Monday, October 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Astrology

വാരഫലം; ഒക്‌ടോബര്‍ 24 മുതല്‍ 30 വരെ

വിജ്ഞാനം ആര്‍ജ്ജിക്കുവാനും പകര്‍ന്നുകൊടുക്കുവാനുമിടവരും. അദൃശ്യമായ ഈശ്വരസാന്നിധ്യത്താല്‍ ആശ്ചര്യം അനുഭവപ്പെടും. സ്വന്തം ചുമതലകള്‍ മറ്റുള്ളവരെ ഏല്‍പ്പിക്കുന്നത് അബദ്ധമാകും.

കാളിദാസ ശര്‍മ്മ, ഉഴവൂര്‍byകാളിദാസ ശര്‍മ്മ, ഉഴവൂര്‍
Oct 24, 2021, 05:00 am IST
inAstrology

മേടക്കൂറ്: അശ്വതി, ഭരണി, കാര്‍ത്തിക (1/4)

ആതുര സേവനത്തിന്  സര്‍വാത്മനാ സഹകരിക്കും. വഞ്ചനയില്‍ അകപ്പെടാതെ സൂക്ഷിക്കണം. സുദീര്‍ഘമായ ചര്‍ച്ചയിലൂടെ സങ്കീര്‍ണമായ പ്രശ്‌നങ്ങള്‍ക്കു പരിഹാരമാകും.

ഇടവക്കൂറ്: കാര്‍ത്തിക (3/4),  

രോഹിണി, മകയിരം (1/2)

സൗഹൃദ സംഭാഷണത്തില്‍ തൊഴില്‍പരമായ ആശയങ്ങള്‍ പ്രവര്‍ത്തനതലത്തില്‍ എത്തിക്കും. അവസരങ്ങള്‍ വേണ്ടവിധത്തില്‍ പ്രയോജനപ്പെടുത്തുവാനിടവരും. കുടുംബത്തിലെ അഭിപ്രായ വ്യത്യാസം പരിഹരിക്കുവാന്‍ വിട്ടുവീഴ്ചയ്‌ക്കു തയാറാകും.

മിഥുനക്കൂറ്: മകയിരം (1/2),  

തിരുവാതിര, പുണര്‍തം (3/4)

പൊതുജനങ്ങളുടെ ആവശ്യം മനസ്സിലാക്കാതെ ഒരു മേഖലയിലും പണം മുടക്കരുത്. വിദേശത്തു വസിക്കുന്നവര്‍ക്ക് സ്ഥിരതാമസാനുമതി ലഭിക്കും. അധികച്ചെലവ് നിയന്ത്രിക്കണം.

കര്‍ക്കടകക്കൂറ്:  

പുണര്‍തം (1/4), പൂയം, ആയില്യം

വിദ്യാര്‍ത്ഥികള്‍ക്ക് ഉത്സാഹവും ഉന്മേഷവും ഉണ്ടാകും. പരിശ്രമങ്ങള്‍ക്കും പ്രയത്‌നങ്ങള്‍ക്കും പ്രതീക്ഷിച്ചതിലുപരി ഫലമുണ്ടാകും. വര്‍ധിച്ചുവരുന്ന ഉത്തരവാദിത്വങ്ങള്‍ ഏറ്റെടുക്കും.

ചിങ്ങക്കൂറ്: മകം, പൂരം, ഉത്രം (1/4)

പുതിയ കരാര്‍ ജോലികള്‍ ഏറ്റെടുത്ത് പൂര്‍ത്തീകരിക്കും. സൗമ്യ സമീപനത്താല്‍ അഭിപ്രായവ്യത്യാസങ്ങള്‍ പരിഹരിക്കപ്പെടും. നിര്‍ത്തിവച്ച ഗൃഹനിര്‍മാണം പുനരാരംഭിക്കും. ആഗ്രഹസാഫല്യത്താല്‍ ആത്മനിര്‍വൃതിയുണ്ടാകും.

കന്നിക്കൂറ്: ഉത്രം (3/4), അത്തം, ചിത്തിര (1/2)

ഗൃഹോപകരണങ്ങള്‍ മാറ്റി വാങ്ങും. ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍  സഹകരിക്കും. കുടുംബത്തില്‍ ചിലരുടെ അതൃപ്തി വചനങ്ങളാല്‍ മാറിത്താമസിക്കാം.

തുലാക്കൂറ്: ചിത്തിര (1/2),  

ചോതി, വിശാഖം (3/4)

വിജ്ഞാനം ആര്‍ജ്ജിക്കുവാനും പകര്‍ന്നുകൊടുക്കുവാനുമിടവരും. അദൃശ്യമായ ഈശ്വരസാന്നിധ്യത്താല്‍ ആശ്ചര്യം അനുഭവപ്പെടും. സ്വന്തം ചുമതലകള്‍ മറ്റുള്ളവരെ ഏല്‍പ്പിക്കുന്നത് അബദ്ധമാകും.

വൃശ്ചികക്കൂറ്: വിശാഖം (1/4),  

അനിഴം, തൃക്കേട്ട

വസ്തുതകള്‍ക്കു നിരക്കാത്ത സംയുക്ത സംരംഭങ്ങളില്‍ നിന്നു പിന്മാറും. പുതിയ കാര്‍ഷിക സമ്പ്രദായം ആവിഷ്‌കരിക്കുന്നത് ഫലപ്രദമാകും. പൊതുപ്രവര്‍ത്തനങ്ങളില്‍ ശോഭിക്കും.

