Thursday, June 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Astrology

ഏപ്രില്‍ 25 മുതല്‍ മെയ് 1 വരെ

ഉന്നതിക്കായുള്ള പരിശ്രമങ്ങള്‍ സഫലീകൃതമാകും. നേതൃമാറ്റമോ സ്ഥാനലബ്ധതയോ കരഗതമാവും. ഗൃഹനിര്‍മ്മാണം പൂര്‍ത്തീകരിക്കും.

കാളിദാസ ശര്‍മ്മ, ഉഴവൂര്‍ by കാളിദാസ ശര്‍മ്മ, ഉഴവൂര്‍
Apr 25, 2021, 05:00 am IST
in Astrology

മേടക്കൂറ്: അശ്വതി, ഭരണി,  

കാര്‍ത്തിക (1/4)

ഉന്നതിക്കായുള്ള പരിശ്രമങ്ങള്‍ സഫലീകൃതമാകും. നേതൃമാറ്റമോ സ്ഥാനലബ്ധതയോ കരഗതമാവും. ഗൃഹനിര്‍മ്മാണം പൂര്‍ത്തീകരിക്കും.

ഇടവക്കൂറ്: കാര്‍ത്തിക (3/4),  

രോഹിണി, മകയിരം (1/2)

ആരോഗ്യസ്ഥിതി മോശമാകാം. അവിചാരിത ഭാഗ്യയോഗം ഉണ്ട്. ഉന്നത അധികാരികളുടെ ശാസനകള്‍ക്ക് സാധ്യതയുണ്ട്.

മിഥുനക്കൂറ്: മകയിരം (1/2),  

തിരുവാതിര, പുണര്‍തം (3/4)

സന്താനങ്ങളുടെ ഉന്നതിക്കായുള്ള പരിശ്രമങ്ങള്‍ വൃഥിവിലാവും. അവിചാരിതമായ നേട്ടങ്ങള്‍ക്ക് അവസരം സിദ്ധിക്കും. കാര്‍ഷിക ഗുണമുണ്ട്.

കര്‍ക്കടകക്കൂറ്: പുണര്‍തം (1/4),  

പൂയം, ആയില്യം

ജലജന്യ സ്രോതസുകളില്‍നിന്നും അധിക ലാഭം സിദ്ധിക്കും. ശത്രുക്കള്‍ മിത്രങ്ങളാവും. രക്ഷാസ്ഥാനം കണ്ടെത്തും.

ചിങ്ങക്കൂറ്: മകം, പൂരം, ഉത്രം (1/4)

മോഷ്ടാക്കളുടെ ശല്യം അധികരിക്കും. സ്ഥാനമാനങ്ങള്‍ ലഭ്യമാവും. ഭാഗ്യപരീക്ഷണങ്ങളില്‍ വിജയിക്കും.

കന്നിക്കൂറ്: ഉത്രം (3/4), അത്തം,  

ചിത്തിര (1/2)

സന്താനജന്മംകൊണ്ട് ഗൃഹം അനുഗ്രഹീതമാകും. രാത്രിയാത്രകള്‍ മാറ്റിവയ്‌ക്കുന്നതാണ് ബുദ്ധി. ധനകാര്യ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ അനായാസേന ലഭ്യമാവും.

തുലാക്കൂറ്: ചിത്തിര (1/2), ചോതി,  

വിശാഖം (3/4)

കാര്‍ഷിക ഗുണങ്ങള്‍ വര്‍ധിക്കും. ലോണുകള്‍ യഥാസമയം ലഭ്യമാവും. നൂതന സൗഹൃദ ബന്ധങ്ങള്‍ ഉന്നതിക്ക് കാരണമാവും.

വൃശ്ചികക്കൂറ്: വിശാഖം (1/4),  

അനിഴം, തൃക്കേട്ട

സ്വയംകൃതനാര്‍ത്ഥങ്ങള്‍ക്ക് സാധ്യതയുണ്ട്. കമിതാക്കള്‍ക്ക് മംഗല്യയോഗം. ചിരകാല സൗഹൃദങ്ങള്‍  ഉന്നതിക്ക് കാരണമാവും.

ധനുക്കൂറ്: മൂലം, പൂരാടം, ഉത്രാടം (1/4)

ഭൂസ്വത്തുക്കള്‍ വാങ്ങാന്‍ അവസരമുണ്ട്. ഗൃഹത്തില്‍ മംഗല്യയോഗം. ഒരു ചിരകാലാഭിലാഷം സഫലീകൃതമാവും.

മകരക്കൂറ്: ഉത്രാടം (3/4),  

തിരുവോണം, അവിട്ടം (1/2)

കര്‍മ്മമേഖലയില്‍ പല പദ്ധതികളും മാറ്റിവയ്‌ക്കപ്പെടും. നിര്‍മാണ മേഖലയില്‍നിന്നും ധനാഗമം സിദ്ധിക്കും. പൂ

ര്‍വിക കുടുംബസ്വത്തുക്കള്‍ സ്വായത്തമാകും.

