Tuesday, August 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സ്വര്‍ണക്കടത്ത് കേസിലെ പ്രതി പോലീസ് സംഘടനയുടെ തലപ്പത്തേക്ക്; ചട്ടം ലംഘിച്ച് തെരഞ്ഞെടുപ്പ്

നെടുമ്പാശ്ശേരി സ്വര്‍ണക്കടത്ത് കേസില്‍ പ്രതിയായ പോലീസ് ഉദ്യോഗസ്ഥനെ പോലീസ് ഓഫീസേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന നേതൃത്വത്തിലേക്ക് കൊണ്ടുവരാന്‍ നീക്കം. സിപിഎമ്മിലെ ഉന്നത നേതാക്കളുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന അടൂര്‍ കെഎപി-3 ബറ്റാലിയനില്‍ എച്ച്ക്യൂ കമ്പനിയിലെ ആര്‍. കൃഷ്ണകുമാറിനെതിരെയാണ് ആരോപണം.

പി.എന്‍. സതീഷ്byപി.എന്‍. സതീഷ്
Jul 27, 2023, 05:00 am IST
inKerala

കൊല്ലം: നെടുമ്പാശ്ശേരി സ്വര്‍ണക്കടത്ത് കേസില്‍ പ്രതിയായ പോലീസ് ഉദ്യോഗസ്ഥനെ പോലീസ് ഓഫീസേഴ്‌സ്  അസോസിയേഷന്‍ സംസ്ഥാന നേതൃത്വത്തിലേക്ക് കൊണ്ടുവരാന്‍ നീക്കം. സിപിഎമ്മിലെ ഉന്നത നേതാക്കളുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന അടൂര്‍ കെഎപി-3 ബറ്റാലിയനില്‍ എച്ച്ക്യൂ കമ്പനിയിലെ ആര്‍. കൃഷ്ണകുമാറിനെതിരെയാണ് ആരോപണം. ഇദ്ദേഹം ബറ്റാലിയനില്‍ കൗണ്‍സിലറായതും ചട്ടം ലംഘിച്ചാണെന്ന് ആക്ഷേപം. എതിര്‍സ്ഥാനാര്‍ഥി ഉണ്ടായിരുന്നിട്ടും തെരഞ്ഞെടുപ്പ് നടത്താതെ കൃഷ്ണകുമാറിനെ ഏകപക്ഷീയമായി വിജയിപ്പിക്കുകയായിരുന്നു.

സംഘടനയുടെ ഭരണഘടന അനുസരിച്ച് പത്തുപേര്‍ക്ക് ഒരാള്‍ ആണ് തെരഞ്ഞെടുക്കപ്പെടേണ്ടത്. രണ്ടു പേരെ തെരഞ്ഞെടുക്കണമെങ്കില്‍ വോട്ടര്‍മാരുടെ സംഖ്യ 16നു മുകളില്‍ ആകണം. എച്ച്ക്യു കമ്പനിയില്‍ ആകെ വോട്ടര്‍മാര്‍ 15 ആയിരുന്നു. കൃഷ്ണകുമാറിനെ കൂടാതെ അനില്‍കുമാറും പത്രിക നല്കി. മത്സരം നടന്നാല്‍ കൃഷ്ണകുമാര്‍ തോല്ക്കുമെന്ന് ഉറപ്പായതോടെ രണ്ടുപേരെയും തെരഞ്ഞെടുത്തതായി പ്രഖ്യാപിക്കുകയായിരുന്നു.  

പത്തനംതിട്ട ജില്ലാ കമ്മിറ്റിയിലേക്ക് ഇന്ന് നടക്കുന്ന  തെരഞ്ഞെടുപ്പിലൂടെ കൃഷ്ണകുമാറിനെ സംസ്ഥാന നേതൃത്വത്തിലേക്ക് എത്തിക്കാനാണ് നീക്കം. നേരത്തെയും സിപിഎം ഇടപെടലില്‍ ഇദ്ദേഹം സംസ്ഥാന നിര്‍വാഹകസമിതിയില്‍ എത്തിയിട്ടുണ്ട്.  

നെടുമ്പാശ്ശേരി ഇമിഗ്രേഷനില്‍ ജോലിനോക്കവെ സ്വര്‍ണക്കടത്ത് കേസില്‍ 2014ല്‍ അറസ്റ്റു ചെയ്യപ്പെട്ട് ജയിലിലും മൂന്നു വര്‍ഷം സസ്‌പെന്‍ഷനിലും കഴിഞ്ഞ ഉദ്യോഗസ്ഥനാണ് കൃഷ്ണകുമാര്‍. ഇയാളുടെ വീട്ടില്‍ നിന്ന് സ്വര്‍ണം പിടിച്ചെടുത്തിരുന്നു.  2020ല്‍ സിഐ റാങ്കില്‍ നിന്ന് എസ്‌ഐ ആയി തരംതാഴ്‌ത്തി ട്രാന്‍സ്ഫര്‍ ചെയ്‌തെങ്കിലും കോടതിയില്‍ നിന്ന് സ്റ്റേ വാങ്ങി ചട്ടം ലംഘിച്ച് അടൂര്‍ ക്യാമ്പില്‍ തുടരുകയാണ്.  

