Thursday, August 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

അന്താരാഷ്‌ട്ര ചലച്ചിത്ര മേളയ്‌ക്ക് ഗോവയില്‍ ഇന്ന് തുടക്കം

സന്ദീപ്‌ എസ്.byസന്ദീപ്‌ എസ്.
Nov 20, 2023, 08:00 am IST
inIndia, Entertainment

അമ്പത്തിനാലാമത് അന്താരാഷ്‌ട്ര ചലച്ചിത്ര മേളയ്‌ക്ക്  ഇന്ന്  ഗോവയില്‍ തുടക്കം.

മേളയില്‍ നാലു വേദികളിലായി 270ലധികം ചലച്ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നുണ്ട്. 13 വേള്‍ഡ് പ്രിമിയറുകള്‍, 18 ഇന്റര്‍നാഷണല്‍ പ്രിമിയറുകള്‍, 62 ഏഷ്യാ പ്രിമിയറുകള്‍, 89 ഇന്ത്യാ പ്രിമിയറുകള്‍ എന്നിവ വിവിധ തിയേറ്ററുകളിലായി പ്രദര്‍ശിപ്പിക്കും. ക്യാച്ചിങ് ഡസ്റ്റ് ആണ് ഉദ്ഘാടന ചിത്രം. ഇന്ത്യന്‍ പനോരമ വിഭാഗത്തില്‍ ഇന്ത്യയില്‍ നിന്നുള്ള 25 ഫീച്ചര്‍ ഫിലിമുകളും 20 നോണ്‍ ഫീച്ചര്‍ സിനിമകളും പ്രദര്‍ശിപ്പിക്കും. ഫീച്ചര്‍ വിഭാഗത്തിലെ ഓപ്പണിങ് ഫിലിം മലയാളം ചിത്രമായ ആട്ടവും നോണ്‍ ഫീച്ചര്‍ വിഭാഗത്തില്‍ മണിപ്പൂരില്‍ നിന്നുള്ള ആന്‍ഡ്രോ ഡ്രീംസുമാണ്. ഈ വര്‍ഷത്തെ സത്യജിത് റേ ലൈഫ് ടൈം അച്ചീവ്മെന്റ് പുരസ്‌കാരം ഹോളിവുഡ് സംവിധായകന്‍ മൈക്കല്‍ ഡഗ്ലസിന് സമാപന ചടങ്ങില്‍ സമ്മാനിക്കും.

അന്താരാഷ്‌ട്ര മത്സര വിഭാഗത്തില്‍ ഏറ്റവും മികച്ച ചലച്ചിത്രത്തിനുള്ള സുവര്‍ണ്ണ മയൂരത്തിനും 40 ലക്ഷം രൂപയ്‌ക്കുമായി മത്സരിക്കുന്നതിന് 15 ഫീച്ചര്‍ ഫിലിമുകള്‍ അര്‍ഹത നേടി. ഇതില്‍ പന്ത്രണ്ടെണ്ണം അന്താരാഷ്‌ട്രവും മൂന്നെണ്ണം ഇന്ത്യന്‍ സിനിമയുമാണ്. മികച്ച ഒടിടി വെബ് സീരിസിന് പത്തുലക്ഷം രൂപ അവാര്‍ഡായി നല്കും. പത്തുഭാഷകളില്‍നിന്ന് 32 എന്‍ട്രികള്‍ ഒടിടി വിഭാഗത്തില്‍ ലഭിച്ചിട്ടുണ്ട്. മികച്ച ചിത്രത്തിന് പുറമെ മികച്ച സംവിധായകന്‍, മികച്ച നടന്‍, മികച്ച നടി, പ്രത്യേക ജൂറി പുരസ്‌കാര വിഭാഗത്തിലും ജേതാക്കളെ നിശ്ചയിക്കും.

