പി.എന്‍. സതീഷ്

പി.എന്‍. സതീഷ്

നിരത്തില്‍ നിറയുന്നത് നായ്‌ക്കള്‍; ഭയന്ന് ജനം

നായ്ക്കളുടെ കടിയേല്‍ക്കുന്നവരുടെ വാര്‍ത്തകള്‍ ഓരോദിവസവും ദൃശ്യമാധ്യമങ്ങളിലും പത്രങ്ങളിലും നിറയുമ്പോഴും നായ്ക്കളുടെ ആക്രമണത്തില്‍ നിന്ന് ജനങ്ങളെ രക്ഷിക്കാന്‍ സര്‍ക്കാരിനോ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്കോ യാതൊരു പദ്ധതിയുമില്ല. അടുത്തിടെയാണ് പേവിഷബാധയുള്ള നായയുടെ...

മിസ്റ്റര്‍ മിനിസ്റ്റര്‍… ഈ പാലം ഇനി എങ്ങോട്ട്?

കൊല്ലത്ത് കിഫ്ബിയില്‍ നിന്ന് 103 കോടി രൂപ മുടക്കി നിര്‍മിച്ച 1100 മീറ്റര്‍ നീളത്തിലുള്ള ഫ്ളൈ ഓവര്‍ എത്തി നില്‍ക്കുന്നത് അഷ്ടമുടിക്കായലിനു മധ്യത്തില്‍

നിലയ്‌ക്കല്‍ മെസ് തട്ടിപ്പ്; മുന്‍ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ റിമാന്‍ഡില്‍

16ന് പത്തനംതിട്ട വിജിലന്‍സ് അറസ്റ്റ് ചെയ്ത ജയപ്രകാശിനെ കോടതി രണ്ടു ദിവസത്തേക്ക് കസ്റ്റഡിയില്‍ വിട്ടിരുന്നു. ചോദ്യം ചെയ്യലിനു ശേഷം ഇന്നലെയാണ് തിരികെ കോടതിയില്‍ ഹാജരാക്കിയത്. വിജിലന്‍സ് ഡിവൈഎസ്പി...

മണല്‍ ഖനനം തടയാന്‍ നെക്‌സോണ്‍ തന്നെ വേണം; ഉത്തരവിട്ട് റവന്യു വകുപ്പ്; 46 ലക്ഷത്തിന്റെ ധൂര്‍ത്ത്

മണല്‍ക്കടവുകളിലേക്ക് ഇത്തരം വാഹനങ്ങള്‍ക്ക് ഇറങ്ങിച്ചെല്ലാന്‍ സാധിക്കില്ലെന്നും ഉദ്യോഗസ്ഥര്‍ക്ക് സുഖ സഞ്ചാരത്തിനു മാത്രമേ ഉപകരിക്കുകയുള്ളൂവെന്നും ആക്ഷേപമുയര്‍ന്നിട്ടുണ്ട്.

വഞ്ചനയുടെ കശുവണ്ടി വ്യവസായ പുനരുദ്ധാരണ പാക്കേജ്

ബാങ്കുകളില്‍ നിന്ന് ജപ്തി നടപടികളും മറ്റും ആരംഭിച്ചതോടെ, വ്യവസായ മേഖലയില്‍ നിന്നുള്ള നിരന്തര ആവശ്യം പരിഗണിച്ചാണ് സര്‍ക്കാര്‍ പുനരുദ്ധാരണ പാക്കേജ് കൊണ്ടുവന്നത്. ഇതില്‍ പ്രധാനം ബാങ്ക് വായ്പകളുടെ...

