Saturday, September 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

വിദ്യാര്‍ത്ഥികള്‍ക്കുള്ള സൈക്കിള്‍ വിതരണത്തിന് പൂട്ടിട്ട് സര്‍ക്കാര്‍

പി.എന്‍. സതീഷ്byപി.എന്‍. സതീഷ്
Jul 5, 2024, 07:50 am IST
inKerala

കൊല്ലം: തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ വഴി നിര്‍ധനരായ വിദ്യാര്‍ത്ഥികള്‍ക്ക് നല്കിവന്നിരുന്ന സൈക്കിള്‍ വിതരണത്തിന് പൂട്ടിട്ട് സംസ്ഥാന സര്‍ക്കാര്‍. മിക്ക സ്‌കൂളുകളിലും വാഹനമുണ്ടെന്നും പട്ടികവര്‍ഗ വിഭാഗത്തിലെ വിദ്യാര്‍ത്ഥികള്‍ക്ക് വിദ്യാവാഹിനി (ഗോത്രസാരഥി) പദ്ധതിയിലൂടെ യാത്രാസൗകര്യം ഒരുക്കുന്നുണ്ടെന്നുമാണ് ഇതുസംബന്ധിച്ചുള്ള ഉത്തരവില്‍ തദ്ദേശസ്വയംഭരണ വകുപ്പ് വ്യക്തമാക്കിയിരിക്കുന്നത്.

സൈക്കിള്‍ വാങ്ങുന്നതിനായി തദ്ദേശ ഭരണ സ്ഥാപനങ്ങള്‍ക്ക് വിഹിതം ചെലവഴിക്കാവുന്നതല്ലെന്നും അതിനായി പദ്ധതി ഏറ്റെടുക്കേണ്ടതില്ലെന്നും വകുപ്പ് ജോ. സെക്രട്ടറി നല്കിയ ഉത്തരവിലുണ്ട്. സംസ്ഥാനതല കോഓര്‍ഡിനേഷന്‍ കമ്മിറ്റിയുടെ ശുപാര്‍ശപ്രകാരമാണ് തദ്ദേശവകുപ്പ് ഉത്തരവിറക്കിയത്.

2024-25 വാര്‍ഷിക ബജറ്റില്‍ സംസ്ഥാനത്തെ ഭൂരിഭാഗം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കുള്ള സൈക്കിള്‍ വിതരണ പദ്ധതി ഉള്‍പ്പെടുത്തിയിരുന്നു. പു
തിയ ഉത്തരവ് പ്രകാരം ഈ പദ്ധതി നടപ്പാക്കാന്‍ സാധിക്കില്ല. വാഹന സൗകര്യമില്ലാത്തതിനാല്‍ സ്‌കൂളുകളിലെ കുട്ടികളുടെ കൊഴിഞ്ഞുപോക്ക് തടയുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പാക്കിയിരുന്നത്. ആദിവാസി മേഖലയിലാണ് കൂടുതലായി വിദ്യാര്‍ത്ഥികള്‍ക്ക് സൈക്കിളുകള്‍ വിതരണം ചെയ്തിരുന്നത്.

യാത്രാപ്രശ്‌നമാണ് കുട്ടികളുടെ കൊഴിഞ്ഞുപോക്കിന് ഒരു പ്രധാനകാരണമായി കണ്ടെത്തിയിരുന്നത്. ഇത് പരിഹരിക്കുക, പഠന രംഗത്ത് കുട്ടികളെ പ്രോത്സാഹിപ്പിക്കുക തുടങ്ങിയ ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പാക്കിയിരുന്നത്. എട്ടാം ക്ലാസിലെത്തിയാല്‍ സൈക്കിള്‍ ലഭിക്കുമെന്ന ബോധം കുട്ടികളിലുണ്ടാക്കി എന്നും അവരെ സ്‌കൂളിലെത്തിക്കുക എന്നതും പദ്ധതിയുടെ ലക്ഷ്യമായിരുന്നു. ഇതിനാണ് ഇപ്പോള്‍ സര്‍ക്കാര്‍ തടയിട്ടിരിക്കുന്നത്. സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂളുകളില്‍ ഇപ്പോഴും മതിയായ യാത്രാ സൗകര്യമില്ല. അഞ്ഞൂറിലധികം വിദ്യാര്‍ത്ഥികള്‍ ഉള്ള സ്‌കൂളുകളില്‍ പോലും ഒന്നോ രണ്ടോ ബസുകള്‍ മാത്രമാണുള്ളത്. ആദിവാസി മേഖലയിലും വിദ്യാര്‍ത്ഥികള്‍ക്ക് മതിയായ യാത്രാ സൗകര്യമില്ല.

