Monday, October 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Astrology

വാരഫലം- ഡിസംബര്‍ 19 മുതല്‍ 25 വരെ

വാരഫലം- ഡിസംബര്‍ 19 മുതല്‍ 25 വരെ

കാളിദാസ ശര്‍മ്മ, ഉഴവൂര്‍byകാളിദാസ ശര്‍മ്മ, ഉഴവൂര്‍
Dec 19, 2021, 05:00 am IST
inAstrology

മേടക്കൂറ്: അശ്വതി, ഭരണി, കാര്‍ത്തിക (1/4)

സുവ്യക്തമായ കര്‍മപദ്ധതികള്‍ക്കു രൂപംനല്‍കും. തൃപ്തിയായ വിഷയത്തില്‍ ഉപരിപഠനത്തിനു ചേരും. സമൂഹത്തില്‍ ഉന്നതരെ പരിചയപ്പെടുവാന്‍ അവസരമുണ്ടാകും.

ഇടവക്കൂറ്: കാര്‍ത്തിക (3/4), രോഹിണി, മകയിരം (1/2)

സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. മേലധികാരിയുടെ നിര്‍ബന്ധത്താല്‍ ഒരു വിഭാഗത്തിന്റെ ചുമതല ഏറ്റെടുക്കുവാന്‍ ഇടവരും. ചെലവിനങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തും. ഭക്ഷ്യവിഷബാധയേല്‍ക്കാതെ സൂക്ഷിക്കണം.

മിഥുനക്കൂറ്: മകയിരം (1/2), തിരുവാതിര, പുണര്‍തം (3/4)

ഗൃഹത്തിന്റെ അറ്റകുറ്റപ്പണികള്‍ പൂര്‍ത്തീകരിക്കും. പലപ്പോഴും വൈകി വരുന്ന വിവേകത്താല്‍ നല്ല അവസരങ്ങള്‍ നഷ്ടമാകും. വിശ്വാസയോഗ്യമല്ലാത്ത പ്രവൃത്തികളില്‍ നിന്നു നിരുപാധികം പിന്മാറും.

കര്‍ക്കടകക്കൂറ്: പുണര്‍തം (1/4), പൂയം, ആയില്യം

സംയുക്ത സംരംഭങ്ങളില്‍ നിന്നു പിന്മാറി സ്വന്തമായ വ്യാപാരമേഖലകള്‍ക്കു തുടക്കംകുറിക്കും. അനാവശ്യ ചിന്തകള്‍ ഉപേക്ഷിക്കണം. അധിക ചുമതലകള്‍ ഏറ്റെടുക്കുവാന്‍ നിര്‍ബന്ധിതനാകും. പ്രത്യുപകാരം ചെയ്യുവാന്‍ അവസരമുണ്ടാകും.

ചിങ്ങക്കൂറ്: മകം, പൂരം, ഉത്രം (1/4)

ആത്മവിശ്വാസവും കാര്യനിര്‍വഹണ ശക്തിയും വര്‍ധിക്കും. സഹപ്രവര്‍ത്തകര്‍ വരുത്തിവച്ച അബദ്ധങ്ങള്‍ തിരുത്തുവാന്‍ അഹോരാത്രം പ്രയത്‌നിക്കും.യുക്തമായ സമീപനത്താല്‍ സാമ്പത്തിക പ്രതിസന്ധി തരണം ചെയ്യുവാന്‍ സാധിക്കും.

കന്നിക്കൂറ്: ഉത്രം (3/4), അത്തം, ചിത്തിര (1/2)

വര്‍ധിച്ചുവരുന്ന ഉത്തരവാദിത്തങ്ങള്‍ ഏറ്റെടുക്കുന്നതില്‍ ആത്മാഭിമാനവും, ആത്മവിശ്വാസവും തോന്നും. സാമ്പത്തിക നേട്ടമുണ്ടാകുമെങ്കിലും ചെലവിനങ്ങളില്‍ നിയന്ത്രണം വേണം. സമര്‍പ്പിക്കുന്ന പദ്ധതികള്‍ക്ക് അംഗീകാരം ലഭിക്കും.