സ്വച്ഛ്ഭാരത് മിഷന്‍ 2.0; മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു. പദ്ധതികള്‍ 2026 ഒക്‌ടോബര്‍ ഒന്നിന് പൂര്‍ത്തിയാകും

പദ്ധതി പ്രകാരം വീടുകളിലെയും സ്ഥാപനങ്ങളിലെയും മാലിന്യം ജൈവം-അജൈവമായി തരംതിരിക്കുക, 100 ശതമാനം വാതില്‍പ്പടി ശേഖരണം, ശാസ്ത്രീയ സംസ്‌കരണം, പരിപാലനം, കക്കൂസ് മാലിന്യ ജലത്തിന്റെ സുരക്ഷിതമായ സംസ്‌കരണം എന്നിവ...

സാമ്പത്തിക വര്‍ഷം അവസാനിക്കാന്‍ മൂന്നാഴ്ച മാത്രം; പകുതി പദ്ധതികള്‍ പോലും പൂര്‍ത്തിയാക്കാതെ പിണറായി സര്‍ക്കാര്‍; മലപ്പുറം നഗരസഭയില്‍ 9.05 ശതമാനം

അമ്പത് ശതമാനത്തില്‍ കൂടുതല്‍ പദ്ധതികള്‍ പൂര്‍ത്തിയാക്കിയത് ആലപ്പുഴ ജില്ലയില്‍ മാത്രമാണ്-54.54 ശതമാനം. കുറവ് കോഴിക്കോട്-42.27 ശതമാനം. തദ്ദേശസ്ഥാപനങ്ങളിലെ പദ്ധതിച്ചെലവ് (ശതമാനത്തില്‍): ഗ്രാമപഞ്ചായത്ത്-53.86, ബ്ലോക്ക് പഞ്ചായത്ത്-48.21, ജില്ലാ പഞ്ചായത്ത്-34.96,...

വിവരാവകാശ രേഖകള്‍ക്ക് കൊള്ള വില ഈടാക്കാന്‍ സര്‍ക്കാര്‍; ഉത്തരവിറക്കി പൊതുഭരണവകുപ്പ്

വിവരാവകാശ നിയമ പ്രകാരം ആവശ്യപ്പെടുന്ന എല്ലാ രേഖകളും പേജൊന്നിന് അഞ്ച് രൂപയില്‍ കൂടുതല്‍ അപേക്ഷകരില്‍ നിന്നും ഈടാക്കരുതെന്ന് 2019 ഫെബ്രുവരി നാലിന് സംസ്ഥാന വിവരാവകാശ കമ്മിഷന്‍ സര്‍ക്കാരിനോട്...

തദ്ദേശ സ്ഥാപനങ്ങള്‍ക്ക് റബ്‌കോയില്‍ നിന്ന് ഇരട്ടി വിലയ്‌ക്ക് കട്ടില്‍; സിപിഎമ്മിന്റെ വന്‍ അഴിമതിക്ക് നീക്കം

മാനദണ്ഡ പ്രകാരമുള്ള ഗുണഭോക്താക്കള്‍ക്ക് പരാമവധി 4350 രൂപയ്ക്ക് കട്ടില്‍ വാങ്ങി നല്കാനാണ് തദ്ദേശ സ്ഥാപനങ്ങള്‍ക്ക് അനുമതി നല്കിയിരുന്നത്. സിഡ്‌കോ ഉള്‍പ്പെടെ സര്‍ക്കാര്‍ അംഗീകൃത ഏജന്‍സികളില്‍ നിന്ന് ടെന്‍ഡറിലൂടെയായിരുന്നു...

പ്രാദേശിക സമ്മേളനങ്ങളില്‍ മുഖ്യമന്ത്രിക്കും മന്ത്രി റിയാസിനുമെതിരെ രൂക്ഷവിമര്‍ശനങ്ങള്‍; എതിര്‍പ്പുകള്‍ വിലക്കാന്‍ പിണറായി ജില്ലാ സമ്മേളനങ്ങളില്‍

കേരളത്തിലെ സിപിഎം ചരിത്രത്തില്‍ ആദ്യമായാണ് ഒരു പോളിറ്റ് ബ്യൂറോ അംഗം 14 ജില്ലാ സമ്മേളനങ്ങളിലും പങ്കെടുക്കുന്നത്.

