Sunday, August 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ആകെ കയ്യിലുള്ളത് ഒരു കര്‍ണ്ണാടക;;അവിടെയും തമ്മിലടിച്ച് തകരാന്‍ കോണ്‍ഗ്രസ് ; മോദിയുടെ കോണ്‍ഗ്രസ് മുക്ത് ഭാരത് എളുപ്പമാവും

കോണ്‍ഗ്രസ് മുക്ത് ഭാരതം എന്ന മോദിയുടെ മുദ്രാവാക്യം ഇന്ത്യയില്‍ അക്ഷരാര്‍ത്ഥത്തില്‍ നടന്നുവരികയാണ്. 40 വര്‍ഷം ഇന്ത്യ ഭരിച്ച കോണ്‍ഗ്രസ് അവരുടെ ശക്തിമേഖലകളില്‍ നിന്നും പുറന്തള്ളപ്പെട്ടു കഴിഞ്ഞു. ഇപ്പോള്‍ ഇന്ത്യയിലെ 19 സംസ്ഥാനങ്ങള്‍ ഭരിയ്‌ക്കുന്നത് ബിജെപി നേതൃത്വത്തിലുള്ള എന്‍ഡിഎ മുന്നണിയാണ്. ഇതിന് പുറമെയാണ് ദല്‍ഹി ഉള്‍പ്പെടെയുള്ള കേന്ദ്രഭരണപ്രദേശങ്ങളിലെ ഭരണം.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 2, 2025, 06:48 pm IST
inIndia

ന്യൂദല്‍ഹി: കോണ്‍ഗ്രസ് മുക്ത് ഭാരതം എന്ന മോദിയുടെ മുദ്രാവാക്യം ഇന്ത്യയില്‍ അക്ഷരാര്‍ത്ഥത്തില്‍ നടന്നുവരികയാണ്. 40 വര്‍ഷം ഇന്ത്യ ഭരിച്ച കോണ്‍ഗ്രസ് അവരുടെ ശക്തിമേഖലകളില്‍ നിന്നും പുറന്തള്ളപ്പെട്ടു കഴിഞ്ഞു. ഇപ്പോള്‍ ഇന്ത്യയിലെ 19 സംസ്ഥാനങ്ങള്‍ ഭരിയ്‌ക്കുന്നത് ബിജെപി നേതൃത്വത്തിലുള്ള എന്‍ഡിഎ മുന്നണിയാണ്. ഇതിന് പുറമെയാണ് ദല്‍ഹി ഉള്‍പ്പെടെയുള്ള കേന്ദ്രഭരണപ്രദേശങ്ങളിലെ ഭരണം.

ദക്ഷിണേന്ത്യയില്‍ കേരളം കോണ്‍ഗ്രിസന് കൈവിട്ട് പോയിട്ട് 10 വര്‍ഷം കഴിഞ്ഞു. ആകെ അവിടെ ഉള്ളത് ഒരു കര്‍ണ്ണാടകവും പിന്നെ തെലുങ്കാനയും മാത്രമാണ്. ഇതില്‍ കര്‍ണ്ണാടകത്തില്‍ സിദ്ധരാമയ്യയും ഡികെ ശിവകുമാറും തമ്മില്‍ പോരു തുടങ്ങിയിട്ട് വര്‍ഷങ്ങളായി. 2023ല്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഭരണം കിട്ടിയപ്പോള്‍ അത് മുര്‍ച്ഛിച്ചു. ഹൈക്കമാന്‍ഡിന്റെ പോസ്റ്റര്‍ബോയ് ഡികെ ശിവകുമാര്‍ ആണെങ്കിലും കര്‍ണ്ണാടകയിലെ ലോക്കല്‍ സ്വാധീനവും സീനിയോരിറ്റിയും കണക്കിലെടുത്താണ് സിദ്ധരാമയ്യയെ അന്ന് മുഖ്യമന്ത്രിയാക്കിയത്.

2018ലും 2023ലും കര്‍ണ്ണാടകയില്‍ കോണ്‍ഗ്രസ് വിജയത്തിനായി വിറകുവെട്ടുകയും വെള്ളംകോരുകയും ചെയ്ത നേതാവാണത്രെ ഡി.കെ. ശിവകുമാര്‍. 2018ലെ തെരഞ്ഞെടുപ്പിന് തൊട്ടുമുന്‍പ് ജനതാദള്‍ എസിനെ കോണ്‍ഗ്രസ് മുന്നണിയില്‍ എത്തിച്ചത് ശിവകുമാറാണ്. അത് ആ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ അധികാരത്തിലെത്താന്‍ സഹായിച്ചു. പക്ഷെ ആ തെരഞ്ഞെടുപ്പ് വിജയത്തിന് ശേഷം മുഖ്യമന്ത്രിപദം ജനതാദളിലെ കുമാരസ്വാമിക്ക് കൊടുക്കേണ്ടി വന്നു.

