മുഖ്യമന്ത്രിമോഹികള്‍ പെരുകുന്നു കോണ്‍ഗ്രസ്സില്‍ പോര് മുറുകുന്നു
ബെംഗളൂരു: ലോക്‌സഭാ തെരഞ്ഞെടുപ്പ് ഫലം വരാന്‍ ദിവസങ്ങള്‍ മാത്രം അവശേഷിക്കെ കര്‍ണാടകയില്‍ മുഖ്യമന്ത്രിയാകാന്‍ കോണ്‍ഗ്രസ്സില്‍ പോര് മുറുകുന്നു. കോണ്‍ഗ്രസ്സിലെ വിഭാഗീയതയുടെ തീ ആളിക്കത്തിച്ച് ജെഡിഎസ്. ലോക്‌സഭാ ഫല...
























