കാളിദാസ ശര്‍മ്മ, ഉഴവൂര്‍

കാളിദാസ ശര്‍മ്മ, ഉഴവൂര്‍

വാരഫലം – ഡിസംബര്‍ 5 മുതല്‍ 11 വരെ

വാരഫലം – ഡിസംബര്‍ 5 മുതല്‍ 11 വരെ

സമൂഹത്തില്‍ ഉന്നതരുമായി സൗഹൃദത്തിലേര്‍പ്പെടുവാന്‍ അവസരമുണ്ടാകും. കുടുംബത്തില്‍ സ്വസ്ഥതയും സമാധാനവും ദാമ്പത്യസുഖവും ഉണ്ടാകും. വാക്കും പ്രവൃത്തിയും ഫലപ്രദമാകും.

ആയിരം തലയുള്ള ആത്മശക്തി

വാരഫലം- നവംബര്‍ 21 മുതല്‍ 27 വരെ

വിശ്വാസവഞ്ചനയിലകപ്പെടാതെ സൂക്ഷിക്കണം. ശ്രമിച്ചുവരുന്ന വിവാഹത്തിന് തീരുമാനമാകും. ഉദ്ദിഷ്ട കാര്യങ്ങള്‍ അത്യധ്വാനത്താല്‍ സാധ്യമാകും. കുടുംബത്തില്‍ സ്വസ്ഥതയും സമാധാനവും ദാമ്പത്യസൗഖ്യവും ഉണ്ടാകും.

വാരഫലം; ഒക്‌ടോബര്‍ 24 മുതല്‍ 30 വരെ

വാരഫലം; ഒക്‌ടോബര്‍ 24 മുതല്‍ 30 വരെ

വിജ്ഞാനം ആര്‍ജ്ജിക്കുവാനും പകര്‍ന്നുകൊടുക്കുവാനുമിടവരും. അദൃശ്യമായ ഈശ്വരസാന്നിധ്യത്താല്‍ ആശ്ചര്യം അനുഭവപ്പെടും. സ്വന്തം ചുമതലകള്‍ മറ്റുള്ളവരെ ഏല്‍പ്പിക്കുന്നത് അബദ്ധമാകും.

സമ്പന്നനക്ഷത്രവും സമ്പന്നദശയും

വാരഫലം- ആഗസ്റ്റ് 15 മുതല്‍ 21 വരെ

സമാന ചിന്താഗതിയുള്ളവരുമായി പരിചയപ്പെടുവാന്‍ അവസരം വന്നുചേരും. പദ്ധതി സമര്‍പ്പണത്തില്‍ ലക്ഷ്യപ്രാപ്തി കൈവരിക്കും. പുതിയ കരാര്‍ ജോലികള്‍ ഏറ്റെടുക്കും.

വാരഫലം- ജൂണ്‍ 6 മുതല്‍ 12വരെ

വാരഫലം- ജൂണ്‍ 6 മുതല്‍ 12വരെ

ചിരകാലമായി മനസ്സില്‍ സൂക്ഷിച്ച ആഗ്രഹങ്ങള്‍ സഫലീകൃതമാവും. അനുയോജ്യമായ മേഖലകളില്‍ ധനവിനിയോഗം ചെയ്യും. ബന്ധുജനങ്ങളുമായി അഭിപ്രായ ഭിന്നതകള്‍ക്ക് അവസരമുണ്ട്.

വാരഫലം- മെയ് 9 മുതല്‍ 15 വരെ

വാരഫലം- മെയ് 9 മുതല്‍ 15 വരെ

ആരോഗ്യം തൃപ്തികരമായിരിക്കും. കാര്യസാധ്യത്തിന് കാലതാമസം നേരിടും. ആശയവിനിമയങ്ങളില്‍ അപാകതയുണ്ടാകാതെ സൂക്ഷിക്കണം. പുതിയ കരാര്‍ ജോലിയില്‍ ഒപ്പുവയ്ക്കും. ദാമ്പത്യ ഐക്യമുണ്ടാകും.

വാരഫലം- ഏപ്രില്‍ 4 മുതല്‍ 10 വരെ

ഏപ്രില്‍ 25 മുതല്‍ മെയ് 1 വരെ

ഉന്നതിക്കായുള്ള പരിശ്രമങ്ങള്‍ സഫലീകൃതമാകും. നേതൃമാറ്റമോ സ്ഥാനലബ്ധതയോ കരഗതമാവും. ഗൃഹനിര്‍മ്മാണം പൂര്‍ത്തീകരിക്കും.

വാരഫലം- ഏപ്രില്‍ 4 മുതല്‍ 10 വരെ

വാരഫലം- ഏപ്രില്‍ 11 മുതല്‍ 17 വരെ

ഔദ്യോഗിക രംഗത്ത് വ്യവഹാര ബാധ്യതകള്‍ വന്നുചേരും. ഔഷധം, കൃഷി, നാല്‍ക്കാലികള്‍ എന്നിവയില്‍നിന്നും ഉയര്‍ന്ന വരുമാന മാര്‍ഗം കണ്ടെത്തും. ജീവിത ദുഃഖങ്ങള്‍ക്ക് ശമനമുണ്ടാവും.

വാരഫലം -മാര്‍ച്ച് 14 മുതല്‍ 20 വരെ

വാരഫലം -മാര്‍ച്ച് 14 മുതല്‍ 20 വരെ

കുടുംബബന്ധങ്ങള്‍ക്കു പ്രാധാന്യം നല്‍കുന്ന മക്കളുടെ സമീപനത്തില്‍ ആശ്വാസം തോന്നും. ഏറ്റെടുത്ത ദൗത്യം നിര്‍വഹിക്കാന്‍ അഹോരാത്രം പ്രയ്തിനിക്കും. മുന്‍കോപം നിയന്ത്രിക്കണം.

വാരഫലം- ജനുവരി 3 മുതല്‍ 9 വരെ

വാരഫലം- ജനുവരി 3 മുതല്‍ 9 വരെ

അബ്കാരി മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് പ്രതിസന്ധികള്‍ വന്നുചേരും. കൂട്ടുകച്ചവടത്തില്‍ നഷ്ടസാധ്യതയുണ്ട്. ഉത്തമയായ ജീവിത പങ്കാളിയെ കണ്ടെത്തും.

ഈ ആഴ്ച നിങ്ങള്‍ക്കെങ്ങിനെ…

വാരഫലം- ഡിസംബര്‍ 13 മുതല്‍ 19 വരെ

ജീവിത പ്രതിസന്ധികളെ അതിജീവിക്കുവാന്‍ ഈശ്വരീയ കാര്യങ്ങളില്‍ ശ്രദ്ധ ചെലുത്തും. നൂതനമായ കര്‍മ്മമാര്‍ഗങ്ങളെ അവലംബിക്കും. വിവാദ വിഷയങ്ങളില്‍നിന്നും മാറിനില്‍ക്കും.

Page 1 of 2 1 2

പുതിയ വാര്‍ത്തകള്‍