തുലാക്കൂറ്: ചിത്തിര (1/2), ചോതി, വിശാഖം (3/4)

ആഗ്രഹത്തിനനുസരിച്ച് പ്രവര്‍ത്തിക്കുവാന്‍ സാധിക്കുന്നതിനാല്‍ ആത്മാഭിമാനം തോന്നും. അനൗദ്യോഗികമായി സാമ്പത്തികനേട്ടമുണ്ടാകും. തൊഴില്‍മേഖലകളോടു ബന്ധപ്പെട്ടു ദൂരയാത്ര വേണ്ടിവരും.

വൃശ്ചികക്കൂറ്: വിശാഖം (1/4), അനിഴം, തൃക്കേട്ട

സുഹൃത്തിന്റെ ഉപദേശപ്രകാരം ഹ്രസ്വകാല പദ്ധതിയില്‍ പണം നിക്ഷേപിക്കും. നിര്‍ണായക തീരുമാനങ്ങള്‍ക്കു ജീവിതപങ്കാളിയുടെ നിര്‍ദേശങ്ങള്‍ സ്വീകരിക്കും.   പ്രത്യുപകാരം ചെയ്യുവാന്‍ അവസരമുണ്ടാകും.

ധനുക്കൂറ്: മൂലം, പൂരാടം, ഉത്രാടം (1/4)

പുനരാലോചനയില്‍ ദീര്‍ഘകാല പദ്ധതികള്‍ക്കു രൂപകല്‍പന ചെയ്യും. വര്‍ധിച്ചുവരുന്ന ഉത്തരവാദിത്തങ്ങള്‍ ഏറ്റെടുക്കും. കുടുംബത്തിലെ ചിലരുടെ മനോഭാവത്താല്‍ മാറിത്താമസിക്കുവാന്‍ തീരുമാനിക്കും.

മകരക്കൂറ്: ഉത്രാടം (3/4), തിരുവോണം, അവിട്ടം (1/2)

ജീവിതപങ്കാളിയുടെ സംശയങ്ങള്‍ക്കു വിശദീകരണം നല്‍കുവാന്‍ തയ്യാറാകും. കൃത്യനിര്‍വഹണത്തില്‍ ലക്ഷ്യപ്രാപ്തി കൈവരിക്കും. വിദ്യാര്‍ത്ഥികള്‍ക്ക് ഉദാസീന മനോഭാവം വര്‍ധിക്കും.

കുംഭക്കൂറ്: അവിട്ടം (1/2), ചതയം, പൂരുരുട്ടാതി (3/4)

സുരക്ഷിതവും, സ്ഥിരവരുമാനവുമുള്ള പ്രവര്‍ത്തന മേഖലകള്‍ക്കു തുടക്കം കുറിക്കും. വസ്തു തര്‍ക്കം മധ്യസ്ഥര്‍ മുഖേന പരിഹരിക്കും. ചിന്തകള്‍ക്കതീതമായി പ്രവര്‍ത്തിക്കുവാന്‍ സാധിക്കും. കാര്‍ഷിക മേഖലയില്‍ കൂടുതല്‍ സമയം പ്രവര്‍ത്തിക്കും.

മീനക്കൂറ്: പൂരുരുട്ടാതി (1/4), ഉതൃട്ടാതി, രേവതി

സാമ്പത്തികവരുമാനം കുറഞ്ഞുവരുന്നതിനാല്‍ ആര്‍ഭാടങ്ങള്‍ ഒഴിവാക്കും. ഭൂമി വില്‍പ്പനയ്‌ക്കു കാലതാമസം നേരിടും. മത്സരരംഗങ്ങളില്‍ വിജയിക്കും. മേലധികാരിയുടെ പ്രത്യേക നിര്‍ദേശപ്രകാരം പുതിയ കര്‍മപദ്ധതിക്കു രൂപം നല്‍കും.