കോടിയേരിക്ക് വഴി മുടക്കി യെച്ചൂരി; സെക്രട്ടറിയാവാന്‍ കാത്തിരിക്കണം

ഒരു വര്‍ഷമായി എ. വിജയരാഘവനാണ് പാര്‍ട്ടിയുടെ ആക്ടിങ് സെക്രട്ടറി. ബിനീഷ് കോടിയേരിയ്ക്ക് ജാമ്യം ലഭിച്ചതു മുതല്‍ പാര്‍ട്ടി സെക്രട്ടറി സ്ഥാനത്തേക്ക് മടങ്ങിയെത്താന്‍ കോടിയേരി ബാലകൃഷ്ണന്‍ ശ്രമമാരംഭിച്ചിരുന്നു. നവംബര്‍...

മിച്ചഭൂമി കേസുകള്‍ വേഗത്തില്‍ തീര്‍പ്പാക്കണം; താലൂക്ക് ലാന്‍ഡ് ബോര്‍ഡുകള്‍ക്കും കളക്ടര്‍മാര്‍ക്കും ലാന്‍ഡ് ബോര്‍ഡ് നിര്‍ദേശം

ഓരോ ഹിയറിംഗും തമ്മില്‍ പരമാവധി ഒരു മാസത്തില്‍ കൂടുതല്‍ കാലാവധി നല്കരുത്, നാലു ഹിയറിങ്ങിനുള്ളില്‍ അന്തിമ ഉത്തരവ് പുറപ്പെടുവിക്കണം. കക്ഷികള്‍ തുടര്‍ച്ചയായി വിചാരണയ്ക്ക് ഹാജരാകുന്നില്ലെങ്കില്‍ എക്‌സ്പാര്‍ട്ടി ആയി...

വി. മുരളീധരന്റെ ഇടപെടലില്‍ ജാമിയ മിലിയ വിദ്യാര്‍ഥിക്ക് എയിംസില്‍ വിദഗ്ധ ചികിത്സ; മനുഷ്യത്വപരമായ സമീപനവും ഇടപെടലും മറക്കാനാകില്ലെന്ന് സുഹൃത്തുക്കള്‍

സിടി സ്‌കാന്‍, എംആര്‍ഐ, രക്തപരിശോധന ഉള്‍പ്പെടെ നിരവധി പരിശോധനകളും നടത്തി. തുടര്‍ ചികിത്സ ആരംഭിക്കാന്‍ 60,000രൂപ മുന്‍കൂര്‍ കെട്ടിവയ്ക്കണമെന്നും രണ്ടരലക്ഷത്തോളം രൂപ ചികിത്സയ്ക്കാകുമെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു.

കുടുംബശ്രീ വഴി ലാപ്‌ടോപ് പദ്ധതി പാളി; സംസ്ഥാന സര്‍ക്കാരിന്റെ വിദ്യാശ്രീ പദ്ധതി സമ്പൂര്‍ണ പരാജയം; അടച്ച പണം തിരികെ നല്‍കുന്നു

ലാപ്‌ടോപ് വരാന്‍ വൈകുമെന്ന് സര്‍ക്കാര്‍ അറിയിച്ചതായും പകരം മൂന്ന് മാര്‍ഗങ്ങള്‍ സര്‍ക്കാര്‍ മുന്നോട്ടു വച്ചിട്ടുണ്ടെന്നും ഒന്ന് തെരഞ്ഞെടുക്കണമെന്നുമാണ് അറിയിപ്പിലുള്ളത്.