ധനുക്കൂറ്: മൂലം, പൂരാടം, ഉത്രാടം (1/4)

ഗുരുകാരണവന്മാരുടെ അനുഗ്രഹത്താല്‍ പ്രസിദ്ധിയും പ്രതാപവും ഉണ്ടാകും. നിശ്ചിത ശമ്പളത്തിനു പുറമെ പുതിയ വ്യവസ്ഥകളോടുകൂടിയ സംരംഭങ്ങള്‍ ഏറ്റെടുക്കും. സാഹസപ്രവൃത്തിയില്‍ നിന്നും ഒഴിഞ്ഞു മാറി നില്‍ക്കുക.

മകരക്കൂറ്: ഉത്രാടം (3/4),  

തിരുവോണം, അവിട്ടം (1/2)

പ്രതിസന്ധികളെ അശ്രാന്ത പരിശ്രമത്തില്‍ അതിജീവിക്കും. സ്വതസിദ്ധമായ ശൈലി മാതൃകാപരമായി എന്നറിഞ്ഞതിനാല്‍ ആശ്വാസമാകും. സഹപ്രവര്‍ത്തകരുടെയും മേലധികാരികളുടെയും സഹകരണം കുറയും.

കുംഭക്കൂറ്: അവിട്ടം (1/2), ചതയം,  

പൂരുരുട്ടാതി (3/4)

അന്തിമ നിമിഷത്തില്‍ ഉപരിപഠനത്തിന് പ്രവേശനം ലഭിക്കും. മക്കളുടെ പ്രവര്‍ത്തന മികവില്‍ സന്തോഷം തോന്നും. പുതുമയാര്‍ന്ന വിഷയങ്ങളില്‍ ഏര്‍പ്പെടുവാനുള്ള സാഹചര്യങ്ങള്‍ പ്രയോജനപ്പെടുത്തും.

മീനക്കൂറ്: പൂരുരുട്ടാതി (1/4), ഉതൃട്ടാതി,  

രേവതി

മേലധികാരിയുടെ അനാവശ്യ സംശയങ്ങള്‍ക്ക് വിശദീകരണം നല്‍കുവാന്‍ നിര്‍ബന്ധിതനാകും. ഭക്തിപുരസ്സരം ചെയ്യുന്ന കാര്യങ്ങള്‍ ഏറെക്കുറെ ഫലപ്രദമാകും. അന്യരുടെ വിഷമാവസ്ഥകള്‍ക്ക് ശാശ്വതപരിഹാരം നിര്‍ദ്ദേശിക്കുവാന്‍ സാധിക്കും.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

New Release

“കാത്തു സൂക്ഷിച്ചൊരു കസ്തൂരി മാമ്പഴം” തൃശ്ശൂരിൽ

Kerala

കൊച്ചിയില്‍ ഇടിമിന്നലേറ്റ് വീടുകള്‍ക്ക് നാശനഷ്ടം

Mollywood

നിർമൽ ബേബി – ജെഫിൻ ജോസഫ് കൂട്ടുകെട്ടിൽ ഒരുങ്ങുന്നത് നിരവധി പ്രോജക്ടുകൾ

Kerala

ഭൂമി കയ്യേറ്റം; എകെജി സെൻ്ററിന്റെ ഭൂമി ചൊവ്വാഴ്ച അളക്കും, നടപടി ഹൈക്കോടതി ഉത്തരവിൻ പ്രകാരം

Kerala

മന്ത്രി ഷിബു ബേബി ജോൺ മടങ്ങിയതിന് പിന്നാലെ പന്തൽ തകർന്നു വീണു; രണ്ട് പോലീസുകാർക്ക് പരിക്ക്, ഒഴിവായത് വൻ ദുരന്തം

പുതിയ വാര്‍ത്തകള്‍

രാജ്യസഭാ തെരഞ്ഞെടുപ്പ്; ഉത്തർപ്രദേശിൽ ധരംപാൽ സിംഗ് ഉൾപ്പടെ 8 പേരെ സ്ഥാനാർത്ഥികളായി പ്രഖ്യാപിച്ച് ബിജെപി

സമരസ” ഒക്ടോബർ 9-ന്.

ശോഭനയുടെ മുത്തു ഗൗ വീണ്ടും,മാണിക്യനും,ശ്രീകൃഷ്‌ണനും കാർത്തുമ്പിയും അപ്പക്കാളയും ഒരിക്കൽ കൂടി;തേന്മാവിൻ കൊമ്പത്ത് ട്രയിലർ എത്തി

“ആന്റെണിയെക്കൂസ്സായെന്നുകേൾ ക്കുമ്പോൾ ഇങ്ങനെയൊന്ന് വിറക്കണം;ടൈറ്റാൻസ് ട്രെയിലർ പുറത്ത്.

ജയസൂര്യയുടെ മായൻ പൂർത്തിയായി ഡിസംബർ മൂന്നിന് റിലീസ്

രാജസ്ഥാൻ അന്താരാഷ്‌ട്ര ഫിലിം ഫെസ്റ്റിവലിൽ ഇന്ദ്രജിത്തിന്റെ ‘ധീര’ത്തിന് പുരസ്‌ക്കാര നേട്ടം

ത്രില്ലറും, ഹൊററും, പ്രണയത്തിന്റെ വസന്തവും ഒത്തുചേർന്ന ‘സ്പ്രിംഗ്’; ഒക്ടോബർ റിലീസ്സായി തീയറ്ററുകളിലേക്ക്

ആന്തോളജി ത്രില്ലർ ചിത്രം “രണ്ട് രഹസൃങ്ങൾ” ളുടെ ആദ്യ ട്രയിലർ റിലീസ്സായി.

സൂര്യ- ജിത്തു മാധവൻ ചിത്രം “സീൻ” ഗോകുലം ഗോപാലൻ കേരളത്തിൽ എത്തിക്കും

വേരുകളിലേക്ക് മടങ്ങുന്ന ലാഹോർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.