Tags: Astrology
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Astrology

കുടുംബത്തിൽ സന്തോഷവും സമാധാനവും; സാമ്പത്തികമായി നേട്ടങ്ങൾക്ക് സാധ്യത, 2026 ഒക്ടോബർ 05, തിങ്കളാഴ്ച

Astrology

സാമ്പത്തികമായി നേട്ടങ്ങൾ, ക്ഷമയോടെ ചിന്തിച്ചു തീരുമാനങ്ങൾ എടുക്കുക.

Astrology

സമാധാനപരമായ അന്തരീക്ഷം നിലനിർത്താൻ സാധിക്കും നേട്ടങ്ങൾ കൊയ്യുന്ന രാശികൾ;2026 ഒക്ടോബർ 03, ശനിയാഴ്ച

Astrology

കാര്യവിജയം, ആരോഗ്യം, ആത്മവിശ്വാസം, പരീക്ഷാവിജയം, അംഗീകാരം; 2026 ഒക്ടോബർ 02, വെള്ളിയാഴ്ച

Astrology

വെല്ലുവിളികൾ ആത്മവിശ്വാസത്തോടെ ഏറ്റെടുക്കുക, ഈ രാശിക്കാർക്ക് നല്ലകാലം: ഒക്ടോബർ ഒന്നാം തീയതി സമ്പൂർണ്ണ ജ്യോതിഷ ഫലം

പുതിയ വാര്‍ത്തകള്‍

രാജ്യസഭാ തെരഞ്ഞെടുപ്പ്; ഉത്തർപ്രദേശിൽ ധരംപാൽ സിംഗ് ഉൾപ്പടെ 8 പേരെ സ്ഥാനാർത്ഥികളായി പ്രഖ്യാപിച്ച് ബിജെപി

സമരസ” ഒക്ടോബർ 9-ന്.

ശോഭനയുടെ മുത്തു ഗൗ വീണ്ടും,മാണിക്യനും,ശ്രീകൃഷ്‌ണനും കാർത്തുമ്പിയും അപ്പക്കാളയും ഒരിക്കൽ കൂടി;തേന്മാവിൻ കൊമ്പത്ത് ട്രയിലർ എത്തി

“ആന്റെണിയെക്കൂസ്സായെന്നുകേൾ ക്കുമ്പോൾ ഇങ്ങനെയൊന്ന് വിറക്കണം;ടൈറ്റാൻസ് ട്രെയിലർ പുറത്ത്.

ജയസൂര്യയുടെ മായൻ പൂർത്തിയായി ഡിസംബർ മൂന്നിന് റിലീസ്

രാജസ്ഥാൻ അന്താരാഷ്‌ട്ര ഫിലിം ഫെസ്റ്റിവലിൽ ഇന്ദ്രജിത്തിന്റെ ‘ധീര’ത്തിന് പുരസ്‌ക്കാര നേട്ടം

ത്രില്ലറും, ഹൊററും, പ്രണയത്തിന്റെ വസന്തവും ഒത്തുചേർന്ന ‘സ്പ്രിംഗ്’; ഒക്ടോബർ റിലീസ്സായി തീയറ്ററുകളിലേക്ക്

ആന്തോളജി ത്രില്ലർ ചിത്രം “രണ്ട് രഹസൃങ്ങൾ” ളുടെ ആദ്യ ട്രയിലർ റിലീസ്സായി.

സൂര്യ- ജിത്തു മാധവൻ ചിത്രം “സീൻ” ഗോകുലം ഗോപാലൻ കേരളത്തിൽ എത്തിക്കും

വേരുകളിലേക്ക് മടങ്ങുന്ന ലാഹോർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.