ഗെയിന്‍ പിഎഫ് ക്രെഡിറ്റ് കാര്‍ഡ്: വെരിഫിക്കേഷന്‍ റിപ്പോര്‍ട്ട് ഹാജരാക്കാത്തത് ഗുരുതര വീഴ്ച

വരിക്കാരുടെ ഐഡികളിലേക്ക് പബ്ലിഷ് ചെയ്തിട്ടുള്ള പിഎഫ് ക്രെഡിറ്റ് കാര്‍ഡുകള്‍ അതാത് വരിക്കാരുടെ വാര്‍ഷിക അക്കൗണ്ട് സ്റ്റേറ്റ്‌മെന്റില്‍ സ്‌കൂള്‍ രേഖകളുമായി ഒത്തുനോക്കി രണ്ട് ദിവസത്തിനകം ഓണ്‍ലൈന്‍ വെരിഫിക്കേഷന്‍ റിപ്പോര്‍ട്ട്...

സംസ്ഥാനത്തെ 1550 വില്ലേജുകളില്‍ ഡിജിറ്റല്‍ സര്‍വേ; റീ ബില്‍ഡ് കേരള പദ്ധതിയില്‍ ഉള്‍പ്പെടുത്തി ആദ്യഘട്ടം 339 കോടി രൂപ അനുവദിച്ചു

സംസ്ഥാനത്ത് ആകെ 1666 വില്ലേജുകളാണുള്ളത്. അഞ്ച് പതിറ്റാണ്ടായി 909 വില്ലേജുകളുടെ സര്‍വേ പൂര്‍ത്തിയാക്കി. ഇതില്‍ 87 വില്ലേജുകള്‍ ഒഴികെ മറ്റുള്ളവ പരമ്പരാഗത രീതിയിലാണ് രേഖകള്‍ തയ്യാറാക്കിയത്. 728...

സ്വച്ഛ് ഭാരത് മിഷന്‍ രണ്ടാംഘട്ടം മാര്‍ഗനിര്‍ദേശങ്ങള്‍ നടപ്പിലാക്കുന്നു; മുന്നൂറു ഗ്രാമ പഞ്ചായത്തുകള്‍ ഒക്‌ടോബര്‍ രണ്ടിനു മുന്‍പ് ഒഡിഎഫ് പ്ലസ് ആകും

കേന്ദ്രസര്‍ക്കാര്‍ അംഗീകരിച്ച വാര്‍ഷിക കര്‍മ പദ്ധതി പ്രകാരം 2021 ഒക്‌ടോബര്‍ രണ്ടിനകം ഈ പഞ്ചായത്തുകളെ ഒഡിഎഫ് പ്ലസ് ആയി പ്രഖ്യാപിക്കണം. ഇതിനായി നിശ്ചയിക്കപ്പെട്ട ഗ്രാമ പഞ്ചായത്തുകള്‍ക്കുള്ള നിര്‍ദേശങ്ങള്‍...

‘കേരളം രാജ്യത്തിന്റെ കൊവിഡ് ഫാക്ടറി’; ആക്ടീവ് കൊവിഡ് രോഗികളില്‍ 40.58 ശതമാനം കേരളത്തില്‍; പുതിയ രോഗികള്‍ 51.64 ശതമാനം

മറ്റു സംസ്ഥാനങ്ങള്‍, രോഗികള്‍ യഥാക്രമം; കര്‍ണാടക-24,168, തമിഴ്‌നാട്-20,524, ആന്ധ്രപ്രദേശ്-21,019, ഉത്തര്‍പ്രദേശ്-664, പഞ്ചിമബംഗാള്‍-10,974, ന്യൂദല്‍ഹി-582, ഛത്തീസ്ഗഢ്-1919, ഒഡീഷ-14,138, രാജസ്ഥാന്‍-250, ഗുജറാത്ത്-254, മധ്യപ്രദേശ്-125, ഹരിയാന-715, ബീഹാര്‍-435, തെലങ്കാന-8873, പഞ്ചാബ്-504, ആസാം-12642,...

