Monday, October 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Astrology

വാരഫലം- ആഗസ്റ്റ് 1 മുതല്‍ 7 വരെ

വാരഫലം- ആഗസ്റ്റ് 1 മുതല്‍ 7 വരെ

കാളിദാസ ശര്‍മ്മ, ഉഴവൂര്‍byകാളിദാസ ശര്‍മ്മ, ഉഴവൂര്‍
Aug 1, 2021, 05:00 am IST
inAstrology

മേടക്കൂറ്: അശ്വതി, ഭരണി, കാര്‍ത്തിക (1/4)

ജോലി സാധ്യതയ്‌ക്കുള്ള പ്രയത്‌നങ്ങള്‍ ഗുണകരമായി ഭവിക്കും. ആരോഗ്യസ്ഥിതി മെച്ചമാവും. കുടുംബത്തില്‍ മംഗളകര്‍മങ്ങള്‍ക്ക് യോഗമുണ്ട്.

ഇടവക്കൂറ്: കാര്‍ത്തിക (3/4), രോഹിണി,  മകയിരം (1/2)

പൂര്‍വിക കുടുംബ സമ്പത്തുക്കള്‍ അനുഭവ യോഗ്യമാവും. ഉദര യോഗ്യ സാധ്യതയുണ്ട്. കരാര്‍ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് ഈ വാരം ഗുണകരമാണ്.

മിഥുനക്കൂറ്: മകയിരം (1/2), തിരുവാതിര,  പുണര്‍തം (3/4)

കാര്‍ഷിക ഗുണം വര്‍ധിക്കും. നാല്‍ക്കാലി സമ്പത്തുക്കള്‍ വന്നു ചേരും. ലോണുകള്‍ യഥാവിധി ലഭ്യമാവും. ദീര്‍ഘദൂര യാത്രകള്‍ മാറ്റിവയ്‌ക്കുന്നതാണ് ഉചിതം.

കര്‍ക്കടകക്കൂറ്: പുണര്‍തം (1/4), പൂയം,  ആയില്യം

സന്താനങ്ങള്‍ക്ക് ഉന്നതിയുണ്ടാവും. ആരോഗ്യസ്ഥിതി മെച്ചമാവും. അപ്രതീക്ഷിത ധനാഗമ യോഗമുണ്ട്.

ചിങ്ങക്കൂറ്: മകം, പൂരം, ഉത്രം (1/4)

ജോലി സ്ഥിരത ലഭ്യമാവും. ഉന്നത ബന്ധങ്ങള്‍ വന്നുചേരും. സന്താനഭാഗ്യം ലഭ്യമാവും. കുടുംബഭദ്രത നിലനില്‍ക്കും.

കന്നിക്കൂറ്: ഉത്രം (3/4), അത്തം,  ചിത്തിര (1/2)

വ്യവഹാര ദുരിതങ്ങളില്‍നിന്നും മോചനം ലഭ്യമാവും. ഉദര രോഗ സാധ്യതയുണ്ട്. ബന്ധുഗുണം വര്‍ധിക്കും. സാമ്പത്തിക കാര്യങ്ങള്‍ക്ക് നിവൃത്തി വന്നുചേരും.

തുലാക്കൂറ്: ചിത്തിര (1/2), ചോതി,  വിശാഖം (3/4)

സന്താനങ്ങളില്‍നിന്നും മനോദുഃഖ സാധ്യതയുണ്ട്. പൂര്‍വിക സുഹൃദ് ബന്ധങ്ങള്‍ ഗുണം ചെയ്യും. വാഹനപരമായ ദുരിത സാധ്യത കാണുന്നു.

വൃശ്ചികക്കൂറ്: വിശാഖം (1/4), അനിഴം,  തൃക്കേട്ട

ആരോഗ്യ കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധ ആവശ്യമാണ്. നിയമനടപടികള്‍ പ്രതികൂലാവസ്ഥയുണ്ടാവും. ദൈവാധീനപരമായ കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധ ആവശ്യമാണ്.

ധനുക്കൂറ്: മൂലം, പൂരാടം, ഉത്രാടം (1/4)

കര്‍മ മേഖലയില്‍ കിടമത്സരങ്ങള്‍ക്ക് ശമനമുണ്ടാവും. കിട്ടാകടം ലഭ്യമാവും. ദൈവാധീനം വര്‍ധിക്കും. സന്താനങ്ങള്‍ മനഃസന്തോഷത്തിന് ഇടവരുത്തും.