തുടര്‍ച്ചയായി മൂന്നുവര്‍ഷത്തില്‍ കൂടുതല്‍ ഒരു സ്ഥാനത്ത് തുടരാന്‍ പാടില്ലെന്നതു മറികടന്ന് ആറുവര്‍ഷമായി അടൂര്‍ സെന്‍ട്രല്‍ പോലീസ് കാന്റീനില്‍ അസിസ്റ്റന്റ് മാനേജരായി ജോലി ചെയ്യുന്ന ഇയാള്‍ക്ക് നേതൃത്വത്തിലേക്ക് എത്തിയാല്‍ ഈ പദവിയില്‍ തുടരാനാകും. പോലീസ് ക്യാമ്പില്‍ ദിവസവേതനക്കാരെ നിയമിക്കുന്നത് ഇയാള്‍ വഴിയാണ്. മാസം 18000 രൂപ ലഭിക്കുന്ന ജോലിയില്‍ ഇയാളുടെ ബന്ധുക്കളായ 65 വയസുകഴിഞ്ഞവരെ നിയമിച്ചിട്ടുണ്ട്.  സ്വര്‍ണക്കടത്ത് കേസില്‍ കൃഷ്ണകുമാറിനൊപ്പം സസ്‌പെന്‍ഷനിലായ മറ്റു പോലീസ് ഉദ്യോഗസ്ഥര്‍ ഇതുവരെ തിരികെ സര്‍വീസ് കയറിയിട്ടില്ല.  

Tags: കേസ്കേരള പോലീസ്goldsmugglingലംഘനംനിയമം
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വർധനവ് : മാറ്റങ്ങൾ ഇനിയും പ്രതീക്ഷിക്കാം

Kerala

കര്‍ത്തേടം റൂറല്‍ സഹകരണ ബാങ്കില്‍ 89 ലക്ഷത്തിന്റെ സ്വര്‍ണ തിരിമറി, അപ്രൈസര്‍ അറസ്റ്റില്‍

Sports

കോമണ്‍വെല്‍ത്ത് ഗെയിംസ് ബോക്‌സിംഗ് റിംഗില്‍ ഇന്ത്യന്‍ തേരോട്ടം

Sports

കോമണ്‍വെല്‍ത്ത് ഗെയിംസ് ജൂഡോയില്‍ ഇരട്ട സ്വര്‍ണവുമായി ഇന്ത്യന്‍ വനിതകള്‍, പുരുഷ വിഭാഗത്തില്‍ വെളളി

India

ഇന്ത്യ അമേരിക്കന്‍ ട്രഷറിയില്‍ നിന്നും നിക്ഷേപം പിന്‍വലിക്കുന്നു, നാല് വര്‍ഷത്തെ കണക്കെടുത്താല്‍ ഇന്ത്യയുടെ ഏറ്റവും കുറഞ്ഞ നിക്ഷേപം

പുതിയ വാര്‍ത്തകള്‍

രാമായണത്തിന്റെ സന്ദേശത്തെ കുറിച്ച് ആഴത്തിലുള്ള പഠനത്തിന്റെ ആവശ്യകത വർദ്ധിച്ചിരിക്കുന്നു : വി. മുരളീധരൻ എംഎൽഎ

രാജ്യത്ത് തൂക്കിലേറ്റിയുള്ള വധശിക്ഷ തുടരും; ബദൽ മാർഗങ്ങൾ ആവശ്യപ്പെട്ടുള്ള ഹർജി സുപ്രീം കോടതി തള്ളി

കണ്ണൂരില്‍ ഭാര്യയെ പെട്രോള്‍ ഒഴിച്ച്‌ തീകൊളുത്തിയ സംഭവം; പൊള്ളലേറ്റ ഭര്‍ത്താവ് മരിച്ചു

വിഴിഞ്ഞത്ത് ഇനി കരമാര്‍ഗ്ഗവും ചരക്ക് നീക്കം; ആദ്യ കണ്ടെയ്‌നര്‍ ഫ്‌ലാഗ് ഓഫ് ചെയ്തു

നിയമസഭാ കയ്യാങ്കളി കേസ്: സിപിഎമ്മിന് തിരിച്ചടി; വനിത എംഎൽഎമാരെ കയ്യേറ്റം ചെയ്തെന്ന കേസ് റദ്ദാക്കി

‘വി വാണ്ട് ജസ്റ്റിസ്’; എം.എ എൻജിനീയറിങ് കോളജിൽ വിദ്യാർഥി പ്രതിഷേധം ശക്തം

കല്ല്യാണ മാമാങ്കം ഗ്രീസില്‍?…. അനിരുദ്ധ് രവിചന്ദർ – കാവ്യ മാരൻ വിവാഹ തീയതി നിശ്ചയിച്ചോ?

ഇന്ത്യ-അറബ് പങ്കാളിത്തം കൂടുതൽ ദൃഢമാക്കും : പലസ്തീൻ, ലെബനിലടക്കം ഇന്ത്യൻ നയതന്ത്രം വിജയം കൈവരിക്കുമ്പോൾ

കരുണാനിധിയെ ആദരവില്ലാതെ വിശേഷിപ്പിച്ചു; മാപ്പുപറഞ്ഞ് മുഖ്യമന്ത്രി വിജയ്

യാചിക്കരുത് , നിങ്ങളെ നാടുകടത്തിയേക്കാം : സൗദി അറേബ്യയിലെ ഹജ്ജ് തീർത്ഥാടകർക്ക് കർശന മുന്നറിയിപ്പ് നൽകി പാകിസ്ഥാൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.