Monday, October 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Astrology

വാരഫലം: നിങ്ങളുടെ ഈ അഴ്ച

ഡിസംബര്‍ 26 മുതല്‍ - ജനുവരി 2 വരെ

കാളിദാസ ശര്‍മ്മ, ഉഴവൂര്‍byകാളിദാസ ശര്‍മ്മ, ഉഴവൂര്‍
Dec 27, 2021, 05:00 am IST
inAstrology

മേടക്കൂറ്: അശ്വതി, ഭരണി, കാര്‍ത്തിക (1/4)

നൂതന ബന്ധങ്ങളില്‍നിന്നും ഭാഗ്യാനുഭവങ്ങള്‍ വന്നുചേരും. വാഹനങ്ങളോ ഭൂമിയോ ക്രയവിക്രയം ചെയ്യാന്‍ യോഗമുണ്ട്. മതപരമായ കാര്യങ്ങളിലും സാംസ്‌കാരിക മേഖലയിലും ശ്രദ്ധ ചെലുത്തും.

ഇടവക്കൂറ്: കാര്‍ത്തിക (3/4), രോഹിണി,  മകയിരം (1/2)

ഭാഗ്യാനുഭവങ്ങള്‍ക്കായി ധനവിനിയോഗം ചെയ്യും. ഒരു പരിധിവരെ വിജയിക്കയും ചെയ്യും. കുടുംബബന്ധങ്ങളില്‍ അകല്‍ച്ചയുണ്ടാകാതെ ശ്രദ്ധിക്കണം. പൂര്‍വിക സൗഹൃദങ്ങള്‍ ഗുണം ചെയ്യും.

മിഥുനക്കൂറ്: മകയിരം (1/2), തിരുവാതിര,  പുണര്‍തം (3/4)

ഉദരസംബന്ധമായ വ്യാധികള്‍ക്ക് സാധ്യത കാണുന്നു. രാത്രികാല യാത്രകള്‍ ഒഴിവാക്കുന്നതാണ് നല്ലത്. വാരാന്ത്യം ഗുണം ചെയ്യും.

കര്‍ക്കടകക്കൂറ്: പുണര്‍തം (1/4), പൂയം, ആയില്യം

ആരോഗ്യം മെച്ചപ്പെടും. നൂതന മേഖലകളില്‍ വ്യാപിക്കും. ഇച്ഛാശക്തിയാല്‍ മെച്ചപ്പെട്ട നേട്ടങ്ങള്‍  കൈവരിക്കും.  

ചിങ്ങക്കൂറ്: മകം, പൂരം, ഉത്രം (1/4)

വിദ്യാഗുണം വര്‍ധിക്കും. സര്‍ക്കാര്‍ സംബന്ധമായ ജോലി സാധ്യതയുണ്ട്. ഒരു ചിരകാല അഭിലാഷംസഫലീകൃതമാവും. ഗൃഹനിര്‍മാണത്തിനോ അറ്റകുറ്റപ്പണികള്‍ക്കോ യോഗമുണ്ട്.

കന്നിക്കൂറ്: ഉത്രം (3/4), അത്തം, ചിത്തിര (1/2)

ആയാസരഹിതമായി പല ഉദ്യമങ്ങളിലും വിജയിക്കും. സന്താനങ്ങള്‍ക്ക് ഉന്നതിയും, ധനാഗമവും വന്നുചേരും. അസൂയാലുക്കള്‍ തലപൊക്കും.

തുലാക്കൂറ്: ചിത്തിര (1/2), ചോതി, വിശാഖം (3/4)

ജനസേവനപരമായ കര്‍മങ്ങളില്‍ പങ്കുകൊള്ളും. സാമ്പത്തിക ബാധ്യതകള്‍ വര്‍ധിക്കും. നിയമപോരാട്ടങ്ങളില്‍ വിജയമുണ്ടാകും.

വൃശ്ചികക്കൂറ്: വിശാഖം (1/4), അനിഴം, തൃക്കേട്ട

കാര്‍ഷിക കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തും. ഉത്തമമായ ജീവിത പങ്കാളിയെ കണ്ടെത്തും. മംഗള കര്‍മങ്ങളില്‍ പങ്കുകൊള്ളും.

ധനുക്കൂറ്: മൂലം, പൂരാടം, ഉത്രാടം (1/4)

വിദ്യകളില്‍ അഭിരുചി വര്‍ധിക്കും. കുടുംബത്തില്‍ മംഗല്യയോഗം ഉണ്ട്. കോടതി കേസുകളില്‍ തീര്‍പ്പുണ്ടാകും.

മകരക്കൂറ്: ഉത്രാടം (3/4), തിരുവോണം,  അവിട്ടം (1/2)

ആത്മവിശ്വാസ കുറവുമൂലം പല പദ്ധതികളില്‍ നിന്നും പിന്മാറും. ഉദര രോഗ സാധ്യതയുണ്ട്. സുഹൃത്തുക്കളില്‍നിന്നും, പങ്കാളികളില്‍നിന്നും വഞ്ചനാപരമായ കാര്യങ്ങള്‍ ശ്രദ്ധിക്കണം.