മകരക്കൂറ്: ഉത്രാടം (3/4), തിരുവോണം,  അവിട്ടം (1/2)

ആത്മവിശ്വാസം വര്‍ധിക്കും. ഭൂസ്വത്ത് വാങ്ങുവാന്‍ യോഗമുണ്ട്. സൗഹൃദങ്ങളില്‍ ചതി സാധ്യതയുണ്ട്. ഈശ്വരീയ കാര്യങ്ങളില്‍ ശ്രദ്ധ ചെലുത്തണം.

കുംഭക്കൂറ്: അവിട്ടം (1/2), ചതയം,  പൂരുരുട്ടാതി (3/4)

ഭൂമി സംബന്ധമായ വ്യാപാരത്തില്‍ ശ്രദ്ധ ചെലുത്തും. രക്ഷാസ്ഥാനം കണ്ടെത്തും. മനോദുഃഖത്തിന്  ശമനമുണ്ടാവും.

മീനക്കൂറ്: പൂരുരുട്ടാതി (1/4),  ഉതൃട്ടാതി, രേവതി

വ്യാപാരത്തില്‍ നഷ്ടസാധ്യത കാണുന്നുണ്ട്. ഇഷ്ട ജനങ്ങള്‍ ശത്രുതാ മനോഭാവത്തോടെ പെരുമാറും. ഒരു ഉന്നത വ്യക്തിയുടെ സഹായം ലഭ്യമാവും.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

New Release

“കാത്തു സൂക്ഷിച്ചൊരു കസ്തൂരി മാമ്പഴം” തൃശ്ശൂരിൽ

Kerala

കൊച്ചിയില്‍ ഇടിമിന്നലേറ്റ് വീടുകള്‍ക്ക് നാശനഷ്ടം

Mollywood

നിർമൽ ബേബി – ജെഫിൻ ജോസഫ് കൂട്ടുകെട്ടിൽ ഒരുങ്ങുന്നത് നിരവധി പ്രോജക്ടുകൾ

Kerala

ഭൂമി കയ്യേറ്റം; എകെജി സെൻ്ററിന്റെ ഭൂമി ചൊവ്വാഴ്ച അളക്കും, നടപടി ഹൈക്കോടതി ഉത്തരവിൻ പ്രകാരം

Kerala

മന്ത്രി ഷിബു ബേബി ജോൺ മടങ്ങിയതിന് പിന്നാലെ പന്തൽ തകർന്നു വീണു; രണ്ട് പോലീസുകാർക്ക് പരിക്ക്, ഒഴിവായത് വൻ ദുരന്തം

പുതിയ വാര്‍ത്തകള്‍

രാജ്യസഭാ തെരഞ്ഞെടുപ്പ്; ഉത്തർപ്രദേശിൽ ധരംപാൽ സിംഗ് ഉൾപ്പടെ 8 പേരെ സ്ഥാനാർത്ഥികളായി പ്രഖ്യാപിച്ച് ബിജെപി

സമരസ” ഒക്ടോബർ 9-ന്.

ശോഭനയുടെ മുത്തു ഗൗ വീണ്ടും,മാണിക്യനും,ശ്രീകൃഷ്‌ണനും കാർത്തുമ്പിയും അപ്പക്കാളയും ഒരിക്കൽ കൂടി;തേന്മാവിൻ കൊമ്പത്ത് ട്രയിലർ എത്തി

“ആന്റെണിയെക്കൂസ്സായെന്നുകേൾ ക്കുമ്പോൾ ഇങ്ങനെയൊന്ന് വിറക്കണം;ടൈറ്റാൻസ് ട്രെയിലർ പുറത്ത്.

ജയസൂര്യയുടെ മായൻ പൂർത്തിയായി ഡിസംബർ മൂന്നിന് റിലീസ്

രാജസ്ഥാൻ അന്താരാഷ്‌ട്ര ഫിലിം ഫെസ്റ്റിവലിൽ ഇന്ദ്രജിത്തിന്റെ ‘ധീര’ത്തിന് പുരസ്‌ക്കാര നേട്ടം

ത്രില്ലറും, ഹൊററും, പ്രണയത്തിന്റെ വസന്തവും ഒത്തുചേർന്ന ‘സ്പ്രിംഗ്’; ഒക്ടോബർ റിലീസ്സായി തീയറ്ററുകളിലേക്ക്

ആന്തോളജി ത്രില്ലർ ചിത്രം “രണ്ട് രഹസൃങ്ങൾ” ളുടെ ആദ്യ ട്രയിലർ റിലീസ്സായി.

സൂര്യ- ജിത്തു മാധവൻ ചിത്രം “സീൻ” ഗോകുലം ഗോപാലൻ കേരളത്തിൽ എത്തിക്കും

വേരുകളിലേക്ക് മടങ്ങുന്ന ലാഹോർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.