ശേഖര്‍ കപൂര്‍ അധ്യക്ഷനായ ജൂറിയാണ് ജേതാക്കളെ പ്രഖ്യാപിക്കുന്നത്. 105 രാജ്യങ്ങളില്‍ നിന്നായി 2,926 എന്‍ട്രികളാണ് വിവിധ വിഭാഗങ്ങളിലായി ലഭിച്ചിരിക്കുന്നത്. 75 യുവസംവിധായകരെയും ചലച്ചിത്രമേളയുടെ ഭാഗമായി തിരഞ്ഞെടുക്കും. ഐഎഫ്എഫ്ഐയുടെ എല്ലാ വേദികളും ഭിന്നശേഷി സൗഹൃദ കേന്ദ്രങ്ങളാക്കി മാറ്റിയിട്ടുണ്ട്. കാഴ്ച പരിമിതിയുള്ളവര്‍ക്കുള്ള ഓഡിയോ വിവരണം, ശ്രവണ പരിമിതിയുള്ളവര്‍ക്കുള്ള ആംഗ്യഭാഷ, ഉള്ളടക്കത്തിന്റെ ഒന്നിലധികം ഭാഷകളിലുള്ള ഡബ്ബിങ് എന്നിവ ഇത്തവണത്തെ പ്രത്യേകതയാണ്.

Tags: GoaInternational Film Festival
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ടൂറിസം: ഗോവയിൽ കർക്കശ നിയന്ത്രണങ്ങൾ, ലംഘിച്ചാൽ ശിക്ഷ ഒരു ലക്ഷം രൂപ

India

ക്രിസ്ത്യാനിയെങ്കിലും ബിജെപിയിലേക്ക് മാറിയ റോഡ്രിഗസ് എന്ന ഗോവന്‍ ജേണലിസ്റ്റ് പറയുന്നു: “ഇന്ത്യയുടെ പുനരുജ്ജീവനത്തെ ഭാരതമായി ഞാൻ കാണുന്നു”

News

ഗോവയിൽ ഡയറിയ; 149 പേർ ആശുപത്രിയിൽ; ആശങ്കയിൽ തുടരുന്നു

News

ഗോവ പനാജി കോർപ്പറേഷനിലും ബിജെപിക്ക് വൻ വിജയം, 30 വാർഡിൽ 26 എണ്ണത്തിൽ വിജയം

Kerala

പ്രളയകാലത്ത് രക്ഷാപ്രവർത്തകരായ മത്സ്യതൊഴിലാളികൾക്ക് ശാസ്ത്രീയ കരുത്ത്: ഗോവയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വാട്ടർ സ്പോർട്സ് പരിശീലനകേന്ദ്രം

പുതിയ വാര്‍ത്തകള്‍

വെള്ളം ഇറങ്ങിയാലും അപകടങ്ങള്‍ ഏറെ; വീടുകളിലേക്ക് മടങ്ങുന്നത് കരുതലോടെ വേണം

സഹപ്രവർത്തകയെ ബലാത്സംഗം ചെയ്തു; തെഹൽക്ക സ്ഥാപകൻ തരുൺ തേജ്പാലിന് 10 വർഷം തടവ്

അതിതീവ്ര മഴയ്‌ക്ക് സാദ്ധ്യത; പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിൽ റെഡ് അലർട്ട്, ജാഗ്രതാ നിർദേശം

ലോക മിക്സ് ബോക്സിംഗ് ചാമ്പ്യൻഷിപ്പിൽ നേട്ടവുമായി മലയാളി; ഇയാസ് മുഹമ്മദിന് വെള്ളി മെഡൽ

സുഷമാ സ്വരാജ്: ഇന്ദിരയെ വെള്ളം കുടിപ്പിച്ച്…

മണ്ണാറശാല നാ​ഗരാജ ക്ഷേത്രത്തിൽ ദർശനം നടത്തി വിസ്മയയും സുചിത്രയും

കഴിഞ്ഞ ജന്മത്തിൽ 63 വയസ് വരെ ജീവിച്ച സന്യാസിയായിരുന്നു ഞാൻ.ഇനിയൊരു ജന്മമുണ്ടാകില്ല, രണ്ട് മുൻജന്മങ്ങൾ;ഇനി തിരിച്ച് വരേണ്ട ആവശ്യമില്ല , ലെന

“കരിമ്പടം ” ആഗസ്റ്റ് 7-ന്

അതെന്താ ചേട്ടാ ,കേരളത്തിൽ കാവി കളർ വസ്ത്രങ്ങൾക്ക് വിലക്ക് വന്നു തുടങ്ങിയോ? പ്രിയാ വാര്യരുടെ മറുപടി

ജി.ഡി നായിഡുവിന്റെ വേറിട്ട പോരാട്ടം: ഞെട്ടിക്കാൻ ഒരുങ്ങി മാധവൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.