കുംഭക്കൂറ്: അവിട്ടം (1/2), ചതയം,  പൂരുരുട്ടാതി (3/4)

അമിത ചെലവ് പ്രതീക്ഷിക്കാം. ശത്രുക്കള്‍ മിത്രങ്ങളാവും. കാര്‍ഷിക ഗുണം വര്‍ധിക്കും. സര്‍ക്കാര്‍ സംബന്ധമായ ആനുകൂല്യങ്ങള്‍ ലഭ്യമാവും.

മീനക്കൂറ്: പൂരുരുട്ടാതി (1/4), ഉതൃട്ടാതി, രേവതി

പൊതുപ്രവര്‍ത്തകര്‍ക്ക് അനുകൂല കാലമാണ്. കരാര്‍ ജോലികളില്‍ അഭിവൃദ്ധി സൂചകമാണ്. ഒരു ചിരകാല ശത്രു അനുകൂലമാവും. ദൃശ്യാനുഭവങ്ങള്‍ വര്‍ധിക്കും.

Tags: Astrology
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Astrology

കുടുംബത്തിൽ സന്തോഷവും സമാധാനവും; സാമ്പത്തികമായി നേട്ടങ്ങൾക്ക് സാധ്യത, 2026 ഒക്ടോബർ 05, തിങ്കളാഴ്ച

Astrology

സാമ്പത്തികമായി നേട്ടങ്ങൾ, ക്ഷമയോടെ ചിന്തിച്ചു തീരുമാനങ്ങൾ എടുക്കുക.

Astrology

സമാധാനപരമായ അന്തരീക്ഷം നിലനിർത്താൻ സാധിക്കും നേട്ടങ്ങൾ കൊയ്യുന്ന രാശികൾ;2026 ഒക്ടോബർ 03, ശനിയാഴ്ച

Astrology

കാര്യവിജയം, ആരോഗ്യം, ആത്മവിശ്വാസം, പരീക്ഷാവിജയം, അംഗീകാരം; 2026 ഒക്ടോബർ 02, വെള്ളിയാഴ്ച

Astrology

വെല്ലുവിളികൾ ആത്മവിശ്വാസത്തോടെ ഏറ്റെടുക്കുക, ഈ രാശിക്കാർക്ക് നല്ലകാലം: ഒക്ടോബർ ഒന്നാം തീയതി സമ്പൂർണ്ണ ജ്യോതിഷ ഫലം

പുതിയ വാര്‍ത്തകള്‍

കോംഗോ നദിയിൽ ബോട്ടുകൾ തമ്മിൽ കൂട്ടിയിടിച്ച് 30 പേർ മരിച്ചു : ഡസൻ കണക്കിന് പേരെ കാണാതായി 

മത്സര വേദി തകര്‍ന്നത് ഉദ്യോഗസ്ഥ തലത്തില്‍ നിന്നുള്ള വീഴ്ചയെന്ന് മന്ത്രി ഒ ജെ ജനീഷ്

‘ പാകിസ്ഥാൻ അഫ്ഗാനിസ്ഥാന്റെ പുരോഗതി ആഗ്രഹിക്കുന്നില്ല ‘ : വ്യോമാക്രമണത്തിന് പ്രതികാരം ചെയ്യുമെന്ന് താലിബാൻ 

നൂറിലധികം യുദ്ധവിമാനങ്ങളുമായി ഹൂത്തികൾക്കെതിരെ വൻ ആക്രമണം അഴിച്ചുവിട്ട് സൗദി അറേബ്യ : യെമൻ സൈന്യം ബാബ് അൽ-മന്ദബിനടുത്തെത്തി

യൂണിവേഴ്സിറ്റി ഹോസ്റ്റലിലെ സംഘര്‍ഷം:കന്റോണ്‍മെന്റ് സി ഐ അവധി റദ്ദാക്കി തിരികെ എത്തി

പത്തനാപുരത്ത് കാട്ടാന ആക്രമണത്തില്‍ വയോധിക കൊല്ലപ്പെട്ട സംഭവം: നാട്ടുകാര്‍ പ്രതിഷേധം അവസാനിപ്പിച്ചു

മെസി തട്ടിപ്പ് : പ്രത്യേക അന്വേഷണ സംഘത്തിന്റെ റിപ്പോര്‍ട്ട് സര്‍ക്കാരിന് കൈമാറി, അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കണമെന്ന് ഡിജിപിയുടെ ശുപാര്‍ശ

“കാത്തു സൂക്ഷിച്ചൊരു കസ്തൂരി മാമ്പഴം” തൃശ്ശൂരിൽ

കൊച്ചിയില്‍ ഇടിമിന്നലേറ്റ് വീടുകള്‍ക്ക് നാശനഷ്ടം

നിർമൽ ബേബി – ജെഫിൻ ജോസഫ് കൂട്ടുകെട്ടിൽ ഒരുങ്ങുന്നത് നിരവധി പ്രോജക്ടുകൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.