Monday, July 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഇതോ, കോണ്‍ഗ്രസിന്റെ വനിതാ സ്‌നേഹം…

പി.എന്‍. സതീഷ് by പി.എന്‍. സതീഷ്
Apr 5, 2019, 12:26 pm IST
in India

ബെംഗളൂരു: വലിയവായില്‍ വനിതാ സംവരണം പറയുന്ന കോണ്‍ഗ്രസ് പ്രസിഡന്റ് രാഹുല്‍ സ്വന്തം പാര്‍ട്ടിയുടെ കര്‍ണാടകയിലെ സ്ഥാനാര്‍ത്ഥി പട്ടിക കണ്ടില്ലേ? വനിതകള്‍ക്ക് മുപ്പത്തിമൂന്നു ശതമാനം സംവരണം എന്ന വാഗ്ദാനമടക്കം പ്രസംഗങ്ങളില്‍ വാചാലനാവുന്ന രാഹുലിന്റെ പാര്‍ട്ടിക്ക് കര്‍ണാടകത്തില്‍ ഒരൊറ്റ വനിതാ സ്ഥാനാര്‍ത്ഥിയുമില്ല. കര്‍ണാടകത്തില്‍ 28 മണ്ഡലങ്ങളിലേക്ക് രണ്ടു ഘട്ടങ്ങളിലായി നടക്കുന്ന വോട്ടെടുപ്പിന്റെ പത്രിക സമര്‍പ്പണം ഇന്നലെ പൂര്‍ത്തിയായപ്പോള്‍ ഒറ്റ സീറ്റില്‍ പോലും കോണ്‍ഗ്രസ് വനിതാ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയിട്ടില്ല. 

കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യത്തിലുള്ള സംസ്ഥാനത്ത് കോണ്‍ഗ്രസ് 21 സീറ്റിലും ജെഡിഎസ് ഏഴു സീറ്റിലുമാണ് മത്സരിക്കുന്നത്. 

ബിജെപി രണ്ടുസീറ്റിലും ജെഡിഎസ് ഒന്നിലും വനിതാ സ്ഥാനാര്‍ത്ഥികളെ നിര്‍ത്തിയപ്പോള്‍ സിപിഎം മത്സരിക്കുന്ന ഏക സീറ്റില്‍ വനിതയാണ് മത്സരിക്കുന്നത്.  

രാജ്യത്ത് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പട്ടികയില്‍ വനിതകള്‍ക്ക് കൂടുതല്‍ പങ്കാളിത്തം നല്‍കുമെന്നായിരുന്നു ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മുന്‍പ് രാഹുലിന്റെ പ്രഖ്യാപനം. എന്നാല്‍ തെരഞ്ഞെടുപ്പിന് വോട്ടു ലഭിക്കാനുള്ള തന്ത്രം മാത്രമാണ് കോണ്‍ഗ്രസ് നേതാവിന്റെ വനിതാ സ്‌നേഹമെന്നാണ് ഇപ്പോള്‍ ആരോപണം ഉയര്‍ന്നിരിക്കുന്നത്. 

കര്‍ണാടകത്തിലെ സ്ഥാനാര്‍ത്ഥികളുടെ പരിഗണന പട്ടികയില്‍ പോലും ഒരു വനിതയുടെ പേര് ഉയര്‍ന്നു വന്നില്ല. 2018 മെയില്‍ നടന്ന കര്‍ണാടക നിയമസഭ തെരഞ്ഞെടുപ്പിലും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പട്ടികയില്‍ വനിതകള്‍ കുറവായിരുന്നു. 

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബിജെപി ഉഡുപ്പി-ചിക്കമംഗളൂരുവില്‍ ശോഭാകരന്തലജെ സ്ഥാനാര്‍ത്ഥിയാക്കുകയും മാണ്ഡ്യയിലെ സ്വതന്ത്ര സ്ഥാനാര്‍ത്ഥി സുമലത അംബരീഷിന് പിന്തുണ നല്‍കുകയും ചെയ്യുന്നു. 

ജെഡിഎസ് വിജയപുര മണ്ഡലത്തില്‍ സുനിതഫുലസിങിനെ സ്ഥാനാര്‍ത്ഥിയാക്കി. സിപിഎമ്മിനുവേണ്ടി ചിക്കബെല്ലാപ്പുരയില്‍ സിഐടിയു സംസ്ഥാന പ്രസിഡന്റ് വരലക്ഷ്മി മത്സരിക്കുന്നു. 

ആദ്യഘട്ടത്തില്‍ 14 വനിതാ സ്ഥാനാര്‍ത്ഥികള്‍ പത്രിക നല്‍കിയിട്ടുണ്ട്. ഇതില്‍ ശോഭാ കരന്തലജെയും നടി സുമലതയും മാത്രമാണ് പ്രധാന സ്ഥാനാര്‍ത്ഥികള്‍. ബാക്കിയുള്ള 12 പേരില്‍ മൂന്നുപേര്‍ മാണ്ഡ്യയില്‍ നടി സുമലതയ്‌ക്കെതിരെ അപരകളാക്കി ജെഡിഎസ് നിര്‍ത്തിയിരിക്കുന്ന മൂന്നു സുമലതമാരാണ്. 

മൈസൂരുവില്‍ മൂന്നും തുമകുരുവില്‍ രണ്ടും വനിതാ സ്ഥാനാര്‍ത്ഥികളും മത്സരിക്കുന്നുണ്ട്. ബെംഗളൂരു നോര്‍ത്ത്, ചാമരാജ്‌നഗര്‍, ചിത്രദുര്‍ഗ, ദക്ഷിണ കന്നട, കോലാര്‍, ഹാസന്‍ എന്നീ മണ്ഡലങ്ങളില്‍ വനിതാ സ്ഥാനാര്‍ത്ഥികളില്ല. 

