Monday, October 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Astrology

വാരഫലം (ഡിസംബര്‍ 12 മുതല്‍ 18 വരെ)

ഡിസംബര്‍ 12 മുതല്‍ 18 വരെ

കാളിദാസ ശര്‍മ്മ, ഉഴവൂര്‍byകാളിദാസ ശര്‍മ്മ, ഉഴവൂര്‍
Dec 12, 2021, 04:00 am IST
inAstrology

മേടക്കൂറ്: അശ്വതി, ഭരണി, കാര്‍ത്തിക (1/4)

ഗുണനിലവാരം വര്‍ധിപ്പിക്കാന്‍ വ്യവസായം നവീകരിക്കും. മനസ്സിലുദ്ദേശിക്കുന്ന വിഷയത്തില്‍ ഉപരിപഠനത്തിന് ചേരുവാന്‍ സാധിക്കും. അവ്യക്തമായ പണമിടപാടുകളില്‍നിന്നും പിന്മാറും.

ഇടവക്കൂറ്: കാര്‍ത്തിക (3/4), രോഹിണി, മകയിരം (1/2)

പണം കടം കൊടുക്കരുത്. ജാമ്യം നില്‍ക്കരുത്. അശ്രാന്തപരിശ്രമത്താല്‍ തൊഴില്‍ പുരോഗതിയുണ്ടാകും. സഹപ്രവര്‍ത്തകരുമായി വിജയാഹ്ലാദം പങ്കുവയ്‌ക്കുവാന്‍ അവസരമുണ്ടാകും.

മിഥുനക്കൂറ്: മകയിരം (1/2), തിരുവാതിര, പുണര്‍തം (3/4)

ആസൂത്രിത പദ്ധതികളില്‍ അന്തിമമായി അനുകൂല വിജയവും അനുഭവവും ഉണ്ടാകും. ചിന്തിച്ചു പ്രവര്‍ത്തിക്കുന്നതിനാല്‍ അബദ്ധങ്ങള്‍ ഒരു പരിധിവരെ ഒഴിവാകും. ഉദ്യോഗമാറ്റമുണ്ടാകും.

കര്‍ക്കടകക്കൂറ്: പുണര്‍തം (1/4), പൂയം, ആയില്യം

പ്രാരംഭത്തില്‍ എല്ലാ കാര്യങ്ങള്‍ക്കും തടസ്സങ്ങള്‍ അനുഭവപ്പെടുമെങ്കിലും അന്തിമമായി വിജയം ഉണ്ടാകും. അവഗണിക്കപ്പെട്ട അവസ്ഥ മാറി പരിഗണിക്കപ്പെടുന്നതിനാല്‍ ആശ്വാസമുണ്ടാകും. വിദഗ്‌ദ്ധ ചികിത്സകളാല്‍ ആരോഗ്യം വീണ്ടു കിട്ടും.

ചിങ്ങക്കൂറ്: മകം, പൂരം, ഉത്രം (1/4)

തൊഴില്‍ മേഖലകളില്‍ ബഹുവിധ തടസ്സങ്ങളെ അഭിമുഖീകരിക്കേണ്ടതിനാല്‍ വരുമാനമുണ്ടാകുമെങ്കിലും അവിചാരിത ചെലവുകളാല്‍ നീക്കിയിരുപ്പ് കുറയും. മറ്റുള്ളവര്‍ക്ക് മാതൃകയാക്കി തീര്‍ക്കുവാനുള്ള അവസരം വരും.

കന്നിക്കൂറ്: ഉത്രം (3/4), അത്തം, ചിത്തിര (1/2)

കഴിവിന്റെ പരമാവധി പരിശ്രമിക്കുമെങ്കിലും അനുഭവഫലങ്ങള്‍ കുറയും. മനസ്സിലുദ്ദേശിക്കുന്ന കാര്യങ്ങള്‍ സുഹൃദ് സഹായത്താലും, ഈശ്വരപ്രാര്‍ത്ഥനകളാലും സാധിക്കും. സഹജമായ കഴിവുകള്‍ പ്രകടിപ്പിക്കാന്‍ അവസരമുണ്ടാകും.

