Saturday, August 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

മുസ്ലിംലീഗ് നേതൃയോഗത്തില്‍ കോണ്‍ഗ്രസിന് രൂക്ഷവിമര്‍ശനം, വി ഡി സതീശന് ഏകാധിപത്യ പ്രവണത , വേറെ വഴി നോക്കേണ്ടി വരുമെന്നും ലീഗ്

രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെയും മുസ്ലിംലീഗ് നേതൃയോഗത്തില്‍ വിമര്‍ശനമുണ്ടായി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 1, 2025, 07:27 pm IST
inKerala, Malappuram

മലപ്പുറം: മുസ്ലിംലീഗ് നേതൃയോഗത്തിനിടെ കോണ്‍ഗ്രസിനെ രൂക്ഷമായി വിമര്‍ശിച്ച് നേതാക്കള്‍. നേതാക്കളില്‍ പലര്‍ക്കും ധിക്കാരമാണ്. അന്‍വര്‍ വിഷയത്തില്‍ സതീശന്‍ അനാവശ്യ വാശി കാണിച്ചെന്നും വിമര്‍ശനമുയര്‍ന്നു.പ്രതിപക്ഷ നേതാവിന് ഏകാധിപത്യ പ്രവണതയാണ്. അന്‍വര്‍ വിഷയം നീട്ടി കൊണ്ടു പോയി പ്രശ്‌നം വഷളാക്കി. പ്രതിപക്ഷ നേതാവ് മുന്നണി മര്യാദ പാലിച്ചില്ല.

മുസ്ലീം ലീഗിന് മുമ്പില്ലാത്ത അവഗണന കോണ്‍ഗ്രസില്‍ നിന്നുണ്ടാകുന്നു. ഇങ്ങനെ പോയാല്‍ വേറെ വഴി പാര്‍ട്ടിക്ക് നോക്കേണ്ടി വരും. കെ എം ഷാജിയും എം കെ മുനീറും അടക്കമുളള നേതാക്കള്‍ സതീശനെതിരെ വിമര്‍ശനമുയര്‍ത്തി. പി കെ കുഞ്ഞാലിക്കുട്ടിയും വിഷയം ഗൗരവതരമെന്ന് അഭിപ്രായപ്പെട്ടു. പിവി അന്‍വറിനെതിരെയും യോഗത്തില്‍ വിമര്‍ശനം ഉണ്ടായി.പ്രശ്‌ന പരിഹാരത്തിന് കെ സി വേണുഗോപാല്‍ അടക്കമുളള നേതാക്കള്‍ വിളിക്കട്ടെ. അപ്പോള്‍ ബാക്കി നോക്കാമെന്നും വിമര്‍ശനം.

അന്‍വര്‍ സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ചതോടെയാണ് മുസ്ലീം ലീഗ് യോഗത്തില്‍ കോണ്‍ഗ്രസിനെതിരെ വിമര്‍ശനമുയര്‍ന്നത്.വിഎസ് ജോയിയെ സ്ഥാനാര്‍ഥി ആക്കണമെന്ന് പിവി അന്‍വര്‍ പരസ്യമായി പ്രഖ്യാപിച്ചത് ശരിയായില്ല. ഒരു പാര്‍ട്ടിയുടെ സ്ഥാനാര്‍ഥിത്വത്തില്‍ പിവി അന്‍വറിന്റെ പരസ്യ ഇടപെടല്‍ ഉണ്ടാവരുതായിരുന്നു.

തുടര്‍ച്ചയായി വാര്‍ത്താസമ്മേളനം നടത്തി പിവി അന്‍വര്‍ യുഡിഎഫിനെ വിമര്‍ശിച്ചുവെന്ന് നേതൃയോഗത്തില്‍ അംഗങ്ങള്‍ ചൂണ്ടിക്കാട്ടി. അന്‍വര്‍ തുടര്‍ച്ചയായി വാര്‍ത്താസമ്മേളനം നടത്തുമ്പോള്‍ സമാനമായി വാര്‍ത്താസമ്മേളനം നടത്തി കോണ്‍ഗ്രസ് വിഷയം കൂടുതല്‍ വഷളാക്കിയെന്നും വിമര്‍ശനമുയര്‍ന്നു.

ലീഗ് പലഘട്ടത്തിലും അന്‍വറിനെ സഹകരിപ്പിക്കാന്‍ ശ്രമിച്ചപ്പോഴും കോണ്‍ഗ്രസ് നേതൃത്വം അട്ടിമറിച്ചു. രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെയും മുസ്ലിംലീഗ് നേതൃയോഗത്തില്‍ വിമര്‍ശനമുണ്ടായി. നേതൃത്വം തീരുമാനം എടുത്ത ശേഷം പാതിരാത്രി അന്‍വറുമായി കൂടിക്കാഴ്ചയ്‌ക്ക് പോയത് യുഡിഎഫിനാകെ നാണക്കേടായി. അതേസമയം അന്‍വര്‍ മത്സരിച്ചാലും നിലമ്പൂരില്‍ വിജയസാധ്യതയുണ്ടന്നാണ് ലീഗ് യോഗത്തിലെ വിലയിരുത്തല്‍.