കുംഭക്കൂറ്: അവിട്ടം (1/2), ചതയം,  

പൂരുരുട്ടാതി (3/4)

വിദേശ യാത്രകള്‍ മാറ്റിവയ്‌ക്കും. കുടുംബത്തില്‍ അന്തഃഛിദ്രങ്ങള്‍ക്ക് സാധ്യത. സന്താനങ്ങള്‍ക്ക് മേല്‍ഗതിക്ക് അവസരമുണ്ട്.

മീനക്കൂറ്: പൂരുരുട്ടാതി (1/4), ഉതൃട്ടാതി, രേവതി

ഭാഗ്യപരീക്ഷണങ്ങളില്‍ വിജയിക്കും. നൂതന വാഹന യോഗം ഉണ്ട്. രക്ഷാസ്ഥാനം കണ്ടെത്തും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

7,700 കിലോമീറ്ററിലധികം വരുന്ന ദേശീയ പാത പദ്ധതികൾ അവലോകനം ചെയ്ത് കേന്ദ്ര സർക്കാർ : മഴക്കാലത്ത് മുൻപ് അറ്റകുറ്റ പണികൾ പൂർത്തിയാക്കാൻ നിർദ്ദേശം

India

സൗരോർജ്ജത്തിലും കാറ്റിലും ഊർജ്ജം ഉൽപ്പാദിപ്പിക്കുന്നതിൽ ലോകത്തിലെ മുൻനിര രാജ്യങ്ങളിൽ ഒന്നാണ് ഇന്ത്യ : ബ്രിക്സ് യോഗത്തിൽ കേന്ദ്രമന്ത്രി ഖട്ടർ

World

ഭീകരതയ്‌ക്കെതിരെ ഒന്നിച്ച് പ്രവർത്തിക്കാനൊരുങ്ങി ഇന്ത്യയും താജിക്കിസ്ഥാനും : തീവ്രവാദികൾക്ക് സഹായം നൽകുന്നവരെ വെറുതെ വിടില്ല

India

വെനിസ്വേലയ്‌ക്ക് സഹായഹസ്തവുമായി ഭാരതം : ഭൂകമ്പത്തിലുണ്ടായ നാശനഷ്ടങ്ങളിൽ ദുഃഖം രേഖപ്പെടുത്തി പ്രധാനമന്ത്രി മോദി

Kerala

കോഴിക്കോട് നിന്നും കാണാതായ 16കാരിയെ കണ്ണൂരിലെ രഹസ്യ കേന്ദ്രത്തിൽ നിന്നും പോലീസ് രക്ഷപ്പെടുത്തി; 7 പേർക്കെതിരെ പോക്സോ കേസ്

പുതിയ വാര്‍ത്തകള്‍

കർണാടകയിൽ വീട്ടമ്മമാർക്ക് പ്രതിമാസം 2,000 രൂപ ധനസഹായം നൽകുന്ന ഗൃഹലക്ഷ്മി പദ്ധതിയിൽ സർവ്വത്ര അഴിമതി! സി എ ജി റിപ്പോർട്ട്

h1n1

പാലക്കാട് വീണ്ടും എച്ച്1 എൻ1 മരണം; 77കാരൻ മരിച്ചത് പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ

പെണ്‍കുട്ടികളുടെ കാല് തടവി; തമിഴ്‌നാട് വിദ്യാഭ്യാസ മന്ത്രി വിവാദത്തില്‍; പോക്‌സോ കേസെടുക്കണമെന്ന് ഡിഎംകെ

ആവിഷ്‌കാര സ്വാതന്ത്ര്യത്തിന് നിയന്ത്രണം ഏർപ്പെടുത്തി ജുഡീഷ്യറിയെ ദുർബലപ്പെടുത്തി : അടിയന്തരാവസ്ഥയെ ഓർമപ്പെടുത്തി പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്

പ്രായപൂര്‍ത്തിയാകാത്ത രണ്ട് കുട്ടികളെ പീഡിപ്പിച്ചു; അതിഥിത്തൊഴിലാളിക്ക് 111 വര്‍ഷം കഠിന തടവ്

കോൺഗ്രസ് നേതാക്കളുടെ അധികാരത്തോടുള്ള അത്യാഗ്രഹവും അഹങ്കാരവുമാണ് അടിയന്തരാവസ്ഥ ഏർപ്പെടുത്താൻ കാരണമായത് : അമിത് ഷാ

‘നമ്മളെ ഇഷ്ടപ്പെടാത്തവർക്ക് നമ്മൾ എന്ത് ചെയ്താലും ഇഷ്ടപ്പെടില്ല’; പൊതുവേദികളിൽ വരാൻ പേടി: രജനീകാന്ത്

ബ്ലേഡ് ഉപയോഗിച്ച് ആക്രമണം, ശവം പോലും വീട്ടുകാരെ കാണിക്കില്ലെന്ന് ഭീഷണി; 10 എസ്എഫ്ഐ പ്രവർത്തകർക്കെതിരെ കേസ്

ഞായര്‍ മുതല്‍ മഴ ശക്തമാകും; വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

’10 ലക്ഷം വിലമതിക്കുന്ന വജ്രമാല കാണാതായി’; രവി മോഹന്റെ വീട്ടില്‍ മോഷണ വിവാദം, വീട്ടുജോലിക്കാരെ തടഞ്ഞുവെച്ചതായി ആരോപണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.