെടുന്ന സാഹചര്യത്തില്‍ ഇത്തരം അവധികള്‍ പ്രതികൂലമായി മാറും. ആര്‍ത്തവ കാലത്തെ ശുചിത്വം അടക്കമുള്ള വിഷയങ്ങളലില്‍ കേന്ദ്രആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം കരട് ദേശീയ നയം രൂപീകരിക്കും. അവബോധം വളര്‍ത്താനും ആര്‍ത്തവ ശുചിത്വം ഉറപ്പാക്കാനുള്ള സൗകര്യങ്ങള്‍ ഏര്‍പ്പെടുത്താനും വ്യവസ്ഥകള്‍ ചെയ്യുന്നതാവും നയം. ആര്‍ത്തവ ശുചിത്വ മാനേജ്മെന്റ് സ്‌കീം നടപ്പാക്കുക വഴി പത്തുമുതല്‍ 19 വയസ്സു വരെയുള്ള കുട്ടികളില്‍ അവബോധം ശക്തമാക്കാനാവും. ദേശീയാരോഗ്യ മിഷന്‍ വഴി പദ്ധതി നടപ്പാക്കും.

Tags: smriti iraniCentral Government
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പുനരുപയോഗ ഊര്‍ജ്ജ പദ്ധതികള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ കാലാവധി നീട്ടി

Kerala

‘കാന്ദ എക്സ്പ്രസ്’ കൊച്ചിയിലേക്കും; ഉള്ളി വില കുതിച്ചുയരുന്നത് തടയാൻ നടപടിയുമായി കേന്ദ്രസർക്കാർ

India

സ്ത്രീ ശാക്തീകരണത്തെക്കുറിച്ച് പ്രസ്താവന നടത്തുകയല്ല, വനിതാ സംവരണം നടപ്പാക്കാന്‍ സഹകരിക്കുകയാണ് ചെയ്യേണ്ടത്‌, രാഹുലിനോട് സ്മൃതി ഇറാനി

India

കോൺഗ്രസ് ആസ്ഥാനത്ത് നിർത്തിവച്ച വന്ദേമാതരം വരികളിൽ ദുർഗ്ഗാ ദേവിയെ പരാമർശിക്കുന്ന ഒരു വാക്യം ഉണ്ടായിരുന്നു:: സ്മൃതി ഇറാനി

India

പഞ്ചസാര വില വര്‍ദ്ധനയ്‌ക്ക് കാരണം എഥനോളല്ല: കേന്ദ്ര സര്‍ക്കാര്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

നടന്‍ ശങ്കറിനെ ജീവനുതുല്യം സ്നേഹിക്കുന്ന ഭാര്യ ചിത്രയുടെ കഥ

എഐഎസ്എ (ഐസ) എന്ന ഇടത് പക്ഷ വിദ്യാര്‍ത്ഥി സംഘടനയുടെ നേതാവ് അഞ്ജലി (ഇടത്ത്) അവരെ ഒരു ചര്‍ച്ചയില്‍ പൊളിച്ചടക്കുന്ന എബിവിയുടെ ശാലിനി വര്‍മ്മ (വലത്ത്)

ഐസ നേതാവ് അഞ്ജലിയെ പൊളിച്ചടുക്കി എബിവിപിയുടെ ശാലിനി വർമ്മ

ന്യൂയോര്‍ക്കിലെത്തിയ ആര്‍എസ്എസ് സര്‍സംഘചാലക്
ഡോ. മോഹന്‍ ഭാഗവതിനെ ആരതിയുഴിഞ്ഞ് സ്വീകരിക്കുന്നു

സര്‍സംഘചാലക് ന്യൂയോര്‍ക്കിലെത്തി; യൂണിവേഴ്സല്‍ വണ്‍നെസ് സെലിബ്രേഷന്‍ സംവാദസഭ നാളെ

ഐഐടി വിദ്യാര്‍ത്ഥിയായ സാമന്ത മഞ്ഞഷര്‍ട്ടിട്ട് വന്ന് പൂനെയില്‍ നുണകളുടെ കെട്ടഴിച്ച രാഹുല്‍ ഗാന്ധിയെ പൊളിച്ചടുക്കി….ജെന്‍സീയുടെ കയ്യടി നേടി സാമന്ത

നടി അസിനും ഭര്‍ത്താവ് രാഹുല്‍ ശര്‍മ്മയും (ഇടത്ത്) അരിന്‍ (വലത്ത്)

നടി അസിന്റെ മകള്‍ അരിന്‍ പൂക്കളമൊരുക്കുന്ന ചിത്രം വൈറല്‍

സൗദി അറേബ്യയെയും യുഎഇയെയും പിന്നിട്ട് പെട്രോള്‍ കയറ്റുമതിയില്‍ ഇന്ത്യ ഒന്നാം സ്ഥാനത്ത്

മാടക്കര മുസ്ലിം പള്ളിയിൽ കയറിയ പൊലീസിനെതിരെ നടപടി വേണമെന്ന് മുസ്ലിം ലീഗ്, എസ് ഐയ്‌ക്കും നാല് പൊലീസുകാര്‍ക്കും ശിക്ഷയായി സ്ഥലംമാറ്റം

72 മണിക്കൂറിനകം മറ്റൊരു മിന്നൽ പ്രളയമുണ്ടാകാം, നേപ്പാളിനെ ആശങ്കപ്പെടുത്തി മുന്നറിയിപ്പുമായി ചൈന

പാകിസ്ഥാന്‍റെ ആണവകേന്ദ്രമായ കിരാന ഹില്‍സില്‍ ഇന്ത്യ നടത്തിയ സ്ഫോടനം (വലത്ത്) ഇന്ത്യയുടെ മുന്‍ സംയുക്ത സേനാമേധാവി അനില്‍ ചൗഹാന്‍ (ഇടത്ത്)

പാകിസ്ഥാന്റെ ആണവകേന്ദ്രമായ കിരാന ഹില്‍സ് ഇന്ത്യ തകര്‍ത്തുവെന്ന് സമ്മതിച്ച് മുന്‍ സംയുക്ത സേനാമേധാവി അനില്‍ ചൗഹാന്‍…പക്ഷെ…

ലീഗ് ആവശ്യപ്പെട്ടു, മാടാക്കര ജുമാ മസ്ജിദിലെ സംഘര്‍ഷം ഒഴിവാക്കാന്‍ ഇടപെട്ട പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് സ്ഥലംമാറ്റം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.