 

 

Tags: congressMuslim LeaguecriticizePV Anwarvd satheesan
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വി.ഡി. സതീശനെ അപകീര്‍ത്തിപ്പെടുത്തും വിധം സാമൂഹ്യ മാധ്യമത്തില്‍ കമന്റിട്ട യുവാവ് അറസ്റ്റില്‍

India

ഇന്ത്യ ഹിന്ദു രാഷ്‌ട്രമായാൽ അടിച്ചമർത്തലുകൾ ഉണ്ടാകുമെന്ന് യതീന്ദ്ര സിദ്ധരാമയ്യ ; ശരീയത്ത് രാജ്യമാക്കി മാറ്റാൻ നിൽക്കുന്നവർക്ക് വളമിട്ട് കോൺഗ്രസ്

Kerala

സതീശന് എന്ത് പറ്റി….ജോര്‍ജ്ജ് കുട്ടിയുടെ കരുതല്‍ പോലുമില്ലല്ലോ? പരിഹസിച്ച് ശ്രീജിത് പണിക്കര്‍

Kerala

നിയമപരമായി പ്രവർത്തിച്ച ഉദ്യോഗസ്ഥയെ സസ്പെൻഡ് ചെയ്തത് കോൺഗ്രസിന്റെ രാഷ്‌ട്രീയ പാപ്പരത്വത്തിന്റെ തെളിവ്; : പി. കെ. കൃഷ്ണദാസ്

Kerala

നദികളിലെ മണ്ണ് നീക്കം ചെയ്യാന്‍ നടപടി:വിഡി സതീശന്‍,പ്രളയബാധിത മേഖലകളിലെ സന്ദര്‍ശനം ഹെലികോപ്റ്ററില്‍ ഭാര്യാപിതാവിനെ കാണാന്‍ പോയത് വിവാദമായപ്പോള്‍

പുതിയ വാര്‍ത്തകള്‍

“കോൺഗ്രസ് ഇനി വനിതാ സംവരണ ബില്ലിനെ നിരുപാധികം പിന്തുണയ്‌ക്കണം “: രാഹുലിന്റെ വനിതാശക്തി വീഡിയോയിൽ പ്രതികരിച്ച് കിരൺ റിജിജു 

ബിജെപി ദേശിയ സംഘടനാ സെക്രട്ടറി ബി.എല്‍. സന്തോഷ്
എല്‍. പദ്മകുമാറിന്റെ വീട് സന്ദര്‍ശിച്ച് ബന്ധുക്കളുമായി സംസാരിക്കുന്നു

എല്‍. പദ്മകുമാറിന്റെ വീട് ബി.എല്‍. സന്തോഷ് സന്ദര്‍ശിച്ചു

മന്ത്രി കെ. മുരളീധരനെതിരെ ഡോക്ടര്‍മാര്‍; സെക്രട്ടറിയുടെ ഇടപെടലുകള്‍ അവസാനിപ്പിക്കണമെന്ന് കെജിഎംഒഎ

സംസ്ഥാനത്ത് 15-നും 24-നും ഇടയിൽ പ്രായമുള്ളവരിൽ സ്വവർഗരതി വഴിയുള്ള എച്ച്ഐവി ബാധ കൂടുന്നു

“വേണ്ടതെല്ലാം ചെയ്യും” ; വൃദ്ധസദനത്തിൽ കഴിയുന്ന മോഹൻ ശർമ്മയ്‌ക്ക് താങ്ങായി മോഹൻലാൽ

ഒളിവില്‍ കഴിയുന്ന അർജുൻ ആയങ്കിക്കെതിരെ വീണ്ടും കേസ്

ചൈന പേരുകൾ മാറ്റിക്കൊണ്ടിരുന്നു , പക്ഷേ ഇന്ത്യ അവരുടെ പദ്ധതികളെ താറുമാറാക്കി : അരുണാചൽ പ്രദേശിലെ 27 സ്ഥലങ്ങൾ ഔദ്യോഗിക ഭൂപടത്തിൽ ഉൾപ്പെടുത്തി

റോഡ്രിക്കായി സിറ്റിയുടെ വില പേശല്‍; ബാഴ്‌സ മുന്നില്‍ വച്ച തുക പോരെന്ന് ആവശ്യം

ഷർവാണിക ഇന്ത്യൻ ചെസിൽ ചരിത്രം കുറിക്കുന്നു ; 11കാരിക്ക് അപൂർവ റെക്കോഡും ഡബ്ല്യുഎഫ്എം പദവിയും

‘ മുട്ടിന് വെടിവെച്ചാലും മുട്ടുകുത്തില്ല, എന്നെ തീവ്രവാദിയാക്കിയത് ഈ സിസ്റ്റമാണ് ‘ ; വീണ്ടും പോലീസിനെ വെല്ലുവിളിച്ച് അര്‍ജുന്‍ ആയങ്കി 

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.