2023ല്‍ കോണ്‍ഗ്രസ് വിജയത്തിന് പിന്നില്‍ തന്ത്രങ്ങള്‍ മെനഞ്ഞത് ഡികെ ശിവകുമാര്‍ ആണെന്ന് കോണ്‍ഗ്രസിലെ ഒരു വിഭാഗം പറയുന്നു. പക്ഷെ മുഖ്യമന്ത്രിയായത് സീനിയര്‍ നേതാവ് സിദ്ധരാമയ്യ. ഇതില്‍ ശിവകുമാറിന്റെ അണികള്‍ക്ക് വിഷമമുണ്ട്. അതുകൊണ്ടാണ് ഭരണം രണ്ട് വര്‍ഷം പിന്നിട്ടതോടെ മുഖ്യമന്ത്രിയെ മാറ്റണമെന്ന ആവശ്യം ഉയര്‍ന്നത്. പക്ഷെ മുഖ്യമന്ത്രിക്കസേര വിട്ടുകൊടുക്കില്ലെന്ന് സിദ്ധരാമയ്യ പ്രസ്താവിച്ചതോടെ ഇരുവിഭാഗവും തമ്മിലുള്ള യുദ്ധം മുറുകുമെന്ന് തന്നെയാണ് കരുതപ്പെടുന്നത്.

ഇക്കാര്യത്തില്‍ രാഹുല്‍ ഗാന്ധിയ്‌ക്കോ സോണിയോഗാന്ധിയ്‌ക്കോ കേന്ദ്രനേതാക്കള്‍ എന്ന നിലയില്‍ അണികള്‍ അംഗീകരിക്കുന്ന ഒരു തീരുമാനം എടുക്കാന്‍ കഴിയുന്നില്ല. എന്തിന് ഹൈക്കമാന്‍ഡിന് പോലും അതിന് കഴിയുന്നില്ല.

ആകെ കിട്ടിയ ഒരു സംസ്ഥാനമെങ്കിലും അഞ്ച് വര്‍ഷം തമ്മില്‍ തല്ലാതെ ഭരിക്കാന്‍ കഴിയാത്ത സ്ഥിതിയിലെത്തിയിരിക്കുന്നു കോണ്‍ഗ്രസ്. അധികാരത്തില്‍ കയ്യിട്ടു വാരാനുള്ള ആര്‍ത്തിയല്ലാതെ നാടു നന്നാക്കാനുള്ള ത്വരയൊന്നുമല്ല ഈ അധികാരക്കസേരയ്‌ക്കു വേണ്ടിയുള്ള വഴക്കിന് പിന്നില്‍. ഈ കോണ്‍ഗ്രസുകാരാണോ ഇനി ഇന്ത്യ ഭരിയ്‌ക്കാന്‍ പോകുന്നത് എന്ന ചോദ്യമാണ് ഉയരുന്നത്. എന്തായാലും ഇതോടെ മോദിയുടെ കോണ്‍ഗ്രസ് മുക്ത് ഭാരതം എന്ന സ്വപ്നം അതിവേഗം യാഥാര്‍ത്ഥ്യമാകുമെന്ന് പ്രതീക്ഷിക്കാം.

Tags: Congress mukt BharatRahul GandhiSonia Gandhidk shivakumarKarnatakaSiddaramaiahCongress ruleCongress Highcommand
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

“കോൺഗ്രസ് ഇനി വനിതാ സംവരണ ബില്ലിനെ നിരുപാധികം പിന്തുണയ്‌ക്കണം “: രാഹുലിന്റെ വനിതാശക്തി വീഡിയോയിൽ പ്രതികരിച്ച് കിരൺ റിജിജു 

Kerala

കോഴിക്കോട് നിന്നും ബെംഗളൂരുവിലേക്ക് പോയ KSRTC ബസ് മറിഞ്ഞ് വൻ അപകടം; ഡ്രൈവറും കണ്ടക്ടറും മരിച്ചു

India

രാഹുല്‍ ഗാന്ധിയെ വിമര്‍ശിച്ചപ്പോള്‍ കോണ്‍ഗ്രസ് ക്രൂരമായി വേട്ടയാടി, രാഹുല്‍ ഇടുങ്ങിയ ചിന്താഗതിക്കാരന്‍: സോനം വാങ്ചുക്

India

‘വിലകുറഞ്ഞ രാഷ്‌ട്രീയം കളിക്കരുത് ‘: മേക്കാദാട്ട് അണക്കെട്ട് വിഷയത്തിൽ നിയമസഭയിൽ വാക്കുതർക്കത്തിലേർപ്പെട്ട് മുഖ്യമന്ത്രി വിജയും ഉദയനിധി സ്റ്റാലിനും 