വിദ്യാവാഹിനി പദ്ധതിയില്‍ ഓടിയിരുന്ന ജീപ്പുകള്‍ക്ക് യഥാസമയം പണം നല്കാത്തതിനാല്‍ കഴിഞ്ഞ അധ്യയന വര്‍ഷം നിരവധി തവണയാണ് വാഹനഉടമകള്‍ സര്‍വീസ് നിര്‍ത്തിയത്. ഈ ദിവസങ്ങളിലൊന്നും ആ മേഖലയിലെ വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കൂളുകളില്‍ എത്താന്‍ സാധിച്ചിരുന്നില്ല. സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാന്‍ സാധാരണക്കാരായ വിദ്യാര്‍ത്ഥികളുടെ അവകാശങ്ങള്‍ പോലും സംസ്ഥാന സര്‍ക്കാര്‍ കവര്‍ന്നെടുക്കുയാണെന്ന് ഒരു സര്‍ക്കാര്‍ സ്‌കൂള്‍ അധ്യാപകന്‍ പറഞ്ഞു.

Tags: Kerala GovernmentSchool StudentsLocal Self-Government Organisationsupply of bicycles to students
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഏകദേശം 60 കോടിയോളം രൂപ, സര്‍ക്കാര്‍ പണം നല്‍കിയില്ല; എ.ഐ കാമറകളുടെ പ്രവര്‍ത്തനം കെല്‍ട്രോണ്‍ നിര്‍ത്തി വെച്ചു

Kerala

‘സരള്‍ കേരളം’ പദ്ധതി നടപ്പിലാക്കുന്നു

Kerala

ഇടതു, വലതു സര്‍ക്കാരുകളുടെ അലംഭാവം; സൗരവൈദ്യുതിയില്‍ കേരളം 10 വര്‍ഷം പിന്നില്‍

Kerala

പവര്‍കട്ട് ഒരുമാസം വരെ നീളും; ഉയര്‍ന്ന വിലയ്‌ക്ക് ഒക്‌ടോബറില്‍ വൈദ്യുതി വാങ്ങും

Kerala

പിഎംശ്രീയില്‍ കേന്ദ്ര സര്‍ക്കാരുമായി ചര്‍ച്ചയ്‌ക്കൊരുങ്ങി കേരളം

പുതിയ വാര്‍ത്തകള്‍

സംസ്ഥാനത്ത് ഇന്നും ഭാഗിക വൈദ്യുതി നിയന്ത്രണത്തിന് സാധ്യത

സനല്‍ കുമാര്‍ ശശിധരനെതിരെ മാനനഷ്ടക്കേസ് ഫയൽ ചെത് മഞ്ജു വാര്യർ

ദൽഹി സർവകലാശാല തെരഞ്ഞെടുപ്പിൽ എബിവിപിക്ക് വൻ വിജയം; എല്ലാ സീറ്റിലും പരാജയപ്പെട്ട് എൻഎസ്‌യുഐയും ഇടതു സഖ്യവും

വൈദ്യുതി പ്രതിസന്ധിക്ക് മുൻ സർക്കാരുകളും കുറ്റക്കാർ; രാഷ്‌ട്രീയ ഡീൽ ആരോപണം മാധ്യമ സൃഷ്ടി, പുച്ഛത്തോടെ തള്ളുന്നുവെന്ന് സുരേഷ് ഗോപി

ഭാഷയുടെ കലയും കലയുടെ ഭാഷയും

20-ാമത് ഏഷ്യൻ ഗെയിംസിന് ഔദ്യോഗിക തുടക്കം; ഇന്ത്യൻ പതാകയേന്തി മനു ഭാക്കറും പവൻ സെഹ്റാവത്തും

ടോമിൻ തച്ചങ്കരിക്കെതിരായ പോരാട്ടം ഇനിയും തുടരും: പരാതിക്കാരൻ ബോബി കുരുവിള

വടകരയില്‍ നിര്‍ത്തിയിട്ടിരുന്ന കാര്‍ കത്തിനശിച്ചു; ഡ്രൈവര്‍ രക്ഷപ്പെട്ടത് അത്ഭുതകരമായി

സമ്പര്‍ക്കത്തിന്റെ ആദ്യപാഠം-1970

മഹാഭാരതത്തിന്റെ മനസ്സിലൂടെ -11: അറിയപ്പെടാത്ത ഏകലവ്യന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.