തുലാക്കൂറ്: ചിത്തിര (1/2), ചോതി, വിശാഖം (3/4)

നീതിപൂര്‍വമല്ലാത്ത പ്രവര്‍ത്തനങ്ങളില്‍നിന്നും പിന്മാറും. നല്ല കാര്യങ്ങള്‍ക്ക് പണം ചെലവാക്കുന്നതിനാല്‍ സല്‍കീര്‍ത്തിയുണ്ടാകും. അന്യരുടെ കാര്യങ്ങളില്‍ ഇടപെടുന്നത് ഒഴിവാക്കണം.

വൃശ്ചികക്കൂറ്: വിശാഖം (1/4), അനിഴം, തൃക്കേട്ട

ഉദ്ദേശിച്ച വിഷയത്തില്‍ ഉപരിപഠനത്തിനു ചേരുവാന്‍ സാധിക്കും. ഉത്സാഹവും ഉന്മേഷവും വര്‍ധിക്കും. നിരവധി കാര്യങ്ങള്‍ നിശ്ചിത സമയപരിധിക്കുള്ളില്‍ ചെയ്തു തീര്‍ക്കുവാന്‍ സാധിക്കും. പുതിയ സ്‌നേഹബന്ധം ഉടലെടുക്കും.

ധനുക്കൂറ്: മൂലം, പൂരാടം, ഉത്രാടം (1/4)

ദുശ്ശീലങ്ങള്‍ ഒഴിവാക്കി സദ്ശീലങ്ങള്‍ സ്വീകരിക്കും. ഉദ്യോഗാര്‍ത്ഥികള്‍ക്കു ശമ്പളം മുന്‍കാല പ്രാബല്യത്തോടുകൂടി ലഭിക്കും. സമയോചിതമായ പ്രവര്‍ത്തനങ്ങളാല്‍ വിപരീത സാഹചര്യങ്ങളെ അതിജീവിക്കും.

മകരക്കൂറ്: ഉത്രാടം (3/4), തിരുവോണം, അവിട്ടം (1/2)

ആപത്ഘട്ടത്തില്‍ സുഹൃത്തുക്കളുടെ ഉപദേശവും, സഹായങ്ങളും ലഭിക്കുവാനിടയുണ്ട്. സമാനചിന്താഗതിയിലുള്ളവരെ ഉള്‍പ്പെടുത്തി കാര്‍ഷിക മേഖല വിപുലമാക്കും. ജീവകാരുണ്യപ്രവര്‍ത്തനങ്ങളിലും സഹകരിച്ചു പ്രവര്‍ത്തിക്കും.

കുംഭക്കൂറ്: അവിട്ടം (1/2), ചതയം, പൂരുരുട്ടാതി (3/4)

സത്യസന്ധമായ പ്രവര്‍ത്തനങ്ങള്‍ ലക്ഷ്യപ്രാപ്തി നേടും. ഉപരിപഠനത്തോടനുബന്ധമായ ഉദ്യോഗം ലഭിക്കും. സുവ്യക്തമായ കര്‍മപദ്ധതികള്‍ക്ക് പണം മുടക്കും.

മീനക്കൂറ്: പൂരുരുട്ടാതി (1/4), ഉതൃട്ടാതി, രേവതി

പ്രതിസന്ധികള്‍ അഭിമുഖീകരിക്കുവാന്‍ ജീവിതപങ്കാളിയുടെ ആശയങ്ങള്‍ ഉപകരിക്കും. ബന്ധുവിന്റെ സംസാര രീതിയില്‍ മനോവിഷമം തോന്നും. നിരവധികാര്യങ്ങള്‍ ഏറ്റെടുക്കുന്നതിനാല്‍ ചിലതു മറന്നുപോകുന്നതിനു സാധ്യതയുണ്ട്.