Kerala

തന്റെ വാത്സല്യഭാജനമായ രാഹുൽ വേണ്ടത്ര വിജയിക്കാത്തതു കൊണ്ടാകാം അലക്സാണ്ടർ സോറസ് പുതിയ പാറ്റ സംഘത്തെ പരിക്ഷിക്കുന്നത്- Dr. കെ എസ് രാധാകൃഷ്ണൻ

പുതിയ വാര്‍ത്തകള്‍

ഭര്‍തൃ വീട്ടില്‍ അബോധാവസ്ഥയില്‍ കണ്ടെത്തിയ ഗർഭിണിയായ യുവതി ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചു ; ഷെമീമയുടെ മരണത്തിലെ ദുരൂഹത മാറ്റണമെന്ന് കുടുംബം

ആന്‍റണി പെരുമ്പാവൂരിന്റെ മകന് വന്‍കയ്യടി, വിസ്മയയുടെ ആക്ഷനും കയ്യടി, പക്ഷെ മോഹന്‍ലാലിനെ അനാവശ്യമായി ഹൈലൈറ്റ് ചെയ്തതില്‍ വിമര്‍ശനം

14 ദിവസത്തിന് ശേഷം സമരത്തിലേക്ക് കടന്നുവന്ന ഇടത് പക്ഷ വിദ്യാര്‍ത്ഥി നേതാവ് നേഹ ബോറയ്ക്കെതിരെ ജാര്‍ഖണ്ഡിലെ വിദ്യാര‍്ത്ഥികള്‍ പ്രതിഷേധിക്കുന്നു

ജാര്‍ഖണ്ഡില്‍ എത്തിയ ഇടത് വിദ്യാര്‍ത്ഥി നേതാവ് നേഹ ബോറയ്‌ക്കെതിരെ വിദ്യാര്‍ത്ഥികളുടെ വന്‍ പ്രതിഷേധം ഇവിടെ രാഷ്‌ട്രീയം വേണ്ടെന്ന് വിദ്യാര്‍ത്ഥികള്‍

ബിരുദദാന ചടങ്ങിൽ പ്രധാനമന്ത്രിയുടെ മുന്നിൽ തല കുനിക്കണമെന്ന ഐഐടി ദൽഹിയുടെ നിർദ്ദേശ റിപ്പോർട്ടുകളെ വിമർശിച്ച് ഒവൈസി ; മന്ത്രങ്ങൾ ചൊല്ലുന്നതും തെറ്റ്

അനിന്ത്യ ബാനര്‍ജി (ഇടത്ത്)

“അമേരിക്ക സ്വയം വ്രണപ്പെടുത്തുന്നു..റഷ്യൻ എണ്ണയുടെ പേരില്‍ യുഎസ് തീരുവ ചുമത്തിയാലും ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥ സുരക്ഷിതം”: അനിന്ത്യ ബാനര്‍ജി

ഹോർമുസ് കടലിടുക്കിൽ വീണ്ടും തീപിടുത്തം, യുഎഇ കപ്പലിനെ ആക്രമിച്ച് ഇറാൻ : ഇന്ത്യയ്‌ക്ക് ഊർജ്ജ പ്രതിസന്ധി രൂക്ഷമാകുമോ?

അജ്ഞാത സ്ഥലത്ത് നിന്ന് ഭക്ഷണം കഴിച്ചു ; ലഷ്‌കർ ഭീകരൻ ഖാരി സയീദ് മസ്ജിദിന് മുന്നിൽ കുഴഞ്ഞ് വീണ് മരിച്ചു

എന്‍.ഷംസുദ്ദീന്‍ (ഇടത്ത്) വീര്‍ സവര്‍ക്കര്‍ (വലത്ത്)

“ബ്രിട്ടീഷുകാരിൽ നിന്ന് ഏറ്റവും കഠിനമായ ശിക്ഷ ഏറ്റുവാങ്ങിയ സ്വാതന്ത്ര്യസമര സേനാനി ആര്?” ചോദ്യത്തിന് മുന്നില്‍ കോണ്‍ഗ്രസിന് മുട്ടിടിയ്‌ക്കുന്നു

എഫ് സി ആർ എ വന്നാൽ ഹോങ്കോങ്ങിൽ നിന്നുള്ള സഹായം ഇല്ലാതാകുമെന്ന് ഭയം : മോദി രാജി വച്ച് രാജ്യം വിട്ട് പോകണമെന്ന് ഐത്രൈവിന്റെ സിഇഒ മുഗ്ധ പ്രധാൻ

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി: യുവാവ് അറസ്റ്റില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.