രണ്ടാഘട്ടത്തില്‍ പ്രധാനവനിതാ സ്ഥാനാര്‍ത്ഥികള്‍ സിപിഎമ്മിലെ വരലക്ഷ്മിയും ജെഡിഎസ്സിലെ സുനിത ഫുലസിങുമാണ്. കൂടുതല്‍ വനിതകള്‍ പത്രിക നല്‍കിയിട്ടുണ്ടോയെന്ന് അറിയാന്‍ പത്രിക സമര്‍പ്പണത്തിന്റെ വിശദ വിവരങ്ങള്‍ പുറത്തു വന്നശേഷം മാത്രമേ അറിയാന്‍ സാധിക്കൂ.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തിരുവനന്തപുരത്ത് ബാറിലെ സംഘര്‍ഷത്തിനിടെ പൊള്ളലേറ്റ ഒരാള്‍ മരിച്ചു

India

ഭർത്താവിന് ഇഷ്ടമല്ല , കാണാൻ വരരുതെന്ന് ബന്ധുക്കളോട് സോനം :  ലൗജിഹാദിൽ കുടുങ്ങിയ സോനത്തിന്റെ ജീവനെടുത്ത് ഭർത്താവ് സുൽത്താൻ ജുസാബ്

Kerala

കോറോ ഹെല്‍ത്ത് കമ്പനി പിരിച്ചു വിട്ടവര്‍ക്ക് 5 മാസത്തെ ശമ്പളം കൂടി നല്‍കും

Kerala

ആരിഫ് ഹുസൈന്റെ പരിപാടിയിൽ ഉദ്ഘാടനകനായി ഇസ്ലാം പണ്ഡിതൻ ജലാലുദ്ദീൻ ഉസ്താദ് : നേരത്തെ പേര് പറയാതിരുന്നത് സ്വമതത്തിലെ തീവ്ര വിശ്വാസികളെ ഭയന്ന്

Kerala

കോഴിക്കോട് പ്രിയദര്‍ശിനി ബസില്‍ മോഷണം, അതിഥി തൊഴിലാളിയുടെ 15000 രൂപ മോഷ്ടിച്ചു

പുതിയ വാര്‍ത്തകള്‍

ഗവണ്‍മെന്റ് പ്ലീഡര്‍ നിയമനം: കെ എസ് യുവിന്റെ എതിര്‍പ്പ് തളളി മുഖ്യമന്ത്രി

വൈദ്യുതി മുടങ്ങി: പാലോട് സാമൂഹ്യാരോഗ്യ കേന്ദ്രത്തില്‍ രോഗിയുടെ മുറിവ് വച്ചുകെട്ടിയത് മൊബൈല്‍ വെളിച്ചത്തില്‍

ശബരിമല സ്വര്‍ണക്കൊളള : അന്തിമ റിപ്പോര്‍ട്ട് വേഗത്തില്‍ വിചാരണക്കോടതിയില്‍ സമര്‍പ്പിക്കാന്‍ ഹൈക്കോടതി നിര്‍ദ്ദേശം

“പിസ്റ്റളുകളും ബോംബുകളുമല്ല, ഇന്ന് ലഖ്‌നൗവിൽ ബ്രഹ്മോസ് നിർമ്മിക്കുകയാണ് “: ബരാബങ്കിയിൽ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്

പാറ്റപാർട്ടിയുടെ പാലർമെൻ്റ് മാർച്ചിനിടെ പോലീസിന് നേരെ ആക്രമണം; ദൽഹി പോലീസിലെ നിരവധി ഉദ്യോഗസ്ഥർക്ക് പരിക്ക്

ഇന്ത്യയിൽ ആദ്യമായി ഡെങ്കി വാക്സിന് വിതരണാനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ള വ്യക്തികൾക്ക് വാക്സിൻ സ്വീകരിക്കാം

സിഎഎ വിരുദ്ധ കലാപത്തിന് തുല്യം ; ജന്തർമന്തറിന് സമീപത്ത് കല്ലുകൾ നിറച്ച ട്രക്ക് കണ്ടെത്തി ; പിന്തുണച്ച ഡിംപിൾ യാദവിനെ കസ്റ്റഡിയിലെടുത്തുവെന്ന് സൂചന

കാർഗിൽ രക്തസാക്ഷികളെ ഹിന്ദുക്കൾക്ക് കൈമാറി, കേണൽ ഷേർഖാന്റെ മൃതദേഹം ഏറ്റുവാങ്ങിയത് ഇന്ത്യ പറഞ്ഞിട്ട് ; രക്തസാക്ഷികളെ പാകിസ്ഥാൻ അപമാനിച്ചു: മൗലാന ഡീസൽ

എല്‍ഡിഎഫ് ഭരിക്കുന്ന വണ്ടന്‍മേട് സഹകരണ ബാങ്കില്‍ ലക്ഷങ്ങളുടെ തട്ടിപ്പ്, ബാങ്ക് എട്ടുകോടി നഷ്ടത്തിലെന്ന് ഓഡിറ്റ് റിപ്പോര്‍ട്ട്‌

സ്വന്തമായി വരുമാനമില്ല, വസ്തുവകകളുമില്ല; മുൻ ഭർത്താവിന് ജീവനാംശം നൽകണം, സർക്കാരുദ്യോഗസ്ഥയോട് ഉത്തരവിട്ട് കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.