എസ്ഡിപിഐയുടെ പേരു പറയാന്‍ മടിച്ച് എസ്എഫ്‌ഐ; മുന്‍വര്‍ഷം പോലെ അഭിമന്യു രക്തസാക്ഷിത്വ ദിനാചരണം പ്രഹസനമാക്കി ഇടത്പക്ഷം

എസ്എഫ്‌ഐ സംസ്ഥാന കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ കൊച്ചി മഹാരാജാസ് കോളേജില്‍ വ്യാഴാഴ്ച രാത്രി സംഘടിപ്പിച്ച അഭിമന്യൂ രക്തസാക്ഷിത്വ ദിനാചരണ പരിപാടിയില്‍ പങ്കെടുത്ത എസ്എഫ്‌ഐ ദേശീയ, സംസ്ഥാന നേതാക്കളാണ് അഭിമന്യുവിനെ...

ബംഗ്ലാദേശി പെണ്‍കടത്ത്: പോലീസിന് നിര്‍ണായക വിവരങ്ങള്‍ ലഭിച്ചു

ബംഗ്ലാദേശില്‍ നിന്ന് രണ്ടു വര്‍ഷം മുന്‍പ് യുഎഇയിലും ആറു മാസം മുന്‍പ് ബെംഗളൂരുവിലും എത്തിച്ചേര്‍ന്നതായാണ് പെണ്‍കുട്ടി മൊഴി നല്‍കിയത്. വ്യാജ പാസ്‌പോര്‍ട്ട് ഉപയോഗിച്ചായിരുന്നു യുവതിയുടെ യാത്രയെന്നാണ് ഉദ്യോഗസ്ഥര്‍...

‘മയക്കുമരുന്ന് കേസില്‍ ഉള്‍പ്പെട്ട പ്രതികള്‍ ഇതില്‍ കൂടുതല്‍ കാലം ജയിലില്‍ കഴിയുന്നു’; ബിനീഷ് കോടിയേരിയുടെ ജാമ്യാപേക്ഷ പരിഗണിക്കാതെ കര്‍ണാടക ഹൈക്കോടതി

ബിനീഷ് ആറുമാസമായി ജയിലില്‍ തുടരുകയാണെന്ന് പ്രതിഭാഗം അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. എന്നാല്‍ മയക്കുമരുന്ന് കേസില്‍ ഉള്‍പ്പെട്ട വേറെയും പ്രതികള്‍ ഇതിലും കൂടുതല്‍ കാലമായി ജയിലില്‍ തുടരുന്നുണ്ടെന്ന് ഇഡിക്ക്...

മയക്കുമരുന്നു കേസ് കോടിയേരി കുടുംബത്തിലേക്ക്

ബിനീഷ് മയക്കുമരുന്ന് പാര്‍ട്ടികളില്‍ പങ്കെടുത്തതായും മയക്കുമരുന്ന് ഉപയോഗിച്ചിരുന്നതായുമുള്ള മറ്റു പ്രതികളുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ നവംബര്‍ 17ന് ബിനീഷിനെ എന്‍സിബി കസ്റ്റഡിയില്‍ വാങ്ങി

ചെങ്ങന്നൂരിന്റെ കാവലാള്‍

പ്രളയത്തില്‍ പകച്ചു പോയ ജനങ്ങള്‍ക്കു മുമ്പിലേക്ക് രക്ഷാകവചമായാണ് ഗോപകുമാറും കൂട്ടുകാരുമെത്തിയത്. മരണത്തിന്റെ മുന്നില്‍ നിന്ന് ഒരു നാടിനെ സുരക്ഷയുടെ തീരത്തെത്തിക്കുകയായിരുന്നു അവര്‍. ഈ സമയം ചെങ്ങന്നൂരിന്റെ എംഎല്‍എ...

ബെംഗളൂരു മയക്കുമരുന്നു കേസ് ബിനീഷ് സാമ്പത്തിക ഇടപാടു നടത്തിയതായി എന്‍സിബി കുറ്റപത്രം

അന്വേഷണത്തില്‍ മുഹമ്മദ് അനൂപിന്റെ ഐഡിബിഐ ബാങ്ക് അക്കൗണ്ടിലേക്ക് ബിനീഷ് വലിയ അളവില്‍ തുക കൈമാറ്റം ചെയ്തിരിക്കുന്നതായി കണ്ടെത്തി. അറസ്റ്റിലായപ്പോള്‍ അനൂപ് ഐഡിബിഐ ബാങ്ക് അക്കൗണ്ട് വിവരം വെളിപ്പെടുത്തിയിരുന്നില്ല....