Tags: Astrology
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Astrology

കുടുംബത്തിൽ സന്തോഷവും സമാധാനവും; സാമ്പത്തികമായി നേട്ടങ്ങൾക്ക് സാധ്യത, 2026 ഒക്ടോബർ 05, തിങ്കളാഴ്ച

Astrology

സാമ്പത്തികമായി നേട്ടങ്ങൾ, ക്ഷമയോടെ ചിന്തിച്ചു തീരുമാനങ്ങൾ എടുക്കുക.

Astrology

സമാധാനപരമായ അന്തരീക്ഷം നിലനിർത്താൻ സാധിക്കും നേട്ടങ്ങൾ കൊയ്യുന്ന രാശികൾ;2026 ഒക്ടോബർ 03, ശനിയാഴ്ച

Astrology

കാര്യവിജയം, ആരോഗ്യം, ആത്മവിശ്വാസം, പരീക്ഷാവിജയം, അംഗീകാരം; 2026 ഒക്ടോബർ 02, വെള്ളിയാഴ്ച

Astrology

വെല്ലുവിളികൾ ആത്മവിശ്വാസത്തോടെ ഏറ്റെടുക്കുക, ഈ രാശിക്കാർക്ക് നല്ലകാലം: ഒക്ടോബർ ഒന്നാം തീയതി സമ്പൂർണ്ണ ജ്യോതിഷ ഫലം

പുതിയ വാര്‍ത്തകള്‍

മത്സര വേദി തകര്‍ന്നത് ഉദ്യോഗസ്ഥ തലത്തില്‍ നിന്നുള്ള വീഴ്ചയെന്ന് മന്ത്രി ഒ ജെ ജനീഷ്

‘ പാകിസ്ഥാൻ അഫ്ഗാനിസ്ഥാന്റെ പുരോഗതി ആഗ്രഹിക്കുന്നില്ല ‘ : വ്യോമാക്രമണത്തിന് പ്രതികാരം ചെയ്യുമെന്ന് താലിബാൻ 

നൂറിലധികം യുദ്ധവിമാനങ്ങളുമായി ഹൂത്തികൾക്കെതിരെ വൻ ആക്രമണം അഴിച്ചുവിട്ട് സൗദി അറേബ്യ : യെമൻ സൈന്യം ബാബ് അൽ-മന്ദബിനടുത്തെത്തി

യൂണിവേഴ്സിറ്റി ഹോസ്റ്റലിലെ സംഘര്‍ഷം:കന്റോണ്‍മെന്റ് സി ഐ അവധി റദ്ദാക്കി തിരികെ എത്തി

പത്തനാപുരത്ത് കാട്ടാന ആക്രമണത്തില്‍ വയോധിക കൊല്ലപ്പെട്ട സംഭവം: നാട്ടുകാര്‍ പ്രതിഷേധം അവസാനിപ്പിച്ചു

മെസി തട്ടിപ്പ് : പ്രത്യേക അന്വേഷണ സംഘത്തിന്റെ റിപ്പോര്‍ട്ട് സര്‍ക്കാരിന് കൈമാറി, അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കണമെന്ന് ഡിജിപിയുടെ ശുപാര്‍ശ

“കാത്തു സൂക്ഷിച്ചൊരു കസ്തൂരി മാമ്പഴം” തൃശ്ശൂരിൽ

കൊച്ചിയില്‍ ഇടിമിന്നലേറ്റ് വീടുകള്‍ക്ക് നാശനഷ്ടം

നിർമൽ ബേബി – ജെഫിൻ ജോസഫ് കൂട്ടുകെട്ടിൽ ഒരുങ്ങുന്നത് നിരവധി പ്രോജക്ടുകൾ

ഭൂമി കയ്യേറ്റം; എകെജി സെൻ്ററിന്റെ ഭൂമി ചൊവ്വാഴ്ച അളക്കും, നടപടി ഹൈക്കോടതി ഉത്തരവിൻ പ്രകാരം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.