‘എയ്‌റോ ഇന്ത്യ-2021’ ഫെബ്രുവരി മൂന്ന് മുതല്‍

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആത്മനിര്‍ഭര്‍ ഭാരതത്തെ കുറിച്ചുള്ള കാഴ്ചപ്പാടിന് അനുസൃതമായി 'നൂറ് കോടി അവസരങ്ങളിലേക്കുള്ള റണ്‍വെ' എന്നതാണ് എയ്‌റോ ഇന്ത്യയുടെ സന്ദേശം. മുന്‍ വര്‍ഷങ്ങളില്‍ അഞ്ചു ദിവസം...

ഭാഷകളെ പ്രണയിച്ച് മതിവരാതെ

മാതൃഭാഷ മലയാളമാണെങ്കിലും ബെംഗളൂരുവില്‍ താമസിക്കുന്ന ഈ മുന്‍ അധ്യാപകന് അറിയാവുന്ന ഭാരതീയ ഭാഷകളുടെ പട്ടിക നീളുകയാണ്. ഭാഷാ പഠനം ജീവിതത്തിന്റെ ഭാഗമായ ഇങ്ങനെയൊരു മലയാളിയെ കണ്ടെത്താന്‍ പ്രയാസമായിരിക്കും....

ബിനീഷ് ഏഴു വര്‍ഷം നടത്തിയത് പതിനായിരത്തിലധികം ഇടപാടുകള്‍

ബിനീഷിന്റെ വിവിധ ബാങ്ക് അക്കൗണ്ടുകളില്‍ 2012 മുതല്‍ 2019വരെയുള്ള ഇടപാടുകള്‍ സംബന്ധിച്ച എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്‌ട്രേറ്റ് (ഇഡി) പരിശോധനയിലാണ് ഇക്കാര്യം വ്യക്തമായത്. കൂടുതല്‍ സാമ്പത്തിക ഇടപാടുകള്‍ നടന്നത് ബിനീഷിന്റെ...

ബിനീഷ് വീണ്ടും ഇഡി കസ്റ്റഡിയില്‍; ലഭിച്ചത് 5.17 കോടി

2012 മുതല്‍ 2019 വരെ ബിനീഷിന്റെ വിവിധ ബാങ്ക് അക്കൗണ്ടണ്ടുകളിലേക്കെത്തിയത് അഞ്ചു കോടിയിലേറെ രൂപ(5,17,36,600). മയക്കുമരുന്ന് ഇടപാടുകളിലൂടെ ലഭിച്ചതാണ് ഈ തുകയെന്നും ഇഡി പറയുന്നു. ബിനീഷിന്റെ കസ്റ്റഡി...

ബിനീഷിന്റെ ഇടപാടുകളില്‍ വിവരം തേടി എന്‍സിബി; ഇഡിയില്‍ നിന്ന് വിവരം ശേഖരിച്ചു; നാളെ കസ്റ്റഡിക്ക് അപേക്ഷിച്ചേക്കും

ഇഡി കസ്റ്റഡി കാലാവധി നാളെ അവസാനിക്കും. കസ്റ്റഡി ദീര്‍ഘിപ്പിക്കാന്‍ കോടതിയില്‍ അപേക്ഷ നല്‍കിയില്ലെങ്കില്‍ എന്‍സിബി ബിനീഷിനെ കസ്റ്റഡിയില്‍ ആവശ്യപ്പെടും. ബിനീഷ് ഇഡി ഉദ്യോഗസ്ഥരുടെ പല ചോദ്യങ്ങള്‍ക്കും ഉത്തരം...

പുതിയ വാര്‍ത്തകള്‍